” നിങ്ങൾക്ക് demon emperor നെ കൊല്ലാൻ പറ്റില്ലയെങ്കിൽ സാദാരണ കോളേജ് സ്റ്റുഡന്റസ് ആയ ഞങ്ങൾക്ക് എങ്ങനെയാണ് സാധിക്കുക?? ” സാന്ദ്ര രാജാവിനോട് ചോദിച്ചു.
” നിങ്ങളുടെ ഭൂമിയിൽ വളരെ അധികം മാജിക്കൽ എനർജി ഉണ്ട്. അവിടെ ജനിക്കുന്ന ഓരോ ജീവജാലങ്ങളിലും ആ എനർജി സ്റ്റോർ ആയിട്ട് ഉണ്ടാവും പക്ഷെ ഭൂമിയിൽ വെച്ച നിങ്ങൾക്ക് നിങ്ങളുടെ ശരീരത്തിൽ ഉള്ള മാജിക് എനർജി മാജി അല്ലേൽ മാനയെ പുറത്തേക്ക് വിടാൻ പറ്റില്ല. അത് കൊണ്ട് മാനയുടെ എക്സിസ്റ്റൻസ് നിങ്ങൾ ഇതേവരെ അറിഞ്ഞിട്ടില്ല. പക്ഷെ അവിടെ നിന്ന് ഇവിടേക്ക് വന്നത് വഴി നിങ്ങൾക്ക് മാന കോൺവെർട്ട് ചെയ്ത് പുറത്തേക്ക് വിടാൻ പറ്റും. അത് കൊണ്ട് തന്നെ നിങ്ങളുടെ ശരീരത്തിലെ ഭൂമിയിലെ പ്യുവർ mana കാരണം നിങ്ങൾ ഇവിടെ ഉള്ള ഓരോരുത്തരെക്കാളും കുറഞ്ഞത് ഒരു നൂർ ഇരട്ടി എങ്കിലും ശക്തർ ആണ് ” സാന്ദ്രയുടെ സംശയത്തിന്റെ ഉത്തരം കൊടുത്തത് റാണി ആണ്. എല്ലാരും അത് കേട്ട് excited ആയി.
” avada kedavra ” തേജസ് Harry Potter ളെ മന്ത്രം പോലും ഉച്ചത്തിൽ പറഞ്ഞു. അതും killing curse വേറെ ഒന്നും കിട്ടില്ലേ എന്ന് ചോദിക്കും പോലെ ഞാൻ അവനെ നോക്കി. അത് കണ്ട് അവൻ സോറി പറയും പോലെ ചിരി. ഞാൻ തല നല്ലത് പോലെ വെട്ടിച്ചിട്ട് രാജാവിനെ ഒന്ന് നോക്കി. പുള്ളിയെ നോക്കി ആണ് അവൻ ആ മന്ത്രം ചൊല്ലിയത്. ഭാഗ്യത്തിൽ മന്ത്രംഫലിച്ചില്ല.
ഒരു 2 ആഴ്ച കൂടുമ്പോൾ എങ്കിലും എഴുതിയത് അത്രേം എങ്കിലും ഇട്ടാൽ നന്നായിരുന്നു.
എന്റെ ബ്രോ ഒരേ സമയത്തു മൂന്നോളം കഥകൾ എഴുതിയപ്പോൾ കരുതിയില്ല പകുതിക്ക് വെച്ചു നിർത്തിപോകാൻ ആണെന്ന്, waiting for ur stories bro
3 story dem oro part vech enkilum ella masavum thannude
Hay bro
Next part enaanu varuka .waiting ??
ഈ മൂന്ന് കഥയും കൂടെ നിങ്ങൾക്ക് ഒരേ സമയം എഴുതാൻ പറ്റുമോ…. ഫാളൻസ്റ്റാർ എന്നാ ബാക്കി വരുന്നത്….
The first thing that came into my mind was “Solo Leveling” when i heard the name ‘soul eater’.I really enjoyed it waiting for the next part.
നെക്സ്റ്റ് പാർട്ട് broh ❤️❤️❤️❤️
എന്തായി Bro next part
എന്നു വരും
3 stories at a time so cool…. ✌️ Ennalum fallen star edakidak vannotte nalla waiting kodthathaanu….✌️
എല്ലാ ആഴ്ചയിലും ഇതിന്റെ ഓരോ പാർട്ടുകൾ കിട്ടിയാൽ ഞാൻ ഹാപ്പി ?
Interesting stories ആണ് എല്ലാം പക്ഷേ gap ആണ് വിഷമം ഉണ്ടാക്കുന്നത്?
വളരെ നല്ല തുടക്കം
അപ്പോ ദ്രുവ മനുഷ്യനല്ലേ ?
ഒരേസമയം മൂന്ന് കഥകൾ എഴുതുമ്പോ കഥകൾ തമ്മിൽ വലിയ ഗ്യാപ് വരില്ലേ?
ട്രൂ ഡീമൻ മാത്രം ഒരുസമയം എഴുതുക ആണേൽ അതിന്റെ പാർട്ടുകൾ പെട്ടെന്ന് തരാൻ കഴിയും
എന്നാ മൂന്ന് കഥകൾ ഒരുമിച്ച് ആകുമ്പോ ഒന്ന് എഴുതി അടുത്തത് എഴുതി വരുമ്പോ കഥ വലിയ ഗ്യാപ് ഉണ്ടാക്കും
ബ്രോ കഥാപാത്രങ്ങൾക്ക് മലയാളി പേരുകൾ നൽകൂ
ജാപ്പനീസ് പേരായിട്ട് ഒരു രസമില്ല
മറ്റേ കഥയിൽ കഥാപാത്രത്തിന് ആദി എന്നല്ലേ കൊടുത്തെ
അതുപോലെ എന്തേലും മലയാളി പേര് ആയിരുന്നേൽ ഒരു മലയാളിയുടെ കഥയായി ഫീൽ വരുമായിരുന്നു
ച്ചെ ഞാൻ ഒന്നാമത്തെ പേജ് മാത്രം വായിച്ചു നായകന്റെ പേര് സുസുകി ഇച്ചിറൗ ആണെന്ന് കരുതി
രണ്ടാമത്തെ പേജ് എത്തിയപ്പോ അല്ലെ അറിഞ്ഞേ ഇതല്ല പേരെന്ന് ?
Can you gives us any updates regarding the upcoming parts
I have a suggestion, pls complete one story and move on to the next.
Writings okk extraordinary anu
Keep up the good work
Next part brohh
❤️
ഗയ്സ് ഓൾ ത്രീ സ്റ്റോറീസ് are connected…
Just filling the dots…
Yaa the illusion universe or Witch-Verse ??
Appol moonu storyum connected aanale.Very interesting ❤️❤️??
Please complete fallen star and true demon ???
Fallen ster എപ്പോ വരും
It olso super bro and waiting for 3 storys ……
Bro kore story akumbo vayikan pedi complete ayile bayangara vishamam avum
Still I can’t wait ?
With love TED ?
Hey bro stories ellam poli aan…tta.. but try to complete What you have started … With love ?
Bro baakki koodi vegam ezhuthi idu cann’t wait
Nalla story base ?
Ella storiesum complete chytha kollamm
Illu, മറ്റേത് രണ്ടും തീർന്നിട്ട് പോരെ ഇത്. എന്നു പറഞ്ഞാൽ ഇത് എഴുതി വെയ്യ് പിന്നെ പബ്ലിഷ് ചെയ്യ് അപ്പോൾ ഗ്യാപ് വരില്ല. മറ്റേത് രണ്ടു൦ നല്ല കഥയായിരുന്നു. എന്താ continue ചെയ്യാതെ. എത്ര സമയം waste ആക്കി. Don’t spoil & play the gift that given to u by God
Bro oru story thirthitt mathii aduthathh ethellum okk onnu finish cheyy broo
????