ഞങ്ങൾ ആ പെൺകുട്ടിയുടെ പിന്നാലെ നടന്നു. ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെ ഒരു വലിയ രാജസദസിലേക്ക് തന്നെ ആണ് അവൾ ഞങ്ങളെ കൊണ്ട് ചെന്നത്.
അവിടെ തിളങ്ങുന്ന പടച്ചട്ടകൾ ധരിച്ച കാവൽക്കരുടെ ഇടയിൽ വലിയ സിംഹസനത്തിൽ നരച്ചു തുടങ്ങിയ താടിയും മുടിയും ഉള്ള മിഡിൽ age ആയ ഒരാൾ പ്രൗഢിയോടെ ഇരിക്കുന്നുണ്ടായിരുന്നു. ചുവന്ന പട്ടുവസ്ത്രങ്ങളും തലയിലെ കിരീടവും കയ്യിലെ ചെങ്കോലും കൊണ്ട് അത് രാജാവ് ആണെന്ന് ആർക്കും ഒറ്റ നോട്ടത്തിൽ മനസ്സിലാവും. രാജാവിന്റെ തൊട്ടു പറ്റെ മറ്റൊരു സിംഹസനം ഉണ്ട്, അതിൽ ചുവന്ന തല മുടിയുള്ള പത്ത് ഇരുപത്തഞ്ചു വയസ്സിൽ അധികം പ്രായം തോന്നാത്ത അതീവ സുന്ദരിആയ സ്ത്രീ ഇരിക്കുണ്ടായിരുന്നു, അവരുടെ കയ്യിൽ വളരെ ക്യൂട്ട് ആയിട്ടുള്ള ഒന്നോ രണ്ടോ വയസ്സ് പ്രായം വരുന്ന കുഞ്ഞി പെൺകുട്ടിയും അവൾക്കും ചുവന്ന തലമുടി ആയിരുന്നു. അവർക്ക് രണ്ടുപേർക്കും ഞങ്ങളെ ഇവിടേക്ക് കൂട്ടികൊണ്ട് വന്ന പെൺകുട്ടിയുടെ നല്ല ചായഉണ്ടായിരുന്നു. അവർ റാണിയും ഇളയ രാജകുമാരിയും ആവണം. അവർക്ക് അരികിൽ മറ്റൊരു സിംഹാസനം കൂടി ഒഴിഞ്ഞു കിടപ്പുണ്ട്. അത് ഇവളുടെ ആവണം. ഞാൻ മനസ്സിൽ ഓർത്തു.
സിംഹാസനങ്ങൾക്ക് താഴെ രണ്ട് നിരയായി ഒരുപാട് കസേരകൾ ഒഴിഞ്ഞു കിടപ്പുണ്ട്. അവ സാധാരണ രാജസദസ് കൂടുമ്പോൾ രാജകുടുംബാഗങ്ങൾകും മറ്റ് noble സിനും വേണ്ടി ഉള്ളവ ആവും. ഞങ്ങളെ summon ചെയ്യ്തത് അധികം ആർക്കും അറിയാത്ത രഹസ്യം ആയത് കൊണ്ട് ആവും അവ ഒഴിഞ്ഞു കിടക്കുന്നത്.
ഒരു 2 ആഴ്ച കൂടുമ്പോൾ എങ്കിലും എഴുതിയത് അത്രേം എങ്കിലും ഇട്ടാൽ നന്നായിരുന്നു.
എന്റെ ബ്രോ ഒരേ സമയത്തു മൂന്നോളം കഥകൾ എഴുതിയപ്പോൾ കരുതിയില്ല പകുതിക്ക് വെച്ചു നിർത്തിപോകാൻ ആണെന്ന്, waiting for ur stories bro
3 story dem oro part vech enkilum ella masavum thannude
Hay bro
Next part enaanu varuka .waiting ??
ഈ മൂന്ന് കഥയും കൂടെ നിങ്ങൾക്ക് ഒരേ സമയം എഴുതാൻ പറ്റുമോ…. ഫാളൻസ്റ്റാർ എന്നാ ബാക്കി വരുന്നത്….
The first thing that came into my mind was “Solo Leveling” when i heard the name ‘soul eater’.I really enjoyed it waiting for the next part.
നെക്സ്റ്റ് പാർട്ട് broh ❤️❤️❤️❤️
എന്തായി Bro next part
എന്നു വരും
3 stories at a time so cool…. ✌️ Ennalum fallen star edakidak vannotte nalla waiting kodthathaanu….✌️
എല്ലാ ആഴ്ചയിലും ഇതിന്റെ ഓരോ പാർട്ടുകൾ കിട്ടിയാൽ ഞാൻ ഹാപ്പി ?
Interesting stories ആണ് എല്ലാം പക്ഷേ gap ആണ് വിഷമം ഉണ്ടാക്കുന്നത്?
വളരെ നല്ല തുടക്കം
അപ്പോ ദ്രുവ മനുഷ്യനല്ലേ ?
ഒരേസമയം മൂന്ന് കഥകൾ എഴുതുമ്പോ കഥകൾ തമ്മിൽ വലിയ ഗ്യാപ് വരില്ലേ?
ട്രൂ ഡീമൻ മാത്രം ഒരുസമയം എഴുതുക ആണേൽ അതിന്റെ പാർട്ടുകൾ പെട്ടെന്ന് തരാൻ കഴിയും
എന്നാ മൂന്ന് കഥകൾ ഒരുമിച്ച് ആകുമ്പോ ഒന്ന് എഴുതി അടുത്തത് എഴുതി വരുമ്പോ കഥ വലിയ ഗ്യാപ് ഉണ്ടാക്കും
ബ്രോ കഥാപാത്രങ്ങൾക്ക് മലയാളി പേരുകൾ നൽകൂ
ജാപ്പനീസ് പേരായിട്ട് ഒരു രസമില്ല
മറ്റേ കഥയിൽ കഥാപാത്രത്തിന് ആദി എന്നല്ലേ കൊടുത്തെ
അതുപോലെ എന്തേലും മലയാളി പേര് ആയിരുന്നേൽ ഒരു മലയാളിയുടെ കഥയായി ഫീൽ വരുമായിരുന്നു
ച്ചെ ഞാൻ ഒന്നാമത്തെ പേജ് മാത്രം വായിച്ചു നായകന്റെ പേര് സുസുകി ഇച്ചിറൗ ആണെന്ന് കരുതി
രണ്ടാമത്തെ പേജ് എത്തിയപ്പോ അല്ലെ അറിഞ്ഞേ ഇതല്ല പേരെന്ന് ?
Can you gives us any updates regarding the upcoming parts
I have a suggestion, pls complete one story and move on to the next.
Writings okk extraordinary anu
Keep up the good work
Next part brohh
❤️
ഗയ്സ് ഓൾ ത്രീ സ്റ്റോറീസ് are connected…
Just filling the dots…
Yaa the illusion universe or Witch-Verse ??
Appol moonu storyum connected aanale.Very interesting ❤️❤️??
Please complete fallen star and true demon ???
Fallen ster എപ്പോ വരും
It olso super bro and waiting for 3 storys ……
Bro kore story akumbo vayikan pedi complete ayile bayangara vishamam avum
Still I can’t wait ?
With love TED ?
Hey bro stories ellam poli aan…tta.. but try to complete What you have started … With love ?
Bro baakki koodi vegam ezhuthi idu cann’t wait
Nalla story base ?
Ella storiesum complete chytha kollamm
Illu, മറ്റേത് രണ്ടും തീർന്നിട്ട് പോരെ ഇത്. എന്നു പറഞ്ഞാൽ ഇത് എഴുതി വെയ്യ് പിന്നെ പബ്ലിഷ് ചെയ്യ് അപ്പോൾ ഗ്യാപ് വരില്ല. മറ്റേത് രണ്ടു൦ നല്ല കഥയായിരുന്നു. എന്താ continue ചെയ്യാതെ. എത്ര സമയം waste ആക്കി. Don’t spoil & play the gift that given to u by God
Bro oru story thirthitt mathii aduthathh ethellum okk onnu finish cheyy broo
????