Category: Stories

നിന്നരികിൽ 11

നിന്നരികിൽ   സൂര്യൻ കിഴക്കു വെള്ള കീറിയപ്പോൾ ഉറക്കച്ചടവോടെ ഞാൻ ചുറ്റും നോക്കി .ഒരു പുതിയ ദിവസം തുടങ്ങുകയായി .അതിന്റെ മുന്നോടിയായി കുരുവികളും കാക്കകളും ചകോരങ്ങളും അവരുടെ പതിവ് പല്ലവികൾ പാടി തുടങ്ങി .അതെല്ലാം കേട്ടുണരാനും കുറെ നല്ല നിമിഷങ്ങൾ ഇഷ്ടമുള്ളവരുടെ കൂടെ പങ്കു വയ്ച്ചുറങ്ങാനും പറ്റുന്നതൊക്കെ ഏതോ ജന്മ സുകൃതം ! ഒന്നോർത്താൽ ഞാൻ എന്ത് ഭാഗ്യവതിയാണ് ! കാരണം എന്റെ പരിമിതികളിൽ ഞാൻ ആഗ്രഹിക്കുന്നതിലും സ്നേഹമാണ് എന്റെ വളർത്തച്ഛനും കുടുംബവും എനിക്ക് നൽകുന്നത് . […]

Love Speaks 61

Love Speaks An early marriage had turned me in to a disappointed and dejected person. A kind of callous mentality slowly developed in me. But I won’t blame Sunanda, my wife for it. She was a sweet person, from anybody`s point of view. But not mine. !! My mind was still meandering on Saakshi .Our […]

സ്മരണിക 19

സ്മരണിക July 7 1988 ആ യാത്രയിൽ ആണ് ഞാൻ അന്തോണി ചേട്ടനെ പരിചയപ്പെടുന്നത് . ട്രെയിനിലെ വിന്ഡോ സീറ്റിൽ ഇരുന്ന ഞാൻ യാത്രയയുടെ ആദ്യ പകുതിയിലെ കാൽ ഭാഗവും പുറത്തുള്ള കാഴ്ചകൾ ആസ്വദിച്ച് ഇരുന്നു.എന്റെ മുൻപിലൂടെ കടന്നു പോയ ഓരോ മരത്തിനും പാടത്തിനും പാലത്തിനും പറയാൻ ഒരുപാടു കഥകൾ കാണും .പക്ഷെ മൂകരായി ജീവിക്കുന്ന അവരുടെ കഥകൾ അറിയാനുള്ള ഭാഗ്യം നമ്മൾ മനുഷ്യർക്ക് ഇല്ലല്ലോ എന്നുള്ള സങ്കടം ഉള്ളിൽ ഒതുക്കി വിന്ഡോ സീറ്റിൽ ഇരുന്നുള്ള വീക്ഷണം […]

അമ്മ 85

അമ്മ   “കുഞ്ഞോളെ”, അമ്മയുടെ വിളികേട്ട് അവൾ ഉണർന്നു. ‘5 നിമിഷം കൂടി കിടന്നോട്ടെ അമ്മേ പ്ലീസ് ‘ അവൾ പതിവ് പല്ലവി പാടി. “എണീക്കണഉണ്ടൊ, സമയം എത്രയായി ന്നു അറിയോ?നിൻറെ പ്രായത്തിലുള്ള കുട്ട്യോളൊക്കെ വീട്ടു ജോലി ചെയ്യാൻ തുടങ്ങി കാണും… പെണ്ണച്ചാൽ പത്തു മണിയായിട്ടും കിടക്കപയേന്നു എനിക്കില്യചലോ”. പിറുപിറുത്തു കൊണ്ട് അമ്മ ജോലി തുടർന്നു. കുറച്ചു നേരം കഴിഞ്ഞു അവള്കരികിൽ വന്നു അവളുടെ തല കൊത്തികൊണ്ടു ‘എണീക്ക ഉണ്ണ്യേ… വിശകൂലെ മോൾക്ക്‌… മോൾക്ക്‌ ഇഷ്ടമുള്ള പൂരിയും […]

അവളും ഞാനും? [സാജിന] 1601

അവളും ഞാനും Avalum Njanum Malayalam novel Author Sajina   പെയ്തൊഴിയാത്ത പ്രഭാതത്തിലെ മഴത്തുള്ളികൾക്കിടയിൽ പൂത്തു നിൽക്കുന്ന ഓരോ ചുവന്ന റോസപുഷ്പ്പങ്ങളും അവളെ എതിരേറ്റു.. പുലരിയിലെ ആദ്യ കാഴ്ചയാണിത്. ഇതാണ് എന്നും ശീലം……,, നെഞ്ചിൽ കുറിച്ചിട്ട പകയുടെ നെരിപ്പോടിൽ ഒന്നും വിട്ടു പോവരുത്. ഒന്നിനുമേലെയും വിട്ടു വീഴ്ചയും ചെയ്യരുത് …. ഈ മഞ്ഞിൽ കുതിർന്ന റോസാപുഷ്പങ്ങൾ ഒന്നും മറക്കാതിരിക്കാൻ ഓരോ പുലരിയിലും തലയുയർത്തി നോക്കുന്നു .. ഒന്നും മറന്നു പോവരുതെന്ന് ഓർമ്മപ്പെടുത്തുന്നു .. ഭംഗിയിൽ അടുക്കി […]

പോലീസ് ഡയറി 79

പോലീസ് ഡയറി Police Diary bY Samuel George സ്റ്റേഷനില്‍ പുതുതായി ചാര്‍ജ്ജെടുത്ത രമേശന്‍ എന്ന യുവാവായ പോലീസുകാരന്‍ വെപ്രാളത്തോടെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ മുറിയില്‍ നിന്നും ഇറങ്ങുന്നത് കണ്ട് മുതിര്‍ന്ന പോലീസുകാരനായ ജബ്ബാര്‍ അയാളെ അരികിലേക്ക് വിളിപ്പിച്ചു. “എന്താടാ രമേശാ ഒരു പന്തികേട്? സി ഐ തെറി വിളിച്ചോ?” “ഇല്ല സാറേ..പക്ഷെ എനിക്കൊന്നും മനസിലാകുന്നില്ല” രമേശന്‍ വെപ്രാളവും ദൈന്യതയും കലര്‍ന്ന ഭാവത്തില്‍ അയാളെ നോക്കി പറഞ്ഞു. “ങാ..എന്നാ പറ്റി?” “സി ഐ സാറ് എന്നോട് പറഞ്ഞു ശാപ്പാട് വാങ്ങി […]

കരിക്കട്ട 29

കരിക്കട്ട നിറഞ്ഞ് ഒഴുകുന്ന കണ്ണുകളുമായി അമ്മയുടെ മടിയിൽ തല ചായ്ച്ചപ്പോൾ അമ്മയോട് ഞാൻ ചോദിച്ചു എന്തിനാണ് അമ്മേ എന്നെ കരിക്കട്ട എന്നു വിളിക്കുന്നത്. രണ്ടു കണ്ണീർത്തുള്ളികൾ മാത്രം ആയിരുന്നു കുഞ്ഞുന്നാളിൽ മറുപടി അമ്മാവന്റെ വീട്ടിലെ രണ്ട് അധികപറ്റുകൾ ആയിരുന്നു ഞാനും അമ്മയും. അമ്മാവൻ ശകാരത്തോടെ പറയും തന്തയില്ലാ കഴുവേറി എന്ന്. വിളിക്കുന്നത് എന്നെ ആണെങ്കിലും കണ്ണിൽ നിന്നു വെള്ളം വരുന്നത് എന്റെ അമ്മയുടെ മുഖത്തും. അറിവ് വച്ചതിന് ശേഷം അമ്മയോട് ഞാൻ ചോദിച്ചിട്ടില്ല അച്ഛൻ ആരാന്ന് ആ […]

ഇങ്ങനെയുമുണ്ട് ചില ഭാര്യമാർ 57

?ഇങ്ങനെയുമുണ്ട് ചില ഭാര്യമാർ? Enganeyumund chila bharyamaar   ഗൾഫിലെ ഒരു മൾട്ടിനാഷ്ണൽ കമ്പനിയുടെ മാനേജറായി ജോലി ചെയ്യുന്ന ഷറഫു ഒരു മാസത്തെ ലീവിന് നാട്ടിലെത്തിയിട്ട് രണ്ട് ദിവസമായി. ഉമ്മയും, ഭാര്യയും, രണ്ട് കുട്ടികളും, ‘MBA കഴിഞ്ഞ് നാട്ടിൽ തന്നെ സ്വന്തമായി ബിസ്സിനസ് ചെയ്യുന്ന അവിവാഹിതനായ അനിയൻ അഫ്സലും അടങ്ങുന്ന സന്തുഷ്ട കുടുംബം. കഴിഞ്ഞ ഓരോ ലീവിനും നടക്കാതെ പോയ ഒരു ആഗ്രഹമാണ് ഹംസക്കയുടെ വീട് വരെ ഒന്ന് പോകണമെന്ന്. സമയ കുറവ് കാരണം ഇതു വരെ […]

ഗോലു മോനു പപ്പയുടെ മൊബൈൽ ഫോൺ 23

ഗോലു മോനു പപ്പയുടെ മൊബൈൽ ഫോൺ Author : രവി രഞ്ജൻ ഗോസ്വാമി ഗാലൂവും മോനുവും പാപ്പയുടെ സ്മാർട്ട് ഫോൺ പട്ടികയിൽ സൂക്ഷിക്കുന്നതിൽ വളരെ സന്തോഷിച്ചു. രണ്ടുപേരും ഒരേ സമയത്ത് അവരിലാണ് കിടക്കുന്നത്. ഗോലു ആദ്യം ഫോണെടുത്തു, “അത് അവിടെ സൂക്ഷിക്കുക.” അച്ഛൻ കോപാകുലനായി. “മോനു ആക്രോശിച്ചു. ഒരു മൊബൈൽ ഫോണിൽ നിന്ന് കളിക്കാൻ താൻ ആഗ്രഹിക്കുന്നതായാണ് സത്യം. ഡാഡ് അവരുടെ മൊബൈൽ ടച്ച് പോലും അനുവദിച്ചില്ല. ഗോലു എന്ന് തോന്നി അവൻ മൊബൈൽ കൈ ഉയർത്തി കസേരയ്ക്കു […]

കാലം 13

ക്ലാവ്‌പിടിച്ച- തുപ്പൽക്കോളാമ്പിയൊന്ന് . ആക്രിക്കടയിൽ . കൂടെക്കൂട്ടായി- ചാരുകസേരയൊന്ന്. കാലൊടിഞ്ഞത്. വ്യക്തമല്ലാതെ – കേൾക്കുന്നൊരു ചുമ . അടുത്തുനിന്ന്.

ചാറ്റിങ് 29

  ഫേസ്ബുക്കിൽ പിച്ചവയ്ക്കുന്ന കാലം. 56 രൂപയ്ക്ക് 250 എംബി, അതും വെറും 21 ദിവസത്തേക്ക്. ഓരോ എംബിയും അരിഷ്ടിച്ചാണ് ചിലവാക്കുന്നത്. അതുകൊണ്ട് തന്നെ ഫേസ്ബുക്ക് ലൈറ്റായിരുന്നു നമ്മുടെ സ്ഥിരം കളിക്കളം. തുടക്കകാരിയായതിന്റെ കൗതുകം നന്നായിട്ടുണ്ട്. അതുകൊണ്ടാണ് എന്ത് കണ്ടാലും ലൈക്‌ അടിച്ചത്. അപ്പോഴാണ് ഒരു ചെക്കന്റെ പ്രൊഫൈൽ പിക്ചർ കണ്ടത്. എന്റെ ഫ്രണ്ട് ഒന്നുമല്ല കേട്ടോ. എന്റെ കൂട്ടുകാരന്റെ കൂട്ടുകാരനാണ് കക്ഷി. ബാക്ക്ഗ്രൗണ്ട് നല്ല പരിചയം ഉള്ളതുകൊണ്ടു കമന്റിട്ടു. ഇത് ഇന്ന സ്ഥലമല്ലേ എന്ന് ചോദിച്ചു […]

പഴുതാരകള്‍ വന്നിറങ്ങുന്നു 2125

പഴുതാരകള്‍ വന്നിറങ്ങുന്നു Pazhutharakal Vannirangunnu A Malayalam Story BY VEENA.M.MENON പുരുഷോത്തമന്‍ നായര്‍ , അയാളൊരു മാതൃകാ പുരുഷനായിരുന്നു. ഓഫീസ് മേധാവികള്‍ പലരും പലപ്പോഴും അയാളെക്കുറിച്ച് മറ്റു പലരോടും പറയാറുണ്ട്. “ദേ നോക്കിയേ പുരുഷോത്തമന്‍ നായരെ പോലെയായിരിക്കണം. ഓഫീസിലെത്തിയാല്‍ ഒന്ന് തുമ്മണമെങ്കില്‍ പോലും ചായ കുടിക്കുമ്പോഴോ ഭക്ഷണം കഴിക്കുമോഴോ ആയിരിക്കും. ജോലിയിലാണെങ്കിലോ.. കിറുകൃത്യം…” കൃത്യ സമയത്ത് ഓഫീസില്‍ വരികയും അധിക ജോലികളുണ്ടെങ്കില്‍ അതും കൂടി ചെയ്ത് തീര്ത്തിട്ടേ അയാള്‍ വീടിനെ കുറിച്ച് ചിന്തിക്കുക പോലുമുള്ളു. അതു […]

ചിറകൊടിഞ്ഞ പക്ഷി 2127

ചിറകൊടിഞ്ഞ പക്ഷി Chirakodinja Pakshi Malayalam Story BY VAIKOM VISWAN പെയ്തിറങ്ങുന്ന മഴത്തുള്ളികള്‍ക്ക് കൂട്ടായ് ഒഴുകിയെത്തുന്ന ഇളംതെന്നല്‍ സ്നേഹയുടെ മുഖത്ത് ഇക്കിളിയിട്ടു കൊണ്ടിരുന്നു. എന്നിട്ടും കാറിന്‍റെ ഗ്ലാസ് അടച്ചു വെക്കാന്‍ അവള്‍ക്കു തോന്നിയില്ല. വയനാട്ടില്‍ നിന്നും ചുരമിറങ്ങിയുള്ള യാത്ര എന്നും അവള്‍ക്കു ഹരമായിരുന്നു.പുറകിലേക്കോടിയൊളിക്കുന്ന വൃക്ഷങ്ങളും, പച്ച വിരിച്ച മൈതാനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന തേയിലത്തോട്ടങ്ങളും, താഴോട്ടു നോക്കുമ്പോള്‍ കണ്മുന്നില്‍ തെളിഞ്ഞു കാണാനാവാത്ത അഗാധതയും എന്നും അവളെ ഹരം പിടിപ്പിച്ചിട്ടേയുള്ളൂ.എത്ര തവണയിങ്ങിനെ ചുരമിറങ്ങിയെന്ന് സ്നേഹക്കു അറിയില്ല. മനസ്സു വല്ലാതെ വേദനിക്കുമ്പോള്‍ […]

രോഹിണി 2147

രോഹിണി Rohini Malayalam Story BY Vidhya.R എന്റെ ഹോസ്റ്റൽ ജീവിതത്തിന്റെ ഏകാന്തതയിലേക്ക് ഇടയ്ക്കിടയ്ക്ക് അവൾ പാദസരങ്ങൾ കിലുക്കി  കൊണ്ട് കടന്നുവരുമായിരുന്നു. “രോഹിണി”  അതാണ് അവൾക്കു ഞങ്ങൾ ഇട്ടിരുന്ന പേര്. ശരിക്കുള്ള പേര് വേറെന്തോ ആണ്. എന്തായലും അവൾക്കും ഈ പേരിഷ്ടമായിരുന്നെന്ന് തോന്നുന്നു.ആര്  ചോദിച്ചാലും രോഹിണി എന്നായിരുന്നു അവൾ പേര് പറഞ്ഞിരുന്നത്. ആറ്  മാസങ്ങൾക്കു മുൻപുള്ള ഒരു ഞായറാഴ്ച ആണ് ആദ്യമായവൾ ഇവിടേയ്ക്ക് വന്നത്. പകലുടനീളം നൈറ്റ് ഷിഫ്റ്റ്ന്റെ ആലസ്യം നീണ്ടുനിന്ന  അന്ന്, ജനാലയിലിലൂടെ താഴേക്കു നോക്കി […]

ബീജം 2188

ബീജം Beejam A Malayalam Story BY Ajeem Sha പ്രസവ മുറിയുടെ മുന്നിൽ പ്രസാദ് ടെൻഷനടിച്ചങ്ങനെ നിൽകുമ്പോളാണ് സിസ്റ്റർ വാതിൽ തുറന്നു ചിരിച്ച മുഖത്തോടെ പറഞ്ഞത്, “പ്രസാദ് ..ടെൻഷൻ വേണ്ട  ആൺകുട്ടിയാണ് ” കുറച്ചു കഴിഞ്ഞു കുഞ്ഞിനെ കണ്ടപ്പോൾ അറിയാതെ  അവന്റെ കണ്ണ് നിറഞ്ഞു . ഇങ്ങനെ സ്വന്തം കുഞ്ഞിനെ ആദ്യമായി കണ്ടു കരഞ്ഞതിനു  ആരെയോ കളിയാക്കിയത് അവന്റെ മനസ്സിൽ മിന്നി മറഞ്ഞു . സന്തോഷം പങ്കിടാനായി അവൻ  കുറെ ചോക്‌ളേറ്റും ലഡുവും ആയി എല്ലാ […]

ബാലന്റെ ഗ്രാമം 2152

ബാലന്റെ ഗ്രാമം BALANTE GRAMAM MALAYALAM STORY BY SUNIL THARAKAN “ഉണ്ണീ  …ഉണ്ണീ … ഈ കുട്ടി ഇതെവിടെപ്പോയി ആവോ ?” മുത്തശ്ശിയുടെ പരിഭ്രമം നിറഞ്ഞ ശബ്ദം കാതുകളിൽ വീണ്ടും പതിക്കുന്നത് പോലെ ബാലന് തോന്നി . “ഞാനിവിടുണ്ട് മുത്തശ്ശി….. ഞാനീ മുരിങ്ങയുടെ ചുവട്ടിൽ നിന്നും പൊഴിഞ്ഞുവീണ പൂക്കൾ പെറുക്കിയെടുക്കുകയാ.” തന്നെ ഒരു നിമിഷം കണ്ടില്ലെങ്കിൽ പോലും പരിഭ്രമവും  അന്വേഷണത്വരയും നിറഞ്ഞ ഈ ശബ്ദം വർഷങ്ങളത്രയും തന്നെ നിഴൽ പോലെ പിന്തുടരുന്നുണ്ടായിരുന്നു എന്ന് ബാലൻ അത്ഭുതത്തോടെ […]

മഞ്ഞുകാലം 2146

മഞ്ഞുകാലം Manjukalam A Malayalam Story BY Sunil Tharakan – www.kadhakal.com മഞ്ഞുകാലം അതിന്റെ പാരമ്യത്തിലായിരുന്നു ….. വെണ്മയൂറുന്ന മഞ്ഞിൻശകലങ്ങൾ പ്ലാറ്റ്‌ ഫോമിൽ അങ്ങിങ്ങായി ചിതറിക്കിടപ്പുണ്ട്‌. ‘തെന്നുന്ന പ്രതലം. സൂക്ഷിക്കുക.’ എന്ന ബോർഡ്‌ ഓപ്പൺ പ്ലാറ്റ്‌ ഫോമിന്റെ ഇരുതലകളിലായി മുൻകരുതലിനായി നാട്ടിയിരിക്കുന്നു. ട്രെയിനിന്റെ വാതിലുകൾ തുറന്ന്‌ യാത്രക്കാർ ഇറങ്ങുവാനായി ഞാൻ കാത്തുനിന്നു. ഇത്‌ അവസാനത്തെ സ്റ്റേഷനാണ്‌. യാത്ര ഇവിടെ അവസാനിക്കുന്നു. അല്പസമയത്തിനുള്ളിൽ വീണ്ടും മടക്കയാത്ര ആരംഭിക്കും. യാത്രക്ക്‌ മുൻപുള്ള പരിശോധനകൾ ട്രെയിൻമാനേജർ എന്ന നിലയിൽ പൂർത്തിയാക്കി, […]

സ്നേഹഭൂമി 2135

സ്നേഹഭൂമി Snehabhoomi Malayalam Story BY Sunil Tharakan – www.kadhakal.com ‘പാഠം മൂന്ന്‌, ഓണം. ഓണം കേരളീയരുടെ ദേശീയ ഉത്സവമാണ്‌. ഓണം ചിങ്ങ മാസത്തിലെ തിരുവോണ നാളിലാണ്‌ ആഘോഷിക്കപ്പെടുന്നത്‌.’ മുൻവശത്തെ അഴിയിട്ട വരാന്തയുടെ അറ്റത്തായി കുറുകെ ഇട്ടിരിക്കുന്ന പഴയ മേശയുടെ പുറത്ത്‌ ചമ്രം പടിഞ്ഞിരുന്ന്‌ മാത്തുക്കുട്ടി മലയാളപാഠം വായിക്കുകയായിരുന്നു. അപ്പോഴാണ്‌ അപ്പുറത്തെ വീട്ടിലെ ഹാജിറുമ്മായുടെ താറാവിന്റേതുപോലുള്ള പരുക്കൻശബ്ദം സാധാരണയിലും ഉച്ചത്തിൽ അവരുടെ മുറ്റത്തു നിന്നും അവൻ കേട്ടത്‌. പുസ്തകത്തിൽ നിന്നും ശ്രദ്ധ തിരിച്ച്‌ മാത്തുക്കുട്ടി തല […]

കുഞ്ഞന്റെ മലയിറക്കം 2128

കുഞ്ഞന്റെ മലയിറക്കം Kunjante Malayirakkam BY ANI Azhakathu ANI AZHAKATHU Writer, Blogger. From Konni. An expatriate മുക്കാൽ ഭാഗത്തോളം കത്തിത്തീർന്ന മെഴുകുതിരി നാളത്തിലേക്ക് അവൻ തന്റെ കണ്ണുകളെ ഉറപ്പിച്ചു നിർത്താൻ ശ്രമിച്ചു. പുറത്തുനിന്നും ജനാലയിലൂടെ അടിച്ചുവരുന്ന കാറ്റിൽ ആ മെഴുകുതിരി നാളം അവന്റെ ഉള്ളിൽ വിഹ്വലതയുടെ ബിംബങ്ങൾ സൃഷ്ടിച്ചു കൊണ്ടേ ഇരുന്നു. പുറത്ത് ഇരുട്ട് വല്ലാതെ ഘനീഭവിച്ചുകിടന്നിരുന്നു. ഏതോ ഭയാനകനായ പെരുംപാമ്പ് ഇരയെ വിഴുങ്ങുന്നകണക്കെ പകലിന്റെ അവസാനത്തെ വെള്ളിത്തകിടിനെയും അന്ധകാരം വിഴുങ്ങിയിരിക്കുന്നു. ഒരു വല്ലാത്ത മഴക്കോള് […]

കണ്ണീർമഴ 24

കണ്ണീർമഴ 1-14 Kannir Mazha Part 1 to 14 Author : അജ്ഞാത എഴുത്തുകാരി അമ്മിക്കുട്ടീടെ മോളിൽ കേറി ഇരിക്കല്ലെ മോളേ….! അമ്മായി ഉമ്മേടെ നെഞ്ച് കല്ലായിത്തീരും… ” ഉമ്മാമ എന്നോട് സ്ഥിരം പറയുന്ന ഡയലോഗ്. എന്നാൽ എനിക്കും ശാഹിക്കാക്കും അതിന്റെ മോളിലിരുന്ന് ഭക്ഷണം കഴിച്ചാലേ വയറ് നിറയൂ .അതിലിരിക്കുന്ന സുഖം ഒന്ന് വേറെ തന്നെ….. ചെറിയാത്ത തേങ്ങ ചുരണ്ടുമ്പോൾ അതീന്ന് കുറച്ചെടുത്ത് വായിൽ കുത്തിക്കേറ്റി ഓടുന്നതും എന്റെ ഹരമാണ്. “ന്റെ ,റബ്ബേ ! ഈ […]

നാലുകെട്ട് 38

നാലുകെട്ട് Naalukettu Author: നവാസ് ആമണ്ടൂർ   ചെങ്കല്ലിൽ പണി തീർത്ത പടവുകൾ കയറി കാട്പിടിച്ച നാലുകെട്ടിന്റെ മുറ്റത്തെത്തി. അസ്തമയസൂര്യന് ചുമപ്പ് പടർന്നു തുടങ്ങിയ നേരം പക്ഷികൾ മരച്ചില്ലകളിലെ കൂടുകളിലേക്ക് തിരിക്കിട്ട് പറക്കുന്നത് കാണുന്നുണ്ട്.നാലുകെട്ടിന് ചുറ്റും അല്പം നടന്നു കണ്ട് കൈയിൽ കരുതിയ താക്കോൽ എടുത്ത് വാതിൽ തുറന്ന് ഒരു കൈ കൊണ്ട് മാറാല തട്ടി മാറ്റി അകത്തേക്ക് നടന്ന് അകത്തുള്ള നടുമുറ്റം വരെയെത്തി. ആളനക്കം അറിഞ്ഞ ഒരു നാഗം വേഗത്തിൽ ഇഴഞ്ഞു നീങ്ങിയത് കണ്ട് ഞെട്ടിപ്പോയി. ആരോ […]