Author: Tintu Mon

ഒരു വേശ്യയുടെ കഥ – 11 3761

Oru Veshyayude Kadha Part 11 by Chathoth Pradeep Vengara Kannur Previous Parts അയാൾ പ്രാതൽ കഴിച്ചിരുന്ന പാത്രങ്ങൾ കഴുകുന്നതിനിടയിലാണ് അവളുടെ ബാഗിൽ നിന്നും മൊബൈൽഫോൺ കരയുവാൻ തുടങ്ങിയത് ….. പാത്രങ്ങളെല്ലാം വാഷ്ബേസിനിൽ തന്നെ തിരികെവച്ചശേഷം സാരിത്തുമ്പിൽ കൈതുടച്ചുകൊണ്ടവൾ വേഗത്തിൽ വന്നു ഫോണെടുക്കുന്നത് കട്ടിലിന്റെ ക്രാസിയിൽ ചാരിയിരുന്നുകൊണ്ട് അയാൾ കാണുന്നുണ്ടായിരുന്നു. ഫോണെടുത്തു നമ്പർ നോക്കിയതും പെട്ടെന്നുതന്നെ അവളുടെ മുഖത്തു പേടിയും ഒരുതരം വിളർച്ചയുമുണ്ടാകുന്നത് അയാൾ ശ്രദ്ധിച്ചു. ഫോണിന്റെ ഡിസ്‌പ്ലൈയിലേക്ക് ഒരുതവണ കൂടെ പേടിയോടെ നോക്കിയശേഷം […]

രക്ത ചിലമ്പ് – 3 30

Rakthachilambu Part 3 by Dhileesh Edathara Previous Parts ഒരു നൂറ്റാണ്ടിനിപ്പുറം പുത്തൂര്‍ ഗ്രാമം ആകെ മാറിയിരിക്കുന്നു.നാനാ ജാതി മതസ്ഥര്‍ വളരെയധികം സ്നേഹത്തോടെ കഴിയുന്ന ഈ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്ത് പുത്തൂര്‍ ഭഗവതി ക്ഷേത്രം ആണ് സ്ഥിതി ചെയ്യുന്നത്.പണ്ട് ഈ ക്ഷേത്രം തെക്കുംപാട്ടെ തറവാട് വകയായിരുന്നു എന്ന് പഴയ ആളുകള്‍ പറഞ്ഞ അറിവേ ഇന്നത്തെ തലമുറക്ക് അറിയുകയുള്ളൂ…. ഇന്ന് എട്ടു ദേശങ്ങളുടെ തട്ടകത്തമ്മയാണ് അവിടെ കുടികൊള്ളുന്ന ഭഗവതി……ക്ഷേത്ര മതില്‍ കെട്ടിനു പുറത്തായി ഒരു പഴയ തറയും […]

രക്ത ചിലമ്പ് – 2 33

Rakthachilambu Part 2 by Dhileesh Edathara Previous Parts കൂരിരുട്ടില്‍ അടച്ചിട്ട തേങ്ങാ പുരയില്‍ ആയിരുന്നു കാളിയെ ബന്ധിച്ചു വെച്ചിരിക്കുനത്. ചുറ്റും ചിരട്ടയും,ചകിരിയും നിറഞ്ഞു കിടക്കുന്നുണ്ട്.വായ് മൂടികെട്ടിയാ കാരണം ഒന്നു നിലവിളിക്കാന്‍ പോലും സാധിക്കുന്നില്ല. കഞ്ഞി കുടിച്ചു പാത്രം കഴുകാനായി പുറത്ത് വാഴതടത്തിന്നരികെ ഇരിക്കുമ്പോഴാണ് പിന്നില്‍ നിന്നും രണ്ടു കൈകള്‍ കഴുത്തിലൂടെ ചുറ്റുകയും,വായ് പൊത്തുകയും ചെയ്തത്.ശക്തിയായി ഒന്നു കുതറും മുന്പേ വേറൊരാള്‍ കാലുകള്‍ കൂട്ടിപിടിച്ചു കൊണ്ടു പൊക്കി കാളവണ്ടിയില്‍ കയറ്റുകയായിരുന്നു….. ഒന്നു നിലവിളിക്കാന്‍ പോലും കഴിയാതെ […]

ഒരു വേശ്യയുടെ കഥ – 10 3789

Oru Veshyayude Kadha Part 10 by Chathoth Pradeep Vengara Kannur Previous Parts “ഈശ്വരനായിരിക്കുമല്ലെ എന്നെക്കൊണ്ട് ഇന്നും ആശുപത്രിയിൽ വരുവാൻ തോന്നിച്ചത് ……” അവൾ തന്നെ ഉണ്ടാക്കികൊണ്ടു വരികയും അവൾതന്നെ ഉപ്പില്ലെന്നു കുറ്റംപറയുകയും ചെയ്തിരിക്കുന്ന ഉപ്പുമാവു മുഴുവൻ കഴിച്ചശേഷം അവളെ കളിയാക്കുന്നതു പോലെ അവളുടെ മുഖത്തുനോക്കി വിരൽ നക്കിത്തുടച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് അവളുടെ ചോദ്യം . “മായ ഇന്നു വന്നില്ലെങ്കിലും എവിടെയാണെങ്കിലും ഞാൻ തപ്പി പിടിക്കുമായിരുന്നു……” അയാൾ ചിരിയോടെ മറുപടി കൊടുത്തു. “അതെങ്ങനെ …… അതിനു […]

ഒരു വേശ്യയുടെ കഥ – 9 3783

Oru Veshyayude Kadha Part 9 by Chathoth Pradeep Vengara Kannur Previous Parts അവൾ മുറിയിൽ നിന്നും ഇറങ്ങിപ്പോയതിനു ശേഷവും അവളുടെ ഗന്ധം മുറിയിൽനിന്നും ഇറങ്ങിപ്പോവാൻ കൂട്ടാക്കാതെ തങ്ങി നിൽക്കുന്നുണ്ടായിരുന്നു…..! ചന്ദ്രികാസോപ്പിന്റെയും ചന്ദനത്തിൻറെയും ഹൃദ്യമായ സുഗന്ധം…..! മുറിയിൽ നിന്നല്ല തൻറെ മനസ്സിനുള്ളിൽനിന്നാണ് അവളും അവളുടെ ഗന്ധവും ഇറങ്ങി പോകാത്തതെന്ന് അധികനേരം കഴിയുന്നതിനു മുന്നേ അയാൽക്ക് മനസ്സിലായി ….! ഇന്നലെ രാത്രി മുതൽ അവൾ ഇറങ്ങിപ്പോയതുവരെയുള്ള ഏതാനും മണിക്കൂറുകൾ ഒരു സ്വപ്നം പോലെ മറക്കുവാൻ ശ്രമിച്ചുകൊണ്ടു […]

ഇന്നത്തെ വിശേഷം 45

Ennathe Vishesam by Bibin Mohan ഇന്ന് എന്താ വിശേഷം എന്ന അവളുടെ ചോദ്യം…അല്ലെങ്കിൽ….മുറിയിൽ നിറഞ്ഞു നിന്ന മൂത്രത്തിന്റെ മണം… ഇതിൽ രണ്ടിൽ ഒന്നാണ് ആണ് ഇപ്പൊ പലപ്പോളും ഉറക്കത്തിൽ നിന്നും ഉണർത്തുന്നത്…. അറിയാതെ വീണു പോകുന്ന പകൽ ഉറക്കങ്ങളിൽ ആയാലും കഷ്ടപ്പെട്ടു കണ്ടെത്തുന്ന രാത്രി ഉറക്കങ്ങളിൽ ആയാലും മൂത്രം പോകുന്നത് അറിയതായിട്ട് ഇപ്പൊ 2 ആണോ 3 ആണോ വർഷം ? അറിയില്ല… തളർന്നു വീണ ദിവസങ്ങളിൽ എന്നു മുതലോ ഞാൻ ഞാൻ പോലും അറിയാതെ […]

രക്ത ചിലമ്പ് – 1 37

Rakthachilambu Part 1 by Dhileesh Edathara …….ഏകദേശം നൂറു വര്ഷ്ങ്ങള്ക്കു മുന്പുള്ള കൊച്ചി രാജ്യത്തിലെ പുത്തൂര്‍ ഗ്രാമം……….ജാതിയില്‍ മുന്നിലുള്ള ബ്രാഹ്മണര്‍ ആ കൊച്ചു ഗ്രാമത്തില്‍ ഉണ്ടായിരുന്നില്ല പകരം ക്ഷത്രിയരായ നായന്മാര്‍ ആണ് അധിപന്‍മാരായി വാണിരുന്നത്‌. അവിടത്തെ പേരുകേട്ട നായര്‍ തറവാട് ആണ് തെക്കുംപാട്ട് തറവാട്. പാരമ്പര്യമായി ഒരുപാട് സ്വത്തുള്ള തറവാട് .പത്ത് ആണ്ട് വിളവു ഇറക്കിയില്ലെങ്കിലും കുടുംബക്കാര്ക്ക് ‌ ഇരുന്നു തിന്നാനുള്ള വക തറവാട്ടിലുണ്ടെന്നു കാരണവന്മാര്‍ പൊങ്ങച്ചം പറയാറുണ്ട്. ഗ്രാമത്തിലെ കിരീടം വെക്കാത്ത രാജാവിനെ പോലെയാണ് […]

മഞ്ഞുരുകുന്ന കാലം 38

Manjurukum Kalam by Sheriff Ibrahim അയാളുടെ ആദ്യത്തെ വിദേശ യാത്ര. തന്റെ ഉപ്പയെ കൊന്ന ഘാതകനെ കാണുക, കഴിയുമെങ്കിൽ ജയിലിൽ കിടക്കുന്ന ആ മനുഷ്യന്റെ മുഖത്ത് കാർപ്പിച്ചു തുപ്പുക, ഇതൊക്കെയാണ് അയാളുടെ യാത്രയുടെ ഉദ്ദേശ്യം. ഒരു നിസ്സാരകാര്യത്തിനാണ് ആ മനുഷ്യൻ തന്റെ ഉപ്പയെ കൊന്നത്. ആ മനുഷ്യനും ഉപ്പയും റൂമിൽ ഒന്നിച്ചായിരുന്നു താമസം. രാത്രി വളരെ വൈകി ഉപ്പ ഉറങ്ങിക്കൊണ്ടിരിക്കുമ്പോൾ ആ മനുഷ്യൻ ടീവി ശബ്ദത്തിൽ വെച്ചു. ഓഫ്‌ ചെയ്യാൻ പല പ്രാവശ്യം ഉപ്പ പറഞ്ഞിട്ടും […]

പ്രളയം സമ്മാനിച്ച സൗഭാഗ്യം 37

Pralayam Smmanicha Sowbhagyam by Akhil Pavithran ഇന്നലെ രാത്രി ഒരുപാടു താമസിച്ചു കിടന്നു നല്ല ഉറക്കത്തിലാണ് അവനു ആ ഫോൺ വരുന്നത്. അതിൽ സമയം പത്തു ആകുന്നു. “ഹമ്മ് പറയ്‌…എന്താടെ ഉറങ്ങിപ്പോയി ഞാൻ… ” “എണീറ്റില്ലേ അഖിലേട്ടാ നിങ്ങൾ.. ” “എണീക്കുവാടി കൊച്ചേ..എന്താ പരുപാടി…എല്ലാവരും എന്തിയേ?? ” “ഇവിടെല്ലാം വെള്ളം പൊങ്ങി അതു കാണാൻ അണ്ണനും അച്ചാച്ചനും കൂടി പോയി, അമ്മ വെളിയിൽ ആരോടോ സംസാരിക്കുന്നു…” “വെള്ളം പൊങ്ങിയോ എവിടെ ” “ആറിലെ വെള്ളമാ ആ […]

അനന്യ 38

Ananya by Abdul Gafoor “ഹലോ…” “സുജിത് സാറല്ലേ…” “അതെ ആരാ..?” “ഞാൻ ചൈൽഡ് ലൈൻ ഓഫീസിൽ നിന്നാണ് താങ്കൾ ഇന്നു ഇവിടെ ഓഫിസിൽ വരണം…” “ഓക്കേ വരാം എന്താകാര്യം…?” “താങ്കൾക്കെതിരെ ഒരു പരാതിലഭിച്ചിട്ടുണ്ട് അതിനെ കുറിച്ച് അന്വേഷിക്കാനാ…” അയാൾ ഉത്കണ്ഠയോടെ ഫോണും പിടിച്ചു നിന്നു, “ചൈൽഡ് ലൈനിൽ എനിക്കെതിരെ പരാതിക്കാരൻ ആരായിരിക്കും..?” “ഇന്നേവരെ തന്റെ അധ്യാപന ജീവിതത്തിൽ ഒരു വിദ്യാർത്ഥിയെ പോലും പ്രഹരിക്കുകയോ ശകാരിക്കുകയോ ചെയ്തിട്ടില്ല.” “മാത്രമല്ല കഴിഞ്ഞ അധ്യാപക ദിനത്തിൽ ഒരുപാടു വിദ്യാർത്ഥികൾ തനിക്കു […]

ഒരു വേശ്യയുടെ കഥ – 8 3792

Oru Veshyayude Kadha Part 8 by Chathoth Pradeep Vengara Kannur Previous Parts കട്ടിലിൽനിന്നും എഴുന്നേറ്റു പോയശേഷം മേശയിൽ ചാരി നിന്നു കൈവിരലുകളിൽ ഞൊട്ടയിട്ടുകൊണ്ടു എന്തോ ഗഹനമായ ആലോചനയിലായിരുന്നു അവൾ…. അവളെ നോക്കിയപ്പോൾ പെട്ടെന്ന് ഓർക്കാപ്പുറത്തു മറ്റൊന്നും ചിന്തിക്കാതെ അവളെയങ്ങനെ പിടിച്ചുവലിച്ചതിൽ അയാൾക്കും മനസ്സിൽ കുറ്റബോധം തോന്നിതുടങ്ങി. ” മായ ഇവിടെ വേറെയെന്തെങ്കിലും ജോലി ചെയ്യുന്നുണ്ടോ …..” ജാള്യത മാറുവാൻ വേണ്ടിയുള്ള കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം ഓർക്കാപ്പുറത്തുള്ള ചോദ്യമായതുകൊണ്ടാകണം ചിന്തയിൽ നിന്നും അവൽ […]

ഒരു വേശ്യയുടെ കഥ – 7 3780

Oru Veshyayude Kadha Part 7 by Chathoth Pradeep Vengara Kannur Previous Parts ” മരിച്ചുപോയവർ അങ്ങനെ എന്തൊക്കെ പറയും ജീവിച്ചിരിക്കുന്നവർക്ക് അതുപോലെയൊക്കെ ചെയ്യുവാൻ പറ്റുമോയെന്നു നിങ്ങൾ കരുതുന്നുണ്ടാകും അല്ലെ……” അയാളുടെ നെഞ്ചിൽനിന്നും പെട്ടെന്നു എഴുന്നേറ്റുകൊണ്ടു തേങ്ങലോടെയാണ് അവളുടെ ചോദ്യം. അതുകേട്ടപ്പോൾ അവളുടെ മുതുകിൽ പതിയെ അരുമയോടെ തഴുകിയതല്ലാതെ അയാൾ മറുപടിയൊന്നും പറഞ്ഞില്ല. അയാളുടെ മനസിലപ്പോൾ വഴിതെറ്റി സഞ്ചരിച്ചിരുന്ന അച്ഛനും …… അച്ഛനെ എപ്പോഴും സംശയത്തോടെമാത്രം വീക്ഷിച്ചിരുന്ന അമ്മയും…… ഒരിക്കലും അവസാനിക്കാത്ത അവർ തമ്മിലുള്ള […]

ഒരു വേശ്യയുടെ കഥ – 6 3790

Oru Veshyayude Kadha Part 6 by Chathoth Pradeep Vengara Kannur Previous Parts റോഡിലൂടെ ഇടതടവില്ലാതെ നിരനിരയായി ഒഴുകുന്ന വാഹനങ്ങളിലമാത്രമാണ് അവളുടെ ശ്രദ്ധയെന്നുതോന്നി. ആശുപത്രി മുറിയുടെ നീല ജനാല വിരി വകഞ്ഞുമാറ്റി കൊണ്ട് പുറത്തെ വിദൂരതയിലേക്ക് നോക്കിനിൽക്കുന്ന അവളുടെ അപ്പോഴത്തെ രൂപവും ഭാവവും അവസാനനിമിഷംവരെ ദുരൂഹതയുടെ ചുരുളഴിയാതെ നടക്കുന്ന ചില സിനിമകളിലെ യക്ഷിയുടെ രൂപത്തെ അനുസ്മരിപ്പിക്കുന്നതായി അയാൾക്കുതോന്നി…! ഭംഗിയായി മുടി ചീകി മെടഞ്ഞു കെട്ടിയ ഇളം ചുവപ്പു സാരി ധരിച്ച യക്ഷി….! ” മായ […]

ഒരു വേശ്യയുടെ കഥ – 5 3806

Oru Veshyayude Kadha Part 5 by Chathoth Pradeep Vengara Kannur Previous Parts “ഈ ജന്മംകൊണ്ടു എനിക്കുള്ള ആകെ ലാഭം അനിയേട്ടനെ കാണുവാനും…… അനിയേട്ടന്റെസ്നേഹം അനുഭവിക്കാനും…. പിന്നെ രണ്ടു വർഷമെങ്കിൽ രണ്ടുവർഷമെങ്കിലും ഒന്നിച്ചു ജീവിക്കാൻ പറ്റിയതുമാണ്…..” അവൾ ഒരു ദീർഘനിശ്വാസത്തോടെ തുടർന്നു പറയുന്നതു കേട്ടു. എന്നിട്ട് മായ പത്താംതരത്തിനുശേഷം സ്കൂളിൽ പോയി്ല്ലേ…… അവിടെനിന്ന് ആരും അന്വേഷിച്ചിട്ടുമില്ലേ…..” മുഖത്തുനിന്നും പുതപ്പു മാറ്റാതെ് ഒരു ഇരുട്ടിനോട് എന്നപോലെയാണ് അയാൾ ചോദിച്ചത്. “ഇല്ല പിന്നീട് ഞാൻ സ്കൂളിൽ ഞാൻ […]

ഒരു വേശ്യയുടെ കഥ – 4 3812

Oru Veshyayude Kadha Part 4 by Chathoth Pradeep Vengara Kannur Previous Parts “പണമുണ്ടാക്കാനായി ഞാൻ ഈ വൃത്തികെട്ട തൊഴിൽ കണ്ടെത്തിയിട്ടു ഒരുപാട് കാലമായെന്നു നിങ്ങളൊക്കെ ധരിക്കുന്നുണ്ടാകും അല്ലെ…..” തന്നെ പൊതിഞ്ഞുപിടിച്ചിരുന്ന അയാളുടെ പനിച്ചൂടുള്ള കൈകൾ പതിയെ അടർത്തിമാറ്റി കിടക്കയിൽ നിന്നും എഴുന്നേൽക്കുന്നതിനിടയിലാണ് അവളുടെ ചോദ്യം. മുന്നെത്തന്നെ സംശയം തോന്നിയിരുന്നതുകൊണ്ട് അതിനയാൾ മറുപടിയൊന്നും പറഞ്ഞില്ല. “ഞാൻ ഒരുമ്പെട്ടവളായി ഒരുങ്ങിയിറങ്ങി്യിട്ടിപ്പോൾ കൂടിക്കഴിഞ്ഞാൽ ഒരുമാസം അതിനപ്പുറമൊന്നുമായില്ല അതും ആഴ്ചയിൽ രണ്ടോമൂന്നോ ദിവസങ്ങളിൽ മാത്രവും….” അവൾ തുടർന്നു പറയുന്നത് […]

ഒരു വേശ്യയുടെ കഥ – 3 3818

Oru Veshyayude Kadha Part 3 by Chathoth Pradeep Vengara Kannur Previous Parts “പനി ഒരിത്തിരി കുറഞ്ഞിട്ടുണ്ട് തലവേദന കുറവുണ്ടോ……” വായിൽ തിരുകിയ തെർമ്മോമീറ്റർ വലിച്ചെടുത്തു തുടയ്ക്കുന്നതിനിടയിലാണ് നഴ്‌സിന്റെ ചോദ്യം . മനസുമുഴുവൻ മായയും അവൾ കൊണ്ടുപോയ പാഴ്‌സും മൊബൈൽ ഫോണും മാത്രമായിരുന്നതുകൊണ്ടു ചോദ്യം കേട്ടെങ്കിലും നിര്ജീവമായ മിഴികളുയർത്തി അവരുടെ മുഖത്തേക്ക് നോക്കിയതല്ലാതെ അതിനു മറുപടിയൊന്നും പറഞ്ഞില്ല. “ചേട്ടാ…..വൈഫിനോട് വേഗം ചൂടുള്ളകഞ്ഞി വാങ്ങികൊണ്ടു വരുവാൻ പറയണം കേട്ടൊ…. എന്നിട്ടുവേണം ടാബ്‌ലറ്റ് തരുവാൻ…..,” ഡ്രിപ്പിന്റെനിഡിൽ പതുക്കെ […]

ഒരു വേശ്യയുടെ കഥ – 2 3815

Oru Veshyayude Kadha Part 2 by Chathoth Pradeep Vengara Kannur Previous Parts ജനാല കർട്ടനുകളൊക്കെ നിവർത്തിയിട്ടതുകൊണ്ടു സ്വിച്ച് ബോർഡിൽ തെളിയുന്ന ചുവന്ന മങ്ങിയ വെളിച്ചമൊഴികെ മുറിയിൽ കട്ടപിടിച്ച ഇരുട്ടും നിശ്ശബ്ദതയുമായിരുന്നു. കട്ടിലിനു മുകളിൽ കറങ്ങുന്ന ഫാനിന്റെ നേർത്ത മൂളൽ മാത്രം കാതോർത്താൽ കേൾക്കാം. അവളെവിടെ മായ……? അതൊക്കെയൊരു സ്വപ്നമായിരുന്നോ….? അല്ലെങ്കിൽ തന്നെ ഉറക്കിക്കിടത്തിയശേഷം വല്ലതും അടിച്ചുമാറ്റി അവൾ സ്ഥലം വിട്ടുകാണുമോ…..? അവൾ വല്ലതും ചെയ്‌തത്‌ കൊണ്ടാണോ പൊട്ടിപ്പിളരുന്ന തലവേദനയും ശരീരവേദനയും….? അയാൾ വേവലാതിയോടെ […]

പോരുന്നോ എന്റെകൂടെ 83

Porunno Ente Koode by Rajeesh Kannamangalam ‘വിവേക്, അങ്ങനെ അത് കഴിഞ്ഞു. കോടതി ഡൈവോഴ്സ് വിധിച്ചു’ ‘അപർണാ…’ ‘ഇല്ലടാ, എനിക്ക് വിഷമമൊന്നുമില്ല, എന്നായാലും പിരിയേണ്ടവരാണ് ഞങ്ങൾ, അത് കുറച്ച് വൈകിയെന്ന് മാത്രം. ഹരിക്ക് നല്ലൊരു ജീവിതം ഉണ്ട്, അവനെങ്കിലും ജീവിതം ജീവിച്ച് തീർക്കട്ടെ’ ‘എന്നിട്ട് ഹരി?’ ‘നാളെ പോകും കാനഡയ്ക്ക്. അങ്ങനെ അവസാനമായി ഞങ്ങൾ കൈകൊടുത്ത് പിരിഞ്ഞു’ ‘അപ്പൊ തന്റെ ഭാവി?’ ‘അത് ഞാൻതന്നെ നോക്കണം. അച്ഛന് ഞാനൊരു കച്ചവടമാണ് , അത്കൊണ്ട് അവിടെനിന്ന് അധികമൊന്നും […]

മല്ലിമലർ കാവ് 8 35

Mallimalar Kavu Part 8 by Krishnan Sreebhadhra Previous Part ” എല്ലാം തീർന്നു..! കാളിയാർ പരമ്പര നാമാവശേഷമായി.! വിടരും മുമ്പേ കൊഴിയാൻ വധിച്ചൊരു പനിനീർ മുകുളമായ് മാറി മല്ലിക. കൊയ്ത്തിനിറങ്ങിയവർ തന്നെ. മെതിക്കാനും, പൊലിയളക്കാനും മുമ്പന്തിയിൽ ഉണ്ടായിരുന്നു..! എല്ലാം മല്ലിക കാണുന്നുണ്ടായിരുന്നു. എന്തെന്നാൽ മൂന്നു പേരിൽ അവൾ മാത്രം മിഴികൾ പൂട്ടിയിരുന്നില്ല. മിഴികളെ ബലമായടക്കാൻ ശ്രമിച്ചവക്ക് അവരുടെ ശ്രമം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു..!! തങ്ങളുടെ ചെയ്തികളിൽ അല്പം കുറ്റബോധം മാധവൻ തമ്പിയെ വേട്ടയാടാതിരുന്നില്ല. […]

മനസമ്മതം 32

Manasammatham by Rajeesh Kannamangalam ‘ഇത് എന്റെ അവസാനത്തെ കാൾ ആണ്, ഇനി ഒരു മുന്നറിയിപ്പുണ്ടാവില്ല. ഞാൻ പറഞ്ഞത്പോലെ ചെയ്തില്ലെങ്കിൽ നിന്റെ ഫോട്ടോസ് നെറ്റിൽ നാട്ടുകാർ കാണും’ ‘നിങ്ങൾക്ക് എന്താ വേണ്ടത്? എന്നെ ദ്രോഹിച്ചത്കൊണ്ട് എന്ത് കിട്ടാനാ?’ ‘ഞാൻ പറഞ്ഞില്ലേ, പണം, എനിക്ക് ഇരുപത്തിഅയ്യായിരം രൂപ വേണം. എപ്പോ എങ്ങനെ എന്നൊക്കെ ഞാൻ പറയാം’ ‘എന്റെ കയ്യിൽ പൈസ ഇല്ല’ ‘നിന്നെപ്പറ്റി എല്ലാം എനിക്കറിയാം. അടുത്ത ആഴ്ച്ച നിന്റെ മനസമ്മതം അല്ലേ? കല്യാണത്തിനും മറ്റുമായി പൈസ മാറ്റിവച്ചിട്ടുണ്ടാകും, […]

വേശ്യയുടെ മകൾ 28

Veshyayude Makal  by Praveena Krishna “ഒരു വേശ്യയുടെ മകളായി ജനിച്ചത് നിന്റെ തെറ്റല്ലല്ലോ ഋതു. നീ ജനിച്ച സാഹചര്യം അല്ല ഞാൻ നോക്കുന്നത്. നിന്റെ സ്വഭാവമാണ്. ” “അങ്ങനെയല്ല വിനോദ് നിനക്ക് ഈ സമൂഹത്തിൽ ഒരു വിലയുണ്ട് അത് എന്നെ പോലൊരു പെണ്ണിനെ ജീവിതത്തിലേക്ക് കൂട്ടി ഇല്ലാതാക്കാൻ ഉള്ളതല്ല” “നമുക്ക് സമൂഹത്തിൽ ഉള്ള വില നിശ്ചയിക്കുന്നത് നമ്മളാണ്. എന്ത് നല്ല പ്രവർത്തി ചെയ്താലും വിമർശകർ അതിനെ വിമർശിക്കും. അതുമല്ല കല്യാണം കഴിഞ്ഞു നമ്മൾ ഇവിടെ അല്ല […]

ഫർഹാനയുടെ ജിന്ന് 27

Farhanayude Jinn by Midhun Mishaan നേരം സന്ധ്യയായിട്ടും പുറത്തുപോയ വാപ്പ തിരികെയെത്താത്തതില്‍ പരിഭ്രമിച്ചിരിക്കുകയാണ് ഫര്‍ഹാന…. പൂമുഖത്ത് പഠിക്കുവാനായി ഇരുന്നിട്ട് നേരം ഒത്തിരിയായിരിക്കുന്നു ….. വാപ്പ വരുമ്പോള്‍ പഠിക്കുന്നത് കണ്ടാല്‍ അദ്ദേഹത്തിന് വലിയ സന്തോഷമാണ്…. രാവിലെ മുതല്‍ ശമനമില്ലാതെ മഴ തിമര്‍ത്തു പെയ്തിരുന്നു എന്നാലും ഇടവപ്പാതിയിലെ മഴയ്ക്കിപ്പോള്‍ അൽപ്പം ശമനമുണ്ട് …. വീടിന്‍റെ മുന്‍വശം മുതല്‍ പാടശേഖരങ്ങളാണ് .നടവരമ്പിലൂടെ അല്പം നടന്ന് പെരുംതോടിനു കുറുകെയുള്ള പാലവും കടന്ന് വീണ്ടും നടവരമ്പിലൂടെ നടന്ന് പള്ളിക്കാടിന്‍റെ ഓരം ചേര്‍ന്നുള്ള ഇടവഴിയിലൂടെ […]

മല്ലിമലർ കാവ് 7 26

Mallimalar Kavu Part 7 by Krishnan Sreebhadhra Previous Part   ” അത് ചുടല യക്ഷിയായിരുന്നു.!! സ്വാമി ചുടലയെ അരുകിലേയ്ക്ക് വിളിച്ചു. അനുസരണയോടെ അവൾ സ്വാമി പാദം തൊട്ടുവണങ്ങി ഗുരുവരന്റെ ആജ്ഞയ്ക്കായി കാതോർത്തു നിന്നു. അത് കണ്ട് ഹർഷൻ അല്പം ആശ്വാസം കൊണ്ടു. എന്നിരുന്നാലും ഭയം അവന്റെ മനസ്സിനെ കോച്ചി വലിച്ചു..!! ” സ്വാമി ചുടല യക്ഷിയോടാജ്ഞാപിച്ചു.? ” നീയും നിന്റെ പരിവാരങ്ങളും ഉടനെ പുറപ്പെട്ടുകൊൾക. അങ്ങുദൂരേ മല്ലിമലർ കാവെന്ന ഗ്രാമത്തിൽ നിന്റെ വർഗ്ഗത്തിൽപ്പെട്ട […]

ആരോഹണം അവരോഹണം 10

Arohanam Avarohanam by Sheriff Ibrahim അന്നത്തിന്നായി തട്ടുകടയിൽ ചായക്കച്ചവടം നടത്തുകയാണ് കരീംക്ക. കരീംക്കാടെ മകൻ ലത്തീഫ് ഗൾഫിൽ നിന്നും വന്ന വാർത്ത നാട്ടിൽ കാട്ടൂതീ പോലെ പരന്നു. ഗൾഫിൽ നിന്നും വന്നത് അത്രവലിയ വാർത്തയാണോയെന്ന് നമുക്ക് തോന്നാം. പക്ഷെ സത്യത്തിൽ അതൊരു വലിയ വാർത്തയാണ്. കാരണം, വീട്ടിൽ അനുസരണക്കേട്‌ കാട്ടിയതിന്റെ പേരിൽ പതിനെട്ട് വർഷം മുമ്പ് പന്ത്രണ്ടാം വയസ്സിൽ എങ്ങോട്ടോ പോയതാണ് ലത്തീഫ്. പിന്നെ ഇപ്പോൾ നാട്ടിൽ തിരിച്ചെത്തുന്നത്‌വരെ ലത്തീഫ് ജീവിച്ചിരിക്കുന്നുണ്ടോ എന്താണ് സംഭവിച്ചതെന്നോ ആർക്കും […]