മല്ലിമലർ കാവ് 8 20

Mallimalar Kavu Part 8 by Krishnan Sreebhadhra

Previous Part

” എല്ലാം തീർന്നു..!
കാളിയാർ പരമ്പര നാമാവശേഷമായി.!
വിടരും മുമ്പേ കൊഴിയാൻ വധിച്ചൊരു പനിനീർ മുകുളമായ് മാറി മല്ലിക.
കൊയ്ത്തിനിറങ്ങിയവർ തന്നെ.
മെതിക്കാനും, പൊലിയളക്കാനും മുമ്പന്തിയിൽ ഉണ്ടായിരുന്നു..!

എല്ലാം മല്ലിക കാണുന്നുണ്ടായിരുന്നു.
എന്തെന്നാൽ മൂന്നു പേരിൽ അവൾ മാത്രം മിഴികൾ പൂട്ടിയിരുന്നില്ല.
മിഴികളെ ബലമായടക്കാൻ ശ്രമിച്ചവക്ക് അവരുടെ ശ്രമം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു..!!

തങ്ങളുടെ ചെയ്തികളിൽ അല്പം കുറ്റബോധം മാധവൻ തമ്പിയെ വേട്ടയാടാതിരുന്നില്ല.
അതിനാൽ തന്നെ മല്ലിയുടെ തുറിച്ച നോട്ടം അയ്യാളേ അലോസരപ്പെടുത്തി കൊണ്ടിരുന്നു.
എന്നാലും അവളെ നശിപ്പിക്കാനുള്ള ഉദ്ദേശമൊന്നും തന്റെ മനസ്സിൽ ഉണ്ടായിരുന്നില്ലല്ലൊ..?
പ്രായത്തിന്റെ ചപലതിയിൽ ആരോ തയ്യാറാക്കിയ നെറികേടിലേക്ക് എടുത്ത് ചാടിയതിൽ അയ്യാൾ കുണ്ഡിതപ്പെട്ടു..!

എല്ലാം തീർന്നിരിക്കുന്നു.
അവളുടെ നോട്ടം തങ്ങളെ ഇപ്പോൾ തന്നെ ദഹിപ്പിച്ച് ചാമ്പലാക്കുമെന്ന് മാധവൻ തമ്പിയും കൂട്ടുക്കാരും ഭയപ്പെട്ടു.
നാരായണൻ തമ്പിയുടെ സ്ഥിതിയും വ്യത്യസ്തമല്ലായിരുന്നു.
കുറ്റബോധം മറച്ചുവച്ചു കൊണ്ട് എല്ലാം കാര്യങ്ങളിലും അയ്യാൾ മുമ്പന്തിയിൽ നിന്നു.
മൂന്നു പേരുടേയും ചിതകളെയെരിഞ്ഞു.
അഗ്നി ദേവൻ അവരെ അഗ്നി ശുദ്ധി വരുത്തി.
അവർ മൂന്നുപേരും സ്വർഗ്ഗലോകത്തേയ്ക്ക് യിത്രയായി..!

2 Comments

Add a Comment
  1. please upload new post.this story very interesting..

  2. please upload next part.

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels & copy; 2017-2018
%d bloggers like this: