ആദിത്യഹൃദയം 8 [Akhil] 1583

Views : 221371

പ്രിയപ്പെട്ട സുഹൃത്തുക്കളെ..,,,

ആദ്യമേ എനിക്ക് കുറച്ച് കാര്യങ്ങൾ പറയുവാനുണ്ട് എല്ലാവരും അതൊന്ന് വായിക്കണം…,,,

ഇന്ന് (2nd November ) പുലർച്ച എന്റെ ഫ്രണ്ട് വിളിച്ചു ഫ്രം പഞ്ചാബ്..,,, മൂന്ന് ദിവസം മുൻപ് പോയതാണ് ഇവിടെനിന്നും..,,, അവിടെ എത്തി ടെസ്റ്റ്‌ ചെയ്തപ്പോൾ “”കോവിഡ് “”…,,,, സമ്പർക്ക പട്ടികയിൽ ഞാനുമുണ്ട്…,,,

പിന്നെ ഒന്നും നോക്കിയില്ല ഞാനും പോയി ടെസ്റ്റ്‌ ചെയ്തു റിസൾട്ട്‌ (3rd November) അന്ന് കിട്ടും…,,, പോസിറ്റീവ് ആവാം നെഗറ്റീവ് ആവാം…,,, അറിയില്ല…,,,,ഇപ്പോ ക്വാറന്റൈൻ ആണ്…,,,,

ഈ ഭാഗത്തോട് കൂടി സീസൺ 1 അവസാനിപ്പിക്കാം എന്നാണ് വിചാരിച്ചത് പക്ഷെ ഒന്നും എഴുതുവാൻ തോന്നുന്നില്ല..,,, ആകെ ഒരു മടുപ്പ്..,,, മൈൻഡ് ഫ്രീ ആവുമ്പോൾ വീണ്ടും എഴുതി തുടങ്ങും…,,,

ഈ പാർട്ടിൽ ഏകദേശം 120 പേജ് ആണ് ഉദ്ദേശിച്ചത്….,,, പക്ഷെ കുറച്ച് ദിവസത്തേക്ക് എഴുതുവാൻ സാധിക്കില്ല എന്ന് മനസിലായത് കൊണ്ട് എഴുതി തീർന്ന അറുപതോളം പേജ് ഞാൻ പബ്ലിഷ് ചെയ്യുന്നു….,,,,

എല്ലാവരും എന്നോട് സഹകരിക്കും എന്ന് പ്രതീഷിക്കുന്നു…,,,

ആദ്യ ഭാഗങ്ങൾ വായിച്ചതിനു ശേഷം വായിക്കുക…,,,

പിന്നെ ഈ കഥ ഒരു ത്രില്ലർ, ആക്ഷൻ, ലവ്, myth ബേസ്ഡ് സ്റ്റോറി ആണ്…,,,

എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു….,,,

ഈ കഥ തികച്ചു സാങ്കല്പികം…,,, വ്യക്തികളും സംഭവങ്ങളും സാങ്കല്പികം മാത്രമാണ്..

ആദിത്യഹൃദയം 8

Aadithyahridayam Part 8 | Author : ꧁༺അഖിൽ ༻꧂ 

Previous parts

ഡൽഹിയിൽ

ഡെയ്സി യാത്രാ ക്ഷീണം കാരണം ഉച്ചക്ക് ശേഷമാണ് എഴുന്നേറ്റത്…,,,

ഡെയ്സി എഴുന്നേറ്റതും ചാർജ് ചെയ്യുവാൻ വെച്ചിട്ടുള്ള തന്റെ ലാപ്ടോപ്പും മൊബൈൽ ഫോണും എടുത്തു നോക്കി..,,,,

ഫോണിൽ ഒരു ടെക്സ്റ്റ്‌ മെസ്സേജ് വന്നിരിക്കുന്നു…,,,

Recent Stories

730 Comments

  1. Da വരുന്ന ലക്ഷണം ഇല്ല

    നീ ഒന്നു 10:00 എനിക് മെയിൽ ചെയ്യ ട്ടോ

    നാളെ മിക്കവാറും വായിക്കാൻ പറ്റില്ലട

  2. bro appoya publish cheyya enu cheyyo

    1. കുട്ടേട്ടൻ ആണ് പബ്ലിഷ് ചെയേണ്ടത് bro…,,,
      ഇന്ന് ഉണ്ടാവുമോ എന്ന് അറിയില്ല..,,,
      10 വരെ വെയിറ്റ് ചെയ്യാം

  3. bro appoya publish cheyya

  4. Bro entayi…kadha submit chyto?

  5. നീ തന്നെ പോസ്റ്റ് ചെയ്യും എന്ന് പറഞ്ഞിട്ടു

    10:30 ഉള്ളിൽ വന്നില്ലേൽ നിനക്കു അയച്ചു തരാൻ കഴിയുമോ

    1. ഞാൻ പേജ് ബ്രേക്ക്‌ ചെയ്ത് റിവ്യൂ ചെയ്യാൻ കൊടുത്തു..,,,

      കുട്ടേട്ടൻ വന്നാൽ പബ്ലിഷ് ചെയ്യും

      1. വന്നില്ലല്ലോ, പിന്നെ എഴുമ്പോൾ ഭാഷ ശ്രദ്ദിക്കണം. ആഹാരം തട്ടി എന്നതു കഴിച്ചു എന്ന് പറയുന്നതാണ് വായിക്കാൻ ഒരു സുഖം, ഒത്തിരി എഴുത്തുകാർ ഇങ്ങനെ എഴുതുന്നു അതാണ് പറഞ്ഞത്.

        1. njan kazhichu ennan ezhutharullath…,,,
          basha njan sradhikkunnathaan

          kuttettan publish cheythale ivide publish aavullu

  6. ആദിത്യഹൃദയം സീസൺ 1 finale

    Submit ചെയ്തു…,,,

    134 പേജ് ഉണ്ട്

  7. njan thanneyaan author id vechitt page break cheythu kadha review cheyyuvan add cheyyunath…,,,,

    njan cheythukonidrikkann

    6.30 aavumbozhekkum kazhiyum

    1. Ine night submit cheyumo😌😌😌

      1. ആൾറെഡി submit ചെയ്തു

        1. Hihih kalaki muthe😌😌😌❤️

          1. ഇന്ന് വരുമെന്ന് വിചാരിക്കുന്നു

          2. Epo vanalum ivde ready aane vayikan😌😌

  8. BRO EPPOZHA EE PART VAYIKKUNNE
    RESULT VANNNO BRO SEEN ELLALLOO 🙄

    1. ഇല്ലാ bro സീൻ ഇല്ലാ

  9. കഥ സബ്മിറ്റ് ചെയ്തോ🙄

    1. ചെയ്തു
      Pending ലിസ്റ്റിൽ ഉണ്ട്

      1. അപ്പോൾ നാളെ മോർണിംഗ് വരും.

        1. ഇന്ന് തന്നെ വരത്തിക്കാം…,,,

  10. Akhi അങ്ങനെ ആണേൽ ഞാൻ നാളെ വരെ കാതിരിക്കണ്ടേ

    നീ ഏത് ഫോർമാറ്റിൽ ആണേലും ഇട്ടു

    ബാക്കി ഞാൻ നോക്കി കൊള്ളാം

    നാളെ ചിലപ്പോ എനിക് ഒന്നിനും time കിട്ടിയാനുവരില്ല

    നീ ഏതായാലും അയക്

    1. മിക്കതും ഇന്ന് തന്നെ വരും..,,,
      ഞാൻ ഒരു മൂന്ന് മണിക്ക് submit ചെയ്യും…✌️✌️
      ഇന്ന് വന്നിലെങ്കി ഞാൻ ശരിയാക്കാം…

      1. Ok daaaaa

        പക്ഷെ അധികം vayikikkaruth

  11. ആദിത്യഹൃദയം update..,,,

    70 പേജ് എഡിറ്റ്‌ ചെയ്തു കഴിഞ്ഞു…,,,,

    ഇന്ന് ഈവെനിംഗ് submit ചെയ്യും ✌️✌️

    1. Nee Thrissur aano?

  12. Da കഴിഞ്ഞോ ഫുൾ

    എന്നാൽ നമ്മക് മെയിൽ ചെയ്യ ട്ട ചക്കരെ

    1. കുറെ പേജ് ഉള്ളതുകൊണ്ട് pdf ഫോമാറ്റിൽ അല്ല bro….,,

      പാർട്ട്‌ ആയിട്ടാണ്…

      ഇവിടെ വായിക്കുന്നത് ആയിരിക്കും നല്ലത്…,,
      Pics ഒക്കെ ഇവിടെ ആയിരിക്കും ഉണ്ടാവുക…

  13. ആദിത്യഹൃദയം update

    ഹായ് ഓൾ…,,,

    കഥ ഫുൾ എഴുതി കഴിഞ്ഞു…,,
    ഇപ്പോ നിലവിൽ 135 പേജ് ( 21k words ) ഉണ്ട്…,,,

    നാളെ എഡിറ്റ്‌ ചെയ്തിട്ട് ഈവെനിംഗ് ഉളിൽ submit ചെയ്യുന്നതാണ്…,,,

    1. Pever 🔥🔥🔥

    2. V r w8ing……………

    3. 😍 😍😍😍😍😍❤❤❤❤❤

    4. ബ്രോ ഒരു 50 പേജ് വച്ചു 10 divasam ഇട
      വച്ചു അപ്‌ലോഡ് ചെയ്തുടെ

      1. ആൾറെഡി submit ചെയ്തു…,,,,

      2. ഞാൻ കഴിഞ്ഞ തവണ അങ്ങനെ ചെയ്തു..,,,

        അന്ന് എല്ലാവരും പറഞ്ഞു..,,,

        ആമി and ആദി സീൻ കുറഞ്ഞു എന്ന്…,,

        ലോങ്ങ്‌ പ്ലോട്ട് ഉള്ള story അല്ലേ…,,
        സൊ..,,, പേജ് കൂടും

  14. കുരുത്തം കെട്ടവൻ

    Hloo ബ്രോ എല്ലാം പോയ ആരെയും കാണാൻ ഇല്ലാലോ

    1. ഞാൻ എഴുത്തിലാണ്…,,,
      ഇന്ന് കഴിയും…,,, നാളെ edit ചെയ്തു submit ചെയ്യണം….

      അതിനുള്ള പരുപാടിയിലാണ്

      1. കുരുത്തം കെട്ടവൻ

        Aah bro Unni bro okke enthe kaanunniallo

        1. ഇടക്കി വരും…,,
          വരുമ്പോൾ പിടിച്ചോണം 😅😅

          1. Amabadi jinjinakadi (ini ene thane anavo udeshdisch) 😌😌

          2. നിന്നെ തന്നെ 😅😅😅

  15. അഖിലേട്ടാ മൂന്ന്‌ പാർട്ട് വായിക്കാൻ ഉണ്ട്…..
    Season 1 കഴിയുവാന്ന് അറിഞ്ഞു അതിനാൽ മുഴുവൻ തീർന്നിട്ടു വായിക്കുന്നോള്ളു❣️❣️❣️❣️❣️❣️❣️❣️❣️

    കട്ട Waiting ❣️❣️❣️❣️❣️❣️

    1. ഓക്കേ ബ്രോ…✌️✌️✌️✌️
      Unique man എന്തായി…????
      ഞാൻ 2 വീക്ക്‌ മുൻപ് ഒന്നുടെ വായിച്ചിരുന്നു…,,,

      1. 2k words ayi

        Daily 1k vachu ezhuthunnunde

        1. എഴുതി തകർക്ക്…✌️✌️

  16. Da നമ്മുടെ സൈറ്റിലെ page കണക്ക് അല്ലെ നീ പറയുന്നത്

      1. W8ng aan man

  17. ആദിത്യഹൃദയം update

    Coming tuesday submit ചെയ്യും…,
    19k words aayi

    1 sequence koode ezhuthan und
    Ath kurachu difficult aan…,,,ezhuthi kazhiyan 2 divasam pidikkum

    Pinne edit cheyth submit cheyyanam…✌️✌️✌️

    More than 130 page undavum

    1. കുരുത്തം കെട്ടവൻ

      Iam thrilled ☺️

      1. Thrill aavan ulla ellam njan sariyakkiyitund😜✌️✌️✌️

        Maximum monday thanne submit cheyyuvan nokkam

        1. കുരുത്തം കെട്ടവൻ

          Athu കലക്കി❤️

    2. Bro very excited to read next part. No words to congrats you.

      1. Thank you bro…,,,

        I will submit next part..,,,
        As soon as possible

  18. കുരുത്തം കെട്ടവൻ

    Yaaa man enthaayi ezhuthi തീർന്നോ
    Thannem പിന്നേം വായിച്ചു last enik വട്ടകും enna thonnane😲😲😲

    1. 3 disvm wait cheye machane thalakalam ine niyogam varum ath vayiku ithe kashinjal ee finale yodopam villain num varinde epadi elam koode vayichu namude kili povanavo😍😍😍

      1. Pina Dec first le aparaajithan um ya mon😝😝😝

        1. കുരുത്തം കെട്ടവൻ

          Yaaa mone ❤️

      2. കുരുത്തം കെട്ടവൻ

        Athe bro ❤️

  19. Total etra page indakum bro??? ☺️☺️☺️

    1. More than 120 ഉണ്ടാവും ✌️

  20. Da കഴിഞ്ഞോ

    ഇതുകാണുക ആണേൽ എന്തായാലും റിപ്ലൈ താ

    1. 3 days അതിനുള്ളിൽ കഴിയും…,,
      110 പേജ് ആയി

  21. അഖിൽ ബ്രോ
    വായിക്കാൻ അൽപ്പം വൈകി വേറൊന്നും കൊണ്ടല്ല വീട്ടിൽ ഒരു പരിപാടിയുടെ തിരക്കിൽപെട്ട് പോയ്‌ അതാ.ഈ ഭാഗത്തിനെ പറ്റി അങ്ങനെ കൂടുതൽ അഭിപ്രായങ്ങൾ പറയേണ്ട ആവശ്യം ഇല്ല നല്ല കിണ്ണൻ ഐറ്റം തന്നെയല്ലേ.ആദിയെ സജീവ് തിരിച്ചറിഞ്ഞതും ആമി വീണ്ടും ആദിയെ കണ്ടുമുട്ടിയതും കൂടുതൽ ത്രില്ലിങിലേക്ക് വഴികാട്ടിയിട്ടുണ്ട്.പിന്നെ ഫെബിൻ എന്ന അടാർ കഥാപാത്രവും സൂപ്പർ.അപ്പൊ കൂടുതൽ ഒന്നും പറയാൻ ഇല്ല അടുത്ത ഭാഗം ഏകദേശം പൂർത്തിയായെന്നു പറഞ്ഞത് കണ്ടു.കാത്തിരിക്കുന്നു.

    സ്നേഹപൂർവം സാജിർ💖💖💖

    1. ഞാൻ കണ്ടില്ലലോ എന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു…✌️✌️✌️

      1. 💖💖💖💖

        1. അടുത്ത പാർട്ട്‌ വന്നിട്ടുണ്ട് 💚

  22. ആദിത്യഹൃദയം 9 ( സീസൺ 1 finale ) update

    ഹായ്..,,

    Sucessfully completed 14500 words…,,,
    100 പേജ്… ഉണ്ട്…,,,

    ഇനി 3 sequence കൂടെ എഴുതണം

    1. കുരുത്തം കെട്ടവൻ

      That’s my boy
      Appo തകർക്കും …..❤️

    2. അടി പൊളി കഥ അടുത്ത 9 എന്നാ വരുക

      1. 25ത് ന് മുൻപ് വരും

  23. കുരുത്തം കെട്ടവൻ

    Akhil bro onnu പെട്ടന്ന് സീറ്റ് ആകാൻ പറ്റുവോ തലഗും വിലങ്ങും വായിച്ചു എൻ്റെ കിളി പോകുവാ മൊത്തത്തിൽ😌😌😌😌😧😲😲

    1. Bro 5 സീൻ കൂടെ എഴുതുവാൻ ഉണ്ട്…,,,
      അതിലെ 2 സീൻ important ആണ്… Time എടുക്കും….,,,

      1 fight സീൻ ഉണ്ട്…,,ഇന്നേ വരെ അതുപോലത്തെ ഒരു സീൻ ആരും എഴുതിയിട്ടുണ്ടാവില്ല…,,,,

      അങ്ങനെത്തെ ഒരു സീൻ വരുന്നുണ്ട്…,,,

      അതുകൊണ്ടാണ് ലേറ്റ് ആവുന്നത്…,,,

      തരുമ്പോൾ ക്വാളിറ്റി content തരണ്ടേ..,,,

      എന്തായലും 25th ന് മുൻപ് പബ്ലിഷ് ചെയ്യും…,,,

      1. നല്ലവനായ ഉണ്ണി

        ഒന്ന് ചുമ്മാ ഇരിയടെ വെറുതെ ഒള്ള ഒറക്കം കളയല്ലേ.

        1. നല്ലവനായ ഉണ്ണി

          25 വരെ എങ്ങനെ പിടിച്ചു നിക്കും.25നു ഒരു exam ഉണ്ട് അത് കഴിഞ്ഞ് വന്നു വായിക്കം 🤩🤩🤩

          1. പെർഫെക്ട് ആകിയിട്ട് തരാം 😜✌️✌️

        2. കാര്യം പറഞ്ഞതാണ് ബ്രോ…,,,
          അതുകൊണ്ടാണ് ലേറ്റ് ആവുന്നത്…

      2. കുരുത്തം കെട്ടവൻ

        ആവശ്യം ഇല്ലാതെ ooronnaക്കെ പറഞ്ഞു മനുഷ്യൻ്റെ സ്വസ്ഥത കളയാൻ ആയിട്ട്🤗😍😍
        Nxt part appo പൊളിക്കും❤️

        1. അടിപൊളി ആവും…,,,
          നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപെടും എന്ന് വിചാരിക്കുന്നു

  24. Evide broo next part

    1. 25th ന് മുൻപ് വരും..,,,
      എഴുതിക്കൊണ്ടിരിക്കുന്നു….,,,
      95 പേജ് ആയി

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com