ഗോവിന്ദും ചിരിച്ചു…രാഗേന്ദുവിനും വളരെ അധികം സന്തോഷം ആയിരുന്നു..അതു അവളുടെ മുഖത്തു കാണാൻ കഴിയുന്നുണ്ടായിരുന്നു…എന്നാൽ ഗൗരിയുടെ അവസ്ഥ മറിച്ചായിരുന്നു… പുറമെ ചിരിച്ചു എങ്കിലും അവൾക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു…
“ഹായ്…” ഗോവിന്ദ് അവൾക്ക് കൈ നീട്ടി..അവൾ എന്തുചെയ്യണം എന്നറിയാതെ പകച്ചു…എന്നാൽ പെട്ടെന്ന് മനസ്സാനിധ്യം വീണ്ടെടുത്ത ഗൗരി ആ ഹസ്ത ദാനം സ്വീകരിച്ചു…
“ഗൗരി…”.അതും പറഞ്ഞു ഗൗരി അവനു കൈ കൊടുത്തു…
അപ്പോഴാണ് അർജ്ജുനും അഞ്ജലിയും ഒപ്പം ഇക്ബാലും ഒക്കെ അവിടേക്ക് എത്തിയത്….
“..എടാ ഇതെന്താ സംഭവം…”അതും പറഞ്ഞു ഇക്ബാൽ ആകാശതെക്ക് നോക്കി…
“…നീ എന്താടാ നോക്കുന്നെ…”രാജീവൻ ചോദിച്ചു…
“…അല്ല വല്ല കാക്കയോ മറ്റോ മലന്നു പറന്നോ എന്ന് നോക്കിയതാ…ഒരുവട്ടം ഇതൊക്കെ ഒന്നു വെട്ടി വൃത്തിയാക്കിക്കോട്ടെ എന്നു പറഞ്ഞതിന് കക്കൂസിൽ മുക്കാൻ കൊണ്ടുപോയവന..അവൻ ആണ് ഇത് ചെയ്തേ…എന്നാലും അഭിമാനം ഉണ്ട് മച്ചമ്പി..നിനക്ക് നല്ല ബുദ്ധി വന്നല്ലോ…”
അതും പറഞ്ഞു ഇക്ബാൽ അവന്റെ മുന്നിൽ കൈ കൂപ്പി …ഗോവിന്ദ് അതിനും ഒരു ചിരി പാസാക്കി…
“…ഡാ.. വാ..രണ്ടെണ്ണം അടിക്കാം…”ഇക്ബാൽ ആയിരുന്നു പറഞ്ഞത്..പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് അവനു അതിലെ പ്രശ്നം കത്തിയത്…രാഗേന്ദു …ഇക്ബാൽ മെല്ലെ അവളെ നോക്കി…അവളുടെ മുഖം കടന്നൽ കുത്തിയതുപോലെ ഉണ്ടായിരുന്നു…ഇതൊക്കെ കണ്ട ഗോവിന്ദിന് ചിരി അടക്കാൻ കഴിഞ്ഞില്ല…
“രാജിവെട്ടാ അപ്പോതന്നെ പറഞ്ഞതാ എഡ്ജ് അവിടെ വേണ്ട എന്ന്…”അവൾ രാജീവനോട് ചൂടായി…
“എടി അത്….” രാജീവൻ വിക്കി പോയി…” 30
Bro 8 th part itta
ആദ്യം തന്നെ ഒരു സോറി പറയുന്നു …അസുരൻ 8 ( the beginning ) ഞാൻ അത്ര നല്ല അവസ്ഥയിൽ എഴുതിയത് ആയിരുന്നില്ല… അതുകൊണ്ട് തന്നെ അതിൽ ഞാൻ കുറച്ചു സംഭവം ചെയ്യാൻ നോക്കിയപ്പോ കുളം ആയ പോലെ..അതുകൊണ്ട് ഒന്നു re edit ചെയ്യാൻ വേണ്ടി remove ചെയ്തതാണ്…വായിച്ചവർക്ക് അത് വായിക്കുമ്പോൾ എന്താണ് അതിൽ വന്ന mistake എന്നു മനസ്സിലാകും…
എല്ലാരും എന്റെ അവസ്ഥ മനസ്സിലാക്കും എന്നു തോന്നുന്നു..
ഓക്കേ ബ്രോ.
രചെയ്താവിനെ സ്വന്തം രചനയിൽ സംതൃപ്‌തി വരണമല്ലോ…
പെട്ടന്ന് തന്നെ തെറ്റുകൾ തിരുതാൻ സാധിക്കട്ടെ….
8 th part ശരിക്കും ഞാൻ re structure ചെയ്യാൻ ഉള്ള കാരണം അതിൽ ഞാൻ ഒരു track കൂടി add ചെയ്യുന്നുണ്ട്..പക്ഷെ അത് add ചെയ്താൽ നിങ്ങളുടെ confusion കൂടും..അതുകൊണ്ടു അത് വേറെതന്നെ ആയി അവസാനം കൊണ്ടുവരാം…
Ennu varum ?
Edit okke cheyth eppo kitum bro???
8th part pakuthi vayichapo pine athu remove aayi.. enthu patti?
Same avastha, ippo otta irippinu vayichu theerthu 7 paartum. Ippo 8 kaanunnilla.
Ithinte 8th part kand …baakki ulla part vaayikan poyi..baakki ullath kazinhappo 8 kananilla???
ഇതിന്റെ 8th പാർട്ട് ഇട്ടതു എവിടെ പോയി
any updation mr … chackochan .. ?
No updations..vicharichathinekkal 1 week vaikum
Bro part 8 udane undo