“…എടാ ജോണേ.. പറയാൻ സമയം ഒന്നും ഇല്ല..വേഗം തന്നെ വേണ്ട ഡ്രെസ്സും എടുത്തു വീട് വിട്ടു ഇറങ്ങിക്കോ… താഴെ ഞാൻ ഉണ്ട്…വാ…”
അതും പറഞ്ഞു ജോസേട്ടൻ ഫോൺ വച്ചു…അവൻ പെട്ടെന്ന് തന്നെ അത്യാവശ്യം ഉള്ള സാധനങ്ങൾ എടുത്തു താഴേക്ക് ചെന്നു…
“…എന്താ ചേട്ടാ…”
അവൻ ചോദിച്ചു…
എന്നാൽ ജോസ് മറുപടി ഒന്നും പറഞ്ഞില്ല.അവിടെയുള്ള ഊട് വഴികളിലൂടെ അയാൾ വണ്ടി ഓടിച്ചു ബാംഗ്ലൂര്‍ സിറ്റി കടന്നു…ശേഷം അയാൾ വണ്ടി സൈഡിൽ നിർത്തി …
“…എടാ ഗോവിന്ദ് നമ്മൾ വിചാരിച്ചതുപോലെ ഉള്ള ആൾ അല്ല..അവൻ ശക്തൻ ആയതു മാത്രം അല്ല..അവന്റെ പുറകിൽ ആരൊക്കെയോ ഉണ്ട്…ഇന്ന് ഏതോ ഒരു ടീം വന്നു ആൻഡ്രൂസിന്റെ ഗോഡൗണ്‍ തകർത്തു…ആരാണെന് പോലും അറിയില്ല..അവർ അവനോട് പറഞ്ഞത് അവരുടെ മേലെ കണ്ണുവെച്ചാൽ കൊന്നുകളയും എന്നാണ്…അതുകൊണ്ട് നമ്മുക്ക് ഒന്നു ഒതുങ്ങണം… നമ്മുക്ക് ഒന്നു ഒതുങ്ങി സമയം ആകുമ്പോൾ അടിക്കാം…കൂട്ടിന് നമ്മുക്ക് വിനോദിന്റെ സഹായം ചോദിക്കാം…” ജോസ് പറഞ്ഞു ശേഷം ജോണിനെ നോക്കി..അവനും അതിനു സമ്മതം അറിയിച്ചു…അവർ ബാംഗ്ലൂർ നഗരം വിട്ടു…സമയം ആകുമ്പോൾ തിരിച്ചു വരാൻ….
ഗോവിന്ദ് അവന്റെ മുറിയിൽ ഇരിക്കുകയായിരുന്നു…അവനു ആകെ മനസ്സു ശാന്തം ആകാത്തതുപോലെ തോന്നി…അവൻ അവന്റെ കട്ടിലിന്റെ അടിയിൽ നിന്നും ഒരു ബാഗ് എടുത്തു…അതിൽ നിന്നും കുറച്ച് പരുതിയപ്പോൾ അവൻ ഒരു പെട്ടി കണ്ടു..ആ പെട്ടി അവൻ തുറന്നതും അവൻ നോക്കിയ സാധനം അവനു കിട്ടി…. 24
Bro 8 th part itta
ആദ്യം തന്നെ ഒരു സോറി പറയുന്നു …അസുരൻ 8 ( the beginning ) ഞാൻ അത്ര നല്ല അവസ്ഥയിൽ എഴുതിയത് ആയിരുന്നില്ല… അതുകൊണ്ട് തന്നെ അതിൽ ഞാൻ കുറച്ചു സംഭവം ചെയ്യാൻ നോക്കിയപ്പോ കുളം ആയ പോലെ..അതുകൊണ്ട് ഒന്നു re edit ചെയ്യാൻ വേണ്ടി remove ചെയ്തതാണ്…വായിച്ചവർക്ക് അത് വായിക്കുമ്പോൾ എന്താണ് അതിൽ വന്ന mistake എന്നു മനസ്സിലാകും…
എല്ലാരും എന്റെ അവസ്ഥ മനസ്സിലാക്കും എന്നു തോന്നുന്നു..
ഓക്കേ ബ്രോ.
രചെയ്താവിനെ സ്വന്തം രചനയിൽ സംതൃപ്തി വരണമല്ലോ…
പെട്ടന്ന് തന്നെ തെറ്റുകൾ തിരുതാൻ സാധിക്കട്ടെ….
8 th part ശരിക്കും ഞാൻ re structure ചെയ്യാൻ ഉള്ള കാരണം അതിൽ ഞാൻ ഒരു track കൂടി add ചെയ്യുന്നുണ്ട്..പക്ഷെ അത് add ചെയ്താൽ നിങ്ങളുടെ confusion കൂടും..അതുകൊണ്ടു അത് വേറെതന്നെ ആയി അവസാനം കൊണ്ടുവരാം…
Ennu varum ?
Edit okke cheyth eppo kitum bro???
8th part pakuthi vayichapo pine athu remove aayi.. enthu patti?
Same avastha, ippo otta irippinu vayichu theerthu 7 paartum. Ippo 8 kaanunnilla.
Ithinte 8th part kand …baakki ulla part vaayikan poyi..baakki ullath kazinhappo 8 kananilla???
ഇതിന്റെ 8th പാർട്ട് ഇട്ടതു എവിടെ പോയി
any updation mr … chackochan .. ?
No updations..vicharichathinekkal 1 week vaikum
Bro part 8 udane undo