?അസുരൻ 7 (The beginning )? [ Vishnu ] 469

    അസുരൻ 7 ( the beginning ) ?

Previous part    |

 പ്ളീസ് ചേട്ടാ…എന്നെ ഒന്നും ചെയ്യല്ലേ….അലറിയുള്ള കരച്ചിൽ ആ മുറിയിൽ കേട്ടു….ആ മുറിയിൽ ഒരാളെ കസേരയിൽ കെട്ടി ഇട്ടിരുന്നു….അവന്റെ നെഞ്ചിൽ ചോര നിറഞ്ഞുഒഴുകി….അവന്റെ      മുന്നിൽ നിന്ന ആളുടെ കയ്യിൽ ഒരു സ്‌കരൂ                  ഡ്രൈവർ ഉണ്ടായിരുന്നു….

“ഡാ അണ്ണൻ പറയുന്നതിന് മര്യാതയ്ക്ക് ഉത്തരം പറഞ്ഞോ..അല്ലെങ്കിൽ നീ കഷ്ടപ്പെടും….”

അവൻ പറഞ്ഞു….

“ചേട്ടാ…എനിക്ക് ഒന്നും അറിയില്ല..സത്യം….”

“ആണോ മോനെ…എന്നാൽ നീ അനുഭവിച്ചോ…”

അതും പറഞ്ഞു അയാൾ അവന്റെ കയ്യിലേക്ക് ആ ഡ്രൈവർ തിരിച്ചു കയറ്റി….

ആഹ്….അവൻ അലറി വിളിച്ചു…..അപ്പോഴാണ് ഒരാൾ വാതിൽ തുറന്നു വന്നത്..ഒരു കറുത്ത മുണ്ടും ഒരു ബ്രൗണ് കളർ ഷർട്ടും ഇട്ട ഒരാൾ അകത്തേക്ക് കയറിയത്…അയാൾ കുറച്ചു കറുതിരുന്നു കൂടാതെ അയാളുടെ പേശികളെല്ലാം നന്നായി ഉരുണ്ടിരുന്നു..അയാളുടെ കയ്യിലും കഴുത്തിലും എല്ലാം കുറെയധികം മാലകളും ചരടുകളും ഉണ്ടായിരുന്നു……

അയാളെ കണ്ടതും അവൻ പേടിക്കാൻ തുടങ്ങി….അയാൾ അവന്റെ അടുത്തേക്ക് വന്നു….ശേഷം ഒരു കസേര അവന്റെ അടുത്ത് ഇട്ടു അവന്റെ മുൻപിൽ ഇരുന്നു…

അയാളുടെ കണ്ണുകൾ കാണുമ്പോൾ അവനു പേടി വരാൻ തുടങ്ങി….

,,,,,,,,,പ്ലീസ് വേണ്ട അണ്ണാ എന്നെ വിട് അണ്ണ,,,,,,,,,,,അവൻ കരഞ്ഞു പറഞ്ഞു….

,,,,,,,,,മോനെ….എനിക്ക് നിന്നെയും കൊണ്ട് ഒരു ആവശ്യം ഉണ്ട്….ആ ആവശ്യം എന്താണെന്ന് നിനക്കും അറിയാലോ….അല്ലെ…അപ്പോൾ നിനക്ക് അതിനു പറ്റില്ല…എങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല….

58 Comments

  1. Bro 8 th part itta

  2. ആദ്യം തന്നെ ഒരു സോറി പറയുന്നു …അസുരൻ 8 ( the beginning ) ഞാൻ അത്ര നല്ല അവസ്ഥയിൽ എഴുതിയത് ആയിരുന്നില്ല… അതുകൊണ്ട് തന്നെ അതിൽ ഞാൻ കുറച്ചു സംഭവം ചെയ്യാൻ നോക്കിയപ്പോ കുളം ആയ പോലെ..അതുകൊണ്ട് ഒന്നു re edit ചെയ്യാൻ വേണ്ടി remove ചെയ്തതാണ്…വായിച്ചവർക്ക് അത് വായിക്കുമ്പോൾ എന്താണ് അതിൽ വന്ന mistake എന്നു മനസ്സിലാകും…

    എല്ലാരും എന്റെ അവസ്ഥ മനസ്സിലാക്കും എന്നു തോന്നുന്നു..

    1. മാന്ത്രികൻ

      ഓക്കേ ബ്രോ.
      രചെയ്താവിനെ സ്വന്തം രചനയിൽ സംതൃപ്‌തി വരണമല്ലോ…
      പെട്ടന്ന് തന്നെ തെറ്റുകൾ തിരുതാൻ സാധിക്കട്ടെ….

      1. 8 th part ശരിക്കും ഞാൻ re structure ചെയ്യാൻ ഉള്ള കാരണം അതിൽ ഞാൻ ഒരു track കൂടി add ചെയ്യുന്നുണ്ട്..പക്ഷെ അത് add ചെയ്താൽ നിങ്ങളുടെ confusion കൂടും..അതുകൊണ്ടു അത് വേറെതന്നെ ആയി അവസാനം കൊണ്ടുവരാം…

    2. Ennu varum ?

    3. Edit okke cheyth eppo kitum bro???

  3. 8th part pakuthi vayichapo pine athu remove aayi.. enthu patti?

    1. Same avastha, ippo otta irippinu vayichu theerthu 7 paartum. Ippo 8 kaanunnilla.

  4. Ithinte 8th part kand …baakki ulla part vaayikan poyi..baakki ullath kazinhappo 8 kananilla???

  5. ഇതിന്റെ 8th പാർട്ട്‌ ഇട്ടതു എവിടെ പോയി

  6. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    any updation mr … chackochan .. ?

    1. No updations..vicharichathinekkal 1 week vaikum

      1. Bro part 8 udane undo

Comments are closed.