ഗൗരീശങ്കരം16 (ഫൈനൽ )
മനു ഫോണിൽ നാല് പേരും ചേർന്നുള്ള ഫോട്ടോ കാണിച്ചു…..
നന്ദുവിന്റെ മുഖം സൂം ചെയ്ത ജാനകിയുടെ മുഖത്തു ഭാവം മാറി മറിഞ്ഞു…..
“ഇത്…. ഇത് ഗൗരി അല്ലെ…..????
ഗൗരിയാണോ നന്ദു….??
അജു…. ഇതാണോ നിങ്ങളുടെ നന്ദു……….??”
*********************************************
രണ്ടു വർഷങ്ങൾക് ശേഷം….
“ഏട്ടാ…. ഏട്ടാ… എണീക്ക്…. റെഡി ആവുന്നില്ലേ… നമ്മൾക്കു പോണ്ടേ…”
“കുറച്ചു നേരം കൂടി കഴിയട്ടെ ജാനി….”
“വേം എണീറ്റോ… ഇല്ലേൽ ഞാൻ ഇപ്പൊ അമ്മേനെ വിളിക്കുവേ….”☺️
“ഓ പിന്നെ… ഞാൻ ഇള്ളിള്ളാ കുഞ്ഞി അല്ലെ….”?
“ഓഹോ…. അമ്മേ… ദേ…. ഏട്ടൻ….”
കട്ടിലിൽ നിന്നും ചാടി എഴുന്നേറ് അജു ജാനകിയുടെ വാ പൊത്തി….
“നീ എന്തിനാടി ഇപ്പോ അമ്മേനെ വിളിക്കുന്നെ….”?
“എന്താ മോളെ…. അവൻ എണീറ്റില്ലേ….”
“എണീറ്റമ്മേ….. ഇവള് വെറുതെ വിളിച്ചതാ….”
“ഹ….”
ഹഹഹഹഹ….? അയ്യേ… വളർന്നു പോത്തു പോലെ ആയി…. എന്നിട്ടും ഇപ്പോളും അമ്മയെ പേടിയാ…..?”
“പേടിച്ചിട്ടൊന്നും അല്ല… വെറുതെ എന്തിനാ പാവത്തിനെ സ്റ്റെപ്പ് കയറ്റുന്നെന്നു കരുതിയ…..?”
“ഉം… ഉം…. എനിക്കറിഞ്ഞൂടെ….”
“ഓ പിന്നെ…..”
“വേം റെഡി ആയി വാ എട്ടാ…. നമ്മൾക്കു പോണ്ടേ….”
“അതിനു ഇനിയും സമയം ഉണ്ടല്ലോ… ഇപ്പൊ നീ ഇങ്ങോട് വാ…..”☺️
അസ്സി എഞ്ചിനീറെ ഓടിച്ചു വിട്ടായിരുന്നു….
ചില കാര്യങ്ങൾ റിപീറ് ചെയ്തു പറയേണ്ടി വന്നു.. ആദ്യ സ്ഥലത്തു സ്പ്ലൈൻ ചെയ്യാൻ വിട്ടു പോയത്കൊണ്ട്… റെഡി ആയി വരുന്നേ ullu
രണ്ട് ദിവസം കൊണ്ട് വായിച്ചു തീർത്തു കൊള്ളാം. മനു, അജു , ദേവൻ, നന്ദു എന്നിവരുടെ സൗഹൃദത്തിന്റെ ആഴവും പരപ്പും എല്ലാം വ്യക്തമാക്കിത്തരുവാൻ സാധിച്ചിട്ടുണ്ട്. ഇതിനിടയിൽ ഉള്ള മറ്റു കഥാപാത്രങ്ങളും ഒക്കെ നല്ല രീതിയിൽ കഥയ്ക്കനുയോജിച്ചത്തെ തന്നെ. അതിൽ അമ്മു, ജാനി , ശ്രീക്കുട്ടി അങ്ങനെ പലരും ആസ്വദിച്ച് വായിക്കുവാൻ പറ്റി. അജു , മനു, അഞ്ജന ഇവരുടെ കൂടുകെട്ടും ദൗത്യവും ഒക്കെ പുതിയ കഥയിലുണ്ടല്ലോ, അത് തേടിയാണ് ഞാൻ ഗൗരീശങ്കരത്തിലെത്തിയത്. അവർത്തനവിരസത പല സ്ഥലത്തും ഉണ്ടായിരുന്നു അതേ പോലെ അമ്മുവിനെ പെണ്ണുകാണാൻ അസി: എൻജിനിയർ വന്നത് പക്ഷേ നിശ്ചയം ആയപ്പോൾ വക്കീലായി മാറി എന്തായാലും നല്ലൊരു വായനാനുഭവം തന്നു . ആദ്യ ഉദ്യമം തന്നെ കേമം എന്നു പറയാം അഭിനന്ദനങ്ങൾ
Sreekuttyum sreelekshmi yum oralano ?
Yes
ഇതിന്റെ 2nd part എഴുത്തുവോ pls bro അവരുടെ മുന്നോട്ടുള്ള ജീവിതം നന്ദുവും മനുവും ഒന്നിച്ചോ?
Love story aana?
അല്ലപ്പാ… എല്ലാം ഉണ്ട്…. ഫ്രണ്ട്സ് അനു kooduthal