“മനു.. ഇറങ്ങിയോ….”
“ഇറങ്ങാൻ പോകുവാ….”
“നാളെ രാവിലെ ബോർഡ് മീറ്റിംഗ് ഉണ്ട്…. ഷാർപ് 9.”
“ഇങ്ങനെ ഒരു മീറ്റിംഗ് ഷെഡ്യൂളിൽ ഇല്ലല്ലോ…..”
“എമർജൻസി മീറ്റിംഗ് ആണ്… അതുപോലെ തന്നെ ഇമ്പോർട്ടന്റും….”
“അല്ല രവിയേട്ടാ…. ഞാൻ ചാർജ് ഹാൻഡ് ഓവർ ചെയ്തല്ലോ… ഫർസാന ആണ് പുതിയ…….”
“അതൊക്കെ എനിക്ക് അറിയാം… അവൾക്ക് കാര്യങ്ങൾ ഒക്കെ ഒന്ന് എക്സ്പ്ലൈൻ ചെയ്ത് കൊടുക്കണ്ടേ… നാളത്തെ മീറ്റിംഗിന് നീ എന്തായാലും വേണം…”
“ഓക്കേ….”
പിറ്റേന്ന് രാവിലെ 8.30നു തന്നെ മനു എത്തി.. ഫർസിയും….
“മനുവേട്ട… എനിക്ക് എന്തോ ടെൻഷൻ…..”
“നീ ബേജാർ ആവണ്ട… ഫസ്റ്റ് ടൈം ആയോണ്ടാ….”
“മ്മ്… എടേം പോവല്ലേ… ഇവിടെ തന്നെ നിക്കണേ…. എനിക്ക് ഒരു ധൈര്യത്തിന്….”
“ഒന്ന് പോടീ….”?
അസ്സി എഞ്ചിനീറെ ഓടിച്ചു വിട്ടായിരുന്നു….
ചില കാര്യങ്ങൾ റിപീറ് ചെയ്തു പറയേണ്ടി വന്നു.. ആദ്യ സ്ഥലത്തു സ്‌പ്ലൈൻ ചെയ്യാൻ വിട്ടു പോയത്കൊണ്ട്… റെഡി ആയി വരുന്നേ ullu
രണ്ട് ദിവസം കൊണ്ട് വായിച്ചു തീർത്തു കൊള്ളാം. മനു, അജു , ദേവൻ, നന്ദു എന്നിവരുടെ സൗഹൃദത്തിന്റെ ആഴവും പരപ്പും എല്ലാം വ്യക്തമാക്കിത്തരുവാൻ സാധിച്ചിട്ടുണ്ട്. ഇതിനിടയിൽ ഉള്ള മറ്റു കഥാപാത്രങ്ങളും ഒക്കെ നല്ല രീതിയിൽ കഥയ്ക്കനുയോജിച്ചത്തെ തന്നെ. അതിൽ അമ്മു, ജാനി , ശ്രീക്കുട്ടി അങ്ങനെ പലരും ആസ്വദിച്ച് വായിക്കുവാൻ പറ്റി. അജു , മനു, അഞ്ജന ഇവരുടെ കൂടുകെട്ടും ദൗത്യവും ഒക്കെ പുതിയ കഥയിലുണ്ടല്ലോ, അത് തേടിയാണ് ഞാൻ ഗൗരീശങ്കരത്തിലെത്തിയത്. അവർത്തനവിരസത പല സ്ഥലത്തും ഉണ്ടായിരുന്നു അതേ പോലെ അമ്മുവിനെ പെണ്ണുകാണാൻ അസി: എൻജിനിയർ വന്നത് പക്ഷേ നിശ്ചയം ആയപ്പോൾ വക്കീലായി മാറി എന്തായാലും നല്ലൊരു വായനാനുഭവം തന്നു . ആദ്യ ഉദ്യമം തന്നെ കേമം എന്നു പറയാം അഭിനന്ദനങ്ങൾ
Sreekuttyum sreelekshmi yum oralano ?
Yes
ഇതിന്റെ 2nd part എഴുത്തുവോ pls bro അവരുടെ മുന്നോട്ടുള്ള ജീവിതം നന്ദുവും മനുവും ഒന്നിച്ചോ?
Love story aana?
അല്ലപ്പാ… എല്ലാം ഉണ്ട്…. ഫ്രണ്ട്‌സ് അനു kooduthal