“അഞ്ജന….”
“ഏഹ്ഹ്…..????”
“ഈ വോയിസ് കേട്ടപ്പോൾ ഞാൻ അറിയാതെ ശ്രീക്കുട്ടിയെ കുറിച് ഓർത്തു പോയി…. അഞ്ജന വിളിച്ചപ്പോൾ എല്ലാ കാര്യങ്ങളും അവളോട് പറഞ്ഞു….”
“നീ ഇത് എന്ത് പണിയ കാണിച്ചേ അജു… അവൾ ഒരു പോലീസ്‌കാരിയാ…. അവളോട് പോയി….”
“ഇല്ലെടാ…. ഇനി മുതൽ അവളും ഉണ്ട് കൂടെ…..”
*********************************************
പിന്നീടുള്ള ദിവസങ്ങളിൽ മൂന്ന് പേരും കൂടി പല പ്ലാനുകളും ആലോചിച്ചു…. പക്ഷെ ഒന്നും റെഡി ആയില്ല….
രാവിലെ അഞ്ജുവിനെ ഉറക്കത്തിൽ നിന്നും എഴുന്നേൽപ്പിച്ചത് മനുവിന്റെ കാൾ ആണ്…
“ഹലോ.. അഞ്ജു…. ”
“ആഹ്… മനു… എന്താടോ ഇത്ര രാവിലെ……”?
“എഴുന്നേറ്റില്ലേ…..???”?
”ഇന്നലെ കുറച്ചു ലേറ്റ് ആയി…”
“സോറി….”
“അത് സാരമില്ല… നീ പറ….”
“നമ്മടെ SP അന്വേഷിക്കുന്ന കേസ് ഇല്ലേ….. അതിന്റെ ഡീറ്റെയിൽസ് ഒന്ന് വേണം….”
“ഡീറ്റെയിൽസോ… നീ എന്താ ഉദ്ദേശിക്കുന്നെ….”
“ഇതുവരെ പോലീസിന് കിട്ടിയ എവിഡൻസ് ഡാറ്റസ് ഒക്കെ ഒന്ന് വേണം…. എന്റെ വക ഒരു പാരലൽ അന്വേഷണം….”
“പക്ഷെ അത് കൊണ്ട് നമ്മൾക്കു എന്താ കാര്യം….”
“കറക്റ്റ് ഒരു ഉത്തരം എനിക്ക് അറിഞ്ഞൂടാ… ബട്ട് ഉണ്ടാവുമെന്ന് എന്റെ മനസ്സ് പറയുന്നു….”
കുറച്ചു നേരം അഞ്ജനയിൽ നിന്ന് മറുപടി ഒന്നും ഉണ്ടായില്ല….
“മനു…. കളക്ട് ചെയ്ത എവിഡൻസ് ഒക്കേ SP യുടെ കസ്റ്റഡിയിൽ ആണ്…. എനിക്ക് അറിയാവുന്ന കാര്യങ്ങളും പിന്നെ കുറച്ചു സെക്കന്ററി എവിഡൻസും എന്റെ കയ്യിൽ ഉണ്ട് അതിന്റെ കോപ്പി ഞാൻ തരാം…”
“ഓ…… അഹ്… അത് മതി… എന്തെങ്കിലും ഒരു ബ്രേക്ക് ത്രൂ കിട്ടാതിരിക്കില്ല…..”
“ഫോണിലൂടെ പറ്റില്ല… മനുവിന് ഇവിടെ വന്നു കളക്ട് ചെയ്യാമോ….”
“ഷുവർ… വൈകിട്ട് ഞാൻ വരാം…”
“ഓക്കേ ഫൈൻ….”
********************************************
അസ്സി എഞ്ചിനീറെ ഓടിച്ചു വിട്ടായിരുന്നു….
ചില കാര്യങ്ങൾ റിപീറ് ചെയ്തു പറയേണ്ടി വന്നു.. ആദ്യ സ്ഥലത്തു സ്‌പ്ലൈൻ ചെയ്യാൻ വിട്ടു പോയത്കൊണ്ട്… റെഡി ആയി വരുന്നേ ullu
രണ്ട് ദിവസം കൊണ്ട് വായിച്ചു തീർത്തു കൊള്ളാം. മനു, അജു , ദേവൻ, നന്ദു എന്നിവരുടെ സൗഹൃദത്തിന്റെ ആഴവും പരപ്പും എല്ലാം വ്യക്തമാക്കിത്തരുവാൻ സാധിച്ചിട്ടുണ്ട്. ഇതിനിടയിൽ ഉള്ള മറ്റു കഥാപാത്രങ്ങളും ഒക്കെ നല്ല രീതിയിൽ കഥയ്ക്കനുയോജിച്ചത്തെ തന്നെ. അതിൽ അമ്മു, ജാനി , ശ്രീക്കുട്ടി അങ്ങനെ പലരും ആസ്വദിച്ച് വായിക്കുവാൻ പറ്റി. അജു , മനു, അഞ്ജന ഇവരുടെ കൂടുകെട്ടും ദൗത്യവും ഒക്കെ പുതിയ കഥയിലുണ്ടല്ലോ, അത് തേടിയാണ് ഞാൻ ഗൗരീശങ്കരത്തിലെത്തിയത്. അവർത്തനവിരസത പല സ്ഥലത്തും ഉണ്ടായിരുന്നു അതേ പോലെ അമ്മുവിനെ പെണ്ണുകാണാൻ അസി: എൻജിനിയർ വന്നത് പക്ഷേ നിശ്ചയം ആയപ്പോൾ വക്കീലായി മാറി എന്തായാലും നല്ലൊരു വായനാനുഭവം തന്നു . ആദ്യ ഉദ്യമം തന്നെ കേമം എന്നു പറയാം അഭിനന്ദനങ്ങൾ
Sreekuttyum sreelekshmi yum oralano ?
Yes
ഇതിന്റെ 2nd part എഴുത്തുവോ pls bro അവരുടെ മുന്നോട്ടുള്ള ജീവിതം നന്ദുവും മനുവും ഒന്നിച്ചോ?
Love story aana?
അല്ലപ്പാ… എല്ലാം ഉണ്ട്…. ഫ്രണ്ട്‌സ് അനു kooduthal