“കഴിഞ്ഞ ആഴ്ച അഞ്ജന ഫോൺ ചെയ്തപ്പോൾ കാഷ്വൽ ആയി എന്നോട് പറഞ്ഞതാണ് ഈ അന്വേഷണത്തിന്റെയും ഡ്യൂട്ടിയുടെയും കാര്യം…. ഞാൻ അപ്പോൾ തന്നെ അവൾക് ചെറിയൊരു ഹിന്റ് കൊടുത്തിരുന്നു… SP യെ കുറിച്.. അവൾ അത് കാര്യം ആക്കിയില്ല….
കഴിഞ്ഞ ഒരാഴ്ച അവൾ നന്നായി അനുഭവിച്ചു….
ഇന്നലെ ഉച്ചയ്ക്കു അവൾ എനിക്ക് അയച്ച വോയിസ് ആണ്….”
?”ടാ… അജു… നീ പറഞ്ഞപ്പോ ഞാൻ ഇത്ര കരുതിയില്ല… പക്കാ വുമണൈസർ…. ഒരു പോലീസ്‌കാരി ആയിരുന്നിട്ട് പോലും എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല…. കൂട്ടു നിൽക്കാൻ ഇവിടെ കുറെ പേരും… വനിതാ SI പോലും അവനു അന്തി കൂട്ടിനു ചെല്ലുന്നു…
എന്റെ നേരെയും നീണ്ടതാ അയാളുടെ കൈ… ഭാഗ്യം കൊണ്ട് എനിക്ക് തടുക്കാൻ പറ്റി….”?
“മ്മ്….
“മനു… നീ എന്താ ഒന്നും പറയാത്തേ…???”
“ഞാൻ എന്ത് പറയാനാ… അയാളുടെ സ്വഭാവം നമ്മൾക്കു അറിയുന്ന കാര്യം അല്ലെ… ഇതിൽ എന്താ പുതിയതായിട്ട് ഉള്ളത്….? ആകെ ഉള്ളത് വയനാട്ടിലേക്കുള്ള യാത്ര ഒറ്റയ്ക്കു ആണ് എന്നുള്ളതാ…”
“യെസ്… അത് തന്നെയാ ഞാനും പറഞ്ഞത്… അയാളെ ഒറ്റക്ക് കിട്ടാൻ ഉള്ള ഏക ചാൻസ് ഇതാണ്… നെക്സ്റ്റ് ടൈം അയാൾ വരുമ്പോ നമ്മൾ അറിയും….”
“എങ്ങനെ…??”
അസ്സി എഞ്ചിനീറെ ഓടിച്ചു വിട്ടായിരുന്നു….
ചില കാര്യങ്ങൾ റിപീറ് ചെയ്തു പറയേണ്ടി വന്നു.. ആദ്യ സ്ഥലത്തു സ്‌പ്ലൈൻ ചെയ്യാൻ വിട്ടു പോയത്കൊണ്ട്… റെഡി ആയി വരുന്നേ ullu
രണ്ട് ദിവസം കൊണ്ട് വായിച്ചു തീർത്തു കൊള്ളാം. മനു, അജു , ദേവൻ, നന്ദു എന്നിവരുടെ സൗഹൃദത്തിന്റെ ആഴവും പരപ്പും എല്ലാം വ്യക്തമാക്കിത്തരുവാൻ സാധിച്ചിട്ടുണ്ട്. ഇതിനിടയിൽ ഉള്ള മറ്റു കഥാപാത്രങ്ങളും ഒക്കെ നല്ല രീതിയിൽ കഥയ്ക്കനുയോജിച്ചത്തെ തന്നെ. അതിൽ അമ്മു, ജാനി , ശ്രീക്കുട്ടി അങ്ങനെ പലരും ആസ്വദിച്ച് വായിക്കുവാൻ പറ്റി. അജു , മനു, അഞ്ജന ഇവരുടെ കൂടുകെട്ടും ദൗത്യവും ഒക്കെ പുതിയ കഥയിലുണ്ടല്ലോ, അത് തേടിയാണ് ഞാൻ ഗൗരീശങ്കരത്തിലെത്തിയത്. അവർത്തനവിരസത പല സ്ഥലത്തും ഉണ്ടായിരുന്നു അതേ പോലെ അമ്മുവിനെ പെണ്ണുകാണാൻ അസി: എൻജിനിയർ വന്നത് പക്ഷേ നിശ്ചയം ആയപ്പോൾ വക്കീലായി മാറി എന്തായാലും നല്ലൊരു വായനാനുഭവം തന്നു . ആദ്യ ഉദ്യമം തന്നെ കേമം എന്നു പറയാം അഭിനന്ദനങ്ങൾ
Sreekuttyum sreelekshmi yum oralano ?
Yes
ഇതിന്റെ 2nd part എഴുത്തുവോ pls bro അവരുടെ മുന്നോട്ടുള്ള ജീവിതം നന്ദുവും മനുവും ഒന്നിച്ചോ?
Love story aana?
അല്ലപ്പാ… എല്ലാം ഉണ്ട്…. ഫ്രണ്ട്‌സ് അനു kooduthal