കല്യാണവും കവിത പ്രസിദ്ധീകരണത്തിന്റെ തിരക്കും ഒക്കെ കഴിഞ്ഞപ്പോൾ നന്ദു ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയിൽ ആയി…
“അച്ഛാ… എനിക്ക് സ്വന്തമായി പ്രാക്ടീസ് ചെയ്താൽ കൊള്ളാം എന്നുണ്ട്…. ഒരു ചെറിയ ഓഫീസ് തുടങ്ങാൻ പറ്റിയാൽ….”
“മ്മ്… ഞാനും അത് ആലോചിച്ചതാ…. എനിക്കും കൂടെ കൂടാലോ…”
പിന്നെ ഒക്കെ പെട്ടെന്ന് ആയിരുന്നു… ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ഒരു കുഞ്ഞു ഓഫീസ് തുടങ്ങാൻ കഴിഞ്ഞു…..
ആദ്യത്തെ കുറച്ചു മാസങ്ങൾ കാര്യമായ വർക്ക് ഒന്നും കിട്ടിയിരുന്നില്ല….
പെട്ടെന്ന് ആണ് കാര്യങ്ങൾ മാറി മറിഞ്ഞത്… അല്ലേൽ മാറ്റി മറിച്ചത്….
PR ഹോസ്പിറ്റലിന്റെ ഓഡിറ്റർ ആയി നന്ദുവിനെ അപ്പോയിന്റ് ചെയ്തത്തോടെ ഗൗരി നന്ദ CA എന്ന പേര് കൊറച്ചു കൂടി പോപ്പുലർ ആയി….
*********************************************
എല്ലാവരുടെയും ലൈഫ് സ്മൂത്ത് ആയി പോവുന്നത് ആർക്കൊക്കയോ അത്ര ഇഷ്ടപ്പെട്ടില്ല…. അതിൽ ആരോ കണ്ണ് വെച്ചു….
ഓഫീസിൽ മനുന് പിടിപ്പത്തു പണി ഉണ്ടായിരുന്നു….. അഡ്മിനിസ്ട്രേഷൻ മാനേജരായ രവി കുമാർ ആ മാസം റിട്ടയർ ആവുകയാണ്… അതിനു മുന്നേ പെന്റിങ് ഫയൽസ് മുഴുവൻ തീർക്കണം എന്നാണ് ഇൻസ്‌ട്രക്ഷൻ… ഒപ്പം വർക്ക് ഇൻ പ്രോഗ്രസ്സ് ഉള്ള എല്ലാ ആക്ടിവിറ്റീസിന്റെയും സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാനും….
അസ്സി എഞ്ചിനീറെ ഓടിച്ചു വിട്ടായിരുന്നു….
ചില കാര്യങ്ങൾ റിപീറ് ചെയ്തു പറയേണ്ടി വന്നു.. ആദ്യ സ്ഥലത്തു സ്‌പ്ലൈൻ ചെയ്യാൻ വിട്ടു പോയത്കൊണ്ട്… റെഡി ആയി വരുന്നേ ullu
രണ്ട് ദിവസം കൊണ്ട് വായിച്ചു തീർത്തു കൊള്ളാം. മനു, അജു , ദേവൻ, നന്ദു എന്നിവരുടെ സൗഹൃദത്തിന്റെ ആഴവും പരപ്പും എല്ലാം വ്യക്തമാക്കിത്തരുവാൻ സാധിച്ചിട്ടുണ്ട്. ഇതിനിടയിൽ ഉള്ള മറ്റു കഥാപാത്രങ്ങളും ഒക്കെ നല്ല രീതിയിൽ കഥയ്ക്കനുയോജിച്ചത്തെ തന്നെ. അതിൽ അമ്മു, ജാനി , ശ്രീക്കുട്ടി അങ്ങനെ പലരും ആസ്വദിച്ച് വായിക്കുവാൻ പറ്റി. അജു , മനു, അഞ്ജന ഇവരുടെ കൂടുകെട്ടും ദൗത്യവും ഒക്കെ പുതിയ കഥയിലുണ്ടല്ലോ, അത് തേടിയാണ് ഞാൻ ഗൗരീശങ്കരത്തിലെത്തിയത്. അവർത്തനവിരസത പല സ്ഥലത്തും ഉണ്ടായിരുന്നു അതേ പോലെ അമ്മുവിനെ പെണ്ണുകാണാൻ അസി: എൻജിനിയർ വന്നത് പക്ഷേ നിശ്ചയം ആയപ്പോൾ വക്കീലായി മാറി എന്തായാലും നല്ലൊരു വായനാനുഭവം തന്നു . ആദ്യ ഉദ്യമം തന്നെ കേമം എന്നു പറയാം അഭിനന്ദനങ്ങൾ
Sreekuttyum sreelekshmi yum oralano ?
Yes
ഇതിന്റെ 2nd part എഴുത്തുവോ pls bro അവരുടെ മുന്നോട്ടുള്ള ജീവിതം നന്ദുവും മനുവും ഒന്നിച്ചോ?
Love story aana?
അല്ലപ്പാ… എല്ലാം ഉണ്ട്…. ഫ്രണ്ട്‌സ് അനു kooduthal