അജുവിന്റെയും ജാനകിയുടെയും ഒപ്പം അമ്മുവിന്റെയും ശ്യാമിന്റെയും വിവാഹം ആഘോഷപൂർവം തന്നെ നടന്നു… പഴയ കോളേജ് സുഹൃത്തുക്കളുടെ ഒത്തു ചേരൽ കൂടിയായി ആ വേദി….
*********************************************
ദേവന്റെ ഓർമ ദിവസം ദേവന്റെ സ്മരണർത്ഥം പണികഴിപ്പിച്ച പുതിയ കോളേജ് ലൈബ്രറി കെട്ടിടം ഉത്ഘാടനം ചെയ്തു. ഒപ്പം നന്ദുവിന്റെ കവിത സമാഹാരത്തിന്റെ പ്രകാശനവും…..
‘ഗൗരീശങ്കരം ‘
നന്ദു ദേവന് അയച്ച കത്തുകൾ അല്ല കവിതകൾ പുസ്തക രൂപത്തിൽ പബ്ലിഷ് ചെയ്യണം എന്ന് എല്ലാവരും നിർബന്ധിച്ചപ്പോൾ നന്ദുവിന് എതിർക്കാൻ കഴിഞ്ഞില്ല… അതിലുപരി ദേവന്റെ വലിയൊരു ആഗ്രഹം കൂടി ആയിരുന്നു…..
*********************************************
അസ്സി എഞ്ചിനീറെ ഓടിച്ചു വിട്ടായിരുന്നു….
ചില കാര്യങ്ങൾ റിപീറ് ചെയ്തു പറയേണ്ടി വന്നു.. ആദ്യ സ്ഥലത്തു സ്‌പ്ലൈൻ ചെയ്യാൻ വിട്ടു പോയത്കൊണ്ട്… റെഡി ആയി വരുന്നേ ullu
രണ്ട് ദിവസം കൊണ്ട് വായിച്ചു തീർത്തു കൊള്ളാം. മനു, അജു , ദേവൻ, നന്ദു എന്നിവരുടെ സൗഹൃദത്തിന്റെ ആഴവും പരപ്പും എല്ലാം വ്യക്തമാക്കിത്തരുവാൻ സാധിച്ചിട്ടുണ്ട്. ഇതിനിടയിൽ ഉള്ള മറ്റു കഥാപാത്രങ്ങളും ഒക്കെ നല്ല രീതിയിൽ കഥയ്ക്കനുയോജിച്ചത്തെ തന്നെ. അതിൽ അമ്മു, ജാനി , ശ്രീക്കുട്ടി അങ്ങനെ പലരും ആസ്വദിച്ച് വായിക്കുവാൻ പറ്റി. അജു , മനു, അഞ്ജന ഇവരുടെ കൂടുകെട്ടും ദൗത്യവും ഒക്കെ പുതിയ കഥയിലുണ്ടല്ലോ, അത് തേടിയാണ് ഞാൻ ഗൗരീശങ്കരത്തിലെത്തിയത്. അവർത്തനവിരസത പല സ്ഥലത്തും ഉണ്ടായിരുന്നു അതേ പോലെ അമ്മുവിനെ പെണ്ണുകാണാൻ അസി: എൻജിനിയർ വന്നത് പക്ഷേ നിശ്ചയം ആയപ്പോൾ വക്കീലായി മാറി എന്തായാലും നല്ലൊരു വായനാനുഭവം തന്നു . ആദ്യ ഉദ്യമം തന്നെ കേമം എന്നു പറയാം അഭിനന്ദനങ്ങൾ
Sreekuttyum sreelekshmi yum oralano ?
Yes
ഇതിന്റെ 2nd part എഴുത്തുവോ pls bro അവരുടെ മുന്നോട്ടുള്ള ജീവിതം നന്ദുവും മനുവും ഒന്നിച്ചോ?
Love story aana?
അല്ലപ്പാ… എല്ലാം ഉണ്ട്…. ഫ്രണ്ട്‌സ് അനു kooduthal