“ഞാനാ… എന്റെ വാശിയ….”
എന്റെ തെറ്റ് കൊണ്ട ദേവൻ മരിച്ചത്… അതൊരു അപകടം ആണെന്ന് എല്ലാരും പറയുന്നു…. പക്ഷെ എനിക്ക് മാത്രം ഒരിക്കലും അത് ഉൾകൊള്ളാൻ കഴിയില്ല….
സ്വന്തം മകൻ നഷ്ടപ്പെട്ടത്തിന്റെ വേദനയിൽ നീറുന്ന ഒരു അമ്മ ഉണ്ട്… ആ അമ്മയെ കാണാനുള്ള കരുത്ത് ഇല്ലാത്തതു കൊണ്ട ഞാൻ…..
പ്ലീസ് ജാനകി… നീയെങ്കിലും എന്നെയൊന്നു മനസ്സിലാക്ക്…..”
“നിന്നെ എനിക്ക് മനസ്സിലാകും മോളെ…..”
ശബ്ദം കേട്ട ദിക്കിലേക് നോക്കിയ നന്ദു ഞെട്ടിത്തരിച്ചു പോയി…..
“അന്ന് എനിക്ക് നഷ്ടപ്പെട്ടത് എന്റെ മകനെ മാത്രം അല്ല… എന്റെ മകളെ കൂടി ആണ്…. തിരിച്ചു വരാൻ പറ്റാത്ത ദൂരത്തിലേക്ക് മകൻ പോയി…. ഈ മകളെയെങ്കിലും എനിക്ക് തിരിച്ചു വേണം…… ഇനിയുള്ള കാലം മുഴുവൻ ഒരു കൂട്ടായി…..”
എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിൽക്കുന്ന നന്ദുവിനെ അമ്മ മാറോടണച്ചു…. ആ നെഞ്ചിൽ കിടന്നു ഇത്രയും നാൾ ബാക്കി വെച്ച സങ്കടം മുഴുവൻ അവൾ കരഞ്ഞു തീർത്തു……
“നമ്മളെ ഒക്കെ അറിയോന്നു നോക്ക് ട്ടാ….”
മനുവിന്റെയും അജുവിന്റെയും മുഖത്തു കുസൃതി കാണാം… ഒപ്പം നിർവൃതിയും…..
നന്ദു ഓടി ചെന്നു രണ്ടു പേരെയും കെട്ടിപ്പിടിച്ചു….
“സോറി ഡാ….”
പിറ്റേന്ന് വൈകിട്ടോടെ എല്ലാവരും നാട്ടിലേക്ക് മടങ്ങി….
അസ്സി എഞ്ചിനീറെ ഓടിച്ചു വിട്ടായിരുന്നു….
ചില കാര്യങ്ങൾ റിപീറ് ചെയ്തു പറയേണ്ടി വന്നു.. ആദ്യ സ്ഥലത്തു സ്‌പ്ലൈൻ ചെയ്യാൻ വിട്ടു പോയത്കൊണ്ട്… റെഡി ആയി വരുന്നേ ullu
രണ്ട് ദിവസം കൊണ്ട് വായിച്ചു തീർത്തു കൊള്ളാം. മനു, അജു , ദേവൻ, നന്ദു എന്നിവരുടെ സൗഹൃദത്തിന്റെ ആഴവും പരപ്പും എല്ലാം വ്യക്തമാക്കിത്തരുവാൻ സാധിച്ചിട്ടുണ്ട്. ഇതിനിടയിൽ ഉള്ള മറ്റു കഥാപാത്രങ്ങളും ഒക്കെ നല്ല രീതിയിൽ കഥയ്ക്കനുയോജിച്ചത്തെ തന്നെ. അതിൽ അമ്മു, ജാനി , ശ്രീക്കുട്ടി അങ്ങനെ പലരും ആസ്വദിച്ച് വായിക്കുവാൻ പറ്റി. അജു , മനു, അഞ്ജന ഇവരുടെ കൂടുകെട്ടും ദൗത്യവും ഒക്കെ പുതിയ കഥയിലുണ്ടല്ലോ, അത് തേടിയാണ് ഞാൻ ഗൗരീശങ്കരത്തിലെത്തിയത്. അവർത്തനവിരസത പല സ്ഥലത്തും ഉണ്ടായിരുന്നു അതേ പോലെ അമ്മുവിനെ പെണ്ണുകാണാൻ അസി: എൻജിനിയർ വന്നത് പക്ഷേ നിശ്ചയം ആയപ്പോൾ വക്കീലായി മാറി എന്തായാലും നല്ലൊരു വായനാനുഭവം തന്നു . ആദ്യ ഉദ്യമം തന്നെ കേമം എന്നു പറയാം അഭിനന്ദനങ്ങൾ
Sreekuttyum sreelekshmi yum oralano ?
Yes
ഇതിന്റെ 2nd part എഴുത്തുവോ pls bro അവരുടെ മുന്നോട്ടുള്ള ജീവിതം നന്ദുവും മനുവും ഒന്നിച്ചോ?
Love story aana?
അല്ലപ്പാ… എല്ലാം ഉണ്ട്…. ഫ്രണ്ട്‌സ് അനു kooduthal