“നീ വന്നിട്ട് കുറെ നേരം ആയോ…??
ഞാൻ വന്നത് അവിടെ നിൽക്കട്ടെ…. നീ എന്താ വരാത്തെ???”
“ഏഹ്ഹ്??????”
“നീ നാട്ടിലേക് വരാൻ കൂട്ടാക്കാത്തത് കൊണ്ടാണ് ആർക്കും നാട്ടിലേക്കു പോകാൻ പറ്റാത്തത് എന്ന് അമ്മ പറഞ്ഞല്ലോ….”
ഗൗരി അമ്മയെ തറപ്പിച്ചു നോക്കി…?
“നീ അമ്മേനെ നോക്കണ്ട… പറ….”
“ഒന്നുല്ല…. വെറുതെ…”
“അങ്ങനെ വെറുതെ ഒന്നും ചെയ്യുന്ന ആളല്ലലോ താൻ…..”
“ഒന്നുല്ലാന്ന് പറഞ്ഞില്ലേ….”?
“ഓക്കേ ഓക്കേ ഞാൻ വിട്ടു … നീ റെഡി ആയി വാ… നമ്മൾക്കൊന്നു നടന്നിട്ട് വരാം…..”
രണ്ടു പേരും റോഡ് സൈഡിലൂടെ ചുമ്മാ നടന്നു… പണ്ടും ഇത് പതിവാണ്….
“ചേച്ചിയുടെ വീട്ടിലാണോ താമസം….”
“ആ…. പുതിയ വീട്ടിലേക് താമസം മാറിയിട് നീ അങ്ങൊട്ട് പോയിട്ടേ ഇല്ലെന്നു പറഞ്ഞു ചേച്ചി….”
“മ്മ്… പോണം…. ടൈം കിട്ടണ്ടേ…?”
“വല്യ തിരക്കുള്ള ആള്…..?”
പിന്നെയും ഓരോ വിശേഷങ്ങൾ പറഞ്ഞ് അവർ നടന്നു….
“പിന്നെ എന്തായി നിന്റെ അന്വേഷണം…. പുള്ളിക്കാരനെ കണ്ടു കിട്ടിയോ….?”
അസ്സി എഞ്ചിനീറെ ഓടിച്ചു വിട്ടായിരുന്നു….
ചില കാര്യങ്ങൾ റിപീറ് ചെയ്തു പറയേണ്ടി വന്നു.. ആദ്യ സ്ഥലത്തു സ്പ്ലൈൻ ചെയ്യാൻ വിട്ടു പോയത്കൊണ്ട്… റെഡി ആയി വരുന്നേ ullu
രണ്ട് ദിവസം കൊണ്ട് വായിച്ചു തീർത്തു കൊള്ളാം. മനു, അജു , ദേവൻ, നന്ദു എന്നിവരുടെ സൗഹൃദത്തിന്റെ ആഴവും പരപ്പും എല്ലാം വ്യക്തമാക്കിത്തരുവാൻ സാധിച്ചിട്ടുണ്ട്. ഇതിനിടയിൽ ഉള്ള മറ്റു കഥാപാത്രങ്ങളും ഒക്കെ നല്ല രീതിയിൽ കഥയ്ക്കനുയോജിച്ചത്തെ തന്നെ. അതിൽ അമ്മു, ജാനി , ശ്രീക്കുട്ടി അങ്ങനെ പലരും ആസ്വദിച്ച് വായിക്കുവാൻ പറ്റി. അജു , മനു, അഞ്ജന ഇവരുടെ കൂടുകെട്ടും ദൗത്യവും ഒക്കെ പുതിയ കഥയിലുണ്ടല്ലോ, അത് തേടിയാണ് ഞാൻ ഗൗരീശങ്കരത്തിലെത്തിയത്. അവർത്തനവിരസത പല സ്ഥലത്തും ഉണ്ടായിരുന്നു അതേ പോലെ അമ്മുവിനെ പെണ്ണുകാണാൻ അസി: എൻജിനിയർ വന്നത് പക്ഷേ നിശ്ചയം ആയപ്പോൾ വക്കീലായി മാറി എന്തായാലും നല്ലൊരു വായനാനുഭവം തന്നു . ആദ്യ ഉദ്യമം തന്നെ കേമം എന്നു പറയാം അഭിനന്ദനങ്ങൾ
Sreekuttyum sreelekshmi yum oralano ?
Yes
ഇതിന്റെ 2nd part എഴുത്തുവോ pls bro അവരുടെ മുന്നോട്ടുള്ള ജീവിതം നന്ദുവും മനുവും ഒന്നിച്ചോ?
Love story aana?
അല്ലപ്പാ… എല്ലാം ഉണ്ട്…. ഫ്രണ്ട്സ് അനു kooduthal