അങ്ങനെ പദ്മയുടെ പ്രസവമടുത്തു വന്നതോടെ, ഭാർഗവ് അവളെ തന്റെ സഹ പ്രവർത്തകരായ സുഹൃത്തുകളുടെ സഹായതോടെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. എന്നാൽ ഗർഭത്തിലെ ചില സങ്കീർണതകൾ മൂലം, പദ്മയെ സിസേറിയനു വിധേയമാക്കണമെന്ന് ഡോക്ടർമാർ അയാളോട് ആവശ്യപ്പെട്ടു.
എന്നാൽ അയാൾ ആദ്യമത് സമ്മതിച്ചില്ലെങ്കിലും, പദ്മയുടെയും, സഹപ്രവർത്തകരായ സുഹൃത്തുക്കളുടെയും നിർബന്ധത്തിനു വഴങ്ങി അയാൾ അതിന് സമ്മതിച്ചു.
എന്നാൽ ഓപ്പറേഷന് ശേഷം അയാളെ തേടിയെത്തിയത്, ഓപ്പറേഷനിടയിൽ അമിത രക്തസ്രാവം മൂലം പദ്മ മരണപ്പെട്ടുവെന്ന വാർത്തയാണ്. സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞാകട്ടെ, പെട്ടന്ന് മരിച്ചുപോവുകയും ചെയ്തു.
അയാൾക്കാ വാർത്ത സഹിക്കാൻ കഴിയുമായിരുന്നില്ല. തന്റെ പ്രിയപ്പെട്ടവൾക്ക് പിന്നാലെ പോകാൻ അയാൾ തീരുമാനിച്ചെങ്കിലും സുനന്ദയ്ക്ക് താൻ പോയാൽ ഇനി ആരാണുള്ളത്… എന്ന ചിന്ത അയാളെ അലട്ടിയതോടെ ഭാർഗവ് ആത്മഹത്യാ ചിന്ത ഉപേക്ഷിച്ച്, നാടുവിട്ടു നന്ദയുമായി മുംബൈയിലെത്തി.
മുംബൈയിലെത്തിയ അയാളെ മുംബൈ ഡബ്ബാവാലാ അസോസിയേഷനിൽ അംഗമാവാൻ സഹായിച്ചത് എന്റെ വീട്ടുടമസ്ഥനായ വികാസായിരുന്നു. അങ്ങനെ, പതിനഞ്ച് വർഷങ്ങളായി, വികാസിന്റെ സുഹുത്തും മുംബൈ നഗരത്തിന്റെ ഡബ്ബാവാലാകളിലൊരാളുമാണ് ഭാർഗവ് ശേഖർ.
അങ്ങനെ അയാളുടെയും, മകളുടെയും കഥ കേട്ടു കഴിഞ്ഞപ്പോൾ എനിക്ക് ഹൃദയത്തിൽ എന്തെന്നില്ലാത്ത ഒരു വിങ്ങൽ അനുഭവപ്പെട്ടു.തണുത്ത കടൽ കാറ്റ്, അതിന്റെ തീവ്രത കൂട്ടിയതേയുള്ളു. അയാളോട് വല്ലാത്തതൊരു
സാഹാനുഭൂതിയാണ് എനിക്ക് തോന്നിയത്.
അൽപം കഴിഞ്ഞു നോക്കുമ്പോൾ അയാൾ കണ്ണുകൾ തുടയ്ക്കുന്നതാണ് ഞാൻ കണ്ടത്. ഞാൻ പറഞ്ഞു :
“ഏയ് ഭാർഗവ് ഭയ്യാ.. എന്താ ഇത് …! അങ്ങെന്തിനാണ് കരയുന്നത് ??? ”
“ഹേയ് ഒന്നുമില്ല കുഞ്ഞേ.. ഞാൻ എന്റെ മകളുടെ കാര്യം ഓർത്തു പോയതാണ്…
മോനെ അരുൺ, നിനക്കറിയാമല്ലോ ഞാൻ പറഞ്ഞത് പോലെ അവൾ എന്റെ മകളല്ല…”
OK ?.
Shalinisiddhartham muzhuvan delete cheytho?
അത് ഡിലീറ്റ് ചെയ്തതല്ല… തല്ക്കാലം അതിന്റെ എല്ലാ ഭാഗങ്ങളും ഡ്രാഫ്റ്റ് ചെയ്തിരിക്കുകയാണ്.
Athu eppola ini ee siteil vayikkan pattuva?
കഥ ഫുൾ കംപ്ലീറ്റ് എഴുതി കഴിഞ്ഞിട്ട് അത് ഒന്നേന്ന് Republish ചെയ്യും.
Ok
Waiting for that
//കൂട്ടത്തിൽ എന്തെങ്കിലും കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിൽ അതും പറയണേ…//
ഒരു കുറവും ഇല്ല സംഭവം അടിപൊളി❤️??, ശ്ശേ നേരത്തെ വായിക്കേണ്ടതായിരുന്നു?
So you feeling Regret… ?
കുമാർ ഭയ്യാ ? ,
അളിയാ കഥ കിടു. വായിക്കാൻ താമസിച്ചു പോയി നീ ക്ഷമിക്ക് ?.
?
ഹ്മ്മ് തേങ്ക്സ്.. ??
ഇതിന്റെ പുതിയ വേർഷൻ ഇട്ടിട്ടുണ്ട് അത് വായിക്ക്. ??
?
ബ്രോ നല്ല കഥ…. ഇഷ്ട്ടായി ❤…
അപ്പൊ എങ്ങനാ സീരിസാക്കുവല്ലേ???
പിന്നല്ലാതെ.. ??
അത് കേട്ടാ മതി ?
? ശോ അന്റെയൊരു കാര്യം.. ?
വളരെനല്ല കഥ ആണ് ഷാരൂക്ഖാനെ, സീരീസ് ആയിരുന്നെങ്കിൽ ആ ഫീൽ കിട്ടിയേനെ ? പെട്ടന്ന് പറഞ്ഞ് പോയ ഒരു ഫീലിംഗ് തിരക്ക് കഴിഞ്ഞ് ഫുൾ വേർഷൻ തരണേ മുത്തേ ?
Devil Bro, I Will Consider Your Suggestion.
എന്തായാലും ഈ നാശം പിടിച്ച തിരക്കൊന്നു ഒഴിഞ്ഞുപോകട്ടെ… എന്നിട്ട് എല്ലാം സെറ്റ് ആക്കാം ✨️❤️??
Bro,series akku.ellam pettannu ayondu chila sthalathu a feel kittunnilla.pretheykichu last proposal scene.
Ok bro… എല്ലാം സെറ്റ് ആക്കാം… ✨️
Dear – this style of this your story telling is great but I feel it’s faster a bit.
It will be nice if you could present its full version.
Ok brother. I Will Present the Story in its Full Revised Version ❤️✨️
Bro full support ondaakumm…
Full version nu njangal wait cheyyum..
Thirakk okke Matti pathiye ezhuthiyal mathee..
❤️✨
Ok Bro… ?✨️❤️
Kadhayude full version venam bro
തീർച്ചയായും ഇറക്കാം ?️spidey?️ bro ?
അശ്വിൻ ❤
നല്ല ഒരു കൊച്ചു കഥ ??????
വലുതാക്കിയാൽ നന്നാകും എന്ന് തോന്നുന്നു ??????
All the best ???
Thank You രഘു ബ്രോ… അഭിപ്രായത്തിന് നന്ദി… ❤️✨️
ഇപ്പോൾ എനിക്ക് വളരെ തിരക്ക് നിറഞ്ഞ സാഹചര്യമായത് കൊണ്ടാണ് കഥ ഇത്രയും ചെറുതാക്കിയത്… ഇനിയൊരു മൂന്നു മാസത്തേക്ക് ഞാൻ തിരക്കിലായിരിക്കും. അതിന് ശേഷം.. ഇതിനെ അതിന്റെ യഥാർത്ഥ രൂപത്തിലേക്ക് മാറ്റണം.
Full version വേണം
Ok bro i will try.. ?