??__സുനന്ദാ__?? ( The Alternate Version) [??????? ????????] 329

 

‘മ്മ്.. അപ്പോൾ അങ്ങനെയാണ് കാര്യം.’ എനിക്ക് എന്തൊക്കയോ കാര്യങ്ങൾ പിടികിട്ടി തുടങ്ങി.

അങ്ങനെ ഞങ്ങളിരുവരും ഇവിടെത്തെയും എന്റെ നാട്ടിലെയും കാര്യങ്ങളും മറ്റും സംസാരിച്ച് സമയം പോയതറിഞ്ഞില്ല. സമയം ഏകദേശം ഒന്നര ആയപ്പോൾ സുനന്ദ ഞങ്ങളെ ഭക്ഷണം കഴിക്കാൻ വിളിച്ചു.

 

ഞാനപ്പോൾ തിരികെ വീട്ടിലേക്ക് പോവാനൊരുങ്ങിയെങ്കിലും, സുനന്ദ ഭക്ഷണം കഴിക്കാൻ എന്നെ നിർബന്ധിച്ചത് കാരണം ഞാനും അവരോടൊപ്പം കഴിക്കാന്നിരിനു.

 

പക്ഷേ എനിക്ക് ഒന്നും തന്നെ കഴിക്കാൻ സാധിച്ചിരുന്നില്ല കാരണം ഞാൻ ഇതു പോലെ വാരാന്ത്യ ദിനങ്ങളിൽ സാധാരണ ഭക്ഷണം കഴിക്കാറുള്ളത് ഇവിടെ നഗരത്തിൽ തന്നെയുള്ള ഒരു മലയാളി ഹോട്ടലിൽ നിന്നായിരുന്നു…

 

കാരണം നോർത്ത് ഇന്ത്യൻസിന്റെ ഭക്ഷണവും ഭക്ഷണരീതികളും സൗത്ത് ഇന്ത്യൻസിനു especially മലയാളികൾക്ക് പിടിക്കില്ലല്ലോ…

ഇവിടെത്തെ എണ്ണയും മധുരവും നിറഞ്ഞ ഭക്ഷണത്തെക്കാളും എത്രയോ ഭേദമാണ് മലയാളി ഹോട്ടലിലെ ഭക്ഷണം.

 

ഞാൻ ഭക്ഷണം കഴിക്കാതെ ഇരിക്കുന്നത് കണ്ടപ്പോൾ രണ്ടുപേരും എന്നോട് കാര്യമന്വേഷിച്ചു. ഞാൻ ഉള്ള കാര്യമങ്ങു പറഞ്ഞു.

 

അത് കേട്ടപ്പോൾ രണ്ടുപേരുടെയും മുഖത്തെ തെളിച്ചം മങ്ങി. പ്രെതേകിച്ചും സുനന്ദയുടെ മുഖത്തെ വോൾട്ടേജ് കുറഞ്ഞത് ഞാൻ കണ്ടു.

 

“അങ്ങനെയാണെങ്കിൽ മോൻ ഹോട്ടലിൽ പോയി കഴിച്ചോ… മോളേ നിനക്ക് അരുണിനോടൊപ്പം ഔട്ടിങ്ങിനു പോകാൻ താല്പര്യമുണ്ടോ…???”

 

ആ ചോദ്യം കേട്ട് ഞാനൊന്നു ഞെട്ടി… ഞാൻ മാത്രമല്ല സുനന്ദയും ഞെട്ടിപോയി.

 

“അത്…!”

അവൾ അൽപ്പനേരമൊന്നു ആലോചിച്ച ശേഷം പറഞ്ഞു : ഉവ്വ് ബാപ്പുജി.. എനിക്ക് താല്പര്യമുണ്ട്.

 

ങേഹ്… ഇതെന്താ… ഇവൾ ഇങ്ങനെയൊക്കെ പറയുന്നത്…! ഇങ്ങേര് ഇത് എന്തോന്നാ പറയുന്നത്.. ഞാൻ നന്ദയേം കൊണ്ട് ഔട്ടിങ്ങിനു പോകണമെന്നു പറയാൻ ഭാർഗവ് ശേഖർ ആരാ എന്റെ അമ്മായിയപ്പന്നോ, സുനനന്ദാ ശേഖർ എന്റെ ഭാര്യ വല്ലതും ആണോ.

30 Comments

  1. Shalinisiddhartham muzhuvan delete cheytho?

    1. അശ്വിനി കുമാരൻ

      അത് ഡിലീറ്റ് ചെയ്തതല്ല… തല്ക്കാലം അതിന്റെ എല്ലാ ഭാഗങ്ങളും ഡ്രാഫ്റ്റ് ചെയ്തിരിക്കുകയാണ്.

      1. Athu eppola ini ee siteil vayikkan pattuva?

        1. അശ്വിനി കുമാരൻ

          കഥ ഫുൾ കംപ്ലീറ്റ് എഴുതി കഴിഞ്ഞിട്ട് അത് ഒന്നേന്ന് Republish ചെയ്യും.

          1. Waiting for that

  2. //കൂട്ടത്തിൽ എന്തെങ്കിലും കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിൽ അതും പറയണേ…//
    ഒരു കുറവും ഇല്ല സംഭവം അടിപൊളി❤️??, ശ്ശേ നേരത്തെ വായിക്കേണ്ടതായിരുന്നു?

    1. അശ്വിനി കുമാരൻ

      So you feeling Regret… ?

  3. മണവാളൻ

    കുമാർ ഭയ്യാ ? ,
    അളിയാ കഥ കിടു. വായിക്കാൻ താമസിച്ചു പോയി നീ ക്ഷമിക്ക് ?.
    ?

    1. അശ്വിനി കുമാരൻ

      ഹ്മ്മ് തേങ്ക്സ്.. ??
      ഇതിന്റെ പുതിയ വേർഷൻ ഇട്ടിട്ടുണ്ട് അത് വായിക്ക്. ??

      1. മണവാളൻ

        ?

  4. ബ്രോ നല്ല കഥ…. ഇഷ്ട്ടായി ❤…

    അപ്പൊ എങ്ങനാ സീരിസാക്കുവല്ലേ???

    1. അശ്വിനി കുമാരൻ

      പിന്നല്ലാതെ.. ??

      1. അത് കേട്ടാ മതി ?

        1. അശ്വിനി കുമാരൻ

          ? ശോ അന്റെയൊരു കാര്യം.. ?

  5. വളരെനല്ല കഥ ആണ് ഷാരൂക്ഖാനെ, സീരീസ് ആയിരുന്നെങ്കിൽ ആ ഫീൽ കിട്ടിയേനെ ? പെട്ടന്ന് പറഞ്ഞ് പോയ ഒരു ഫീലിംഗ് തിരക്ക് കഴിഞ്ഞ് ഫുൾ വേർഷൻ തരണേ മുത്തേ ?

    1. അശ്വിനി കുമാരൻ

      Devil Bro, I Will Consider Your Suggestion.
      എന്തായാലും ഈ നാശം പിടിച്ച തിരക്കൊന്നു ഒഴിഞ്ഞുപോകട്ടെ… എന്നിട്ട് എല്ലാം സെറ്റ് ആക്കാം ✨️❤️??

  6. Bro,series akku.ellam pettannu ayondu chila sthalathu a feel kittunnilla.pretheykichu last proposal scene.

    1. അശ്വിനി കുമാരൻ

      Ok bro… എല്ലാം സെറ്റ് ആക്കാം… ✨️

  7. Dear – this style of this your story telling is great but I feel it’s faster a bit.

    It will be nice if you could present its full version.

    1. അശ്വിനി കുമാരൻ

      Ok brother. I Will Present the Story in its Full Revised Version ❤️✨️

  8. Bro full support ondaakumm…

    Full version nu njangal wait cheyyum..

    Thirakk okke Matti pathiye ezhuthiyal mathee..

    ❤️✨

    1. അശ്വിനി കുമാരൻ

      Ok Bro… ?✨️❤️

  9. Kadhayude full version venam bro

    1. അശ്വിനി കുമാരൻ

      തീർച്ചയായും ഇറക്കാം ?️spidey?️ bro ?

  10. അശ്വിൻ ❤

    നല്ല ഒരു കൊച്ചു കഥ ??????

    വലുതാക്കിയാൽ നന്നാകും എന്ന് തോന്നുന്നു ??????

    All the best ???

    1. അശ്വിനി കുമാരൻ

      Thank You രഘു ബ്രോ… അഭിപ്രായത്തിന് നന്ദി… ❤️✨️
      ഇപ്പോൾ എനിക്ക് വളരെ തിരക്ക് നിറഞ്ഞ സാഹചര്യമായത് കൊണ്ടാണ് കഥ ഇത്രയും ചെറുതാക്കിയത്… ഇനിയൊരു മൂന്നു മാസത്തേക്ക് ഞാൻ തിരക്കിലായിരിക്കും. അതിന് ശേഷം.. ഇതിനെ അതിന്റെ യഥാർത്ഥ രൂപത്തിലേക്ക് മാറ്റണം.

  11. Full version വേണം

    1. അശ്വിനി കുമാരൻ

      Ok bro i will try.. ?

Comments are closed.