ദേവീ പാർവതി.. [യുവ ഗന്ധർവ്വൻ] 261

ആഞ്ഞുവലിച്ചു.

എന്നാലും ആദ്യചുംബനം അവളുടെ നെറ്റിയിലായി.

 

അന്ന് രാത്രി ലച്ചു ഉണ്ടായിരുന്നു. ഞങ്ങളോടൊപ്പം. അവൾ ഞങ്ങളോട് ഉറങ്ങാതെ സംസാരിച്ചുകിടന്നു. അവളും ഞാനും ലച്ചുവിന് നേരെ തിരിഞ്ഞു കിടന്ന് അവൾ പറയുന്നത് കേൾക്കുകയായിരുന്നു.

ദേവിയുടെ നോട്ടം എന്റെ കണ്ണിലേക്കാണ്. ഞാൻ ലച്ചുവിനെ കെട്ടിപിടിച്ച് അവൾ പറയുന്നതിനെല്ലാം തലയാട്ടി.

അവൾ അതെ പ്രവർത്തിയിൽ എന്റെ കയ്ക്ക് മുകളിലൂടെ അവളുടെ കൈയ് ചേർത്തുപ്പിടിച്ചു.

ലച്ചുവിനോടൊപ്പം ഞാനും ദേവിയുടെ അടുത്തേക്ക് അറിയാതെ നീങ്ങികിടന്നുപോയി.

അവളുടെ കണ്ണുകളിൽ പ്രണയമാണ്. എനിക്ക് അവളുടെ കണ്ണുകളിലെ അഗ്നിയുടെ ചൂട് താങ്ങാനാവുന്നില്ല.

എങ്ങനെയോ ഉറങ്ങി. രാവിലെ ഞാൻ എഴുന്നേൽക്കുന്നത് അവളുടെ വിളി കേട്ടാണ്.

ലച്ചുവിനെയും അമ്മയെയും അച്ഛനെയും തിരിച്ച് വീട്ടിലേക്ക് കൊണ്ടുചെന്നാക്കി..

അവൾ ഇപ്പോൾ പഴയതുപോലെയുള്ള കുശുമ്പൊന്നുമില്ല.

ഞാൻ അവരോടൊപ്പം സംസാരിക്കുമ്പോൾ അവളും കൂടി. ലച്ചുവിനെ കളിപ്പിക്കുമ്പോൾ അവൾ വന്ന് സംസാരിക്കാനും തമാശ പറയാനുമൊക്കെ തുടങ്ങിയത് എന്നെ അതിശയപ്പിച്ചു.അന്ന് രാത്രിയായിട്ടാണ് വീട്ടിലെക്ക് തിരിച്ചു വന്നത്.

എന്നാലും സന്തോഷമായിരുന്നു.

വീട്ടിലേക്കുള്ള ഡ്രൈവിൽ അവൾ എന്റെ കയ്യിൽ ചാരി ഉറങ്ങുകയായിരുന്നു.

എന്നോടുള്ള സ്നേഹമാണ് അവളെ അങ്ങെനെയൊക്കെ പറയാൻ പ്രേരിപ്പിച്ചത്.

എന്നുവച്ചു ഞാനും തിരിച്ച് വേദനിപ്പിക്കുന്നതിനു എന്ത് അർത്ഥമാണുള്ളത്.

30 Comments

  1. Adipoli!!! Superb feel!!!

  2. ??????????

    ♥️♥️♥️♥️♥️♥️

  3. അബൂ ഇർഫാൻ

    ഒരു അഗാധ പ്രണയം ഏതെങ്കിലും കാരണത്താൽ തകരുമ്പോൾ വിചാരിക്കും ഇനി മറ്റൊരു ബന്ധമില്ലെന്ന്, ഇണയിൽ നിന്ന് അപ്രതീക്ഷിതമായി അനാവശ്യമായ കുറ്റപ്പെടുത്തലുകൾ കേൾക്കുമ്പോൾ ഇനി ഇവളുമായി മിണ്ടേണ്ടതില്ലെന്ന്. പക്ഷെ വീട്ടുകാരുടെ നിർബന്ധമോ സാഹചര്യങ്ങളുടെ സമ്മർദമോ കാരണം നമ്മുടെ വാശികൾ നമുക്ക് മാറ്റിവെക്കേണ്ടി വരും. ജീവിതം അങ്ങനെയാണ്, അത് ഒഴുകിക്കൊണ്ടേയിരിക്കും. പക വീട്ടാനുള്ളതാണ് എന്നു പറയുന്ന പോലെ തെറ്റുകൾ അത് പൊറുക്കാനുള്ളതാണ്, ഓർമകൾ മറക്കാനുള്ളതാണ്. വളരെ മനോഹരമായ കഥ, അതിഭാവുകത്വങ്ങളില്ലാതെ, ഓൺലൈൻ എഴുത്തിൽ സാധാരണ കാണുന്ന അമിതമായ ‘പെൺകുറുമ്പിസ’മില്ലാതെ സാധാരണ രീതിയിൽ എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങൾ!

    1. യുവ ഗന്ധർവ്വൻ

      അഭിനന്ദനത്തിന് നന്ദിയുണ്ട്…

      ഒരു നീണ്ട അഭിപ്രായമായിരുന്നു.

      സന്തോഷം ♥

      യുവ ഗന്ധർവ്വൻ

      1. അബൂ ഇർഫാൻ

        ആദ്യമായാണ് എൻ്റെ ഒരു അഭിപ്രായത്തിന് Reply കിട്ടുന്നത്. അതിന് പ്രത്യേകം നന്ദി.

  4. പഴയ സന്യാസി

    ♥️♥️

  5. നിധീഷ്

    ❤❤❤

  6. ഫാൻഫിക്ഷൻ

    നൈസ്…

  7. വിരഹ കാമുകൻ???

    ❤❤❤

  8. Adipoli ???

  9. ഊഫ്… പൊളി സാനം..??
    പക്ഷെ മറ്റേ കുട്ടിക്ക് എന്തു പറ്റി?
    എന്തുകൊണ്ട് അവർ പിരിഞ്ഞു എന്ന് വ്യക്തമായില്ലാ..?

    1. യുവ ഗന്ധർവ്വൻ

      അതിനുള്ള ഉത്തരം കഥയിൽ തന്നെയുണ്ട്.
      ‘ചിതലരിച്ച കൈ’.
      സിറ്റുവേഷൻ,
      ഫിനാൻഷ്യൽ ക്രൈസിസ്.etc

      ഒരുപാട് നന്ദി..♥

  10. adipoli….nanayittund…ottiri ishtappettu…

  11. ❤️❤️❤️❤️❤️❤️❤️❤️❤️

  12. മനോഹരം ആയൊരു കഥ വളരെ ഇഷ്ടമായി
    72 പേജും വായിച്ചു കഴിഞ്ഞത് അറിഞ്ഞില്ല
    ഇൗ പാർവതിയെ എന്തിനാ അവൻ പിരിഞ്ഞത് എന്ന് മനസ്സിലായില്ല അവളുടെ കാര്യം അറിഞ്ഞപ്പോൾ സങ്കടം തോന്നി.
    ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
    ♥️♥️♥️

    1. യുവ ഗന്ധർവ്വൻ

      ഒരു ഫ്ലാഷ്ബാക്ക് ഉദ്ദേശിച്ചിട്ടില്ല.
      അവിടവിടെയായി കുറച്ചു സൂചനകൾ മാത്രം.നൽകിയ സൂചനകളിൽ അത് പ്രതിഫലിപ്പിക്കുമെന്ന് കരുതി. അതിനെനിക്ക് സാധ്യമായിട്ടില്ലെങ്കിൽ ക്ഷമിക്കണം.

      മനസ്സറിഞ്ഞു നൽകിയ സ്നേഹസന്ദേശത്തിന് നന്ദി ❤

      യുവ ഗന്ധർവ്വൻ.✨️

  13. അടിപൊളി…വല്ലാത്ത ഒരു ഫീൽ തന്നെ…….. ഇനിയും ഇതുപോലെ story’s എഴുതണം കേട്ടോ……

    സ്നേഹം…??????

    1. യുവ ഗന്ധർവ്വൻ

      എന്റെ ആഗ്രഹവും അതുതന്നെയാണ്.
      സമയവും ആശയവും ഇന്റർനെറ്റും ഒരുപോലെ ലഭിച്ചാൽ ഇനിയും ഉണ്ടാവും.

      അഭിപ്രായം അറിയിച്ചതിനു നന്ദി❤

      യുവ ഗന്ധർവ്വൻ

    1. യുവ ഗന്ധർവ്വൻ

      Thankz❤

  14. മന്നാഡിയാർ

    കൊള്ളാം ഇഷ്ട്ടമായി. ♥♥♥

    1. യുവ ഗന്ധർവ്വൻ

      നന്ദിയുണ്ട് മന്നാഡിയാർ ❤

  15. അടിപൊളി ???❤️❤️?❤️?

  16. ??

  17. ചെമ്പരത്തി

    നന്നായിട്ടുണ്ട്…. മനോഹരം… എവിടൊക്കെയോ ഒരു MK ടച്ച്‌ ഫീൽ ചെയ്തു ❤❤?❤

    1. വിക്രമാദിത്യൻ

      എനിക്കും ഫീൽ ചെയ്തു

      1. യുവ ഗന്ധർവ്വൻ

        നന്ദിയുണ്ട്.
        ഞാനും ഒരു എം.കെ ആരാധകനാണ്.
        കഥ വായിച്ച് ആ ഒരു ഫീൽ കിട്ടിയിട്ടുണ്ടെങ്കിൽ സന്തോഷം❤

        എം.കെ ആരാധകൻ❤

      2. ചെമ്പരത്തി

        ദുർഗയുടെ കുറെയേറെ ഭാഗങ്ങളുമായി നല്ല സാമ്യം ഉണ്ട്

  18. ♥️♥️

  19. ?

Comments are closed.