അവൾ കിടക്കാൻ റൂമിലേക്ക് വന്നതറിഞ്ഞ് ഞാൻ ഒരു പുതപ്പെടുത്ത് സോഫയിൽ വന്ന് കിടന്നു.
എന്നെ പേടിച്ചിട്ടാവണം എന്റെ പിറകെ വന്ന അവൾ ഒന്നും മിണ്ടാതെ ഞാൻ കമിഴ്ന്നു കിടക്കുന്നതും നോക്കി തിരിച്ച് പ്പോയി.
രാവിലെ അവൾ വിളിച്ചിട്ടാണ് ഞാൻ എഴുന്നേറ്റത്.
അന്ന് ലീവ് ആണെന്ന് ഞാൻ വിളിച്ചു പറഞ്ഞിരുന്നു.
എന്തോ ഒരു താല്പര്യക്കുറവ്.
കരഞ്ഞു തളർന്ന കണ്ണുകളെല്ലാം വിങ്ങിയിരുന്നു.
രാത്രി ഒന്നും കഴിക്കാത്തതിലുള്ള ക്ഷീണവും.
അവൾ എന്തോ പറയാൻ ശ്രമിക്കുകയാണ്.എന്നാൽ ഞാൻ അവളെ ഒന്ന് നോക്കുന്നുപോലുമില്ല.
എനിക്ക് അവളോട് ദേഷ്യമാണ്.
എല്ലാവരോടും.
ഞാൻ കുളിച്ചു ഫ്രഷായി വന്നു.
അവൾ കഴിക്കാൻ വിളിച്ചു.
ഞാൻ മടിച്ചു മടിച്ചു പോയി കഴിക്കാനിരുന്നു.
ഒരു പ്ലേറ്റിൽ സ്വയം, രണ്ടു ദോശയും കറിയും എടുത്ത് ഞാൻ റൂമിലേക്ക് കയറാൻ ഒരുങ്ങുമ്പോഴാണ് അവൾ :
“ഏട്ടാ…”
ഞാൻ ഒന്ന് നിന്നു.
“ഇവിടിരുന്ന് കഴിച്ചൂടെ ഏട്ടാ?….”
കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൾക്ക് ഓപ്പോസിറ്റ് ചെയറിൽ ഞാൻ പോയി ഇരുന്നു.
മെല്ലെ നുള്ളിപെറുക്കി ഒരു ദോശ അകത്താക്കി.
“ഏട്ടനെന്നോട് ക്ഷമിക്കണം..”
എന്റെ കരഞ്ഞുച്ചുവന്ന കണ്ണുകളിലേക്ക് നോക്കി. അവൾ അതുപറഞ്ഞു.
എന്റെ മുഖം ഉയർന്നത് കണ്ടിട്ടാവണം അവളുടെ മുഖത്തൊരു ദയനീയത പ്രതിധ്വനിച്ചു.
ഞാൻ വിരൽ പ്ലേറ്റിൽ കോറി.
“എന്തിനു?….. എന്റെ നാഭിക്ക് ചവിട്ടിയതിനോ?
എനിക്കും പുച്ഛമാണവളോട്. ഞാൻ ഒന്ന് ചിരിച്ചു.
“അതിനും… ഞാൻ ഏട്ടനോട് ദേഷ്യപ്പെട്ടതിനും, തെറ്റിദ്ധരിച്ചതിനും,അനാവശ്യം വിളിച്ചതിനും. പിന്നെ ഇന്നലെ ഉണ്ടായതിനെല്ലാം സോറി…..”
“അതിനു എന്റെമേലുള്ള ആരോപണം ഇതുവരെ ഒഴിഞ്ഞിട്ടില്ല.
തെളിവായി കാണിക്കാൻ ഇനി വർജിനിറ്റി സർട്ടിഫിക്കറ്റ് ഉണ്ടാക്കേണ്ടി വരും.”
“ആന്റി ഇന്നലെ എല്ലാം പറഞ്ഞു.
Adipoli!!! Superb feel!!!
??????????
♥️♥️♥️♥️♥️♥️
ഒരു അഗാധ പ്രണയം ഏതെങ്കിലും കാരണത്താൽ തകരുമ്പോൾ വിചാരിക്കും ഇനി മറ്റൊരു ബന്ധമില്ലെന്ന്, ഇണയിൽ നിന്ന് അപ്രതീക്ഷിതമായി അനാവശ്യമായ കുറ്റപ്പെടുത്തലുകൾ കേൾക്കുമ്പോൾ ഇനി ഇവളുമായി മിണ്ടേണ്ടതില്ലെന്ന്. പക്ഷെ വീട്ടുകാരുടെ നിർബന്ധമോ സാഹചര്യങ്ങളുടെ സമ്മർദമോ കാരണം നമ്മുടെ വാശികൾ നമുക്ക് മാറ്റിവെക്കേണ്ടി വരും. ജീവിതം അങ്ങനെയാണ്, അത് ഒഴുകിക്കൊണ്ടേയിരിക്കും. പക വീട്ടാനുള്ളതാണ് എന്നു പറയുന്ന പോലെ തെറ്റുകൾ അത് പൊറുക്കാനുള്ളതാണ്, ഓർമകൾ മറക്കാനുള്ളതാണ്. വളരെ മനോഹരമായ കഥ, അതിഭാവുകത്വങ്ങളില്ലാതെ, ഓൺലൈൻ എഴുത്തിൽ സാധാരണ കാണുന്ന അമിതമായ ‘പെൺകുറുമ്പിസ’മില്ലാതെ സാധാരണ രീതിയിൽ എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങൾ!
അഭിനന്ദനത്തിന് നന്ദിയുണ്ട്…
ഒരു നീണ്ട അഭിപ്രായമായിരുന്നു.
സന്തോഷം ♥
യുവ ഗന്ധർവ്വൻ
ആദ്യമായാണ് എൻ്റെ ഒരു അഭിപ്രായത്തിന് Reply കിട്ടുന്നത്. അതിന് പ്രത്യേകം നന്ദി.
♥️♥️
❤❤❤
നൈസ്…
❤❤❤
Adipoli ???
ഊഫ്… പൊളി സാനം..??
പക്ഷെ മറ്റേ കുട്ടിക്ക് എന്തു പറ്റി?
എന്തുകൊണ്ട് അവർ പിരിഞ്ഞു എന്ന് വ്യക്തമായില്ലാ..?
അതിനുള്ള ഉത്തരം കഥയിൽ തന്നെയുണ്ട്.
‘ചിതലരിച്ച കൈ’.
സിറ്റുവേഷൻ,
ഫിനാൻഷ്യൽ ക്രൈസിസ്.etc
ഒരുപാട് നന്ദി..♥
adipoli….nanayittund…ottiri ishtappettu…
❤️❤️❤️❤️❤️❤️❤️❤️❤️
മനോഹരം ആയൊരു കഥ വളരെ ഇഷ്ടമായി
72 പേജും വായിച്ചു കഴിഞ്ഞത് അറിഞ്ഞില്ല
ഇൗ പാർവതിയെ എന്തിനാ അവൻ പിരിഞ്ഞത് എന്ന് മനസ്സിലായില്ല അവളുടെ കാര്യം അറിഞ്ഞപ്പോൾ സങ്കടം തോന്നി.
ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
♥️♥️♥️
ഒരു ഫ്ലാഷ്ബാക്ക് ഉദ്ദേശിച്ചിട്ടില്ല.
അവിടവിടെയായി കുറച്ചു സൂചനകൾ മാത്രം.നൽകിയ സൂചനകളിൽ അത് പ്രതിഫലിപ്പിക്കുമെന്ന് കരുതി. അതിനെനിക്ക് സാധ്യമായിട്ടില്ലെങ്കിൽ ക്ഷമിക്കണം.
മനസ്സറിഞ്ഞു നൽകിയ സ്നേഹസന്ദേശത്തിന് നന്ദി ❤
യുവ ഗന്ധർവ്വൻ.✨️
അടിപൊളി…വല്ലാത്ത ഒരു ഫീൽ തന്നെ…….. ഇനിയും ഇതുപോലെ story’s എഴുതണം കേട്ടോ……
സ്നേഹം…??????
എന്റെ ആഗ്രഹവും അതുതന്നെയാണ്.
സമയവും ആശയവും ഇന്റർനെറ്റും ഒരുപോലെ ലഭിച്ചാൽ ഇനിയും ഉണ്ടാവും.
അഭിപ്രായം അറിയിച്ചതിനു നന്ദി❤
യുവ ഗന്ധർവ്വൻ
Nice
Thankz❤
കൊള്ളാം ഇഷ്ട്ടമായി. ♥♥♥
നന്ദിയുണ്ട് മന്നാഡിയാർ ❤
അടിപൊളി ???❤️❤️?❤️?
??
നന്നായിട്ടുണ്ട്…. മനോഹരം… എവിടൊക്കെയോ ഒരു MK ടച്ച് ഫീൽ ചെയ്തു ❤❤?❤
എനിക്കും ഫീൽ ചെയ്തു
നന്ദിയുണ്ട്.
ഞാനും ഒരു എം.കെ ആരാധകനാണ്.
കഥ വായിച്ച് ആ ഒരു ഫീൽ കിട്ടിയിട്ടുണ്ടെങ്കിൽ സന്തോഷം❤
എം.കെ ആരാധകൻ❤
ദുർഗയുടെ കുറെയേറെ ഭാഗങ്ങളുമായി നല്ല സാമ്യം ഉണ്ട്
♥️♥️
?