ഞാൻ തല താഴ്ത്തി ഇരുന്നു. ഓർമകൾ തലയിൽ കിടന്ന് ഞെരിഞ്ഞമർന്നു.
” ആ കുട്ടി അഞ്ച് വർഷത്തോളമായി എന്റെ പേഷ്യന്റ് ആയിട്ട്… കുറച്ചു കോംപ്ലിക്കേറ്റഡ് ആണ്.
‘സെക്ഷ്വൽ ഡിസ്ഫങ്ങ്ഷൻ’ “.
അതെന്റെ ഹൃദയത്തിൽ ഇടിത്തീ പോലെയായിരുന്നു വീണത്.
ഡോക്ടർ തുടർന്നു.
“ഓർഗാസ്മിക് ഡിസോഡർ ആണ്.
‘വിൽ ഫീൽ മച്ച് പെയിൻ വൈൽ ഓർഗാസം’. അതുകൊണ്ട് ഈ സ്റ്റേറ്റിൽ ഒരു സെക്ഷ്വൽ ഇന്ററാക്ഷൻ സാധ്യമല്ല….
അധികം പെയിൻ ഉണ്ടാവുമ്പോൾ എന്റെ അടുത്ത് വരും ഇടക്ക് ഓരോ ചെക്കപ്പും.ഇതൊന്നും ആരോടും പറയാൻ പാടില്ലാത്തതാണ് നീ വാശിപിടിച്ചത് കൊണ്ട് പറഞ്ഞതാ..”
എന്റെ കണ്ണ് നിറഞ്ഞു.
കത്തിയെടുത്തു കുത്തിയാൽ ഇതിലും ഭേദമാകുമായിരുന്നു.
അവൾ എന്റെ മുഖത്ത് നോക്കി എനിക്ക് അവളെ കാണാൻ സാധിക്കുന്നില്ല…. കണ്ണീരു വന്ന് നിറഞ്ഞ് തുളുമ്പുന്നു.
വേദനയാണ്…..അവർ എന്തൊക്കെയോ പറഞ്ഞു.അവൾക്ക് ഡോക്ടർ ഡിസ്ക്രിപ്ഷൻ പാഡിൽ എഴുതി കുറിപ്പ് നൽകി.ഇനിയും പിടിച്ച് നിക്കാനാവില്ല എന്നു മനസ്സിലാക്കി
ഞാൻ ആരെയും നോക്കാതെ കണ്ണീരു മറച്ച് അവിടെ നിന്നും ഇറങ്ങി പുറത്ത് വന്ന് നോക്കി.
അവളില്ല…..
റോഡിലേക്കിറങ്ങി….
അവിടെയുമില്ല…..
ഞാൻ കാറിൽ കയറി ഡോർ അടച്ചു.
സ്റ്റീറിങ്ങിൽ തല വച്ച് കരഞ്ഞു.
നിർത്താതെ…….
കണ്ണടച്ചു കിടന്നു….
ഞാൻ ചെയ്ത തെറ്റിനാണ് ഞാൻ ഈ അനുഭവിക്കുന്നത്.
എന്നാലും അവൾക്ക്……
ഓർക്കാൻ കൂടി സാധിക്കുന്നില്ല….
ഒന്ന് കാര്യമായി സംസാരിക്കാൻപോലും കഴിഞ്ഞില്ല.
അവൾ മരുന്ന് വാങ്ങി വന്ന് ഡോർ തുറന്ന് അകത്തുകയറി.
ഒന്നും മിണ്ടുന്നില്ല….
പുച്ഛമാവും മുഖത്ത്.എല്ലാം ഇങ്ങനെ സംഭവിച്ചത്തിലുള്ള സന്തോഷവും.
എല്ലാം ഊഹിക്കാവുന്നതേയുള്ളൂ..
“ഏട്ടാ……”
ഇതെന്താ പെട്ടന്നൊരു ഏട്ടൻ വിളി..
Adipoli!!! Superb feel!!!
??????????
♥️♥️♥️♥️♥️♥️
ഒരു അഗാധ പ്രണയം ഏതെങ്കിലും കാരണത്താൽ തകരുമ്പോൾ വിചാരിക്കും ഇനി മറ്റൊരു ബന്ധമില്ലെന്ന്, ഇണയിൽ നിന്ന് അപ്രതീക്ഷിതമായി അനാവശ്യമായ കുറ്റപ്പെടുത്തലുകൾ കേൾക്കുമ്പോൾ ഇനി ഇവളുമായി മിണ്ടേണ്ടതില്ലെന്ന്. പക്ഷെ വീട്ടുകാരുടെ നിർബന്ധമോ സാഹചര്യങ്ങളുടെ സമ്മർദമോ കാരണം നമ്മുടെ വാശികൾ നമുക്ക് മാറ്റിവെക്കേണ്ടി വരും. ജീവിതം അങ്ങനെയാണ്, അത് ഒഴുകിക്കൊണ്ടേയിരിക്കും. പക വീട്ടാനുള്ളതാണ് എന്നു പറയുന്ന പോലെ തെറ്റുകൾ അത് പൊറുക്കാനുള്ളതാണ്, ഓർമകൾ മറക്കാനുള്ളതാണ്. വളരെ മനോഹരമായ കഥ, അതിഭാവുകത്വങ്ങളില്ലാതെ, ഓൺലൈൻ എഴുത്തിൽ സാധാരണ കാണുന്ന അമിതമായ ‘പെൺകുറുമ്പിസ’മില്ലാതെ സാധാരണ രീതിയിൽ എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങൾ!
അഭിനന്ദനത്തിന് നന്ദിയുണ്ട്…
ഒരു നീണ്ട അഭിപ്രായമായിരുന്നു.
സന്തോഷം ♥
യുവ ഗന്ധർവ്വൻ
ആദ്യമായാണ് എൻ്റെ ഒരു അഭിപ്രായത്തിന് Reply കിട്ടുന്നത്. അതിന് പ്രത്യേകം നന്ദി.
♥️♥️
❤❤❤
നൈസ്…
❤❤❤
Adipoli ???
ഊഫ്… പൊളി സാനം..??
പക്ഷെ മറ്റേ കുട്ടിക്ക് എന്തു പറ്റി?
എന്തുകൊണ്ട് അവർ പിരിഞ്ഞു എന്ന് വ്യക്തമായില്ലാ..?
അതിനുള്ള ഉത്തരം കഥയിൽ തന്നെയുണ്ട്.
‘ചിതലരിച്ച കൈ’.
സിറ്റുവേഷൻ,
ഫിനാൻഷ്യൽ ക്രൈസിസ്.etc
ഒരുപാട് നന്ദി..♥
adipoli….nanayittund…ottiri ishtappettu…
❤️❤️❤️❤️❤️❤️❤️❤️❤️
മനോഹരം ആയൊരു കഥ വളരെ ഇഷ്ടമായി
72 പേജും വായിച്ചു കഴിഞ്ഞത് അറിഞ്ഞില്ല
ഇൗ പാർവതിയെ എന്തിനാ അവൻ പിരിഞ്ഞത് എന്ന് മനസ്സിലായില്ല അവളുടെ കാര്യം അറിഞ്ഞപ്പോൾ സങ്കടം തോന്നി.
ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
♥️♥️♥️
ഒരു ഫ്ലാഷ്ബാക്ക് ഉദ്ദേശിച്ചിട്ടില്ല.
അവിടവിടെയായി കുറച്ചു സൂചനകൾ മാത്രം.നൽകിയ സൂചനകളിൽ അത് പ്രതിഫലിപ്പിക്കുമെന്ന് കരുതി. അതിനെനിക്ക് സാധ്യമായിട്ടില്ലെങ്കിൽ ക്ഷമിക്കണം.
മനസ്സറിഞ്ഞു നൽകിയ സ്നേഹസന്ദേശത്തിന് നന്ദി ❤
യുവ ഗന്ധർവ്വൻ.✨️
അടിപൊളി…വല്ലാത്ത ഒരു ഫീൽ തന്നെ…….. ഇനിയും ഇതുപോലെ story’s എഴുതണം കേട്ടോ……
സ്നേഹം…??????
എന്റെ ആഗ്രഹവും അതുതന്നെയാണ്.
സമയവും ആശയവും ഇന്റർനെറ്റും ഒരുപോലെ ലഭിച്ചാൽ ഇനിയും ഉണ്ടാവും.
അഭിപ്രായം അറിയിച്ചതിനു നന്ദി❤
യുവ ഗന്ധർവ്വൻ
Nice
Thankz❤
കൊള്ളാം ഇഷ്ട്ടമായി. ♥♥♥
നന്ദിയുണ്ട് മന്നാഡിയാർ ❤
അടിപൊളി ???❤️❤️?❤️?
??
നന്നായിട്ടുണ്ട്…. മനോഹരം… എവിടൊക്കെയോ ഒരു MK ടച്ച് ഫീൽ ചെയ്തു ❤❤?❤
എനിക്കും ഫീൽ ചെയ്തു
നന്ദിയുണ്ട്.
ഞാനും ഒരു എം.കെ ആരാധകനാണ്.
കഥ വായിച്ച് ആ ഒരു ഫീൽ കിട്ടിയിട്ടുണ്ടെങ്കിൽ സന്തോഷം❤
എം.കെ ആരാധകൻ❤
ദുർഗയുടെ കുറെയേറെ ഭാഗങ്ങളുമായി നല്ല സാമ്യം ഉണ്ട്
♥️♥️
?