ന്റെ ദേവീ ന്തൊരു രുചി…..
വായിലൂടിറങ്ങുന്നത് അറിയുന്നില്ല.
ഞാൻ അവളെ ഒന്ന് ആരാധനയോടെ നോക്കി. അവൾ ടി വി യിൽ നോക്കി ഇരിക്കുകയാണ്.
അവൾ എന്നെ നോക്കിയതും ഞാൻ അവളിൽനിന്നും കണ്ണെടുത്തു.
അന്ന് രാത്രി ഞാൻ സോഫയിൽ കിടക്കാനൊരുങ്ങുമ്പോളാണ് അവൾ ഒറ്റക്ക് കിടക്കാൻ പേടിയാണ് റൂമിലേക്ക് വരാമോ എന്നു താഴെ നോക്കി ചോദിച്ചത്.
അവളുടെ ഈഗോ എന്റെ മുഖത്തുനോക്കി അത് പറയാൻ അവളെ അനുവദിക്കുന്നില്ല.
ഞാൻ പോയി വീതിയിറിയ ബെഡിന്റെ ഒരറ്റത്ത് ചുരുണ്ടുകൂടി.
അവളും.
പതിയെ മയക്കം…
“ന്റെ ഏട്ടൻ ന്തിനാ ഒറ്റക്ക് കിടക്കണേ?
ഇങ്ങ് വാ ന്നെ കെട്ടിപിടിച്ച് കിടന്നോ….”
ഇത് പതിവില്ലാത്തതാണല്ലോ.. എന്തായാലും ഇത്രയും നാൾ ആഗ്രഹിച്ചതും ഇതുതന്നെ ആയിരുന്നല്ലോ….
ഞാൻ അവളുടെ ഗന്ധം ഉള്ളിലേക്കെടുത്ത് അവളുടെ മാറോട് ചേർന്ന് കിടന്ന് അവളെ കെട്ടിപിടിച്ചു.
അടുത്ത നിമിഷം ഞാൻ ഒരു വീഴ്ചയുടെ ആലസ്യത്തിലും മയക്കം മുറിഞ്ഞതിന്റെ അസ്വസ്ഥതയിലും ചാടി എഴുന്നേറ്റു…. കണ്ണ് തുറന്നപ്പോൾ തറയിലാണ്….
അവൾ എന്നെ ദേഷ്യത്തോടെ ഇരുന്ന് നോക്കുന്നുമുണ്ട്.
“കയറിപിടിക്കുന്നോ….. നിങ്ങടെ മറ്റവളെ പോയി പിടിക്ക്……”
ഞാൻ ഒന്നും മിണ്ടിയില്ല…..
കണ്ണ് തിരുമ്മി അലച്ചുവീണ ഇടുപ്പിലും കൈ വച്ച് ഞാൻ പണിപ്പെട്ട് എണീറ്റു.
ഒന്ന് ശ്വാസമെടുത്തു.
“ഞാൻ…. ഞാൻ… ഒരു സ്വപ്നം കണ്ടതാ….”
ശേഷം എന്നോടൊപ്പം വീണ പുതപ്പുമായി ഞാൻ ആ റൂം വിട്ടു.
രാവിലെ നേരത്തെ ഉറങ്ങി എഴുന്നേറ്റു.ഉറങ്ങിയില്ല എന്നു പറയുന്നതാകും ശരി.
അന്ന് രാവിലെ അവൾ എഴുന്നേൽക്കുന്നതിനു മുൻപേ
ഞാൻ അവിടെ നിന്നിറങ്ങി.
കല്യാണത്തിന് ശേഷം ആദ്യ വർക്കിംഗ്ഡേ.
എല്ലാവരുടെയും ചോദ്യങ്ങൾക്ക് ശേഷം ഞാൻ അന്ന് പാടുപെട്ട് അവിടെ കഴിച്ചുകൂട്ടി.
ഉച്ചയായപ്പോൾ അവളുടെ കാൾ വന്നു.
“നിങ്ങൾ എവിടെയാ?”
“ഞാൻ വർക്കിലാ…. എന്താ?”
Adipoli!!! Superb feel!!!
??????????
♥️♥️♥️♥️♥️♥️
ഒരു അഗാധ പ്രണയം ഏതെങ്കിലും കാരണത്താൽ തകരുമ്പോൾ വിചാരിക്കും ഇനി മറ്റൊരു ബന്ധമില്ലെന്ന്, ഇണയിൽ നിന്ന് അപ്രതീക്ഷിതമായി അനാവശ്യമായ കുറ്റപ്പെടുത്തലുകൾ കേൾക്കുമ്പോൾ ഇനി ഇവളുമായി മിണ്ടേണ്ടതില്ലെന്ന്. പക്ഷെ വീട്ടുകാരുടെ നിർബന്ധമോ സാഹചര്യങ്ങളുടെ സമ്മർദമോ കാരണം നമ്മുടെ വാശികൾ നമുക്ക് മാറ്റിവെക്കേണ്ടി വരും. ജീവിതം അങ്ങനെയാണ്, അത് ഒഴുകിക്കൊണ്ടേയിരിക്കും. പക വീട്ടാനുള്ളതാണ് എന്നു പറയുന്ന പോലെ തെറ്റുകൾ അത് പൊറുക്കാനുള്ളതാണ്, ഓർമകൾ മറക്കാനുള്ളതാണ്. വളരെ മനോഹരമായ കഥ, അതിഭാവുകത്വങ്ങളില്ലാതെ, ഓൺലൈൻ എഴുത്തിൽ സാധാരണ കാണുന്ന അമിതമായ ‘പെൺകുറുമ്പിസ’മില്ലാതെ സാധാരണ രീതിയിൽ എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങൾ!
അഭിനന്ദനത്തിന് നന്ദിയുണ്ട്…
ഒരു നീണ്ട അഭിപ്രായമായിരുന്നു.
സന്തോഷം ♥
യുവ ഗന്ധർവ്വൻ
ആദ്യമായാണ് എൻ്റെ ഒരു അഭിപ്രായത്തിന് Reply കിട്ടുന്നത്. അതിന് പ്രത്യേകം നന്ദി.
♥️♥️
❤❤❤
നൈസ്…
❤❤❤
Adipoli ???
ഊഫ്… പൊളി സാനം..??
പക്ഷെ മറ്റേ കുട്ടിക്ക് എന്തു പറ്റി?
എന്തുകൊണ്ട് അവർ പിരിഞ്ഞു എന്ന് വ്യക്തമായില്ലാ..?
അതിനുള്ള ഉത്തരം കഥയിൽ തന്നെയുണ്ട്.
‘ചിതലരിച്ച കൈ’.
സിറ്റുവേഷൻ,
ഫിനാൻഷ്യൽ ക്രൈസിസ്.etc
ഒരുപാട് നന്ദി..♥
adipoli….nanayittund…ottiri ishtappettu…
❤️❤️❤️❤️❤️❤️❤️❤️❤️
മനോഹരം ആയൊരു കഥ വളരെ ഇഷ്ടമായി
72 പേജും വായിച്ചു കഴിഞ്ഞത് അറിഞ്ഞില്ല
ഇൗ പാർവതിയെ എന്തിനാ അവൻ പിരിഞ്ഞത് എന്ന് മനസ്സിലായില്ല അവളുടെ കാര്യം അറിഞ്ഞപ്പോൾ സങ്കടം തോന്നി.
ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
♥️♥️♥️
ഒരു ഫ്ലാഷ്ബാക്ക് ഉദ്ദേശിച്ചിട്ടില്ല.
അവിടവിടെയായി കുറച്ചു സൂചനകൾ മാത്രം.നൽകിയ സൂചനകളിൽ അത് പ്രതിഫലിപ്പിക്കുമെന്ന് കരുതി. അതിനെനിക്ക് സാധ്യമായിട്ടില്ലെങ്കിൽ ക്ഷമിക്കണം.
മനസ്സറിഞ്ഞു നൽകിയ സ്നേഹസന്ദേശത്തിന് നന്ദി ❤
യുവ ഗന്ധർവ്വൻ.✨️
അടിപൊളി…വല്ലാത്ത ഒരു ഫീൽ തന്നെ…….. ഇനിയും ഇതുപോലെ story’s എഴുതണം കേട്ടോ……
സ്നേഹം…??????
എന്റെ ആഗ്രഹവും അതുതന്നെയാണ്.
സമയവും ആശയവും ഇന്റർനെറ്റും ഒരുപോലെ ലഭിച്ചാൽ ഇനിയും ഉണ്ടാവും.
അഭിപ്രായം അറിയിച്ചതിനു നന്ദി❤
യുവ ഗന്ധർവ്വൻ
Nice
Thankz❤
കൊള്ളാം ഇഷ്ട്ടമായി. ♥♥♥
നന്ദിയുണ്ട് മന്നാഡിയാർ ❤
അടിപൊളി ???❤️❤️?❤️?
??
നന്നായിട്ടുണ്ട്…. മനോഹരം… എവിടൊക്കെയോ ഒരു MK ടച്ച് ഫീൽ ചെയ്തു ❤❤?❤
എനിക്കും ഫീൽ ചെയ്തു
നന്ദിയുണ്ട്.
ഞാനും ഒരു എം.കെ ആരാധകനാണ്.
കഥ വായിച്ച് ആ ഒരു ഫീൽ കിട്ടിയിട്ടുണ്ടെങ്കിൽ സന്തോഷം❤
എം.കെ ആരാധകൻ❤
ദുർഗയുടെ കുറെയേറെ ഭാഗങ്ങളുമായി നല്ല സാമ്യം ഉണ്ട്
♥️♥️
?