“ഞാൻ മറ്റൊരു ഇന്റർവ്യൂ കൂടി അറ്റൻഡ് ചെയ്തിട്ടുണ്ട്……”
“അത് കിട്ടിയില്ലെങ്കിലോ?”
“അച്ഛാ എനിക്ക് ഇഷ്ട്ടമുള്ളതല്ലേ ഞാൻ ചെയ്യണ്ടേ?….. ഒരു ഉറപ്പുമില്ലാത്ത ആ ജോബ് എനിക്ക് താല്പര്യമില്ല…”
“നീ ഞങ്ങൾക്ക് വേണ്ടി അതിനു പോകണം ”
എനിക്ക് ദേഷ്യം വരാൻ തുടങ്ങിയിരുന്നു.
“എനിക്ക് വയ്യ….നിങ്ങള്ക്ക്കൂടി വേണ്ടീട്ടാ….. ഞാൻ അവളെ പോലും…….”
അവിടെ നിർത്തി.
റൂമിലേക്ക് വന്നു.
ഇരുന്ന് കരഞ്ഞു.എത്ര നേരമെന്ന് ഓർമയില്ല.
ഏട്ടന് കാര്യമറിയാവുന്നതുകൊണ്ട്
അച്ചനും അമ്മയും പിന്നെ ഒന്നിനും എന്നോട് തർക്കിക്കാൻ വന്നിട്ടില്ല അതിന്റെ നെക്സ്റ്റ് വീക്ക് ഓർഡർ ഇഷ്യൂ ചെയ്ത് വന്നു.ജോയിനിങ് ഡേറ്റ് അതിനടുത്ത ആഴ്ച്ചയിൽ തന്നെ ആയിരുന്നു.
അന്ന് ഫിനാൻഷ്യലി ഞങ്ങൾ കുറച്ചു ബാക്‌വാർഡ് ആയിരുന്നു.
ഏട്ടൻ അന്ന് ഒരു ഷോർട് പീരിയഡ് കോഴ്സ് ചെയ്യുകയായിരുന്നു.
ഞാനും കൂടി ജോബ് ചെയ്താലേ അന്ന് ഫാമിലി ഒന്ന് സ്റ്റബിൾ ആവുകയുള്ളൂ….
ജോയിൻ ചെയ്ത് രണ്ട് ദിവസം കഴിഞ്ഞതും ഞാൻ അവിടെ ഒരു ഫ്ലാറ്റ്, കമ്പനിയുടെ സഹായത്തോടെ സ്വന്തമാക്കി.
അതോടെ ജീവിതം ഏറെക്കുറെ ഓക്കേ ആയി.
അതിന്റെ അടുത്ത മാസം ഏട്ടൻ ജോലിക്ക് കയറി.
പിന്നെ കാർ വാങ്ങി വീട് ഒന്നുകൂടി പുതുക്കിയെടുത്തു.
ജീവിതത്തിൽ ഒരു സന്തോഷവും സമാധാനവും എത്തിപിടിച്ചതുപോലെ…
എന്നാലും പിന്നിട്ട വഴികൾ ഓർക്കുമ്പോൾ ഇന്നും കരഞ്ഞുപോവും.
Adipoli!!! Superb feel!!!
??????????
♥️♥️♥️♥️♥️♥️
ഒരു അഗാധ പ്രണയം ഏതെങ്കിലും കാരണത്താൽ തകരുമ്പോൾ വിചാരിക്കും ഇനി മറ്റൊരു ബന്ധമില്ലെന്ന്, ഇണയിൽ നിന്ന് അപ്രതീക്ഷിതമായി അനാവശ്യമായ കുറ്റപ്പെടുത്തലുകൾ കേൾക്കുമ്പോൾ ഇനി ഇവളുമായി മിണ്ടേണ്ടതില്ലെന്ന്. പക്ഷെ വീട്ടുകാരുടെ നിർബന്ധമോ സാഹചര്യങ്ങളുടെ സമ്മർദമോ കാരണം നമ്മുടെ വാശികൾ നമുക്ക് മാറ്റിവെക്കേണ്ടി വരും. ജീവിതം അങ്ങനെയാണ്, അത് ഒഴുകിക്കൊണ്ടേയിരിക്കും. പക വീട്ടാനുള്ളതാണ് എന്നു പറയുന്ന പോലെ തെറ്റുകൾ അത് പൊറുക്കാനുള്ളതാണ്, ഓർമകൾ മറക്കാനുള്ളതാണ്. വളരെ മനോഹരമായ കഥ, അതിഭാവുകത്വങ്ങളില്ലാതെ, ഓൺലൈൻ എഴുത്തിൽ സാധാരണ കാണുന്ന അമിതമായ ‘പെൺകുറുമ്പിസ’മില്ലാതെ സാധാരണ രീതിയിൽ എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങൾ!
അഭിനന്ദനത്തിന് നന്ദിയുണ്ട്…
ഒരു നീണ്ട അഭിപ്രായമായിരുന്നു.
സന്തോഷം ♥
യുവ ഗന്ധർവ്വൻ
ആദ്യമായാണ് എൻ്റെ ഒരു അഭിപ്രായത്തിന് Reply കിട്ടുന്നത്. അതിന് പ്രത്യേകം നന്ദി.
♥️♥️
❤❤❤
നൈസ്…
❤❤❤
Adipoli ???
ഊഫ്… പൊളി സാനം..??
പക്ഷെ മറ്റേ കുട്ടിക്ക് എന്തു പറ്റി?
എന്തുകൊണ്ട് അവർ പിരിഞ്ഞു എന്ന് വ്യക്തമായില്ലാ..?
അതിനുള്ള ഉത്തരം കഥയിൽ തന്നെയുണ്ട്.
‘ചിതലരിച്ച കൈ’.
സിറ്റുവേഷൻ,
ഫിനാൻഷ്യൽ ക്രൈസിസ്.etc
ഒരുപാട് നന്ദി..♥
adipoli….nanayittund…ottiri ishtappettu…
❤️❤️❤️❤️❤️❤️❤️❤️❤️
മനോഹരം ആയൊരു കഥ വളരെ ഇഷ്ടമായി
72 പേജും വായിച്ചു കഴിഞ്ഞത് അറിഞ്ഞില്ല
ഇൗ പാർവതിയെ എന്തിനാ അവൻ പിരിഞ്ഞത് എന്ന് മനസ്സിലായില്ല അവളുടെ കാര്യം അറിഞ്ഞപ്പോൾ സങ്കടം തോന്നി.
ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
♥️♥️♥️
ഒരു ഫ്ലാഷ്ബാക്ക് ഉദ്ദേശിച്ചിട്ടില്ല.
അവിടവിടെയായി കുറച്ചു സൂചനകൾ മാത്രം.നൽകിയ സൂചനകളിൽ അത് പ്രതിഫലിപ്പിക്കുമെന്ന് കരുതി. അതിനെനിക്ക് സാധ്യമായിട്ടില്ലെങ്കിൽ ക്ഷമിക്കണം.
മനസ്സറിഞ്ഞു നൽകിയ സ്നേഹസന്ദേശത്തിന് നന്ദി ❤
യുവ ഗന്ധർവ്വൻ.✨️
അടിപൊളി…വല്ലാത്ത ഒരു ഫീൽ തന്നെ…….. ഇനിയും ഇതുപോലെ story’s എഴുതണം കേട്ടോ……
സ്നേഹം…??????
എന്റെ ആഗ്രഹവും അതുതന്നെയാണ്.
സമയവും ആശയവും ഇന്റർനെറ്റും ഒരുപോലെ ലഭിച്ചാൽ ഇനിയും ഉണ്ടാവും.
അഭിപ്രായം അറിയിച്ചതിനു നന്ദി❤
യുവ ഗന്ധർവ്വൻ
Nice
Thankz❤
കൊള്ളാം ഇഷ്ട്ടമായി. ♥♥♥
നന്ദിയുണ്ട് മന്നാഡിയാർ ❤
അടിപൊളി ???❤️❤️?❤️?
??
നന്നായിട്ടുണ്ട്…. മനോഹരം… എവിടൊക്കെയോ ഒരു MK ടച്ച് ഫീൽ ചെയ്തു ❤❤?❤
എനിക്കും ഫീൽ ചെയ്തു
നന്ദിയുണ്ട്.
ഞാനും ഒരു എം.കെ ആരാധകനാണ്.
കഥ വായിച്ച് ആ ഒരു ഫീൽ കിട്ടിയിട്ടുണ്ടെങ്കിൽ സന്തോഷം❤
എം.കെ ആരാധകൻ❤
ദുർഗയുടെ കുറെയേറെ ഭാഗങ്ങളുമായി നല്ല സാമ്യം ഉണ്ട്
♥️♥️
?