അപൂർവരാഗം 6( രാഗേന്ദു) 861

എല്ലാരോടും കഥ വൈകിച്ചതിന് ഒരു വലിയ ക്ഷമ. നിങ്ങൾ എത്ര ഫ്രസ്ട്രേറ്റഡ് ആണെന്ന് കഴിഞ്ഞ കമെന്റ് ബോക്സ് കണ്ടപ്പോൾ മനസിലായി. അതിന് എനിക്ക് പറയാണ് ഒന്നും ഇല്ല ക്ഷമ അല്ലാതെ. ഈ ഭാഗം എത്രത്തോളം നിങ്ങൾക്ക് ഇഷ്ടമാവുമെന് എനിക്ക് അറിയില്ല.കഥ മിക്കവരും മറന്നു കാണുമല്ലേ.. ഫ്ലാഷ് ബാക്ക് ആണ് പറയുന്നത്. സോ ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക. ഇഷ്ടപെട്ടാലും ഇല്ലെങ്കിലും അഭിപ്രായം പറയുക. സ്നേഹത്തോടെ?

അപൂർവരാഗം 6

രാഗേന്ദു

Previous part


“വേദിത..!!”

വിശ്വസിക്കാൻ ആയില്ല..അവൾ തന്നെ അല്ലെ എന്ന് ഉറപ്പിക്കാൻ ഞാൻ ഒന്നൂടെ നോക്കി.. അതെ അവൾ തന്നെ.. ഇത് എന്താ ഇവിടെ എന്നും ചിന്തിച്ച് അവളുടെ അടുത്തേക്ക് പാഞ്ഞു..

“വേ..വേദിത.. ഹേയ് നീ എന്ത ഇവിടെ.??.”

എനിക്ക് എന്താ പറ്റിയത് എന്ന് അറിയില്ല..അവളെ കണ്ട എക്സൈറ്റ്മെന്റിൽ ഞാൻ അവളെ എന്നിലേക്ക് ചേർത്തു കെട്ടിപ്പിടിച്ചു ഗാഢമായി..

പക്ഷെ അവൾ ഒന്ന് കുതറി.. എന്നെ തള്ളി മാറ്റി..പടക്കം പൊട്ടും പോലെ ഒരണം എന്റെ കവിളിൽ പതിച്ചു..

“ഹേയ്.. ഹു ദി ഫക്ക് ആർ യു.. യു ഫിൽറ്റി മൊറോണ്.. ഹൗ ഡെർ യു ടച്‌ മി..

സെക്യൂരിറ്റി..!!!!! ”

ഒരു അലർച്ചയായിരുന്നു അത്..
അവളുടെ ഭാവം കണ്ട് ഞാൻ പിന്നിലേക്ക് മാറി.. ആകെ കലി പൂണ്ട് നിക്കുവാണ്.. എന്നെ ഇവൾക്ക് മനസിലായില്ലേ..എന്നു ഞാൻ ഓർത്തു..

“നിവേദിത.. ഞാൻ..എന്നെ അറിയില്ലേ നിനക്ക്.. നമ്മൾ..”

ഞാൻ അവളുടെ അടുത്തേക്ക് വന്ന് രണ്ട് കൈ കൊണ്ട് തോളിൽ പിടിച്ചു..

അവൾ കൈ ശക്തമായി തട്ടി മാറ്റി

“ജസ്റ്റ് ഷട്ട് ദി ഫക്ക് അപ്പ്..വാട്ട് ദി ഹെൽ ആർ യു സെയിങ്.. യു അഗ്ലി പിഗ്.. ഹൗ ഡെർ യു..ഐ വിൽ ഷോ യു ഹു ഐ ആം..”

അപ്പോഴേക്കും ഒരു രണ്ട് മൂന്ന് സെക്യൂരിറ്റിസ് വന്ന് ഞങ്ങളുടെ അടുത്ത് നിന്നു..

“വാട്ട് ആർ യു സ്റ്റേറിങ് അറ്റ്..
ത്രോ ഹിം എവേയ്..നൗ..!!!”

വീണ്ടും അലർച്ച..
അവൾ പറയുന്നത് കേട്ട് ഞാൻ സ്തംഭിച്ചു നിന്നു.. ചുറ്റും നോക്കി ആളുകൾ നോക്കി നികുന്നു.. സെന്തിൽ ജാനെറ്റ് ഒന്നും മനസ്സിലാവാതെ നോക്കുന്നുണ്ട്.. കൂട്ടത്തിൽ നീതയും സൂര്യയും..

ആകെ നാണംകെട്ടു എല്ലാവരുടെ മുൻപിൽ.. അപ്പോഴാണ് സുകന്യ ഓടി വരുന്നത് ഞാൻ കണ്ടത്..

“മാം..വാട്സ് ദി പ്രോബ്ലെം..??”

“ഗേറ്റ് ഹിം ഔട്ട് നൗ.. എൽസ് ഐ വിൽ ഫയർ ഈച് ആൻഡ് എവേരി വണ്..”

അവൾ എന്റെ അടുത്തു വന്ന് ഒറ്റ തള്ള്.. ഞാൻ വെച്ചു കസേരയുടെ ഇടയിൽ വീണു.. എന്താ നടക്കുന്നത് എന്ന് ഒരു ഊഹവും ഇല്ല.. അവൾ ആണ് ഇവിടെത്തെ പുതിയ എംഡി എന്ന് എനിക്ക് മനസിലായി..

തുടർന്ന് വായിക്കുക

165 Comments

  1. നിതക്ക് സൂര്യയോട് ഇഷ്ടം ആദ്യമേ ഇഷ്ടം ഉണ്ടെന്ന് അവൾ പറയുന്നു
    എന്നാ അതേ അവൾ ശിവയോട് തിരിച്ചും പ്രണയം ഉണ്ടെന്ന് പറയുന്നു
    ശിവയുമായി പ്രണയം നടിച്ചു നടക്കുന്നു
    അവന്റെ വീട്ടുകാരുമായി കൂട്ട് കൂടുന്നു
    അവസാനം അവനില്ലാത്ത സമയം അവന്റെ കൂട്ടുകാരൻ എന്ന് നടിച്ചു നടക്കുന്നവനുമായി വേഴ്ചയിൽ ഏർപ്പെടുന്നു

    ഈ പെണ്ണുങ്ങളെ ഒന്നും ഒട്ടും വിശ്വസിക്കാൻ പറ്റുന്നില്ലല്ലോ
    എപ്പോഴാ ചതിക്കാ എന്ന് നോക്കി നിക്കേണ്ട അവസ്ഥയാണ് ?

    1. എന്തെയാൻ ആണ് മനുഷ്യരുടെ മനസ് എപ്പോഴ മാറുന്നത് എന്ന് അറിയാൻപറ്റില്ല

  2. ബാംഗ്ലൂരിൽ ബീച്ചോ ?
    ആദ്യം ഞാൻ കരുതിയെ അവിടുന്ന് ബീച്ച് വരെ പോയി എന്നാണ്
    എന്നാ അത് കഴിഞ്ഞ ഉടനെ അവനെ വീണ്ടും ബാംഗ്ലൂരിൽ കാണിച്ചപ്പോ ?

    1. Ulsoor Lake Beach or Halasuru Lake Beach , കേട്ടിട്ടില്ലേ

    2. അത് കഥയെ ബാധിക്കുന്നുണ്ടോ.

  3. Oh what a pathetic life ? നന്നായിട്ടുണ്ട് ❤️

    1. ട്രൂ?. സ്നേഹം❤️

  4. നല്ലവനായ ഉണ്ണി

    തിരിച്ചു വന്നതിൽ സന്തോഷം…. കഥ സത്യത്തിൽ എങ്ങോട്ടാ പോകുന്നെന്ന് ഒരു പിടിയും കിട്ടുന്നില്ല… അടുത്ത ഭാഗം അടുത്ത മാസം എങ്കിലും കിട്ടും എന്ന് പ്രതീക്ഷിക്കുന്നു ?
    ❤️❤️❤️

    1. ഒത്തിരി സ്നേഹം❤️

  5. കഥാനായകൻ

    ഇത് ഒരു നടക്ക് പോകില്ല ശിവക്ക് നല്ല സമയ ദോഷം ഉണ്ട്. അപ്പോൾ ചേച്ചി അടുത്ത ഭാഗത്തിന് ആയി വെയ്റ്റിംഗ് ♥️

    1. അതെ ഒരു ഹോമം നടത്തിയാലോ?

      1. കഥാനായകൻ

        നരബലി ആണ് ഇപ്പോൾ ട്രെൻഡ് ?

        1. നായകന് വേണ്ടി അല്ലേ

          അപ്പോൾ ഈ “കഥനായകൻ” നെ
          തന്നെ ബലി നൽകണം ?

          1. കഥാനായകൻ

            നിനക്ക് ഞാൻ ജീവനോടെ ഇരിക്കുന്നത് പിടിക്കുന്നില്ലല്ലേ ?

  6. Enthavumo entho?

    1. നോക്കാം.

  7. Bangalore ൽ എവിടെയാ beach ?

    1. കഥാനായകൻ

      കഥ അല്ലെ ഭായ് ഒർജിനൽ സ്റ്റോറി അല്ലല്ലോ

    2. Am sorry.njan orthilla. Oru vibil ang ezhuthiyathaan. Ini ath maatan pattilla. Kshamikuka

    3. കഥയിൽ ചോദ്യമില്ല മിച്ചർ ???

  8. നീലകുറുക്കൻ

    നിതക്ക് സൂര്യയെ വർഷങ്ങളായി ഇഷ്ടമായിരുന്നു എങ്കിൽ എന്തിന് ശിവയോടും എസ് പറഞ്ഞു~?

    അതങ്ങോട്ട് സിങ്ക് ആയില്ല

    1. ശിവ അവനോട് പറയുന്നുണ്ടല്ലോ ഒരു പാർട്ടിൽ ഞാൻ എല്ലാം പറഞ്ഞു സെറ്റ് ആക്കിയെട്ടുണ്ടെന്. സോ ആ ഫ്റ്സ്ട്രേഷനിൽ പറഞ്ഞതാവും?

      1. സോറി ശിവ അല്ല സൂര്യ

      2. Ehhh thengyaaanu? still not convincing….☹️

  9. അടുത്ത പാർട്ട്‌ ഇനി എന്നാ വരുന്നേ…

    1. തുടങ്ങിയെട്ടില്ല. വൈകാതെ തരാം

  10. ❤️❤️❤️

  11. ഇപ്പോളാടോ രാധു വയ്ച്ചു കഴിഞ്ഞത് ഒരുപാട്വൈ നാളുകൾക്കു ശേഷം വയ്കുന്നത് കൊണ്ടുപോലും ഒരു അപരിചിതതുവ്വം ഫീൽ ചെയ്യുന്നില്ല, ഇന്നലത്തെത്തിന്റെ തുടർച്ചപോലെ ആ ഒഴുക്ക് കിട്ടിയിട്ടുണ്ട്. പിന്നേ ഈ പാർട്ടിൽ ഒരുപാട് മിസ്സിംഗ്‌ ഉണ്ട്. ഉദാ : ഫൈറ്റിംഗ്, സസ്പെൻസ് അങ്ങനെ പിന്നെ പ്രതേകിച്ചു പറയുക ആണെങ്കിൽ എന്നും പറയുന്നപോലെ “” ഒന്നും പ്രതീക്ഷിക്കാതെ വയ്ക്കണേ “” ന്നൊരു ഡയലോഗ്,, ?,, പിന്നെ പറയാതെ ഇരിക്കാൻ മേലടോ അടിപൊളി പാർട്ട്‌, ടൈം എത്ര വേണമെങ്കിലും എടുത്തോ റിലേക്സ് ആകുന്ന മൂഡിൽ എഴുത് എല്ലാം പ്രോബ്ലം ഉം സോൾവ് ആകും., വിശ്വാസം അതല്ലേ എല്ലാം. ❤️ അപ്പൊ എന്താ
    എല്ലാരേം പോലെ അടുത്തതിനായി കാത്തിരിക്കുന്നു ?❤️

    സസ്നേഹം

    വേടൻ ❤️❤️

    1. ഒത്തിരി സന്തോഷം വേടൻ ഇഷ്ടപെട്ടത്തിൽ.ഒരു പേടി ഉണ്ടായിരുന്നു ഇത്രേം വൈകിയപ്പോൾ എല്ലാരും കഥ മറന്നു കാണുമോ എന്ന്. എന്തായാലും അത് ഉണ്ടായില്ല എന്ന് വിശ്വസിക്കുന്നു.അടുത്ത ഭാഗം വൈകാതെ തരാൻ ശ്രമിക്കാം. ഒത്തിരി സ്നേഹം❤️

  12. ❤️❤️❤️
    Next part eppo….?

    1. എഴുതി തുടങ്ങിയെട്ടില്ല

  13. എവിടായിരുനെടോ.. ❤️

    1. ഇവിടെയൊക്കെത്തന്നെ❤️

  14. ❤?ഹാ.. മാവേലി വന്നോ.. സുഗമാണല്ലോ അല്ലെ

    1. സുഖം ❤️. അവിടെയോ

  15. ❤️❤️❤️

  16. ഇനി എന്നാ അടുത്ത വർഷം പ്രതീക്ഷിച്ചാൽ മതിയോ

    കുറെ നാൾ ആയി കാത്തിരിക്കുവായിരുന്നു ഈ പാർട്ട്‌ നന്നായിരുന്നു അതുപോലെ പേജ് എണ്ണം കുറച്ചു കൂടി കൂട്ടി നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിലും പേജ് എണ്ണം കൂട്ടുക

    1. അടുത്ത വർഷം മതിയെങ്കിൽ അങ്ങനെ ആവാം?
      ശരിക്കും പേജ് എണ്ണം കൂട്ടണം എന്ന് നിങ്ങൾ പറയുമ്പോ ഞാൻ പാനിക്ക് ആവുന്നുണ്ട് കേട്ടോ. അത് തന്നെ ആണ് വൈകാൻ ഉള്ള ഒരു കാരണവും.പേജ് ആയില്ലലോ എന്ന ചിന്ത വരും. സോ ലെറ്റ് ഇറ്റ് ബി. പാനിക് ആവുമ്പോ എനിക്ക് എഴുതാൻ കഴിയുന്നില്ല.. വർഡ്‌സ് എണ്ണം നോക്കി നോക്കി ഇരിക്കും. മനസിലാക്കുക. പ്ലീസ്.

      ഇഷ്ടപെട്ടത്തിൽ ഒത്തിരി സ്നേഹം. ❤️

      1. അയ്യോ ചേച്ചി ചതിക്കല്ലെ. അടുത്ത ആഴ്ചതന്നെ തരാൻ പറ്റുമൊ നോക്ക് ചേച്ചി

  17. ?ᴍɪᴋʜᴀ_ᴇʟ?

    ???

  18. Etra kalamayirunu ith kitanulla waiting avasanam vanalo sathoshayi ??

    1. ഒത്തിരി സ്നേഹം❤️

  19. കർണ്ണൻ

    ??????

  20. ♥️♥️

  21. അശ്വിനി കുമാരൻ

    ❤️ വേഗം അടുത്ത പാർട്ട്‌ തരണേ… ??

  22. Nivedhitha entha ingane perumarunnath Etra alochittum pidikittunnilla ini new md nivedhithayude twin sister vallathum aano pakshe angane varanum vazhi illa name Avan paranjathanallo pinne enthinu.waiting for next part…

    1. നോക്കാം എന്താ എന്ന്.

  23. Ithuvare adipoli aayittund adutha part odane idumenn prethikshikkunn?

    1. ഒത്തിരി സന്തോഷം. സ്നേഹം❤️

  24. ഇട്ടിട്ടു പോകില്ല എന്ന വാക്കിൻ്റെ പുറത്ത് കാത്തിരുന്നു. എന്തായാലും ആ കാത്തിരിപ്പ് വെറുതേ ആയില്ല നല്ലോരു പാർട്ട് തന്നെ തന്നു,അടിപൊളി ആയിട്ടുണ്ട് ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നു അടുത്ത പാർട്ട് പെട്ടെന്ന് വേണം എന്ന് നിർബന്ധികുന്നില ഇതു പോലെ തന്നെ ഇപ്പൊൾ തന്ന പോലെ നല്ല ഒരു ഭാഗം തരും എന്ന് വിശ്വസിക്കുന്നു ❤️❤️

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ. അടുത്ത ഭാഗം വൈകാതെ തരാം. സ്നേഹത്തോടെ❤️

  25. എവിടെ ആക്ഷൻ എവിടെ.
    ഇടി ഇല്ലേ ഇങ്ങോട്ട് കിട്ടുന്നത് മാത്രേ ഉള്ളോ.?????

    1. എല്ലാം ഇങ്ങോട്ടെ ഉള്ളു അഹിംസ ആണ് പുള്ളിയുടെ മെയിൻ?

Comments are closed.