അപരാജിതൻ -47 5513

നെഞ്ചിൽ വലം കൈകൊണ്ട് ചേർത്ത് പിടിച്ചൊരു തുണിമാറാപ്പും അയാൾ കൈയ്യിൽ കരുതിയിരുന്നു.

ദീർഘനേരത്തെ ആരോഹണത്തിനൊടുവിൽ അയാൾ പർവ്വതനിരയിൽ വെച്ചുകെട്ടിയ മഞ്ഞിൽ പുതഞ്ഞ ഒരു ചെറുവിഹാരത്തിനടുത്തേക്ക് നടന്നു.

പുറത്ത് ഒരു ചെറുറാന്തൽ മുനിഞ്ഞു കത്തുന്നുണ്ടായിരുന്നു.

ആ വിഹാരത്തിനു പുറത്ത് അവലോകിതേശ്വരവിഗ്രഹവും പ്രതിഷ്ടിച്ചിരുന്നു.

ആ മരവിഹാരത്തിനുള്ളിൽ നിന്നും ഒരു ജപം യോറിയുടെ കാതിൽ അലയടിച്ചു.

 നമോ രത്നത്രയായ

നമോ ആര്യജ്ഞാനസാഗര

വൈരോചനായ ബ്യുഹരജയാ

തഥാഗതായ അരഹതേ

സമ്യക് സംബുദ്ധായ

നമോ സർവ്വ തഥാഗതേഭ്യായ

അരഹതേഭ്യാ

നമോ ആര്യഅവലോകിതേശ്വരായ

ബോധിസത്വായ

മഹാസത്വായ

മഹാകാരുണികായ

യോറി, വിഹാരത്തിന്റെ മഞ്ഞിൽ പുതഞ്ഞ വാതിലിൽ തട്ടി വിളിച്ചു കാത്തു നിന്നു.വിഹാരത്തിന്റെ വാതിൽ തുറന്നു.

പുറത്തേക്ക്, നൂറിനോട് അടുത്ത് പ്രായം തോന്നിക്കുന്ന പടുവൃദ്ധനായ ഒരു സെൻ ബുദ്ധഭിക്ഷു ഇറങ്ങി.നരച്ച ഊശാൻ താടി അയാളുടെ വയറുവരെ നീളമുള്ളതായിരുന്നു.

അവനെ കണ്ടും പുഞ്ചിരിയോടെ അദ്ദേഹം കൈയ്യിൽ പ്രാർത്ഥനാ ചക്രം തിരിച്ചു കൊണ്ട്  ജപം തുടർന്നു.

 ഓം ദാരാ ദാരാ ദിരി ദിരി ദുരു ദുരു

ഇത്തെ വേ ഇത്തെ ചലേ പുര ചലേ

പുര ചലേ കുസുമേ കുസുമാ വാരെ

ഇലി മിലി ചിതി ജ്വലം അപനായെ ഷോഹാ “

 

അയാളെ കണ്ടു യോറി ശിരസ് താഴ്ത്തി അഭിവാദനമർപ്പിച്ചു.

“സോസോഫു” (പിതാമഹൻ)  എന്നുറക്കെ വിളിച്ചു,

ജപം നിർത്തി , “മഗോ” (പേരക്കിടാവ്) എന്ന് സന്തോഷത്തോടെ വിളിച്ചയാൾ യോറിയെ കെട്ടിപുണർന്നുകൊണ്ട് അവനെ ഉള്ളിലേക്ക് ആനയിച്ചു.

@@@@

Updated: January 1, 2023 — 6:28 pm

19 Comments

  1. Bro next part eppoya varukka
    Katta waiting

  2. വാക്കുകൾ ഇല്ല.

  3. അപരാജിതൻ കുടുംബത്തിന് എൻറെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ…..?❣️????

    ഹാപ്പി 2023 ടു ആൾ ❤️

  4. ആദിശങ്കാരന്റെ തിരുവിളയടൽ നു വേണ്ടി

    Waiting
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. പറയാതിരിക്കാൻ പറ്റൂല ലാഗ് കൂടുതൽ ആയ പോലെ അത് മാത്രം അല്ല അപരാജിതൻ മുൻപ് വായിക്കുമ്പോൾ കിട്ടിയ ഫീൽ ഇന്ന് ഇട്ട എല്ലാ പാർട്ടും കുത്തി ഇരുന്നു വായിച്ചിട്ടും എനിക്ക് കിട്ടിയില്ല. ഇത്‌ എന്റെ അഭിപ്രായം ആണ് ബാക്കി ഉള്ള വരുടെ ഫീൽ എന്താണ് എന്ന് എനിക്ക് അറിയില്ല ഏട്ടനും ആരും തെറ്റിദ്ധരിക്കരുത് ക്ലൈമാക്സ്‌ കാത്തിരുന്നത് കൊണ്ടാണോ അതോ ഒരുവർഷത്തെ കാത്തിരിപ്പ് കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല പക്ഷെ എനിക്ക് തോന്നിയത് ഏട്ടനെ അറിയിക്കണം എന്ന് തോന്നി. ഏട്ടനോ അപ്പുവിന്റെയും പാറു വിന്റയും ഫാൻസിനോ എന്റെ കമെന്റ് തെറ്റായി തോന്നരുത്. നിങ്ങളെ പോലെ തന്നെ അപരാജിതനെ നെഞ്ചിൽ കൊണ്ട് നടക്കുന്ന ഒരു ആരാധകൻ കുടിയാണ് നാനും.

  6. പൊളിച്ചു പക്ഷെ സങ്കടം ഉണ്ട് 1വർഷം കാത്തിരുന്നു ഇതിന്റ ക്ലൈമാക്സ്‌ ന് ഇനിയും എത്ര നാൾ കാത്തിരിക്കണം

  7. Completed

    Ore pwoli

  8. അറക്കളം പീലിച്ചായൻ

    വായിച്ചു കഴിഞ്ഞു
    ഇനിയും ക്ലൈമാക്സ് കിട്ടാൻ കാത്തിരിക്കണം

  9. എന്താ പറയാ… ഇജ്ജാതി ഐറ്റം… ?

  10. ഒരു പൂ ചോദിച്ചു ഒരു പൂക്കാലം തന്നു താങ്ക്സ് ഫോർ everything

  11. ഇവിടെ ഇപ്പൊ എന്താ ഉണ്ടായത്…. ???

  12. വായനക്കാരൻ

    Comments moderation anallo

  13. Chettaaa Story kure koode connect ayi… Adipowli

  14. സുനിൽ എഴിക്കോട്

    Thank you boss

  15. നന്നായി തന്നെ കഥ മുന്നോട്ടു പോകുന്നു….. ക്ലൈമാക്സ്‌ എത്തണമെങ്കിൽ ഇനിയും എത്ര മുന്നോട്ടു പോകേണ്ടി വരും…. ഇത്തവണ എങ്കിലും ചാരുവിനെയോ അല്ലെങ്കിൽ ഖനിയിലെ കുഞ്ഞുങ്ങളെയോ രക്ഷിക്കുമെന്ന് വിചാരിച്ചു….. കാത്തിരിക്കാം

Comments are closed.