അന്നേരം
ഒരു ചിറകടിശബ്ദം കേട്ടു, പാർവ്വതി ജാലകത്തിനടുത്തേക്ക് നോക്കി.
ഒരു പരുന്ത് അവിടെ നിന്നും പാറിപ്പോകുന്നു.
അവൾ തീർച്ചപ്പെടുത്തി
സ്വപ്നം കണ്ടതും ദേഹത്തുള്ള ക്ഷതങ്ങളും ഇപ്പോ കിട്ടിയ രുദ്രാക്ഷവുമെല്ലാം മയിൽപ്പീലികളും എല്ലാം വിഷ്ണു മായ തന്നെ, അതിൽ മയിൽപ്പീലിയും രുദ്രാക്ഷവും രാത്രി ചിലപ്പോൾ കൃഷ്ണപരുന്ത് കൊണ്ട് ഇട്ടതായിരിക്കുമെന്നും അവൾ കരുതി.
അപ്പുവിനെ ഒന്ന് വിളിക്കണമെന്നുണ്ട്.
പക്ഷെ ആ സ്വരം കേട്ടാൽ തനിക്കാകെ ലജ്ജയാകും എന്നോർത്തു തത്കാലം അവൾ മൊബൈൽ എടുത്തു
I love you എന്നൊരു മെസ്സേജ് ടൈപ്പ് ചെയ്തു.
അയക്കാൻ മടിച്ചിട്ട് അവൾ ഫോൺ അരികിൽ തന്നെ വെച്ചു.
ആ രുദ്രാക്ഷം തന്റെ വലത്തേ മണിബന്ധത്തിൽ കെട്ടിയ അവ്വയാർ മുദ്രയായ ഗൗരിശങ്കരത്തിനൊപ്പമായി ചുറ്റിക്കെട്ടി.
എങ്കിലും അവൾക്കറിയില്ലായിരുന്നു , അത് ശിവശൈലത്തെ അയ്യനാർ തന്റെ കണ്ഠത്തിലണിയുന്ന രുദ്രാക്ഷമാണെന്ന്.
@@@@@@
മുത്ത്യാരമ്മയുടെ മാളികയിൽ
സൂര്യോദയത്തിനു മുന്നേ തന്നെ അമ്രപാലിയുണർന്നു.
തലേന്ന് രാത്രി, ചിത്രത്തിലെ യുവാവിനെ കുറിച്ചോർത്ത് അവളുടെ ഉറക്കം ഭൂരിഭാഗവും നഷ്ടമായിരുന്നു.
പുലരിയിലെപ്പോഴോ ഒന്ന് മയങ്ങിയതാണവൾ.
തനിക്കരികിൽ കിടന്നുറങ്ങിയ ചാരുവിനെ ഉണർത്താതെ അമ്രപാലി കുളിച്ചുവസ്ത്രം മാറി മാളികയ്ക്ക് പുറത്തേക്ക് ഇറങ്ങി.
പുറത്ത് ചായിപ്പിൽ കിടന്നുറങ്ങുന്ന അവിടത്തെ ഡ്രൈവർ ചെമ്പാരിയെ വിളിച്ചുണർത്തി.
അയാളോട് മുൻപ് പോയിരുന്ന ശങ്കരൻകോവിലിൽ കൊണ്ട് പോകണെമന്നു പറഞ്ഞു.
ചെമ്പാരി, അല്പസമയത്തിനുള്ളിൽ കാറുമെടുത്ത് അമ്രപാലിയെ ശങ്കരൻകോവിലിലേക്ക് കൊണ്ട് പോയി.
അമ്രപാലി, കാറിൽ നിന്നുമിറങ്ങി പാദുകമൊതുക്കി വേഗം ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു.
അവളുടെ പേരിൽ ഒരു ഭസ്മാഭിഷേകം എഴുതിച്ചു.
Bro next part eppoya varukka
Katta waiting
വാക്കുകൾ ഇല്ല.
അപരാജിതൻ കുടുംബത്തിന് എൻറെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ…..?❣️????
ഹാപ്പി 2023 ടു ആൾ ❤️
ആദിശങ്കാരന്റെ തിരുവിളയടൽ നു വേണ്ടി
Waiting
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
പറയാതിരിക്കാൻ പറ്റൂല ലാഗ് കൂടുതൽ ആയ പോലെ അത് മാത്രം അല്ല അപരാജിതൻ മുൻപ് വായിക്കുമ്പോൾ കിട്ടിയ ഫീൽ ഇന്ന് ഇട്ട എല്ലാ പാർട്ടും കുത്തി ഇരുന്നു വായിച്ചിട്ടും എനിക്ക് കിട്ടിയില്ല. ഇത് എന്റെ അഭിപ്രായം ആണ് ബാക്കി ഉള്ള വരുടെ ഫീൽ എന്താണ് എന്ന് എനിക്ക് അറിയില്ല ഏട്ടനും ആരും തെറ്റിദ്ധരിക്കരുത് ക്ലൈമാക്സ് കാത്തിരുന്നത് കൊണ്ടാണോ അതോ ഒരുവർഷത്തെ കാത്തിരിപ്പ് കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല പക്ഷെ എനിക്ക് തോന്നിയത് ഏട്ടനെ അറിയിക്കണം എന്ന് തോന്നി. ഏട്ടനോ അപ്പുവിന്റെയും പാറു വിന്റയും ഫാൻസിനോ എന്റെ കമെന്റ് തെറ്റായി തോന്നരുത്. നിങ്ങളെ പോലെ തന്നെ അപരാജിതനെ നെഞ്ചിൽ കൊണ്ട് നടക്കുന്ന ഒരു ആരാധകൻ കുടിയാണ് നാനും.
പൊളിച്ചു പക്ഷെ സങ്കടം ഉണ്ട് 1വർഷം കാത്തിരുന്നു ഇതിന്റ ക്ലൈമാക്സ് ന് ഇനിയും എത്ര നാൾ കാത്തിരിക്കണം
Completed
Ore pwoli
വായിച്ചു കഴിഞ്ഞു
ഇനിയും ക്ലൈമാക്സ് കിട്ടാൻ കാത്തിരിക്കണം
എന്താ പറയാ… ഇജ്ജാതി ഐറ്റം… ?
?
ഒരു പൂ ചോദിച്ചു ഒരു പൂക്കാലം തന്നു താങ്ക്സ് ഫോർ everything
ഇവിടെ ഇപ്പൊ എന്താ ഉണ്ടായത്…. ???
Comments moderation anallo
First
Chettaaa Story kure koode connect ayi… Adipowli
Thank you boss
❤️
Waiting
നന്നായി തന്നെ കഥ മുന്നോട്ടു പോകുന്നു….. ക്ലൈമാക്സ് എത്തണമെങ്കിൽ ഇനിയും എത്ര മുന്നോട്ടു പോകേണ്ടി വരും…. ഇത്തവണ എങ്കിലും ചാരുവിനെയോ അല്ലെങ്കിൽ ഖനിയിലെ കുഞ്ഞുങ്ങളെയോ രക്ഷിക്കുമെന്ന് വിചാരിച്ചു….. കാത്തിരിക്കാം