അപരാജിതൻ -47 5513

“തങ്ങളുടെ ആരാധനമൂർത്തിയായ  മാരയിലേക്ക്, അതിശക്തമായ ഉന്നതമായ തേജോഗുണം ആവാഹിച്ചു നൽകണം, അത്യുഗ്രമായ ഈ ഗുണം മാരയിലേക്ക് ആവാഹിക്കപ്പെട്ടാൽ മാര ഈശ്വരന് തുല്യനാകും, അതിലൂടെ മാര സംപ്രീതനാകും, മാരയെ പ്രീതനാക്കുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല ,പകരം ശിഷ്യനായ അംഗഭൈരവൻ സാധിച്ചു നൽകണം”

അവനതു സാധിച്ചു നൽകാമെന്ന് ഉറപ്പ് നൽകി.

വൃകമാരതിലകൻ തന്റെ ജീവൻ അൽപ്പനേരം കൂടെ പിടിച്ചു നിർത്തി വിറയ്ക്കുന്ന ദേഹത്തോടെ ഇടറുന്ന കണ്ഠത്തോടെ അതിനായി എന്താണ്  ചെയ്യേണ്ടത് എന്ന് പറഞ്ഞു.

ഗുരുവിന്റെ ഉപദേശം കേട്ട് നടുക്കത്തോടെ അംഗഭൈരവൻ തനിക്കൊരിക്കലൂം അതിനാകില്ല എന്ന് അറിയിച്ചു.

നീയിത് ചെയ്തേ മതിയാകൂ ” എന്ന് കഠിനമായ നിർദേശം നൽകി ഗുരു അന്ത്യശ്വാസം വലിച്ചു.

വിഷമത്തോടെ അൽപ്പം നേരം ഗുരുവിനെ പൊതിഞ്ഞു പിടിച്ച അംഗഭൈരവൻ , ഗുരുവിന്റെ ദേഹം ചൂടാറും മുൻപ് മാരയുടെ ശിലാവിഗ്രഹത്തിനു മുന്നിൽ കിടത്തി , പാറകല്ലുകൊണ്ട്  പ്രാണൻ നഷ്ടമായ ഗുരുവായ വൃകമാരതിലകന്റെ തലയോട് കല്ലുകൊണ്ട് അടിച്ചു പൊളിച്ച് പുറത്തേക്ക് വന്ന തലച്ചോറ് ഭക്ഷിച്ചു.

അതോടെ , ഗുരുവിന്റെ  നിഗൂഢങ്ങളായ പല അറിവുകളൂം വിചാരങ്ങളും സങ്കൽപ്പങ്ങളും പൂർണമായും അംഗഭൈരവനിലേക്ക് കൈ വന്നു.

ഗുരുവായ വൃകമാരതിലകന്റെ  മൃതദേഹം മണ്ണിൽ കുഴിച്ചിട്ട് നമസ്കാരം അർപ്പിച്ചതിന് ശേഷം താൻ സ്വയം അടിമപ്പെടുത്തിയിരിക്കുന്ന മാരയുടെ ശിലാവിഗ്രഹവും എടുത്ത് അംഗഭൈരവൻ അവിടെ നിന്നും യാത്ര തിരിച്ചു.

ഹിമാലയ പർവ്വത നിരയിലുള്ള ഉയർന്ന കൊടുമുടിയിലേക്ക്.

അവനു പിന്നാലെ വൃദ്ധൻ അരുമയായി വളർത്തിയ ചെന്നായയും അവനെ പിന്തുടർന്നു.

@@@@@

 

Updated: January 1, 2023 — 6:28 pm

19 Comments

  1. Bro next part eppoya varukka
    Katta waiting

  2. വാക്കുകൾ ഇല്ല.

  3. അപരാജിതൻ കുടുംബത്തിന് എൻറെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ…..?❣️????

    ഹാപ്പി 2023 ടു ആൾ ❤️

  4. ആദിശങ്കാരന്റെ തിരുവിളയടൽ നു വേണ്ടി

    Waiting
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. പറയാതിരിക്കാൻ പറ്റൂല ലാഗ് കൂടുതൽ ആയ പോലെ അത് മാത്രം അല്ല അപരാജിതൻ മുൻപ് വായിക്കുമ്പോൾ കിട്ടിയ ഫീൽ ഇന്ന് ഇട്ട എല്ലാ പാർട്ടും കുത്തി ഇരുന്നു വായിച്ചിട്ടും എനിക്ക് കിട്ടിയില്ല. ഇത്‌ എന്റെ അഭിപ്രായം ആണ് ബാക്കി ഉള്ള വരുടെ ഫീൽ എന്താണ് എന്ന് എനിക്ക് അറിയില്ല ഏട്ടനും ആരും തെറ്റിദ്ധരിക്കരുത് ക്ലൈമാക്സ്‌ കാത്തിരുന്നത് കൊണ്ടാണോ അതോ ഒരുവർഷത്തെ കാത്തിരിപ്പ് കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല പക്ഷെ എനിക്ക് തോന്നിയത് ഏട്ടനെ അറിയിക്കണം എന്ന് തോന്നി. ഏട്ടനോ അപ്പുവിന്റെയും പാറു വിന്റയും ഫാൻസിനോ എന്റെ കമെന്റ് തെറ്റായി തോന്നരുത്. നിങ്ങളെ പോലെ തന്നെ അപരാജിതനെ നെഞ്ചിൽ കൊണ്ട് നടക്കുന്ന ഒരു ആരാധകൻ കുടിയാണ് നാനും.

  6. പൊളിച്ചു പക്ഷെ സങ്കടം ഉണ്ട് 1വർഷം കാത്തിരുന്നു ഇതിന്റ ക്ലൈമാക്സ്‌ ന് ഇനിയും എത്ര നാൾ കാത്തിരിക്കണം

  7. Completed

    Ore pwoli

  8. അറക്കളം പീലിച്ചായൻ

    വായിച്ചു കഴിഞ്ഞു
    ഇനിയും ക്ലൈമാക്സ് കിട്ടാൻ കാത്തിരിക്കണം

  9. എന്താ പറയാ… ഇജ്ജാതി ഐറ്റം… ?

  10. ഒരു പൂ ചോദിച്ചു ഒരു പൂക്കാലം തന്നു താങ്ക്സ് ഫോർ everything

  11. ഇവിടെ ഇപ്പൊ എന്താ ഉണ്ടായത്…. ???

  12. വായനക്കാരൻ

    Comments moderation anallo

  13. Chettaaa Story kure koode connect ayi… Adipowli

  14. സുനിൽ എഴിക്കോട്

    Thank you boss

  15. നന്നായി തന്നെ കഥ മുന്നോട്ടു പോകുന്നു….. ക്ലൈമാക്സ്‌ എത്തണമെങ്കിൽ ഇനിയും എത്ര മുന്നോട്ടു പോകേണ്ടി വരും…. ഇത്തവണ എങ്കിലും ചാരുവിനെയോ അല്ലെങ്കിൽ ഖനിയിലെ കുഞ്ഞുങ്ങളെയോ രക്ഷിക്കുമെന്ന് വിചാരിച്ചു….. കാത്തിരിക്കാം

Comments are closed.