സൂര്യനുദിക്കാൻ വളരെ കുറച്ചു സമയം മാത്രം.
യോറി കിഴക്ക് ദിക്കിലേക്ക് നോക്കി നിരാശയോടെ നിന്നു.
“പിതാമഹാ,,,ഇവനെ പരാജയപ്പെടുത്തി ഇവന്റെ കൈയിലെ ഈ ചിന്താമണി സ്വന്തമാക്കാൻ ഒരു വഴിയുമുണ്ടാകില്ലേ ,,ഒന്ന് രെമതി ദേവിയോട് അപേക്ഷിച്ചു നോക്കൂ…സമയം ഇനി വളരെ കുറച്ചേയുള്ളൂ”
യോറി , കൈകൾ കൂപ്പി തന്റെ ആവശ്യം അറിയിച്ചു കൊണ്ട് ലാമോ ദേവിയുടെ മന്ത്രങ്ങൾ ജപിച്ചു.
ഇരുവരും വീണ്ടും ജലാശയത്തിലേക്ക് നോക്കി.
അന്നേരം
സ്ഫടികം പോലെ തിളങ്ങിയുരുന്ന ജലാശയം പൂർണ്ണമായും കറുപ്പുനിറത്തിലായി.
ജലാശയത്തിൽ ശക്തമായി ഒരു ഇടിമിന്നൽ പ്രതീതിയുണ്ടായി.
എങ്ങും കാറ്റും കോളും.
ജലാശയത്തിനുള്ളിൽ:
ഒരു ചുവന്ന പൊട്ടുപോലെ ഒരു പ്രകാശം തെളിഞ്ഞു.
അതല്പം നേരം വട്ടം ചുറ്റി അണ്ഡകൃതിയായി ഒരു മുട്ടയുടെ പോലെ.
അത് ഉഗ്രസ്ഫോടനത്തോടെ പൊട്ടിത്തെറിച്ചു.
അതിൽ നിന്നും തിളങ്ങുന്ന പച്ചനിറമുള്ള ഒരു ചെറുനാഗം പ്രത്യക്ഷമായി.
ആ നാഗം , ഇഴഞ്ഞു കൊണ്ടിരുന്നു , ഇഴയുംതോറും അതിനു നീളവും വണ്ണവും വർദ്ധിച്ചു.
ഫണമുയർത്തി, പുളഞ്ഞുനീങ്ങുന്ന ആ നാഗത്തിനു മെല്ലെ രൂപമാറ്റം സംഭവിക്കുവാൻ ആരംഭിച്ചു.
ഫണത്തിൽ കൂന്തൽ വളർന്നു.
ശല്ക്കങ്ങൾ പൊഴിഞ്ഞു വീണു.
ഉടലിൽ കൈകാലുകൾ മുളച്ചു
വാൽ അപ്രത്യക്ഷമായി.
പൂർണ്ണ നഗ്നയായ കാമം തുളുമ്പുന്ന കണ്ണുകളുമായി ഒരു അതിമാദകത്വം തുളുമ്പുന്ന യുവതിയായി മാറി.
അവളുടെ കണ്ണുകളിൽ പക കനൽ പോലെ കത്തിയെരിയുകയായിരുന്നു.
അവൾ പുഞ്ചിരിച്ചു കൊണ്ട് നാവു നീട്ടിയപ്പോൾ സർപ്പത്തിന്റെ ഇരട്ടനാവാണ് പുറത്തേക്ക് വന്നത്.
അവളുടെ മേൽവരിയിലെ പല്ലുകളിൽ രണ്ടെണ്ണം സർപ്പത്തെ പോലെ വിഷദംഷ്ട്രയായിരുന്നു.
ക്ഷണനേരം കൊണ്ട് ആ ദൃശ്യവും ജലാശയത്തിൽ നിന്നും മറഞ്ഞു പോയി.
ആശ്‌ചര്യത്തോടെ യോറി നാബോയെ മുറുകെപിടിച്ചു.
“യോറി,,ഇവൾ ,,ഇവൾ നിന്നെ സഹായിക്കും ,,ഇവളിലൂടെ നിനക്കവനെ കീഴ്പ്പെടുത്താം, അവന്റെ കൈവശമുള്ള ചിന്താമണി സ്വന്തമാക്കുകയും ചെയ്യാം,,എത്രയും വേഗം ഇവളുടെയടുത്ത് എത്തിച്ചേരണം”
Bro next part eppoya varukka
Katta waiting
വാക്കുകൾ ഇല്ല.
അപരാജിതൻ കുടുംബത്തിന് എൻറെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ…..?❣️????
ഹാപ്പി 2023 ടു ആൾ ❤️
ആദിശങ്കാരന്റെ തിരുവിളയടൽ നു വേണ്ടി
Waiting
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
പറയാതിരിക്കാൻ പറ്റൂല ലാഗ് കൂടുതൽ ആയ പോലെ അത് മാത്രം അല്ല അപരാജിതൻ മുൻപ് വായിക്കുമ്പോൾ കിട്ടിയ ഫീൽ ഇന്ന് ഇട്ട എല്ലാ പാർട്ടും കുത്തി ഇരുന്നു വായിച്ചിട്ടും എനിക്ക് കിട്ടിയില്ല. ഇത് എന്റെ അഭിപ്രായം ആണ് ബാക്കി ഉള്ള വരുടെ ഫീൽ എന്താണ് എന്ന് എനിക്ക് അറിയില്ല ഏട്ടനും ആരും തെറ്റിദ്ധരിക്കരുത് ക്ലൈമാക്സ് കാത്തിരുന്നത് കൊണ്ടാണോ അതോ ഒരുവർഷത്തെ കാത്തിരിപ്പ് കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല പക്ഷെ എനിക്ക് തോന്നിയത് ഏട്ടനെ അറിയിക്കണം എന്ന് തോന്നി. ഏട്ടനോ അപ്പുവിന്റെയും പാറു വിന്റയും ഫാൻസിനോ എന്റെ കമെന്റ് തെറ്റായി തോന്നരുത്. നിങ്ങളെ പോലെ തന്നെ അപരാജിതനെ നെഞ്ചിൽ കൊണ്ട് നടക്കുന്ന ഒരു ആരാധകൻ കുടിയാണ് നാനും.
പൊളിച്ചു പക്ഷെ സങ്കടം ഉണ്ട് 1വർഷം കാത്തിരുന്നു ഇതിന്റ ക്ലൈമാക്സ് ന് ഇനിയും എത്ര നാൾ കാത്തിരിക്കണം
Completed
Ore pwoli
വായിച്ചു കഴിഞ്ഞു
ഇനിയും ക്ലൈമാക്സ് കിട്ടാൻ കാത്തിരിക്കണം
എന്താ പറയാ… ഇജ്ജാതി ഐറ്റം… ?
?
ഒരു പൂ ചോദിച്ചു ഒരു പൂക്കാലം തന്നു താങ്ക്സ് ഫോർ everything
ഇവിടെ ഇപ്പൊ എന്താ ഉണ്ടായത്…. ???
Comments moderation anallo
First
Chettaaa Story kure koode connect ayi… Adipowli
Thank you boss
❤️
Waiting
നന്നായി തന്നെ കഥ മുന്നോട്ടു പോകുന്നു….. ക്ലൈമാക്സ് എത്തണമെങ്കിൽ ഇനിയും എത്ര മുന്നോട്ടു പോകേണ്ടി വരും…. ഇത്തവണ എങ്കിലും ചാരുവിനെയോ അല്ലെങ്കിൽ ഖനിയിലെ കുഞ്ഞുങ്ങളെയോ രക്ഷിക്കുമെന്ന് വിചാരിച്ചു….. കാത്തിരിക്കാം