അപരാജിതന്‍ 27 [Harshan] 9790

വേമാവരത്ത്

ആദി വളരെ വേഗം തന്നെ ആ കുടുംബത്തിലെ എല്ലാവരുമായും അടുത്തു കഴിഞ്ഞിരുന്നു.

അവരും അവനെ ആ കുടു൦ബാ൦ഗത്തെ പോലെ തന്നെയാണ് കണ്ടതും.

അതിനു പ്രധാന കാരണം ആ കുടുംബത്തിലെ ഏറ്റവും ഇളയതും ആകെയുള്ള മകളുമായ ചേതനയെ വിവാഹം ചെയ്തു മരുമകനായി കയറി വന്ന ആനന്ദ് മഹാദേവന്‍റെ ബന്ധു കൂടെ ആയതിനാൽ.

ആ പ്രദേശങ്ങളിൽ മരുമകൻ എന്നാൽ ഒരുപാട് സ്ഥാനം കൽപ്പിച്ചു കൊടുത്തിരിക്കുന്നു.

ആദി ആ വലിയ മാളികയുടെ കിഴക്കേ വശത്ത് ഒരു വലിയ മണിഗോപുരം കണ്ടു.

എന്തെന്നറിയാനുള്ള ആകാംഷയോടെ അവൻ ആ മണിഗോപുരത്തിന് സമീപത്തേക്ക് നടന്നു.

അവിടെ ഗോപുരത്തിനുള്ളിൽ ജഗന്നാഥസ്വാമിയുടെ ( പുരി ജഗന്നാഥൻ ) ഒരു വിഗ്രഹം പ്രതിഷ്ടിച്ചിരിക്കുന്നു.

അതിൽ അഞ്ചു തിരിയിട്ട വിളക്കും തെളിയിച്ചിട്ടുണ്ട്.

സത്യത്തില്‍ അവനാകെ ആശ്ചര്യത്തിലായിരുന്നു.

കാരണം വൈശാലിയിൽ ജഗന്നാഥ സ്വാമി ക്ഷേത്രത്തിനു മുന്നിൽ വെച്ചാണ് നന്ദു മാമന്‍റെ കോൾ വന്നതും അവിടെ നിർത്തിയാണ് സംസാരിച്ചതും ഈ നാട്ടിലേക്ക് വരാൻ തീരുമാനം എടുത്തതും.

അവന്‍ കൈകള്‍ കൂപ്പി തൊഴുതു

എന്നിട്ട് ജഗന്നാഥനേ നമസ്കരിച്ചു കൊണ്ട് എഴുന്നേറ്റു.

ആ ഗോപുരത്തിന് മുകളിലായിയാണ് ഉയരത്തിൽ പിച്ചള കൊണ്ട് നിമ്മിക്കപ്പെട്ട മൂന്നടിപൊക്കമുള്ള വലിയ മണി ഉറപ്പിച്ചിരിക്കുന്നത്.അതിൽ നിന്നും ഒരു തുണി കൊണ്ട് നെയ്ത കയർ താഴെ ജഗന്നാഥ സ്വാമിയുടെ വിഗ്രഹത്തിന് വലതു വശത്തായി കെട്ടിനിർത്തിയിരിക്കുന്നു.

അവനിതെന്തെന്നറിയാനുള്ള ആകാംഷയോടെ ആ കയറിൽ പിടിച്ചു.

“അരുത് ,,,,അസമയത്ത് ഈ കുടുംബത്തിലെയാരും ആ മണി മുഴക്കാൻ പാടില്ല ,,”

ആ വാക്കുകൾ കേട്ട് അവൻ തിരിഞ്ഞു നോക്കി.

കല്യാണം തീരുമാനിച്ചിരുന്ന നിരുപമയായിരുന്നു.

അവനൊന്നു ചിരിച്ചു .

എന്നിട്ടു കയറിൽ നിന്നും പിടി വിട്ടു.

“എന്നും രാവിലെ നാലുമണിക്ക് നാലുവട്ടവും വൈകീട്ട് ആറുമണിക്ക് ആറുവട്ടവും ഈ മണിമുഴക്കി ജഗന്നാഥ സ്വാമിയുടെ ദശവതാരങ്ങൾക്ക് നാദാർച്ചന നടത്താൻ മാത്രമാണ് ഈ കുടുംബത്തിലെ ആർക്കും സാധിക്കുകയുള്ളൂ ,,”

“സോറി ,,നീരു ,,,ഞാൻ ഒരു ക്യൂരിയോസിറ്റി കൊണ്ട് തൊട്ടതാ ,,, ”

അവളൊന്നു ചിരിച്ചു

എന്നിട്ടു കിഴക്കേ മതിലിലെ ചെറിയൊരു വാതിൽ കാണിച്ചു

“അത് കണ്ടോ ,,,?”

“ഉവ്വ് ,,,”

Updated: December 14, 2021 — 12:06 pm

333 Comments

  1. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️?️?️

  2. വിഷ്ണു ⚡

    ഈ ഭാഗവും പതിവ് പോലെ തന്നെ..?❤️

    ലക്ഷ്മിയമ്മ വീണ വായികുന്നത് ഒരു സീൻ അത് മനസ്സിൽ നിക്കുന്നു ഇപ്പോഴും.അതുപോലെ അപ്പുവിന് വീണ വായിക്കാൻ അറിയും എന്നതും.. പിന്നെ പറയാൻ ഉള്ളത് പാറു തന്നെ.. അവളുടെ സ്വപ്നവും മറ്റും ഇപ്പോഴും എല്ലാത്തിലും കണക്റ്റ് ആവുന്നത്.. ഉത്തരം കിട്ടാതെ മനസ്സിൽ നികുന്നത്ത് ആ 3 പേരുടെയും മരണവും അതുപോലെ അതിൻ്റെ ഇൻവെസ്റ്റിഗേഷൻ എല്ലാമാണ് അതൊക്കെ വരും ഭാഗത്ത് ഉണ്ടാവും എന്നു അറിയാം..

    പിന്നെ അമ്രാപാലി.. എന്തിനാ ഇങ്ങനെ കൊതിപിക്കൻ ഒരു കഥാപാത്രം?. ഇത് കഥകൾ സൈറ്റിൽ ആയത് കൊണ്ട് തന്നെ പിടിച്ച് നിക്കുന്നു ഞാൻ.. ആദിയും അമ്രാപാലിയും തമ്മിൽ കാണുന്ന സീൻ ഒരുപാട് കാത്തിരിക്കുന്ന സീനുകളിൽ മറ്റൊന്ന് മാത്രം.

    പിന്നെ പറയാൻ ഉള്ളത് ആധിയുടെ മുത്തശ്ശൻ.ഒരു കടൽ കൊള്ളകാരൻ ആണോ?ആണെങ്കിൽ എങ്ങനെ ആ യുദ്ധത്തിൽ വന്നു.. ആ സംശയം മനസ്സിൽ ഉണ്ട്.എന്തായാലും അതും വരുന്ന വഴി അല്ലേ അറിയാൻ പറ്റൂ.
    പിന്നെ പാറു. അമ്രാപാലി ആയുള്ള ആ സംഭവം മറന്നു വന്നപ്പോൾ ആണ് പാരുവിൻെറ ആ സ്വപ്നം വന്നത്.. കഴിഞ്ഞ ഭാഗത്ത് ആണോ ഈ ഭാഗത്ത് ആണോ എന്ന് ഓർക്കുന്നില്ല.. എന്തായാലും പാരുവും അപ്പുവും തമ്മിൽ ഉള്ള ഇങ്ങനെ ഉള്ള സീൻ അത് പാറുവിൻെറ സ്വപ്നത്തില് ആണെങ്കിൽ കൂടെ വായിക്കാൻ വല്ലാത്ത ഫീൽ ആണ്??

    അപ്പോ അടുത്തതിൽ കാണാം.. ഒരുപാട് സ്നേഹം
    ❤️❤️❤️

  3. ???❤️❤️❤️

  4. Eth post ayal enganry vayikathey irrikum ❤️
    Ath eppo ethra slow ayalun vayikkumm

  5. ഈ ഭാഗവും തകർത്തു മച്ചാ…വരാൻ പോകുന്ന അതിഗംഭീര സീനുകളുടെ ഒരു സാമ്പിൾ വെടിക്കെട്ട്.

  6. Harsha… Ee modil poya madi… Kure kalamayit aadhiyum Harshanum lifile oru part aanu… Adu ozhivakanam ennu aarkm illa.. nee kozhuppichu rasipichu ezhudu… Njangalivde kaathirikum oro bagathilum njangal kaathirikunna oru sankarathaandavathinu…

    Oru kaalath aarum illade ottak Ninna appoonu orupaduper kudeyundavunna kalavum njangalk ishtamanu.. Avan armadikatte… Melle poya madi❤️❤️❤️

  7. എനിക്ക് ഈ പാർട്ടികൾ കൂടുതൽ ഇഷ്ടമാവുകയാണ് ചെയ്തത്… താങ്കൾ ചിന്തിക്കുന്ന അതേ രീതിയിൽ തന്നെ കഥ എഴുതുക.. എല്ലാ അഭിവാദ്യങ്ളും

    1. Sorry.. പാർട്ടുകൾ (ഭാഗങ്ങൾ) എന്നാണ് ഉദ്ദേശിച്ചത്. പാർട്ടികൾ എന്നായിപ്പോയി

  8. കഥ വന്നത് അറിഞ്ഞില്ലേ ഇവിടെ ആരും

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      എനിക്ക് എന്തായാലും പകുതിയെ വായിക്കാൻ പറ്റൂ ഫോണി ചാർജ് കുറവാ..,20%

  9. Thenga odakk saamii

  10. മക്കുക്ക

    First അടിച്ചില്ലെങ്കിലെന്താ second കിട്ടോ ??

    1. ഇന്ന് ഫസ്റ്റ് റിസേർവ് ആണ് ?

      1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

        സൈക്കിളോടിക്കൽ മൂവ്

  11. Thiruvananthapurathott onnum vilich chodhichalo…???

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      ആ ബെസ്റ്റ്

  12. Office ile number thayo njagal vilichu parayam vegam vidan..refresh cheythondirika ellarum

  13. വന്നോ

  14. Eppo thanne ethum arum tension avendaa???

    1. സ്വയം അശ്വസിച്ചതല്ലേ ?

  15. എല്ലാരും പോയിട്ട് അര മണിക്കൂർ കഴിഞ്ഞു വാ… ?

    1. ഞാന്‍ ഒരുമണിക്കൂര്‍ കഴിഞ്ഞു വരാം

      1. Wtpadil vann

Comments are closed.