Tag: superhero

തീ മിന്നൽ അപ്പേട്ടൻ – 1 [നരഭോജി] 353

തീ മിന്നൽ അപ്പേട്ടൻ – 1  (നരഭോജി)   (SUPERHERO അപ്പേട്ടൻ)    രാത്രി,,,,,  കണ്ണടച്ചാൽ അറിയാത്തപോലെ കുറ്റാകുറ്റിരുട്ടുള്ളൊരു രാത്രി, കരിയിലകൾക്കും ഉരുളൻ കല്ലുകൾക്കുമിടയിൽ കൂടി ചെറിയൊരു ശീൽക്കാരത്തോടെ, കരിനാഗമെന്നോണം അരുവി വളഞ്ഞു പുളഞ്ഞൊഴുകി.   പരമൻപിള്ള അന്ന് വളരെ വൈകി, കടത്ത് കടന്നപ്പോഴേ തോന്നിയിരുന്നു, വൈകുമെന്ന് വയറ്റികിടന്ന കുറച്ചു വാട്ടചാരായതിൻ്റെ  ബലത്തിൽ അങ്ങ് നടന്നു. വരുംവരായ്കകളെ കുറിച്ചൊന്നും ആലോചിച്ചില്ല.    സൂചി കുത്തിയാൽ കടക്കാത്ത കാട്. അന്തരീക്ഷത്തിൽ രാപക്ഷികളുടെ നാദം മുഖരിതമായി. രാത്രി ഇരതേടുന്ന മൃഗങ്ങളുടെ ശബ്ദം […]

അഗർത്ത 5 [ A SON RISES ] [ʂ︋︋︋︋เɖɦ] 289

    ഫ്രണ്ട്‌സ്…. ഒരുപാട് വൈകിയാണ് ഈ part വന്നത് എന്ന് അറിയാം….. സാഹചര്യം അതായിരുന്നു….. ഫോൺ കേട് വന്ന് ആകെ പെട്ടു പോയിരുന്നു…… പിന്നെ ഈ ഭാഗത്തിന് ഒരു എൻഡിങ് കിട്ടിയില്ല…….., അത് കൊണ്ട് ഒക്കെ തന്നെയാണ് ഈ ഭാഗം വൈകിയത്…അതിന് സോറി പറയുന്നു.….   ഇതൊരു സയൻസ് ഫിക്ഷൻ, ഫാന്റസി, സൂപ്പർഹീറോ etc… സ്റ്റോറിയാണ്….,.,,  ഇതിൽ പറഞ്ഞ പല കാര്യങ്ങളും സ്ഥലങ്ങളും എന്റെ ഭാവനയിൽ വിരിഞ്ഞതാണ്…  അതിനെ അതിന്റെതായ രീതിയിൽ എടുക്കുക…….,,   തെറ്റുകൾ ഉണ്ടാവും […]

Rise of a Demon Lord Ch :1 [Arrow] 1766

Rise of a Demon Lord Author : Arrow | chapter 1 : New World   ഞാൻ സിലണ്ടർ ക്യാബിനിൽ നിന്ന് എഴുന്നേറ്റു. നിലത്ത് കാലു കുത്തി എഴുന്നേറ്റു നിന്നപ്പോൾ ബാലൻസ് കിട്ടിയില്ല. അമ്മ എന്നെ താങ്ങി പിടിച്ചു.   ” Ares, നിന്റെ പുതിയ ബോഡിയും ആയി മൈൻഡ് സിങ്ക് ആവാൻ ഇത്തിരി സമയം എടുക്കും, ടേക് it ഈസി ” അമ്മ എന്നെ തോളിൽ താങ്ങി കൊണ്ട് പറഞ്ഞു. ഞാൻ […]

Batman : Lost Smile [Arrow] 1524

( ഇത് പണ്ട് ഒരു കമന്റ്‌ ബോക്സിൽ ആരോ പറഞ്ഞ ഫാൻ തിയറി, ഞാൻ എന്റേതായ രീതിയിൽ കഥയാക്കി എഴുതിയതാണ്. സൊ കടപ്പാട് പേര് ഓർമ്മയില്ലാത്ത ആ വ്യക്തിക്ക്. ഈ കഥയിലെ കഥാപാത്രങ്ങൾ dc comic ന്റെ അധികാരപരിധിയിൽ ഉള്ളവയാണ്. എനിക്ക് അവരുമായി യാതൊരു ബന്ധവും ഇല്ല ( ഞാൻ ഇതിൽ പരാമർശിട്ടുള്ള ആരെയെങ്കിലും പരിചയം ഇല്ലാഎങ്കിൽ ഗൂഗിൾ ചെയ്തു നോക്കുക ))  Batman: Lost Smile Author : Arrow   പതിവ് പോലെ […]

Returner [Arrow] 1828

Returner Author : Arrow ചുറ്റും കണ്ണെത്താ ദൂരത്തോളം ആകാശം മുട്ടുന്ന കെട്ടിടങ്ങൾ മാത്രമേ ഉള്ളു. അവിടെ ഇവിടെ ഒന്ന് രണ്ട് മരങ്ങൾ ഉണ്ട്, അതിന് ചുറ്റും വേലി ഒക്കെ കെട്ടി വെച്ചിരിക്കുന്നു. ആർക്കും മരങ്ങളുടെ അടുത്തേക്ക് കടക്കാൻ അനുവാദം ഇല്ല. റോഡുകളിൽ എന്നത്തേക്കാളും തിരക്ക്‌ ഇന്ന് ഉണ്ട്. മീറ്റിംഗ് കാണാൻ കൂടിയ ആളുകൾ. മിക്കവരും സ്റ്റേഡിയം ലക്ഷ്യമാക്കി നടക്കുകയാണ്. ഞാനും അവരുടെ ഒപ്പം നടന്നു. ഞാൻ ഇവിടെ വന്നിട്ട് ഇന്ന് ഒരാഴ്ച ആകുന്നതേ ഉള്ളു. ഏകദേശം […]