ദൗത്യം 16 {ഫൈനൽ പാർട്ട്} [Previous Part] Author: ശിവശങ്കരൻ “എന്താടോ… മണീ… താനെന്താ കിതക്കുന്നെ…. കാശീ… ഒന്ന് ചോദിച്ചേടാ…” വാസുദേവൻ കാര്യമെന്തെന്നു അറിയാൻ കാശിയെ ഏൽപ്പിച്ചു വീണ്ടും ഫയലുകളിലേക്ക് മുഖം പൂഴ്ത്തി… “അണ്ണേ…” വിവർണമായ മുഖത്തോടെയാണ് കാശി തിരിച്ചു വരുന്നത് എന്നറിഞ്ഞ വാസുദേവന് എന്തോ പന്തീകേടുണ്ടെന്നു മനസ്സിലായി… “എന്നടാ കാശീ… എന്നാ പുതുസാ…” “പുതുസെല്ലാം കെടയാത് അണ്ണേ… അന്ത പയ്യനുടെ തങ്കച്ചിയില്ലെയാ അന്ത പൈത്യക്കാരി…” “എന്ത പയ്യൻ… […]
Tag: A tale of Niyogas
ദൗത്യം 15 [ശിവശങ്കരൻ] 214
ദൗത്യം 13[ശിവശങ്കരൻ] 243
ദൗത്യം 13 Author : ശിവശങ്കരൻ [Previous Part] “അച്ഛാ എനിക്കൊരു കാര്യം…” അരുൺ പറഞ്ഞു മുഴുവയ്ക്കുന്നതിനു മുൻപേ വിജയരാഘവൻ പറഞ്ഞു… “വൺ മിനിറ്റ്… ഒരു സന്തോഷ വാർത്ത പറഞ്ഞോട്ടെ… നമ്മുടെ കൺസ്ട്രക്ഷൻ കമ്പനിയുടെ അടുത്ത കൺസയിന്മെന്റ് പാലക്കാട്ട് നെക്സ്റ്റ് വീക്ക് തുടങ്ങുവാണ്… ആ ടെൻഡർ പിടിക്കാൻ നമ്മൾ മറികടന്നത് പാലക്കാട്ടുള്ള ഒരു വൻ സ്രാവിനെയാണ്…”
വിളക്കുമരം [ശിവശങ്കരൻ] 88
വിളക്കുമരം Author : ശിവശങ്കരൻ ഒരു ഡിസ്ക്ലയിമർ കൊടുക്കാതെ പറ്റില്ല, കാരണം, ഞാനിവിടെ അവതരിപ്പിക്കുന്ന സ്ഥലപ്പേരുകൾ യഥാർത്ഥമാണ്… സ്ഥലപ്പേരുകൾ മാത്രം…!!! ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികമാണ്… ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ഒരാളെയും ഞാനിതിൽ ഉൾപ്പെടുത്തുന്നില്ല… അത്തരത്തിൽ തോന്നുന്നു എങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രം… ഒരു വിശ്വാസത്തേയും ചരിത്രത്തെയും ചോദ്യം ചെയ്യുവാനോ മാറ്റിയെഴുതുവാനോ ശ്രമിക്കുന്നില്ല… എന്റെ പരിമിതമായ അറിവും സാഹചര്യങ്ങളും വച്ചു ഒരു കഥ മെനെഞ്ഞെടുക്കുന്നു എന്ന് […]
ദൗത്യം 09 [ശിവശങ്കരൻ] 200
ദൗത്യം 09 Author : ശിവശങ്കരൻ [Previous Part] അച്ഛന്റെ മറുപടിക്കായി, അക്ഷമനായി കാത്തിരിക്കുകയാണ് നീരജ്… കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അച്ചുമോൾ അവന്റെ തോളിൽ തല വച്ച് കിടക്കുകയാണ്… അവളുടെ കണ്ണുകളിൽ നിന്നും കുറച്ചുമുന്നേ നടന്ന സംഭവങ്ങൾ പരത്തിയ ഭീതി മാഞ്ഞുപോയിട്ടില്ല… ആ സമയത്താണ് സഖാവ് സച്ചി ഓടിപ്പാഞ്ഞു അങ്ങോട്ടേക്കെത്തിയത്… “എന്താ മാഷേ ഇത്…” കൈയിലിരുന്ന പേപ്പറുകൾ ഉയർത്തിക്കാണിച്ചു സച്ചി ചോദിച്ചു… “സച്ചിയേട്ടാ…” നീരജ് ഓടി മുറ്റത്തേക്കിറങ്ങി… “നീയിവിടെ ഉണ്ടായിട്ടാണോടാ […]
ദൗത്യം 8 [ശിവശങ്കരൻ] 216
ദൗത്യം 8 Author : ശിവശങ്കരൻ [ Previous Part ] പിറ്റേ ദിവസം നീരജ് നേരത്തെ കോളേജിൽ എത്തി. എന്നാൽ സ്ഥിരം വാകമരത്തണലിൽ അവനെ വരവേറ്റത് കനത്ത മുഖവുമായിരുന്ന വിഷ്ണുവായിരുന്നു… ആകാശം ഇടിഞ്ഞുവീണാലും ചിരിച്ചുകൊണ്ട് ഇരിക്കുന്ന അവനെ ഈ അവസ്ഥയിൽ കണ്ടതും നീരജിന് എന്തോ പന്തീക്കേട് തോന്നി… “ഡാ… നീയെന്താ ഇങ്ങനിരിക്കുന്നെ…” നീരജ് അടുത്തേക്ക് ചെന്നതും അലറിക്കൊണ്ട് വിഷ്ണു അവന്റെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ചു… (തുടരുന്നു) *************************************** “അരുണേ….” […]
ദൗത്യം 7 [ശിവശങ്കരൻ] 183
ദൗത്യം 7 Author : ശിവശങ്കരൻ [ Previous Part ] അവൾ കടന്നുപോയതും ഇരുവരും രണ്ടുവഴികളിലൂടെ ദേവനന്ദയെ പിന്തുടർന്നു… രണ്ടുപേരും ഒരേ പെൺകുട്ടിയെ പിന്തുടരുന്നത് വന്യമായ തിളക്കത്തോടെ രണ്ടു മിഴികൾ നോക്കി നിൽക്കുന്നുണ്ടായിരുന്നു…. ഇതൊന്നുമറിയാതെ പുതിയ കുട്ടികൾക്ക് സ്വാഗതമാശംസിക്കുന്ന തിരക്കിലായിരുന്നു ബാക്കി മൂന്നു കൂട്ടുകാരും…. (തുടരുന്നു….) *********************************** വരാന്തായിലൂടെ നടന്ന ദേവനന്ദക്ക് പുറകെ നീരജ് പോകുന്ന കണ്ടതും വിദ്യയുടെ മിഴികൾ നിറഞ്ഞു തുടങ്ങിയിരുന്നു… അതേസമയം അവളെ […]
ദൗത്യം 6 [ശിവശങ്കരൻ] 162
ദൗത്യം 6 Author : ശിവശങ്കരൻ [ Previous Part ] അങ്ങനെ നമ്മൾ നീരജിന്റെ ഓർമകളിലൂടെ സഞ്ചരിക്കുകയാണ്…. അവന്റെ പ്രണയവും മരണവും അറിയാൻ… കേരളത്തിലെ അറിയപ്പെടുന്ന ഗവണ്മെന്റ് പോളിടെക്‌നിക് കോളേജിലേക്ക് പ്രവേശനം കിട്ടിയപ്പോൾ അച്ഛൻ ഒന്നേ പറഞ്ഞോള്ളൂ… ‘രാഷ്രീയം നമുക്ക് വേണ്ട മോനെ…’ അമ്മ പറഞ്ഞത് ‘എവിടെപ്പോയാലും ഒന്നാമനായി വാ…’ പുഞ്ചിരിയോടെ എല്ലാം ശിരസ്സാ വഹിച്ചു, അപ്പോഴും എഴുന്നേൽക്കാത്ത അച്ചുമോൾക്ക് നിറുകയിൽ ഒരു മുത്തവും നൽകി നീരജ് കോളേജിലേക്ക് […]
ദൗത്യം 5 [ശിവശങ്കരൻ] 196
ദൗത്യം 5 Author : ശിവശങ്കരൻ [ Previous Part ] ഭയംകൊണ്ട് ഒരു ഭാഗത്തേക്ക് മാറി നിന്ന ചന്തുവിനും ദേവക്കും മുന്നിലൂടെ അച്ചുമോളെയും താങ്ങിപ്പിടിച്ചു അരുൺ പുറത്തേക്ക് നീങ്ങി… പോകുന്നതിനിടയിൽ കത്തുന്ന ഒരു നോട്ടം ദേവയുടെ നേർക്കയച്ച അരുണിന്റെ മുഖത്തേക്ക് നോക്കിയ ചന്തുവും ദേവനന്ദയും തരിച്ചു നിന്നു പോയി… അരുണിന്റെ മുഖത്തിന് പകരം അവർ കണ്ടത് നീരജിന്റെ മുഖമായിരുന്നു… ******************************* അവൻ അച്ചുവിനെയും കൊണ്ട് നേരെ അമ്മയുടെ മുറിയിലേക്ക് പോയി… “മോനേ…” അമ്മ വേദന […]
ദൗത്യം 4 [ശിവശങ്കരൻ] 202
ദൗത്യം 4 Author : ശിവശങ്കരൻ [ Previous Part ] “എടാ… നീ പല്ല് പോലും തേച്ചില്ലല്ലോ…” ചന്തു ചോദിച്ചപ്പോഴാണ് അവനും ആ കാര്യം ആലോചിച്ചത്… അവർ രണ്ടുപേരും വണ്ടി നിർത്തി. “നീ നേരെ വീട്ടിൽ ചെന്നു ഫ്രഷ് ആയി വല്ലതുമൊക്കെ കഴിച്ചിട്ട് വാ അപ്പോഴേക്കും ഞാൻ ഒന്ന് റെഡി ആയി നിക്കാം…” ചന്തു പറഞ്ഞു നിർത്തിയപ്പോഴേ അവന്റെ ഉദ്ദേശം അരുണിന് മനസ്സിലായി… ഇന്നലെ താൻ വീട്ടിൽ നിന്നും പോന്നതിന്റെ വിഷമത്തിൽ അവനെ വിളിച്ചു […]
ദൗത്യം 3 [ശിവശങ്കരൻ] 170
ദൗത്യം 3 Author : ശിവശങ്കരൻ [ Previous Part ] അതുവരെ മന്ദാഹാസം വിരിഞ്ഞു നിന്ന അവന്റെ മുഖത്ത് ഓർമ്മകളുടെ നൊമ്പരം നിറഞ്ഞു നിന്നു… നീരജ് പറയുന്നതെന്തെന്നറിയുവാനുള്ള ആകാംഷയിൽ അരുൺ അവന്റെ മുഖത്തേയ്ക്ക് തന്നെ നോക്കിയിരുന്നു… തുടരുന്നു…. ********************** “നിനക്കറിയാം എന്റെ ഫാമിലിയെ, അച്ഛൻ അമ്മ രണ്ടു മക്കൾ…. സന്തോഷത്തോടെ ജീവിച്ചിരുന്ന ഒരു കുടുംബം…. സ്കൂൾ ഹെഡ്മാഷ് ആയ അച്ഛനും മ്യൂസിക് ടീച്ചർ ആയ അമ്മയും…. പുറമെ അച്ഛൻ കുറച്ചു പരുക്കനായിരുന്നുവെങ്കിലും എന്നെ കഴിഞ്ഞേ […]
ദൗത്യം 2 [ശിവശങ്കരൻ] 159
ദൗത്യം 2 Author : ശിവശങ്കരൻ [ Previous Part ] എല്ലാവരും എനിക്ക് മാപ്പ് തരിക… ഇനിയും ഒരു ജന്മം ഉണ്ടെങ്കിൽ… അച്ഛൻ്റെയും അമ്മയുടെയും ആഗ്രഹങ്ങൾക്കൊത്ത് ഉയരാൻ കഴിയുന്ന ഒരു മകനായി ജനിക്കാൻ മാത്രം പ്രാർത്ഥിച്ചുകൊണ്ട് ഈ ജീവിതം ഞാൻ അവസാനിപ്പിക്കുന്നു… ആ ഉയരമുള്ള പാറക്കെട്ടിൽ നിന്നും ചാടാൻ തയ്യാറായി അവൻ നിന്നു…… തുടരുന്നു…. **************************************************** താഴെ തിരയുടെ ഇരമ്പൽ അവനു കേൾക്കാൻ കഴിയുന്നില്ലായിരുന്നു… അതിനേക്കാൾ പ്രക്ഷുബ്ധമായിരുന്നു അവന്റെ മനസ്സ്… […]
ദൗത്യം 1 [ശിവശങ്കരൻ] 195
ദൗത്യം 1 Author : ശിവശങ്കരൻ സുഹൃത്തുക്കളെ… എൻ്റെ ആദ്യത്തെ ഉദ്ധ്യമമാണ്… ആരെയും ഒന്നിനെയും ആക്ഷേപിക്കുന്നു എന്ന് തോന്നരുത്… ഉള്ളിൽ കിടന്ന ഒരു നേർത്ത ചിന്തയിൽ നിന്നും ഉണ്ടായ പ്രചോദനം അത്രേയുള്ളൂ… വായിച്ചിട്ട് ഇഷ്ടപ്പടുവാണെങ്കിൽ പ്രോത്സാഹിപ്പിക്കും എന്നെനിക്ക് ഉറപ്പുണ്ട്, മാത്രമല്ല, കുറവുകൾ പരിഹരിക്കുന്നതിന് നിങ്ങളുടെ കമൻ്റ്സ് സഹായിക്കും എന്നും വിശ്വസിക്കുന്നു… സ്വന്തം കൂട്ടുകാരൻ… ******************************************************************************************************** രാത്രി ഒരു 11 മണി ആയിക്കാണും, ഹൈവേയിലൂടെ തന്റെ ഹീറോ ഹോണ്ട പാഷൻ പ്ലസിൽ […]