ദൗത്യം 3 [ശിവശങ്കരൻ] 170

“എടാ… ദേവനന്ദ… ദേവേച്ചിയെ തിരക്കിയല്ലേ നീരജേട്ടൻ ഇറങ്ങിയത്… ചേച്ചി മരിച്ചുന്നല്ലേ മാഷ് പറഞ്ഞത്… പിന്നെ… എങ്ങനെ…”
അരുണിന്റെ മുഖത്ത് സംശയവും ഭീതിയും മാറി മറിഞ്ഞു…

“നിനക്കിതൊക്കെ അറിയാമോ…?”
അതിശയത്തോടെ ചന്തു അരുണിനെ നോക്കി…

“അത് മാത്രല്ലടാ… ഞാൻ ചാവാതിരിക്കാൻ കാരണം… നീരജേട്ടനാ…”

അത് പറയുമ്പോൾ അരുൺ വിറക്കുന്നുണ്ടായിരുന്നു…

“അതെങ്ങനെ…” ചന്തു പിന്നെയും സംശയം മാറാതെ ചോദിച്ചു…

“ഞാൻ കണ്ടു… നീരജേട്ടനെ… സംസാരിച്ചു… എന്നെ മരിക്കാനനുവദിക്കാതെ പിടിച്ചു നിർത്തിയത് നീ ഇപ്പൊ മരിച്ചുന്നു പറഞ്ഞ നീരജേട്ടനാടാ…”

ആ നേരത്ത് അവരിരുവരെയും തഴുകിക്കൊണ്ട് ഒരു ഇളംകാറ്റ് കടന്നുപോയി.

***********************************

ആകാശം വെള്ളകീറിത്തുടങ്ങിയിരുന്നു…

നല്ല തണുപ്പുള്ള പ്രഭാതമായിട്ടുകൂടി രണ്ടുപേരും നന്നായി വിയർക്കുന്നുണ്ടായിരുന്നു…

ചന്തുവിന്റെ മുഖത്താണെങ്കിൽ ഒരു തുള്ളി രക്തമില്ലായിരുന്നു…

എന്ത് പറയണം എന്ത് ചെയ്യണം… രണ്ടു പേർക്കും അറിയില്ല…

അവസാനം മൗനം ബേധിച്ചു അരുൺ ചോദിച്ചു…

“ചന്തു… നമുക്കൊന്ന് അവിടം വരെ പോയാലോ…”

“എവിടെ…” ചന്തു ഭയം വിട്ടുമാറാതെ ചോദിച്ചു…

“നീരജേട്ടന്റെ വീട്ടിൽ…”

“എന്തിന്..??!!”

“എനിക്കറിയില്ല… പക്ഷേ… ഉള്ളിലിരുന്നു ആരോ പറയുന്നു… അവിടെ പോകണം എല്ലാരേം കാണണം എന്ന്…”

25 Comments

  1. അടിപൊളി twist
    ഇഷ്ട്ടപെട്ടു അടുത്ത ഭാഗം വായിക്കട്ടെ

    1. ശിവശങ്കരൻ

      താങ്ക്സ് Dd???

  2. Shankara muthae poli❤❤❤❤

    1. ശിവശങ്കരൻ

      താങ്ക്സ് ബ്രോ ???

  3. Adutha part eppola

    1. ശിവശങ്കരൻ

      ഇന്ന് കുട്ടേട്ടന് കൊടുക്കും… ആൾടെ കാര്യം കൂടി നോക്കണോലോ, കൊടുത്താൽ പിറ്റേന്ന് ഇടാറുണ്ട്… കുട്ടേട്ടനു സ്നേഹമുണ്ട് അതോണ്ട് നാളെ കാണുമായിരിക്കും ???

  4. ആഹാ കൊള്ളാം കഥ

    1. ശിവശങ്കരൻ

      താങ്ക്സ് ???

  5. ❤️❤️❤️❤️

    1. ശിവശങ്കരൻ

      ❤❤❤

  6. നിധീഷ്

    ഹീറോ ഗ്ലാമർ അല്ലല്ലോ… പാഷൻ അല്ലാരുന്നോ ബൈക്ക്…

    1. ശിവശങ്കരൻ

      ഗ്ലാമർ ഉണ്ട്… എന്റെ ബൈക്ക് അതാ ?

    1. ശിവശങ്കരൻ

      ❤❤❤

  7. കാർത്തിവീരാർജ്ജുനൻ

    ❤️

    1. ശിവശങ്കരൻ

      ❤❤❤

  8. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      ❤❤❤ രുദ്രാ

  9. നാളെ വായിക്കാം
    ???????
    ❤❤❤❤❤❤❤

    1. ശിവശങ്കരൻ

      ❤❤❤

    1. ശിവശങ്കരൻ

      Thanks??

    1. ശിവശങ്കരൻ

      Thanks Dd for the very first comment ???

      1. ബാകി വായിച്ചിട്ട്

Comments are closed.