ദൗത്യം 2 [ശിവശങ്കരൻ] 159

Views : 9937

” ഞാൻ നീരജ് ദിവാകർ, വലിയമനക്കൽ ദിവാകരൻ മാഷിന്റെയും ഭാര്യ ഇന്ദിരാദേവിയുടെയും മൂത്ത സന്താനം…

അച്ഛന്റെ ഭാഷയിൽ മുടിയനായ പുത്രൻ,

അമ്മയുടെ തോരാത്ത കണ്ണുനീരിന്റെ കാരണം, എന്റെ നിരഞ്ജന മോളുടെ പുന്നാര ഏട്ടൻ…”

ഒരു സിപ് കൂടി എടുത്ത നീരജിന്റെ ചുണ്ടിലുണ്ടായിരുന്ന ചിരി മെല്ലെ വിതുമ്പലായി മാറി…

” നിനക്കറിയുമോ അവരെ എല്ലാരേം വിധി എന്നിൽ നിന്നും അകറ്റി, വിധി അല്ല എന്റെ പ്രവൃത്തികൾ… എല്ലാം നഷ്ടപ്പെട്ട്, നീയിന്നു കേറി നിന്ന ആ പാറക്കെട്ടിനു മുകളിൽ ഒരിക്കൽ ഞാനും വലിഞ്ഞു കയറിയതാ,

എല്ലാം അവസാനിപ്പിക്കാൻ… ”

അതുവരെ മന്ദഹാസം വിരിഞ്ഞു നിന്ന അവന്റെ മുഖത്ത് ഓർമ്മകളുടെ നൊമ്പരം നിറഞ്ഞു നിന്നു…

നീരജ് പറയുന്നതെന്തെന്നറിയുവാനുള്ള ആകാംഷയിൽ അരുൺ അവന്റെ മുഖത്തേയ്ക്ക് തന്നെ നോക്കിയിരുന്നു…

(തുടരും )

***************************

എല്ലാവർക്കും നമസ്ക്കാരം… നിങ്ങൾ തന്ന സപ്പോർട്ടിന്റെ പുറത്ത് ഞാൻ വീണ്ടും വന്നിരിക്കുകയാണ്… സപ്പോർട്ട് തന്നില്ലേ… ഇനി അനുഭവിച്ചോ… പിന്നെ ഒരു കാര്യം പറഞ്ഞേക്കാം ആദ്യത്തെ കഥയാണ്… ഇവിടത്തെ രീതികൾ ഒന്നും അറിയില്ല… ഒരുപാട് മിസ്റ്റേക്സ് ഉണ്ടാകും… തല്ലുകേം കൊല്ലുകേം ഒന്നും വേണ്ട ഒന്ന് പേടിപ്പിച്ചാ മതി ഞാൻ നന്നായിക്കോളും…

സ്നേഹത്തോടെ

ശിവശങ്കരൻ

 

Recent Stories

The Author

ശിവശങ്കരൻ

18 Comments

    1. ശിവശങ്കരൻ

      😍

  1. ഒരു കുഴപ്പവും ഇല്ല നീ തുടര്‍ machane ഫുൾ support
    ഈ ഭാഗവും അടിപൊളി neerajinte കഥക്ക് ആയി waiting

    1. ശിവശങ്കരൻ

      താങ്ക്സ് Dd… 😍😍😍

  2. നന്നായിട്ടുണ്ട് നീ ബാക്കി എഴുതടാ ശവിയേ….

    1. ശിവശങ്കരൻ

      Ravanji… Ezhuthithudangi… Page koottaanulla sramathilaanu… 😍😍😍

  3. Ajith cg Ajith cg

    Onnum parayan ella page mikimam oru 25-30 undavanam

    1. ശിവശങ്കരൻ

      Sramikkaam bro… Adhikam ezhuthi parichayamillathondaanu… I’ll try my best

  4. ചുമ്മാ poli💥

    1. ശിവശങ്കരൻ

      Thanks bro

  5. നിധീഷ്

    പേജ് കൂട്ടി എഴുതുമച്ചാനെ…. ❤❤❤

    1. ശിവശങ്കരൻ

      തീർച്ചയായും അടുത്ത തവണ കൂടുതൽ ഉണ്ടാകും ബ്രോ, 😍😍😍

  6. വിരഹ കാമുകൻ💘💘💘

    👍

    1. ശിവശങ്കരൻ

      Thanks bro

  7. അടിപൊളി ബ്രോ നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്.

    Next part page കൂട്ടാൻ ശ്രമിക്കുക

    1. ശിവശങ്കരൻ

      തീർച്ചയായും ശ്രമിക്കാം ബ്രോ😍😍😍

    1. ശിവശങ്കരൻ

      Thanks bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com