ദൗത്യം 8 [ശിവശങ്കരൻ] 216

Views : 43472

ദൗത്യം 8

Author : ശിവശങ്കരൻ

[ Previous Part ]

 

 

പിറ്റേ ദിവസം നീരജ് നേരത്തെ കോളേജിൽ എത്തി. എന്നാൽ സ്ഥിരം വാകമരത്തണലിൽ അവനെ വരവേറ്റത് കനത്ത മുഖവുമായിരുന്ന വിഷ്ണുവായിരുന്നു… ആകാശം ഇടിഞ്ഞുവീണാലും ചിരിച്ചുകൊണ്ട് ഇരിക്കുന്ന അവനെ ഈ അവസ്ഥയിൽ കണ്ടതും നീരജിന് എന്തോ പന്തീക്കേട് തോന്നി…

“ഡാ… നീയെന്താ ഇങ്ങനിരിക്കുന്നെ…”

നീരജ് അടുത്തേക്ക് ചെന്നതും അലറിക്കൊണ്ട് വിഷ്ണു അവന്റെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ചു…

 

(തുടരുന്നു)

 

***************************************

 

“അരുണേ….” റൂമിനു വെളിയിൽ നിന്നും അമ്മയുടെ ശബ്ദം കേട്ട അരുൺ പെട്ടെന്ന് ഞെട്ടി നീരജിനെ ഒളിപ്പിക്കാനുള്ള വഴികൾ തേടി…

“നീരജേട്ടാ തല്ക്കാലം ഈ കട്ടിലിന്റെ അടിയിലേക്കിരിക്ക്… അല്ലെങ്കി വേണ്ട ആ അലമാരയുടെ പുറകിൽ ഛേ വേണ്ട, ദേ ഈ ബാത്‌റൂമിലേക്ക് കേറിക്കോ… അല്ലെങ്കിൽ ഇവിടെ….”

 

നീരജിനെ ഒളിപ്പിച്ചു നിർത്താൻ പറ്റിയ സ്ഥലത്തിന് വേണ്ടി അരുൺ അലയുമ്പോ നീരജ് ഒരു പുഞ്ചിരിയോടെ വായുവിൽ അലിഞ്ഞുപോയി…

 

ഡ്രെസ്സെല്ലാം വാരിവലിച്ചു പുറത്തിട്ടു ഒരു കപ്ബോർഡ് കാലിയാക്കി അരുൺ തിരിഞ്ഞപ്പോ നീരജിനെ കാണാനില്ല…

 

അപ്പോഴാണ് നീരജ് ഒരു ആത്മാവാണെന്ന ബോധം അരുണിന് തെളിഞ്ഞത്. താനിത്ര ട്യൂബ് ലൈറ്റ് ആയിപ്പോയല്ലോ എന്നോർത്തു അവൻ സ്വന്തം മണ്ടക്ക് തന്നെ കൊട്ടി.

 

അവൻ വാതിൽ തുറന്നു…

Recent Stories

The Author

ശിവശങ്കരൻ

22 Comments

  1. Kidu allam kayinj present il ethta vegam please continue..

    1. ശിവശങ്കരൻ

      Thanks for the support 😍😍😍

  2. 🌷🌷

    1. ശിവശങ്കരൻ

      🌹🌹

  3. ♥️💜❤❤️💛💚💙 ഈ ഭാഗം പൊളിച്ചു സൂപ്പർ

    1. ശിവശങ്കരൻ

      Thaks for the support❤❤❤

  4. നിധീഷ്

    ♥♥♥♥

    1. ശിവശങ്കരൻ

      ❤❤❤

    1. ശിവശങ്കരൻ

      ❤❤❤

  5. സ്റ്റോറി സൂപ്പർ… 👌🏻

    1. ശിവശങ്കരൻ

      Thanks vickey ❤❤❤

  6. ബ്രോ ഈ കഥയുടെ തുടക്കത്തിൽ പടം വരാൻ എന്താ ചെയ്തത്?

    1. ശിവശങ്കരൻ

      Photo uploader ആപ്പിൽ ഫോട്ടോ അപ്‌ലോഡ് ചെയ്തിട്ട് , ആ ലിങ്ക് കഥയുടെ ആദ്യം കൊണ്ടുവന്നു പേസ്റ്റ് ചെയ്താ മതി.

  7. Theerchayayum iniyum support undakum. ❤❤❤❤

    1. ശിവശങ്കരൻ

      താങ്ക്സ് ശരൺ ❤❤❤

  8. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      ❤❤❤

    1. ശിവശങ്കരൻ

      😍😍😍

    1. ശിവശങ്കരൻ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com