ദൗത്യം 8 [ശിവശങ്കരൻ] 216

 

‘അപ്പൊ ഇവർക്കൊക്കെ നേരത്തെ പരിചയമുണ്ട്… ആരാണിയാൾ… ദേവ്ജി… എവിടെയോ കേട്ടു മറന്ന പേര്… ഇയാൾ എന്തൊക്കെയാണ് തന്റെ കുടുംബത്തോട് ചെയ്യുന്നത്…’

 

ഉത്തരം കിട്ടാത്ത ഒരായിരം സമസ്യ നീരജിന്റെ ഉള്ളിൽ ഒരു ഗോപുരം തന്നെ തീർത്തു…

 

എല്ലാവരുടെയും മുഖത്ത് നിഴലിക്കുന്ന ഭയം കണ്ട് ആനന്ദത്തോടെ അയാൾ പിന്നെയും തുടർന്നു…

 

“പറഞ്ഞു വന്നത് ഇതൊന്നും എനിക്കൊരു പുതുമയല്ല. അതുകൊണ്ട്, സത്യോം ധർമോം മുറുകെ പിടിച്ചു തന്റെ പഴേ വിപ്ലവത്തിനൊന്നും ഇറങ്ങണ്ടാ… പിന്നെ ദേ ഇവൻ… തന്റെ മോൻ നീരജ്… കോളേജിൽ ഇപ്പോഴേ ഇവൻ സഖാവ് നീരജ് എന്നാണ് അറിയപ്പെടുന്നത്… വല്ലാത്തൊരു വിത്തുഗുണം… ഇവനോടും പറഞ്ഞേക്ക് പിള്ളേരുടെ വിപ്ലവമുറകളും കൊണ്ട് ദേവജിയോട് എതിർക്കാൻ നിന്നാൽ പള്ളക്ക് കത്തി കേറുമെന്ന്… അപ്പൊ പറഞ്ഞ പോലെ… അടുത്ത 3 മാസം സമയം, ജൂൺ 24 നു ഞാൻ വീണ്ടും വരും… അന്ന് ഞാൻ പറഞ്ഞത് പോലെ നീ ചെയ്യും… അല്ലേടാ, ദിവാകരൻ മാഷേ…”

 

അതും പറഞ്ഞു അയാൾ നീരജിന്റെ അടുത്തേക്ക് വന്നു…

 

ദേവ്ജിയുടെ സഹായിയുടെ കൈകളിൽ കിടന്നു കുതറിക്കൊണ്ടിരുന്ന നീരജ് ഒരല്പസമയത്തേക്ക് നിശ്ചലനായി…

 

22 Comments

  1. Kidu allam kayinj present il ethta vegam please continue..

    1. ശിവശങ്കരൻ

      Thanks for the support ???

    1. ശിവശങ്കരൻ

      ??

  2. ♥️?❤❤️??? ഈ ഭാഗം പൊളിച്ചു സൂപ്പർ

    1. ശിവശങ്കരൻ

      Thaks for the support❤❤❤

  3. നിധീഷ്

    ♥♥♥♥

    1. ശിവശങ്കരൻ

      ❤❤❤

    1. ശിവശങ്കരൻ

      ❤❤❤

  4. സ്റ്റോറി സൂപ്പർ… ??

    1. ശിവശങ്കരൻ

      Thanks vickey ❤❤❤

  5. ബ്രോ ഈ കഥയുടെ തുടക്കത്തിൽ പടം വരാൻ എന്താ ചെയ്തത്?

    1. ശിവശങ്കരൻ

      Photo uploader ആപ്പിൽ ഫോട്ടോ അപ്‌ലോഡ് ചെയ്തിട്ട് , ആ ലിങ്ക് കഥയുടെ ആദ്യം കൊണ്ടുവന്നു പേസ്റ്റ് ചെയ്താ മതി.

  6. Theerchayayum iniyum support undakum. ❤❤❤❤

    1. ശിവശങ്കരൻ

      താങ്ക്സ് ശരൺ ❤❤❤

  7. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      ❤❤❤

    1. ശിവശങ്കരൻ

      ???

    1. ശിവശങ്കരൻ

Comments are closed.