ദൗത്യം 8 [ശിവശങ്കരൻ] 216

Views : 43598

“മോനെ, അങ്കിൾ കുറച്ചു കാര്യങ്ങൾ അച്ഛനോട് പറഞ്ഞിട്ടുണ്ട്, അത് അവൻ സൗകര്യം പോലെ മോനോട് പറയും അപ്പൊ എല്ലാം അങ്ങ് സമ്മതിച്ചു കൊടുത്തേക്കുക… അപ്പൊ ശരി… പിന്നെ കാണാം… അല്ല കാണും…”

 

“എല്ലാം പറഞ്ഞത് പോലെ, ദിവാകരാ, ഇന്ദിരെ, മക്കളേ… വീണ്ടും കാണാം…”

 

അയാൾ പടിയിറങ്ങിയതും നീരജിനെ ചുവരിനു നേരെ പിടിച്ചു തള്ളിയിട്ടു ആ സഹായിയും വേഗം പടികൾ ഇറങ്ങി…

 

ഡോർ തുറന്ന് കാറിലേക്ക് കയറാൻ പോകുന്ന വഴി ദേവ്ജി കണ്ടു ഇത്ര നേരം നീരജിനെ പിടിച്ചു വച്ചുകൊണ്ടിരുന്ന സഹായി മണ്ണിലേക്ക് കമിഴ്ന്നടിച്ചു വീഴുന്നതും പടിക്കെട്ടിൽ നിന്നും മുറ്റത്തേക്ക് തികഞ്ഞ അഭ്യാസിയെപ്പോലെ പറന്നിറങ്ങുന്ന നീരജിനെയും…

 

താഴെ വീണു കിടക്കുന്ന സഹായിയെ പിടിച്ചെഴുന്നേൽപ്പിച്ച ദേവ്ജി, ചുവന്ന കണ്ണുകളോടെ തന്നെ നോക്കി നിൽക്കുന്ന നീരജിന്റെ നേരെ നടന്നു ചെന്നു…

 

“സഖാവ് നീരജ്, നീ ഇപ്പൊ കാണിച്ചത് പ്രായത്തിന്റെ പക്വതക്കുറവ്… അത് ദേവ്ജി അങ്ങ് ക്ഷമിക്കുവാ…

 

നിനക്കറിയില്ല ദേവ്ജി ആരാണ് എന്താണ് എന്ന്… അറിവ് മുഴുവനാക്കാതെ പോരിനിറങ്ങിയ അഭിമന്യുവിന്റെ കഥ ടീച്ചറമ്മയോട് ചോദിക്ക്… പറഞ്ഞു തരും… പിന്നെ ആ കഥയിൽ ടീച്ചറമ്മ പറഞ്ഞു തരാൻ ഇടയില്ലാത്ത ഒരു കാര്യം കൂടി പറഞ്ഞു തരാം അങ്കിൾ…

Recent Stories

The Author

ശിവശങ്കരൻ

22 Comments

  1. Kidu allam kayinj present il ethta vegam please continue..

    1. ശിവശങ്കരൻ

      Thanks for the support 😍😍😍

  2. 🌷🌷

    1. ശിവശങ്കരൻ

      🌹🌹

  3. ♥️💜❤❤️💛💚💙 ഈ ഭാഗം പൊളിച്ചു സൂപ്പർ

    1. ശിവശങ്കരൻ

      Thaks for the support❤❤❤

  4. നിധീഷ്

    ♥♥♥♥

    1. ശിവശങ്കരൻ

      ❤❤❤

    1. ശിവശങ്കരൻ

      ❤❤❤

  5. സ്റ്റോറി സൂപ്പർ… 👌🏻

    1. ശിവശങ്കരൻ

      Thanks vickey ❤❤❤

  6. ബ്രോ ഈ കഥയുടെ തുടക്കത്തിൽ പടം വരാൻ എന്താ ചെയ്തത്?

    1. ശിവശങ്കരൻ

      Photo uploader ആപ്പിൽ ഫോട്ടോ അപ്‌ലോഡ് ചെയ്തിട്ട് , ആ ലിങ്ക് കഥയുടെ ആദ്യം കൊണ്ടുവന്നു പേസ്റ്റ് ചെയ്താ മതി.

  7. Theerchayayum iniyum support undakum. ❤❤❤❤

    1. ശിവശങ്കരൻ

      താങ്ക്സ് ശരൺ ❤❤❤

  8. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      ❤❤❤

    1. ശിവശങ്കരൻ

      😍😍😍

    1. ശിവശങ്കരൻ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com