ദൗത്യം 8 [ശിവശങ്കരൻ] 216

Views : 43598

 

ദേവ്ജി വിക്കി വിക്കി അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും, കാറിൽ പേടിച്ചരണ്ടു ഇരുന്നിരുന്ന സെക്രട്ടറിക്കു നേരെ കൈ നീട്ടുകയും സെക്രട്ടറി മുദ്ര‌പേപ്പറുകൾ അയാൾക്ക് കൈമാറുകയും ചെയ്തു.

 

പേപ്പറുകളെല്ലാം സച്ചി വാങ്ങിച്ചിട്ട് ദേവ്ജിയെ കാറിൽ ഇരുത്തി ഡോർ അടച്ചു, എന്നിട്ട് കുനിഞ്ഞു കാറിനകത്തേക്ക് നോക്കി ദേവ്ജിയോടായി പറഞ്ഞു…” ഈ വണ്ടി ഇനി വഴി തെറ്റിപ്പോലും ഇലഞ്ഞിപ്പാടത്തേക്ക് വരരുത്… വന്നാൽ… ”

 

ഭയം കൊണ്ട് മിടിക്കുന്ന ഹൃദയത്തോടെ ഡ്രൈവർ കാർ മുന്നോട്ടെടുത്ത് അതിവേഗം ഓടിച്ചു പോയി…

അതിനു പിന്നാലെ ഒന്നിന് പിറകെ ഒന്നായി എല്ലാ വണ്ടികളും പാഞ്ഞു പോയി…

 

അൽപനേരം കാറുകൾ പോയ വഴിയേ നോക്കി നിന്ന സച്ചി, കയ്യിലിരുന്ന മുദ്ര‌പേപ്പറുകൾ നിവർത്തി വായിക്കാൻ ഒരു ശ്രമം നടത്തി… അവന്റെ പുരികങ്ങൾ ചുളിഞ്ഞു… കൊടുങ്കാറ്റ് പോലെ അവൻ ദിവാകരൻ മാഷിന്റെ വീട്ടിലേക്ക് പാഞ്ഞു…

 

(തുടരും)

 

*********************************

 

ഇതുവരെ തന്ന സ്നേഹത്തിനും പ്രോത്സാഹനത്തിനും എല്ലാവരോടും നന്ദി പറയുന്നതിനൊപ്പം ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു ട്ടോ…

 

സ്നേഹത്തോടെ,

ശിവശങ്കരൻ

Recent Stories

The Author

ശിവശങ്കരൻ

22 Comments

  1. Kidu allam kayinj present il ethta vegam please continue..

    1. ശിവശങ്കരൻ

      Thanks for the support 😍😍😍

  2. 🌷🌷

    1. ശിവശങ്കരൻ

      🌹🌹

  3. ♥️💜❤❤️💛💚💙 ഈ ഭാഗം പൊളിച്ചു സൂപ്പർ

    1. ശിവശങ്കരൻ

      Thaks for the support❤❤❤

  4. നിധീഷ്

    ♥♥♥♥

    1. ശിവശങ്കരൻ

      ❤❤❤

    1. ശിവശങ്കരൻ

      ❤❤❤

  5. സ്റ്റോറി സൂപ്പർ… 👌🏻

    1. ശിവശങ്കരൻ

      Thanks vickey ❤❤❤

  6. ബ്രോ ഈ കഥയുടെ തുടക്കത്തിൽ പടം വരാൻ എന്താ ചെയ്തത്?

    1. ശിവശങ്കരൻ

      Photo uploader ആപ്പിൽ ഫോട്ടോ അപ്‌ലോഡ് ചെയ്തിട്ട് , ആ ലിങ്ക് കഥയുടെ ആദ്യം കൊണ്ടുവന്നു പേസ്റ്റ് ചെയ്താ മതി.

  7. Theerchayayum iniyum support undakum. ❤❤❤❤

    1. ശിവശങ്കരൻ

      താങ്ക്സ് ശരൺ ❤❤❤

  8. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      ❤❤❤

    1. ശിവശങ്കരൻ

      😍😍😍

    1. ശിവശങ്കരൻ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com