Tag: ആര്യ

നിഴലായ് അരികെ – 19 [ ചെമ്പരത്തി ] 698

നിഴലായ് അരികെ – 19 | Nizhalay Arike – 18 | Author : ചെമ്പരത്തി [ Previous Part ] നിഴലായ് അരികെ – 19     ദിവസങ്ങൾക്കു ശേഷം മനസ്സിലെ പിരിമുറുക്കങ്ങൾക്ക് ഒരു ശാന്തത വന്നതിനാൽ ആകണം വണ്ടിയിൽ കയറി കുറച്ചു കഴിഞ്ഞപ്പോഴേക്കും നന്ദൻ വീണ്ടും ഉറക്കത്തിലേക്കു വീണു……   വണ്ടിക്കുള്ളിൽ നേർത്ത ശബ്ദത്തിൽ അലയടിച്ചു കൊണ്ടിരുന്ന ഗസലിന്റെ താളത്തിനൊത്ത്‌ ആര്യയുടെ വിരലുകളും സ്റ്റീറിങ് വീലിൽ താളം പിടിച്ചുകൊണ്ടിരുന്നു…… ചരൽ വാരിയെറിയുന്ന […]

നിഴലായ് അരികെ -17 [ചെമ്പരത്തി] 620

നിഴലായ് അരികെ 17 Author : ചെമ്പരത്തി [ Previous Part ]   സ്നേഹം നിറഞ്ഞ കൂട്ടുകാരെ…… ചില വ്യക്തിപരമായ കാരണങ്ങളാൽ ആണ് കഥ ഇടാൻ വൈകുന്നത്….. ഒരിക്കലും മനപ്പൂർവം വൈകിക്കുന്നത് അല്ല…. ലോക്ക് ഡൌൺ ആണെങ്കിൽ പോലും എനിക്ക് ഡ്യൂട്ടി ഉണ്ട്….. വീട്ടിലിരിക്കുന്ന ദിവസങ്ങളിൽ അതിലേറെ ജോലികളും…… അതോടൊപ്പം തന്നെ നെറ്റ്‌വർക്ക് പ്രോബ്ലം വളരെ ഏറെ ഉണ്ട്…. മറ്റൊരു കാര്യം കൂടി പറയട്ടെ….. ഓരോ കഥ പൂർത്തിയാക്കാനും എഴുത്തുകാരൻ/എഴുത്തുകാരി എടുക്കുന്ന എഫർട് വളരെ വലുതാണ്….. […]

നിഴലായ് അരികെ -15 [ചെമ്പരത്തി ] 631

         നിഴലായ് അരികെ15            author :   ചെമ്പരത്തി  Nizhalaay arike, chembaratthy മരുന്നുകളുടെ രൂക്ഷമായ ഗന്ധം മൂക്കിലേക്കടിച്ച നന്ദൻ പതിയെ കണ്ണ് തുറന്നു  ഇടതുവശത്തേക്കു ഒന്ന്  നോക്കി പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു… എന്നാൽ വേദന കൊണ്ട് പുളഞ്ഞു ആ ശ്രമം വേണ്ടാ എന്ന് വച്ചവൻ പതിയെ തന്റെ ശരീരത്തിലേക്കു നോക്കി…. ഇടതുകയ്യിൽ ഡ്രിപ് ഇട്ടിട്ടുണ്ട്…. വലതുകൈ,മുട്ട് മുതൽ താഴെ വരെ പൊതിഞ്ഞു കെട്ടിയിരിക്കുന്നു…. ഇട്ടിരുന്ന പാന്റിന്റെ […]

നിഴലായ് അരികെ -7 [ചെമ്പരത്തി] 328

നിഴലായ് അരികെ 7 Author : ചെമ്പരത്തി [ Previous Part ]     റൂമിൽ കയറിയ  നന്ദൻ കാണുന്നത്,  ചോരയിൽ കുളിച്ച മുഖവും കയ്യുമായി നിൽക്കുന്ന ആര്യയെ ആണ്…    ഇടതു കയ്യിൽ നിന്നു ഒഴുകിവീഴുന്ന ചോരത്തുള്ളികൾ തറയിലെ  വെളുത്ത ടൈലിൽ ഒരു ചുവന്ന പൂക്കളം തീർത്തുകൊണ്ടിരുന്നു……..     റൂമിലെ കണ്ണാടിയും, ഗ്ലാസിൽ തീർത്ത ഫ്ലവർവേസും പൊട്ടിച്ചിതറി തറയിൽ എമ്പാടും കിടന്നിരുന്നു….. ആര്യയുടെ കാൽച്ചുവട്ടിൽ തളംകെട്ടിനിന്ന ചോരചുവപ്പിന്റെ വലുപ്പം അനുനിമിഷം കൂടിക്കൂടി വന്നു…. […]

നിഴലായ് അരികെ -6 [ചെമ്പരത്തി] 350

നിഴലായ് അരികെ 6 Author : ചെമ്പരത്തി [ Previous Part ]   രണ്ട് കണ്ണുകളിൽ നിന്നും പളുങ്ക് മണികൾ വീണുടയാൻ തുടങ്ങിയത് അവർ അറിഞ്ഞിരുന്നില്ല……………       ” ന്നാൽ ശരി പ്രിയാ …… ഞാൻ പോയിട്ട് ആര്യയെ ഒന്ന് കാണട്ടെ…….അല്ലെങ്കിൽ തന്നെ ഇന്നത്തെ പിണങ്ങലിനു ഉള്ള വകുപ്പ് ആയിട്ടുണ്ട്…….. പിന്നെ തല്ക്കാലം ഇതാരോടും പറയണ്ട…. ഓക്കേ???? “നന്ദൻ അവളോട് പറഞ്ഞു   “ശരി സർ……….” അവൾ മുഖം കുനിച്ചു പതിയെ പറഞ്ഞു….. […]

നിഴലായ് അരികെ- 5 [ചെമ്പരത്തി] 326

നിഴലായ് അരികെ 5 Author : ചെമ്പരത്തി [ Previous Part ]   ………… ഇത് ഞാൻ എഴുതിയതല്ല… “ “പിന്നെ എന്തിനാണ് പ്രിയാ കള്ളം പറഞ്ഞത് “ആര്യയുടെ പുരികം വളഞ്ഞു… “മിസ്സേ…… ഞാൻ പറഞ്ഞത് കള്ളം അല്ല…… അത് വച്ചതു ഇതിനുള്ളിൽ തന്നെയാണ്……. പക്ഷെ മാറിയതെങ്ങനെ എന്ന് എനിക്കറിയില്ല……… “ ആര്യ വീണ്ടും നന്ദന്റെ ബുക്ക്‌ മറിച്ചു നോക്കി……. അവസാനം അതിനിടയിൽ അവൾ ഒരു കുഞ്ഞ് പേപ്പർ കണ്ടെത്തി……. അതിൽ ഇത്രമാത്രം എഴുതിയിരുന്നു………. ‘അറിയാതാഗ്രഹിച്ചതും, […]

നിഴലായ് അരികെ -4 [ചെമ്പരത്തി] 335

നിഴലായ് അരികെ 4 Author : ചെമ്പരത്തി [ Previous Part ]   …………… അതിന്റെ പരിഹാരവും ഞാൻ തന്നെ കണ്ടോളാം…. “ ” ആ……… ബെസ്റ്റ്…….. ഞാൻ ഇതെല്ലാം പറഞ്ഞിട്ട് അത് മാത്രമേ നീ കേട്ടുള്ളൂ?????? “ ” നിനക്കിപ്പോന്താമ്മൂ വേണ്ടേ…….?? “നന്ദൻ അവളെ ഒന്ന് രൂക്ഷമായിട്ടു നോക്കി…. ” ഓ……സാർന് ദേഷ്യം വരാൻ തുടങ്ങിയോ???……..അപ്പൊ  വെളിവില്ലാത്ത ആരോ ചെയ്യുന്നതിന് ഇവിടിരുന്നു ഇങ്ങനെ ഓക്കെ കാട്ടിക്കൂട്ടുന്ന നിന്നോട് എനിക്കെന്തു തോന്നണം????? മ്മ്മ്??…….പറ…..” നന്ദൻ ഒന്നും […]

നിഴലായ് അരികെ -3 [ചെമ്പരത്തി] 340

നിഴലായ് അരികെ 3 Author : ചെമ്പരത്തി [ Previous Part ]   “നീ….. നീ…. നിനക്കെങ്ങനെ……..” പെട്ടന്ന് എന്തോ ഓർത്തത് പോലെ നന്ദൻ ചുറ്റും നോക്കി കൈ താഴ്ത്തി…. “സ്റ്റാഫ്‌ റൂമിലേക്ക് വാ…. രണ്ടും…… ഇപ്പോൾ തന്നെ “പറഞ്ഞിട്ട് ചവിട്ടിക്കുലുക്കി സ്റ്റാഫ്‌ റൂമിലേക്ക്‌ പോയി. നിരഞ്ജന, പ്രിയയുടെ കയ്യിൽ പിടിച്ചു…… “നാവ് പിഴച്ചല്ലോ ന്റെ ദേവീ…….. വാടി പ്രിയക്കുട്ടീ……..  എന്തായാലും വേണ്ടില്ല……. പോയി നോക്കാം “ പ്രിയ മുൻപോട്ടു വരാതെ നിന്നപ്പോൾ നിരഞ്ജന തിരിഞ്ഞു […]

നിഴലായ് അരികെ -2 [ചെമ്പരത്തി] 326

നിഴലായ് അരികെ 2 Author : ചെമ്പരത്തി [ Previous Part ]   നന്ദാ……………..               ആര്യക്ക് ദേഷ്യം വന്നത് കണ്ട് നന്ദൻ ഒന്ന് പകച്ചു.         “നിനക്കെന്താ തലയ്ക്ക് വല്ല കുഴപ്പവും ഉണ്ടോ????????”        അവൾ പതിയെ സ്വരം  ശാന്തമാക്കി       “എന്താ നിൻറെ മനസ്സിൽ? പ്രണയമോ???????   ഇത്രയും കാലം പ്രണയം എന്ന് കേട്ടാൽ തന്നെ ദേഷ്യം കയറുന്ന നിനക്കിതെന്തു പറ്റി???? കണ്ടിട്ടില്ലാത്ത,  അറിഞ്ഞിട്ടില്ലാത്ത, വെറും അക്ഷരം കൊണ്ട് […]

നിഴലായ് അരികെ[ചെമ്പരത്തി] 331

 നിഴലായ് അരികെ Author : ചെമ്പരത്തി     “ദേവേട്ടാ ………….. എന്റെ പ്രണയത്തിൽ നീ എനിക്ക് കൂട്ടായിരുന്നില്ല……… എന്റെ കോപത്തിൽ നിനക്കെന്നെ തിരിച്ചറിയാനും.എങ്കിലും എനിക്കറിയാം എന്നിൽനിന്ന് എന്റെ ആത്മാവ് വേർപെടുന്ന കാലംവരെ, നീ എന്റെത് മാത്രമായിരിക്കും. പ്രണയത്തിന് സീമകൾ ഇല്ല……ആഗ്രഹത്തിനും. ഒരിക്കൽ നീ എന്റെത് മാത്രമായി തീരും എന്ന് എന്റെ പ്രാണനെ പറഞ്ഞു പഠിപ്പിക്കുകയാണ് ഞാൻ. അങ്ങനെ അല്ലാതെ വന്നാൽ, അന്ന് എന്റെ പ്രാണനെ, എനിക്ക് മാത്രമായി വേണ്ടെന്നു ഞാൻ നിശ്ചയിക്കും……. എനിക്ക് കഴിയുന്നില്ലല്ലോ  ദേവേട്ടാ…… […]