Author: മിനി ഷാജി

ഓർമ്മകളിലെ ഏട്ടൻ 25

ഓർമ്മകളിലെ ഏട്ടൻ Ormakalile Ettan Author ✍ Mini Shaji 1999 ജൂലെ മാസം ഒരു അലറിയുള്ള കരച്ചിൽ കേട്ടാണ് അടുത്ത ബെഡ്ഡിലെ റീന ചേച്ചി മാളുവിനെ കുലുക്കി വിളിച്ചത്. “മാളൂക്കുട്ടി എന്താ നിനക്കു പറ്റിയെ! എന്തിനാ അലറി കരഞ്ഞത് ” . ങ്ങേ ഞാനോ’? നിഷ്ക്കളങ്കതയോടെ മാളു പറഞ്ഞു. ഞാൻ കരഞ്ഞില്ലല്ലോ ചേച്ചി. ഞാൻ എന്തിന് കരയണം. ഇല്ല ഞാൻ കരഞ്ഞില്ല. ഉത്തരം പറഞ്ഞ് മാളൂവീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു….! അടുത്ത ദിവസം നേരം പുലർന്നപ്പോൾ […]

എന്‍റെ ചില്ലയില്‍ വെയിലിറങ്ങുമ്പോള്‍ 16

എന്‍റെ ചില്ലയില്‍ വെയിലിറങ്ങുമ്പോള്‍ Ente chillayil veyilirangumbol Author : Aayisha അഭിയേട്ടാ.. അഭിയേട്ടാാാ.. എന്തിനാ മാളൂട്ടി ഈ നിലവിളി.. നാട്ടുകാര് കേട്ടാൽ എന്താ ഓർക്കുക.. കേൾക്കട്ടെ.. എല്ലാവരും കേൾക്കട്ടെ.. അഭിയുടെ പെണ്ണാണ് ഞാനെന്ന് എല്ലാവരും അറിയട്ടെ.. ഒരിത്തിരി പൊന്നിൽ ഒരു താലി ഞാൻ ആ കഴുത്തിലിട്ട് തരും. ഒരു നുള്ള് സിന്ദൂരം ആ നെറുകയിലും..അന്നറിയിച്ചോളാം ഞാൻ നാട്ടുകാരേ.. ഞാൻ വരുമ്പോൾ ഇവിടെ കാണുമോ?അതോ വേറെ ഏതെങ്കിലും പെണ്ണ് കട്ടെടുക്കുമോ? എനിക്കറിയാം ഇത്രക്കൊന്നും ആഗ്രഹിക്കാനുള്ള അർഹത എനിക്കില്ലെന്ന്.. […]

രാജകുമാരി 20

രാജകുമാരി Rajakumari Author : മെഹറുബ   ഉമ്മാ ഞാനിറങ്ങുന്നു. സ്റ്റേഷനിൽ തിരക്കുണ്ടെങ്കിൽ വരാൻ കുറച്ചു ലേറ്റ് ആവും.ഇവൻ റാഷിദ്… സ്ഥലം എസ് ഐ ആണ്. ഇവനാണ് നമ്മുടെ കഥയിലെ ഹീറോ. എനിക്ക് നിങ്ങളോട റാഷിദ് ന്റെ ഒരു കൊച്ചു പ്രണയകഥ പറയാനുണ്ട്. അപ്പൊ നമുക്ക് തുടങ്ങാം. അങ്ങ് ദൂരെ ഒരിടത്തൊരു ഗ്രാമത്തിൽ… അല്ലെങ്കിൽ വേണ്ട ഈ സ്റ്റാർട്ടിങ് ഒക്കെ ഓൾഡ് ഫാഷൻ ആണ്.നമ്മുടെ ഈ കൊച്ചു പട്ടണത്തിൽ ആണ് റാഷിദ് ന്റെ വീട്. വീട്ടിൽ റാഷിദ് നെ […]

മൂക്കുത്തിയിട്ട കാന്താരി 36

മൂക്കുത്തിയിട്ട കാന്താരി Mookkuthiyitta kaanthari Author : നിരഞ്ജൻ എസ് കെ ഗ്ലാസിൽ ബാക്കിയുള്ള അവസാന തുള്ളിയും വായിലേക്ക് കമഴ്ത്തി കണ്ണൻ പിറകിലേക്ക് ചാഞ്ഞു… ഫോൺ റിംഗ് ചെയ്തതും ഉറക്കത്തിലെന്ന പോലെ ഞെട്ടി ഹലോ.. ഡാ കണ്ണാ നീയെവിടെയാ.. ഞാൻ ഇവിടെ…. കണ്ണന്റെ നാക്ക് കുഴഞ്ഞു.. നീ കള്ളുകുടിച്ചു ചാകാൻ നടക്കുകയാണോടാ എവിടെയാ ഉള്ളത് എന്ന് പറയെടാ പന്നി… ഞാൻ മാഹിയിൽ ഉണ്ട് മച്ചാനെ നീ ഇങ്ങോട്ട് വാ എനിക്ക് വണ്ടിയെടുക്കാൻ കഴിയുമെന്ന് തോന്നുന്നില്ല… നീ കുടിച്ചു കുടിച്ച് […]

ഉപ്പയും ഉമ്മയും ഞാനും [ആയിഷ] 381

ഉപ്പയും ഉമ്മയും ഞാനും Uppayum Ummayum Njaanum Author : Ayisha വൈകുന്നേരം കൂട്ടുകാർക്ക് ഒപ്പം ക്ലബ്ബിലിരുന്ന് മദ്യപിക്കുമ്പോഴാണ് പരിചയം ഇല്ലാത്ത നമ്പറിൽ നിന്നൊരു കോൾ വന്നത്.. കോൾ അറ്റൻഡ് ചെയ്യ്തപ്പോൾ കുടിച്ച മദ്യത്തിന്റെ ലഹരി അത്രയും നഷ്ടപ്പെട്ടു.പോലീസ് സ്‌റ്റേഷനിൽ നിന്നായിരുന്നു കോൾ.. നടുക്കം വിട്ട് മാറാതെയാണ് നജ്മയെ വിളിച്ചത്.. നജ്മ നീ എവിടെയാണ് ? ഞാൻ ഓഫീസിലാണ്.ഇറങ്ങാൻ താമസിക്കും.. മോള്… മോള് വീട്ടിൽ എത്തിയോന്ന് വിളിച്ച് നോക്കിയോ നീ.. ന്റെ മാത്രം മോളാണോ.ഇക്കാക്കും വിളിച്ച് നോക്കാമല്ലോ. […]

ഗോലു മോനു പപ്പയുടെ മൊബൈൽ ഫോൺ 23

ഗോലു മോനു പപ്പയുടെ മൊബൈൽ ഫോൺ Author : രവി രഞ്ജൻ ഗോസ്വാമി ഗാലൂവും മോനുവും പാപ്പയുടെ സ്മാർട്ട് ഫോൺ പട്ടികയിൽ സൂക്ഷിക്കുന്നതിൽ വളരെ സന്തോഷിച്ചു. രണ്ടുപേരും ഒരേ സമയത്ത് അവരിലാണ് കിടക്കുന്നത്. ഗോലു ആദ്യം ഫോണെടുത്തു, “അത് അവിടെ സൂക്ഷിക്കുക.” അച്ഛൻ കോപാകുലനായി. “മോനു ആക്രോശിച്ചു. ഒരു മൊബൈൽ ഫോണിൽ നിന്ന് കളിക്കാൻ താൻ ആഗ്രഹിക്കുന്നതായാണ് സത്യം. ഡാഡ് അവരുടെ മൊബൈൽ ടച്ച് പോലും അനുവദിച്ചില്ല. ഗോലു എന്ന് തോന്നി അവൻ മൊബൈൽ കൈ ഉയർത്തി കസേരയ്ക്കു […]

ഭാഗ്യമില്ലാത്ത പെണ്ണ് 33

ഭാഗ്യമില്ലാത്ത പെണ്ണ് Bhagyamillatha Pennu Author :  ലതീഷ് കൈതേരി നശിച്ചവൾ ,,നിന്റെ തലവട്ടം കണ്ടപ്പോൾ പോയതാ തന്തയും തള്ളയും ,,, എന്തിനാ ഇളയമ്മേ എന്നെ വഴക്കുപായുന്നതു ? നീ എന്തിനാണ് അനുവിനെ പെണ്ണ് കാണാൻ വന്നവരുടെ മുൻപിൽ പോയി ഇളിച്ചുകൊണ്ടു നിന്നതു ഞാൻ അറിഞ്ഞുകൊണ്ടുപോയതാണോ ,? നാലുപേര് വരുമെന്നുപറഞ്ഞിട്ടു ഏഴുപേരുവന്നപ്പോൾ പാല് എത്താതായപ്പോൾ അതുവാങ്ങാൻ നാരായണി അമ്മൂമ്മയുടെ അടുത്ത് പോയതാണ് ,,തിരിച്ചുവരുമ്പോൾ ഒരു സിഗരറ്റും പുകച്ചുകൊണ്ടു പയ്യൻ തെങ്ങിൻചോട്ടിൽ നിൽക്കുന്നു ,എനിക്ക് എന്തുചെയ്യാൻ കഴിയും നിന്റെ തള്ള […]

നിഴൽനൃത്തം 20

നിഴൽനൃത്തം Nizhal Nrutham Author : Sharath പത്തു വർഷങ്ങൾക്കു മുൻപുള്ള ഒരു മഴക്കാല രാത്രി. ★★★★ ★★★★ കണ്ണുകൾ തുറക്കുമ്പോൾ ചുറ്റുമിരുട്ടാണ്. ശരീരത്തിൽ എവിടെയൊക്കെയോ അസഹ്യമായ നീറ്റൽ.തലക്കു പിന്നിൽ ശക്തമായ വേദന. ഒരു നടുക്കത്തോടെ ജാനകി തിരിച്ചറിഞ്ഞു, ശരീരം നഗ്നമാണെന്ന്. കൈയ്യിൽ കിട്ടിയ തുണി കൊണ്ട് ദേഹം മറച്ച് ഇരുട്ടിൽ തീപ്പെട്ടി തിരയുമ്പോൾ കൈകൾ വിറക്കുന്നുണ്ടായിരുന്നു. അതിൽ നിന്ന് ഒരു കൊള്ളിയെടുത്ത് നിലത്തു വീണു കിടന്ന മണ്ണെണ്ണ വിളക്ക് തെളിയിച്ചു. മുറിയിൽ നിറഞ്ഞ വെളിച്ചെത്തിൽ ജാനകി […]

വിയർപ്പിന്‍റെ ഗന്ധമുള്ള ചുരിദാർ 54

വിയർപ്പിന്‍റെ ഗന്ധമുള്ള ചുരിദാർ Viyarppinte Gandhamulla Churidar Author : Vinu Vineesh “ഏട്ടാ….. , വിനുവേട്ടാ….” എന്റെ നെഞ്ചിലേക്ക് ചേർന്നുകിടന്നുകൊണ്ട് ലച്ചു വിളിച്ചു. “മ്, എന്തെടി….” വലതുകൈ അവളുടെ മുടിയിഴകളിലൂടെ തലോടികൊണ്ട് ഞാൻ ചോദിച്ചു. “എനിക്കൊരു ചുരിദാർ വാങ്ങിത്തരോ..?” “ദൈവമേ…പെട്ടോ..?” അവളുടെ ചോദ്യംകേട്ട ഞാൻ കറങ്ങുന്ന സീലിംഗ് ഫാനിനെ ഒന്നു നോക്കി ഒന്നും സംഭവിക്കാത്തപ്പോലെ അത് കറങ്ങിക്കൊണ്ടിരിക്കുകയാണ്. അല്ല.. അവളെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല, കാരണം വർഷം മൂന്നായി കല്യാണംകഴിഞ്ഞിട്ട്. ഇതുവരെ എന്നോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല, ദിവസം […]

നീര 16

നീര Neera Author : Dhanya Shamjith   ഭാരത് മാതാ കീ….. ജയ്… ഭാരത് മാതാ കീ… ജയ്…. ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കി നിൽക്കുന്ന വലിയൊരു ജനാവലിയുടെ മുന്നിലൂടെ വലിച്ചിഴയ്ക്കുകയാണ് ആ പെൺകുട്ടിയെ….. ബെൽറ്റുകളുടെ തളരാത്ത ഉയർച്ചതാഴ്ചകൾക്കിടയിലും അമർത്തിയൊരു ശബ്ദം മാത്രം അവളിൽ നിന്ന് പുറത്തേക്ക് വന്നു…. “ഭാരത് മാതാ കീ … ജയ് “.. അവൾ, “നീര”.. പതിനെട്ടു കടന്ന മറ്റ് യുവതികളിൽ നിന്ന് വ്യത്യസ്തയായ പെൺകുട്ടി.. അണിഞ്ഞൊരുങ്ങി കണ്ണുകളിൽ ലാസ്യഭാവവുമായി നിൽക്കേണ്ടതിനു പകരം മുഷ്ടി […]

ചില്ലു പോലൊരു പ്രണയം 51

ചില്ലു പോലൊരു പ്രണയം Chillupoloru Pranayam  എഴുതിയത് : സന റാസ്‌   “മോളെ നീ പോയി റെഡി ആയി വാ, ഉമ്മ ഈ റൊട്ടി ഒന്ന് പൊരിക്കട്ട്” “എന്തിനാ ഉമ്മാ വെറുതെ, ഞാൻ പറഞ്ഞില്ലാന്ന് വേണ്ട 18 വയസ്സാവുന്നതിന് മുമ്പ് എന്നെ കെട്ടിച്ചാൽ ഞാൻ പോലീസിൽ പരാതി നൽകും.” “അങ്ങാനൊന്നും പറയല്ലേ മോളെ, engagement കഴിഞ്ഞാൽ സൗകര്യം പോലെ കല്യാണം നടത്താലോ?” അമാന പ്ലസ് ടു കഴിഞ്ഞിരിക്കുകയാണ്, 92% മാർക്കോടെയാണ് പാസ് ആയത്, പക്ഷെ ഒറ്റമോൾ ആയോണ്ട് […]

ജിത്തുവിന്‍റെ അഞ്ജലി 66

ജിത്തുവിന്‍റെ അഞ്ജലി Jithuvinte Anjali Malayalam Novel Author : ഫൈസല്‍ കണ്ണോരിയില്‍ www.kadhakal.com “എടാ… നീ എണ്ണീറ്റിലെ ഇതു വരെ?” അമ്മയുടെ ചോദ്യം കോട്ടു ഞാന്‍ പതുക്കെ ഒരു കണ്ണ്‌ തുറന്ന് വാച്ചിലെക്ക നോക്കി. സമയം പുലര്‍ച്ചെ 4.30…. കണ്ണ് തുറയുന്നു പൊലുമില്ല. “ഇന്ന് അഞ്ജലി വരുന്നതല്ല. നീ വേഗം എയര്‍പോര്‍ട്ടിലെക്ക് ചെല്ലാന്‍നോക്ക്‌” ഓഹ്!!!! ഇന്നാണ് അമ്മാവന്‍റെ മകള്‍ അഞ്ജലി സ്ര്ടട്സില്‍ നിന്നും വരുന്നത്. രണ്ട് വര്‍ഷമയി അവിടെ എം.എസ്-നു പഠിക്കുന്നു… . അമ്മാവന്‍ ദുബായില്‍ ആണ്. […]

മകൾ 250

മകൾ Makal Author : ജാസ്മിൻ സജീർ   ”നിങ്ങളോട് ഞാൻ പലതവണ പറഞ്ഞതല്ലേ എന്റെ കാര്യത്തിലിടപെടരുതെന്ന്… എനിക്കിഷ്ടമുള്ളപ്പോൾ വരും പോവും.. അതിനെ ചോദ്യം ചെയ്യാൻ നിങ്ങളെന്റെ ആരാ..? എന്റെ ഒരു ഔദാര്യം മാത്രമാണ് ഈ വീട്ടിലെ നിങ്ങളുടെ താമസം… അത് നിങ്ങളായിട്ട് ഇല്ലാതാക്കരുത്.. എന്റെ കാര്യം നോക്കാൻ എനിക്കറിയും.. ഇനിയൊരിക്കൽ കൂടി എന്നെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കരുത്..” നസീമയുടെ നേരേ വിരൽ ചൂണ്ടി റൂബി അട്ടഹസിച്ചു. സങ്കടം കടിച്ചമർത്തി കുറച്ച് അധികാരത്തോടെ തന്നെ റൂബിയെ ശകാരിക്കാൻ നസീമ മനസ്സാൽ […]

മാളവിക 84

മാളവിക Malavika Author : ജാസ്മിൻ സജീർ ”ഏട്ടാ… പുറത്ത് നല്ലമഴ..നമുക്കൊന്ന് നനഞ്ഞാലോ..?” ”ഈ പാതിരാത്രിക്കോ.. ഒന്നു മിണ്ടാതെ കിടന്നുറങ്ങ് പെണ്ണേ..” എന്നും പറഞ്ഞ് അവളെ നെഞ്ചിലേക്കു ചേർത്തി കിടത്തി.. അത് അവൾക്ക് അത്രക്ക‌് രസിച്ചില്ല. വിരലുകൾ കൊണ്ട് കുസൃതികൾ കാണിച്ച് ചെറിയ കുട്ടിയെ പോലെ ചിണുങ്ങിക്കൊണ്ട് അവൾ പറഞ്ഞു.. ”ഏട്ടൻ പറഞ്ഞതല്ലേ… എന്ത് ആഗ്രഹമുണ്ടേലും സാധിച്ചു തരാമെന്ന്.. എനിക്കിപ്പോൾ മഴ നനയണം.. ഏട്ടൻ വാ…” എന്റെ കെെ പിടിച്ച് വലിച്ചു കൊണ്ടവൾ മുൻ വശത്തെ വാതിൽ തുറന്ന് […]

ബലിതർപ്പണം 44

ബലിതർപ്പണം Balitharppanam Author : SP “പിണ്ഡമിരിക്കുന്ന ഇല ശിരസിനോടോ മാറിനോടോ ചേർത്ത് വെച്ച്, പുഴയിൽ കൊണ്ടുപോയി ഒഴുക്കുക… എന്നിട്ട് മൂന്നു പ്രാവിശ്യം മുങ്ങി നിവരുക… കൈകൂപ്പി പിടിച്ചു പിതൃ മോക്ഷം കിട്ടാൻ ഈശ്വരനോട് പ്രാർത്ഥിക്കുക….” അച്ഛന് വേണ്ടിയുള്ള ബലിതർപ്പണം കഴിഞ്ഞു കർമ്മിക്ക് ദക്ഷിണയും കൊടുത്തു ഞാനാ മണപ്പുറത്തു കുറച്ചു നേരം ഇരുന്നു. ഇതിനു മുൻപ് അച്ഛനോടൊപ്പം പലതവണ ഞാനിവിടെ വന്നിട്ടുണ്ടെങ്കിലും ആലുവ പുഴയ്ക്ക് പറയാൻ ഇത്രയേറെ സങ്കടങ്ങൾ ഉണ്ടെന്നു ഞാനിന്നാണ് അറിയുന്നത്. അച്ഛന്റെ വേർപാട് ഉൾകൊള്ളാൻ […]

ചിറക് മുളച്ച ശലഭങ്ങൾ 10

ചിറക് മുളച്ച ശലഭങ്ങൾ Author : രേഷ്മ പെയ്തിറങ്ങിയിട്ടും റബ്ബർ മരങ്ങളുടെ ചില്ലയിൽ കുടുങ്ങി താഴേയ്ക്കിറങ്ങാനാകാതെ ഇരുട്ടിനോട് തോൽവിയേറ്റു ഭൂമിയെ ചുംബിക്കാനാകാതെ നിന്നു നിലാവ്. ചീവീടുകളുടെ മൂളൽ കൂടി വന്നു, അവരുടെ അംഗസംഖ്യ കൂടിയെന്നു തോന്നുന്നു. പാത്രങ്ങളെല്ലാം മോറിവെച്ച് …. (പാത്രമെന്നു പറയാൻ ഒന്നുമില്ല എണ്ണി തിട്ടപ്പെടുത്താൻ പാകത്തിൽ വറ്റുകൾ ഉള്ള കഞ്ഞിവെള്ളം മാത്രം ഉണ്ടാക്കുന്ന കഞ്ഞിക്കലം) ഇരുട്ടിന്‍റെ മറപറ്റി അമ്മച്ചി കുളിക്കാൻ പോയി. ഞാൻ അടുക്കളപ്പടിയിലിരുന്ന് കൊത്തങ്കൽ കൂട്ടി വെച്ചു ചൊല്ലി, ‘കീരി കീരി കിണ്ണം താ…. […]

കണ്ണീർമഴ 2 41

കണ്ണീർമഴ 15-35 Kannir Mazha Part 15 to 35 Author : അജ്ഞാത എഴുത്തുകാരി   റാഷിക്കാടെ വീട്ടിലെത്തിയപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്.അകത്ത് കയറുമ്പോഴേക്കും ലാന്റ് ഫോൺ നിർത്താതെ റിംഗ് ചെയ്യുന്നുണ്ടായിരുന്നു. “റാഷി ബിളിക്യായ്രിക്കും, ഇരിക്കപ്പൊറുതിണ്ടായില്ല ന്റെ മോന് .റായേ ജ്ജ് ചെന്നാ ഫോണൊന്നെട്ക്ക്. റാഹിലാത്ത അറ്റന്റ് ചെയ്യാൻ പോയി. പടച്ചോനേ…. ഈ പണ്ടാരം ആ ടെത്തുമ്പോഴേക്കും കോള് കട്ടാവണേ …. ഞാൻ മനസ്സ് നൊന്ത് ശപിച്ചു….. ഞാൻ ഉദ്ദേശിച്ച പോലെത്തന്നെ റാഹിലാത്ത പോയതിനേക്കാളും […]

കണ്ണീർമഴ 24

കണ്ണീർമഴ 1-14 Kannir Mazha Part 1 to 14 Author : അജ്ഞാത എഴുത്തുകാരി അമ്മിക്കുട്ടീടെ മോളിൽ കേറി ഇരിക്കല്ലെ മോളേ….! അമ്മായി ഉമ്മേടെ നെഞ്ച് കല്ലായിത്തീരും… ” ഉമ്മാമ എന്നോട് സ്ഥിരം പറയുന്ന ഡയലോഗ്. എന്നാൽ എനിക്കും ശാഹിക്കാക്കും അതിന്റെ മോളിലിരുന്ന് ഭക്ഷണം കഴിച്ചാലേ വയറ് നിറയൂ .അതിലിരിക്കുന്ന സുഖം ഒന്ന് വേറെ തന്നെ….. ചെറിയാത്ത തേങ്ങ ചുരണ്ടുമ്പോൾ അതീന്ന് കുറച്ചെടുത്ത് വായിൽ കുത്തിക്കേറ്റി ഓടുന്നതും എന്റെ ഹരമാണ്. “ന്റെ ,റബ്ബേ ! ഈ […]

കാക്കച്ചി കൊത്തിപ്പോയി 9

കാക്കച്ചി കൊത്തിപ്പോയി Kakkachi kothipoyi Author : സിദ്ദിഖ് പുലാത്തേത്ത് ഞാൻ മൊയ്തു ഞാനും റസിയയും വളരെ ചെറുപ്പം തൊട്ടേ കളിക്കൂട്ടുകാരായി വളർന്നു വന്നതാ. പോരാത്തതിന് ഞങ്ങൾ രണ്ടും അയൽ പക്കങ്ങളിൽ താമസിക്കുന്നവരുമാണ് കളത്തിൽ ബീരാൻ ഹാജിയുടെ രണ്ടാമത്തെ കെട്ട്യോളുടെ രണ്ടാമത്തെ മോളാണ് റസിയ.. ബീരാൻ ഹാജിയുടെ വീട്ടിലെ സ്ഥിരമായ ജോലിക്കാരനായ കാദറുകുട്ടിയാണ് ഞമ്മളെ ബാപ്പ….. വളരെ ചെറുപ്പം തൊട്ടേ കുടുംബമായും അതുപോലെ ഞങ്ങളായും ഉള്ള ഈ… അടുപ്പം സ്ക്കൂളിൽ പത്താം തരത്തിലെത്തിൽ വരേ എത്തി നിൽക്കുന്നു ഈ… […]

ഹൃദയത്തിന്‍റെ കോടതിയിൽ 14

ഹൃദയത്തിന്‍റെ കോടതിയിൽ Hridayathinte Kodathiyil “ഇക്കാ….. നമ്മുടെ മോൾ … നീ കരയല്ലെ ആയ്ശു .. അവൾ എന്തായാലും നമ്മുടെ കൂടെ തന്നെ പോരും .. ” കോടതി വളപ്പിൽ അവരുടെ ഒരേയൊരു മകൾ ശഹാനയെ കാത്തു നിൽക്കുകയാണ് സുലൈമാനും ആയ്ഷയും.. “എന്നാലും എന്റെ മകൾക്ക് ഇത് എങ്ങനെ തോന്നി .. അവളെ ഒരു ബുദ്ധിമുട്ടും അറിയിക്കാതെ‌ അല്ലെ ഞാനും അവളുടെ ഉമ്മയും നോക്കിയത് …., ഇന്നലെ രാത്രി ഭക്ഷണം കഴിക്കുംബോൾ പോലും അവളുടെ മുഖത്ത് ഞാൻ […]

നാലുകെട്ട് 38

നാലുകെട്ട് Naalukettu Author: നവാസ് ആമണ്ടൂർ   ചെങ്കല്ലിൽ പണി തീർത്ത പടവുകൾ കയറി കാട്പിടിച്ച നാലുകെട്ടിന്റെ മുറ്റത്തെത്തി. അസ്തമയസൂര്യന് ചുമപ്പ് പടർന്നു തുടങ്ങിയ നേരം പക്ഷികൾ മരച്ചില്ലകളിലെ കൂടുകളിലേക്ക് തിരിക്കിട്ട് പറക്കുന്നത് കാണുന്നുണ്ട്.നാലുകെട്ടിന് ചുറ്റും അല്പം നടന്നു കണ്ട് കൈയിൽ കരുതിയ താക്കോൽ എടുത്ത് വാതിൽ തുറന്ന് ഒരു കൈ കൊണ്ട് മാറാല തട്ടി മാറ്റി അകത്തേക്ക് നടന്ന് അകത്തുള്ള നടുമുറ്റം വരെയെത്തി. ആളനക്കം അറിഞ്ഞ ഒരു നാഗം വേഗത്തിൽ ഇഴഞ്ഞു നീങ്ങിയത് കണ്ട് ഞെട്ടിപ്പോയി. ആരോ […]

സാമന്തപഞ്ചകം 17

സാമന്തപഞ്ചകം Saamanthapanchakam Author: അൻസാരി മുഹമ്മദ്‌ കെട്ടുങ്ങൽ   ചുട്ടെടുത്ത കളിമൺ കട്ടകളിൽ വർണ്ണചിത്രങ്ങളാൽ പണിതീർത്ത പ്രജാപതിയുടെ വീടിന്റെ അകത്തളങ്ങളിലെ മൺചിരാതിൽ നിന്നും രാത്രിയുടെ മൂന്നാം യാമത്തിൽ വെളിച്ചം തെളിഞ്ഞിരിക്കുന്നു…. ദുഃസ്വപ്നം കണ്ട്‌ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നിരിക്കുന്നു വൈശമ്പായനൻ… മൺകൂജയിലെ തണുത്ത വെള്ളം ആർത്തിയോടെ കുടിക്കുമ്പോഴും ഭാര്യ സുമാദേവിയുടെ ആധിയോടുള്ള ചോദ്യത്തിന് മറുപടി പറയാൻ കഴിയാതെ വൈശമ്പായനൻ ജനല്പാളിയിൽ കൂടി പുറത്തേക്ക് നോക്കി.. “രാത്രിയുടെ മുന്നാം യാമം കഴിഞ്ഞിരിക്കുന്നു. പുലർകാലത്ത് താൻ കണ്ട ദുഃസ്വപ്നം യാഥാർഥ്യം ആകുമോ?”… […]

തിരുവട്ടൂർ കോവിലകം 7 29

തിരുവട്ടൂർ കോവിലകം 7 Story Name : Thiruvattoor Kovilakam Part 7 Author : വിശ്വനാഥൻ ഷൊർണ്ണൂർ Read from beginning  കോവിലകത്ത് നിന്നും പുറപ്പെട്ട കാർ ഇരുട്ടിനെ കീറി മുറച്ച് ഏകദേശം രണ്ട് കിലോമീറ്റര്‍ പിന്നിട്ടു. വിരസതയകറ്റാൻ കാറിലെ സ്റ്റീരിയോ ഓൺ ചെയ്തു. ഗുലാം അലി പാടി തുടങ്ങി.. “ഹം തെരേ ശെഹേർ മേ ആയെ ഹേ മുസാഫിർ കി തരഹ്.. സിർഫ്‌ ഏക്‌ ബാർ മുലാകാത്ത് കെ മൌകാ ദേദെ….” സ്റ്റിയറിങ്ങിൽ താളം […]

ശവക്കല്ലറയിലെ കൊലയാളി 5 17

ശവക്കല്ലറയിലെ കൊലയാളി 5 Story : Shavakkallarayile Kolayaali  5 Author : വിശ്വനാഥൻ ഷൊർണ്ണൂർ | Previous Parts   ഫോണ്‍ കട്ട്ചെയ്ത് ജോണ്‍ സെക്കറിയ പറഞ്ഞു, “നമുക്ക് ജനറല്‍ ആശുപത്രി വരെ ഒന്ന് പോകണം… “ അവരേയുംകൊണ്ട് പോലീസ് ജീപ്പ് ജനറല്‍ ആശുപത്രിയിലേക്ക് കുതിച്ചു . ജനറല്‍ ആശുപത്രിയില്‍ എത്തിയ ജോണ്‍ സെക്കറിയ അവിടെ ഉണ്ടായിരുന്ന പോലീസ് സർജൻ ഡോക്ടര്‍ ദേവാനന്ദിനെ കാണാന്‍ പോയി . ജോണ്‍ സെക്കറിയയെ കണ്ടതും ദേവാനന്ദ് “വരൂ” എന്ന് പറഞ്ഞ് […]