പ്രിയപ്പെട്ട സുഹൃത്തുക്കളെ..,,,
ആദ്യമേ എനിക്ക് കുറച്ച് കാര്യങ്ങൾ പറയുവാനുണ്ട് എല്ലാവരും അതൊന്ന് വായിക്കണം…,,,
ഇന്ന് (2nd November ) പുലർച്ച എന്റെ ഫ്രണ്ട് വിളിച്ചു ഫ്രം പഞ്ചാബ്..,,, മൂന്ന് ദിവസം മുൻപ് പോയതാണ് ഇവിടെനിന്നും..,,, അവിടെ എത്തി ടെസ്റ്റ് ചെയ്തപ്പോൾ “”കോവിഡ് “”…,,,, സമ്പർക്ക പട്ടികയിൽ ഞാനുമുണ്ട്…,,,
പിന്നെ ഒന്നും നോക്കിയില്ല ഞാനും പോയി ടെസ്റ്റ് ചെയ്തു റിസൾട്ട് (3rd November) അന്ന് കിട്ടും…,,, പോസിറ്റീവ് ആവാം നെഗറ്റീവ് ആവാം…,,, അറിയില്ല…,,,,ഇപ്പോ ക്വാറന്റൈൻ ആണ്…,,,,
ഈ ഭാഗത്തോട് കൂടി സീസൺ 1 അവസാനിപ്പിക്കാം എന്നാണ് വിചാരിച്ചത് പക്ഷെ ഒന്നും എഴുതുവാൻ തോന്നുന്നില്ല..,,, ആകെ ഒരു മടുപ്പ്..,,, മൈൻഡ് ഫ്രീ ആവുമ്പോൾ വീണ്ടും എഴുതി തുടങ്ങും…,,,
ഈ പാർട്ടിൽ ഏകദേശം 120 പേജ് ആണ് ഉദ്ദേശിച്ചത്….,,, പക്ഷെ കുറച്ച് ദിവസത്തേക്ക് എഴുതുവാൻ സാധിക്കില്ല എന്ന് മനസിലായത് കൊണ്ട് എഴുതി തീർന്ന അറുപതോളം പേജ് ഞാൻ പബ്ലിഷ് ചെയ്യുന്നു….,,,,
എല്ലാവരും എന്നോട് സഹകരിക്കും എന്ന് പ്രതീഷിക്കുന്നു…,,,
ആദ്യ ഭാഗങ്ങൾ വായിച്ചതിനു ശേഷം വായിക്കുക…,,,
പിന്നെ ഈ കഥ ഒരു ത്രില്ലർ, ആക്ഷൻ, ലവ്, myth ബേസ്ഡ് സ്റ്റോറി ആണ്…,,,
എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു….,,,
ഈ കഥ തികച്ചു സാങ്കല്പികം…,,, വ്യക്തികളും സംഭവങ്ങളും സാങ്കല്പികം മാത്രമാണ്..
ആദിത്യഹൃദയം 8
Aadithyahridayam Part 8 | Author : ꧁༺അഖിൽ ༻꧂
Previous parts
ഡൽഹിയിൽ
ഡെയ്സി യാത്രാ ക്ഷീണം കാരണം ഉച്ചക്ക് ശേഷമാണ് എഴുന്നേറ്റത്…,,,
ഡെയ്സി എഴുന്നേറ്റതും ചാർജ് ചെയ്യുവാൻ വെച്ചിട്ടുള്ള തന്റെ ലാപ്ടോപ്പും മൊബൈൽ ഫോണും എടുത്തു നോക്കി..,,,,
ഫോണിൽ ഒരു ടെക്സ്റ്റ് മെസ്സേജ് വന്നിരിക്കുന്നു…,,,
ഞാൻ ഇന്നലെയാണ് ഈ കഥയുടെ അവസാന മൂന്നു ഭാഗങ്ങൾ വായിച്ചത്…. തുടക്കത്തിൽ ഉണ്ടായിരുന്ന പതർച്ച ഇപ്പോൾ ഇല്ല…. അത് വലിയ ഒരു കാര്യം തന്നെയാണ്… തുടക്കത്തിൽ പലരും ഇത് അപരാജിതനുമായി compare ചെയ്തത് ഓർക്കുന്നു…. പക്ഷേ ഇത് മറ്റൊരു അപരാജിതൻ അല്ല…. പുതിയ ആദിത്യഹൃദയം ആണ്….
Aks
നല്ല വാക്കുകൾക്ക് നന്ദി..,,
ആദിത്യഹൃദയം
ഈ കഥയുടെ കോർ അടുത്ത ഭാഗത്തിൽ മനസിലാവും…,,,
സീസൺ 1 finale ആണ്….
Unique കഥയാണ്… ഒരു തരത്തിലും അപരാജിതൻ ആയിട്ട് സാമ്യമില്ലാ…✌️✌️
Ente ponnaliyaa… njan entadoo preyunna adiply ayittundee seasom 1 teerumalloo adutha partidee sheyy… haa wa8 cheyyam nii ithe reethiyil tanne eyuthiyal mathy mattangal onnum beruthandaa okeyy nannayitt rest edkku ketto… appol biee
തുമ്പി
അടുത്ത ഭാഗത്തോട് കൂടി സീസൺ 1 അവസാനിക്കും.,.,,,
ശരിക്കും ഞാൻ continue ചെയ്തെന്നെ പക്ഷെ ഇപ്പോ എഴുതാൻ ഉള്ള സിറ്റുവേഷൻ അല്ല…,,,
ജോലി നോക്കണം പരീക്ഷൾ ഉണ്ട്…,,,
എല്ലാം ഒന്ന് ശരിയാക്കി ആറു മാസത്തിനുള്ളിൽ സീസൺ 2 ആയി ഞാൻ തിരിച്ചുവരും…✌️✌️✌️
Aa masam dhivasamaakkikoode
ജോലി മുഖ്യം ബിഗിലെ ??
next partodu koodi season theerko bro…. atho ini continue cheyukayaano??
സീസൺ 1 തീരും…,,,
പിന്നെ ജോലി ഒന്ന് റെഡി ആകണം….,,,
ജീവിതം ഒരു കരക്ക് എത്തിക്കണം…,,,
With in 4 to 6 months സീസൺ 2 വരും…✌️✌️
ഈ കഥ വീണ്ടും വീണ്ടും വായിച്ച് എന്റെ സമയം നഷ്ടെപ്പെടുന്നു bro
ഇഷ്ട്ടപെട്ടു എന്നാണോ bro ഉദേശിച്ചത്…????
Ee aduthaanu kadha thudakkam muthal vayichu thudangiyathu, nalla reethiyil thanne kadha munnottu pokunnundu…
Aadhya bhaagangalil ninnum vivaranangal okke thanne nalla maattam vannittundu, eazhuthu shyliyum maariyittundu….
Bhaakki climax kaanan kaathirikkunnu….
Coronaye pedikkan onnum ella eanikkum vannu poyathaanu oru 10-12 dhivasam onnum cheyyanillathe erikkandi varum eannu maathram..
Sredhayode erikkuka pedikkathe erikkuka…
Palarkkun pedi kaaranam aanu vayyayika vannu kandittullathu….
Nalla pole vellam kudikkuka….
Throat dry aavan chance undu….
Vishramikkuka rathry samayam kooduthal urangan shremikkuka… Everything will be alright
Bhaakki kadhakkayi akshamanaayi kaathirikkunnu
❤️❤️❤️
പാപ്പൻ …,,,
ആദ്യമായി എഴുതുന്ന കഥ അല്ലേ..,,,
അതിന്റെ പോര്യയ്മ ആയിരുന്നു ആദ്യം….,,,
ഇപ്പോ ഏകദേശം ശരിയായി തുടങ്ങി..✌️✌️
ടെസ്റ്റ് റിസൾട്ട് വന്നു നെഗറ്റീവ് ആണ്
അടുത്ത ഭാഗം വേഗം തരാം
Adipoli
സ്നേഹം മാത്രം ❣️❣️
സമയമെടുത്ത് ശാന്തമായിരുന്ന് എഴുതൂ അഖിൽ…
ആരോഗ്യം ശ്രദ്ധിക്കുക
സ്നേഹത്തോടെ…..
ജിത്ത്..,,
Thanks…,,
ടെസ്റ്റ് റിസൾട്ട് വന്നു നെഗറ്റീവ് ആണ്
Positive ayalum kuzhappamillla broi njan ippo positive aan
Tc bro…
Next part ennu varum
Nov 4th അല്ലേ പബ്ലിഷ് ആയത്….,,
2 വീക്കിനുള്ളിൽ പോസ്റ്റ് ചെയ്യാം…
ഞാൻ എഴുതിക്കൊണ്ടിരിക്കുന്നു
Superb bro. Extra ordinary ayirunnu ee part. Njan pratheekshaichathilum orupadu nannaayirunnu. Pinne englishkar orikkalum sir ennu vilkkunnathil comfortable avum ennu thonnunnilla. USA presidentine polum avar Mr trump ennanu vilikkuka…
ഡെയ്സി ഹാഫ് ഇന്ത്യൻ ഹാഫ് uk… ആണ്…
Us അല്ല
അത് ഡീറ്റൈൽ ആയിട്ട് ഞാൻ പറയാം സീസൺ 2ൽ
ഓരോ പാർട്ടും രോമാഞ്ചം തരുന്നതിനു കണക്കില്ല. പെരുത്ത് ഇഷ്ടം.. ഇതിലും നന്നായി എനിക്ക് പറയാൻ പറ്റും എന്ന് തോന്നുന്നില്ല ഷാജിയേട്ടാ…
ഞാനും ഒരു തൃശൂർക്കാരൻ ആണ്…,,,
ഇത് തന്നെ ധാരാളം ✌️✌️
Akhile superayitundada. Enth ezhuthanam enn arijuda. Ee bagavum enik ishtayi. Snehathode❤️
Ragu ❣️❣️❣️
Dp kollam ethetha model
കഥ eppoghan onn വായിച്ച് തീര്‍ത്തത്. ഓരോ pravishyavum നിങ്ങൾ അല്‍ഭുത്തപ്പെടുത്തികൊണ്ട് erikuka ആണ്. ഈ partum അടിപൊളി ആണ്. Action sequence ella, romance ella, romanijification ella , but athintae nalla polae express ചെയ്ത eghuthyit ond
Pls take care of your health bro (oru request ആണ്)
സ്നേഹത്തോടെ
ദാവീദ്
ദാവീദ്..,,,
നല്ല വാക്കുകൾക്ക് നന്ദി…,,,
ടെസ്റ്റ് റിസൾട്ട് വന്നു നെഗറ്റീവ് ആണ്…✌️✌️
Tc bro…
സ്നേഹം മാത്രം ❣️
Happy to hear that my bro
❣️❣️
Wow wow wow
Appol ശരിക്കും ഉള്ള hunting വരാൻ പോകുന്നതേയുള്ളു അല്ലെ ആഹാ
കട്ട waiting 4 the nxt part?????????????
Dragon…
സ്നേഹം ❣️❣️❣️
Hunting വരുന്നേ ഉള്ളു…
Akhi onnum parayunnila parayeda kaaryam ella e partum thakarthu super valareyadhikam ishttayi. Pinne adutha part kazhinjal kurachu vykum ennu paranjadhu ulladhano. Adutha partinu waiting….
Happy bro..
അടുത്ത പാർട്ട് സീസൺ 1 finale ആണ്…,,,
സീസൺ 2 ലേശം വൈകും
എന്തിനാണ് അവർ ആദിയെ ശത്രുവായി കണ്ടത്?.
ആമി പറഞ്ഞ കാര്യങ്ങൾ കേട്ടാൽ തന്നെ മനസ്സിലാവില്ല ആദി ആമിയെ രക്ഷിക്കാൻ വന്ന ആളാണ് എന്ന്? അപ്പൊപ്പിന്നെ ആദിയോടെ കടപ്പെട്ടെരിക്കുക alee വേണ്ടത്?
Hafis..,,,
അവർക്ക് അറിയില്ല ആദി എങ്ങനെയാണ് ആ കാട്ടിൽ എത്തിയത് എന്ന്…,,,
പിന്നെ വിഷ്ണുവിനെയും അഭിയെയും കാർലോസിനെയും അടിച്ചില്ലേ….,,,
പിന്നെ അന്ന് കണ്ടപ്പോൾ തന്നെ ഫ്രഡ്‌ഡി യെ കൊന്നത് ആദിയാണ് എന്ന് വിഷ്ണുവിന് മനസിലായി…,,,
ഈ കാരണം കൊണ്ടാണ് ആദിയെ ശത്രുവായി കാണുന്നത്…
മുത്തേ….
ഞാൻ ഇപ്പോഴാണ് രണ്ട് ഭാഗവും ഒരുമിച്ചു വായിച്ചു തീർത്തത്… ഒരുപാട് ഒരുപാട് ഇഷ്ടമായി… ♥️♥️♥️
മുത്തേ..,,
വായിച്ചല്ലോ…,,
സന്തോഷം ❣️❣️❣️❣️
..We got a lead agent..
Ennullathoru code aano..?
അത് വായനക്കാരുടെ ഭവാനിയിലേക്ക് വിട്ടു തന്നിരിക്കുന്നു…✌️✌️✌️
1, ഡെയ്സിയുടെ കൈയിലുള്ള sim and ഫോൺ അത് raw കൊടുത്തത് ആണ്….
2, ആ ഫോണിലേക്ക് വേറെ ആരും വിളിക്കില്ല…
3, വീ ഗോട്ട് എ ലീഡ് — അത് raw ക്ക് കിട്ടിയ ലീടിനെ കുറിച്ചാണ് പറയുന്നത്…
Anas
Bro…,,,
ഒരു കാര്യം വിട്ടുപോയി….,,,
ഡെയ്സിയുടെ കൈയിലുള്ള ഫോൺ sim ശരിക്കും അതൊക്കെ എനിക്ക് വേണമെങ്കിൽ എഴുതാമായിരുന്നു
For example – “”ഇന്ത്യൻ എംബസിയിൽ നിന്നും raw കൊടുത്തേൽപ്പിച്ച ഫോണുമായി ഒരാൾ ഡെയ്സിയുടെ ബോസ്സിന്റെ അടുത്തേക്ക് വന്നു etc….,,,,””
ഈ ഭാഗമാണ് ഞാൻ സിംപിൾ ആയിട്ട്
ഒരു കവറിൽ ഫോണും സിംമും international ഡ്രൈവിംഗ് ലൈസൻസും, ഗൺ യൂസ് ചെയ്യുവാനുള്ള പെർമിഷന്റെ ലൈസൻഡ് കോപ്പിയും ബോസ്സ് ഡെയ്സിക്ക് കൈ മാറി എന്ന് പറഞ്ഞത്…,,,
അനാവശ്യ ഡീറ്റൈലിംഗ് ഒഴിവാക്കാൻ….,,,
Ok..
page kal koottan vendi kure logic illathath ezhuthunnath. avane annu ellarum kandath aanu. abhiyum vishnuvum. pinne avane kandal thirichariyille.
ചേട്ടാ ആദ്യം ആ ഭാഗം വായിക്ക്…,,,
എന്നിട്ട് വിമർശിക്കു…..
ആദി മുഖം മറച്ചിരുന്നു അന്ന്…,,,
പാർട്ട് 6 വായിച്ചു നോക്ക്…,,,
ഞാൻ എന്താ പൊട്ടൻ ആണോ…??? ഇത്രയും വെറുതെ എഴുതാൻ…????
ആദിത്യഹൃദയം പാർട്ട് 6 പേജ് 47
////ആദി ആമി ഓടി മറയുന്നതും നോക്കി അവിടെ തന്നെ നിന്നു….
അതിനുശേഷം ആദി താഴെ മരിച്ചുകിടക്കുന്ന വ്യക്തിയെ നോക്കി പതിയെ അവന്റെ അടുത്തേക്ക് നടന്നു എന്നിട്ട് അവന്റെ കണ്ണുകൾ മാത്രം കാണുവാൻ പറ്റുന്ന തുണികൊണ്ടുള്ള മുഖമൂടിയും അതേപോലെ വാളിന്റെ ബെൽറ്റും അവനിൽ നിന്നും ആദി ഊരിയടുത്തു…പതിയെ ആദി അതെല്ലാം സ്വയം ധരിച്ചു…../////
വായിച്ചു നോക്ക്
Akilae enik eth varae vayikan പറ്റിയ ഒരു situation കിട്ടിയില്ല. സാധരണ കഥ വന്നാൽ apo thanae vayikuna ആണ്. But epo കുറേ problems ond pine cheyth theerkandae കാര്യങ്ങളും. Vayikan കുറച്ച് late ആകും എന്ന് തോന്നുന്നു. വായിച്ചിട്ട് എന്തായാലും comment edum
സ്നേഹത്തോടെ
ദാവീദ്
Bro..,,,
പതിയെ മതി കഥ ഇവിടെ തന്നെ ഉണ്ടാവും ✌️
Thanks മുത്തേ
കഥ evidae തന്നെ കാണും പക്ഷേ അത് eghuthyi edan എടുത്ത effort അതിനെ ബഹുമാനിക്കണം.
സ്നേഹം മാത്രം ❣️
അഖിൽ ബ്രോ,
വായിച്ചു കഴിഞ്ഞയുടനെ എഴുതണമെന്ന്
വിചാരിച്ചതാണ്. ഒരൽപ്പം ലേറ്റ് ആയി. ഈ ഭാഗവും കിടുക്കി. ഒരുപാട് ചോദ്യങ്ങൾ ഇനിയും ബാക്കിയുണ്ട്. യൂസുഫ് തന്നെ അരുന്ധതിയെ കൊല്ലാൻ പറയുന്നു. അതേയാൾ തന്നെ ആദിയെ വളർത്തുന്നു. ഏറ്റവും കൺഫ്യൂഷൻ ആക്കിയത് അതാണ്. എല്ലാത്തിനും ഒരു കാരണമുണ്ടാകുമല്ലോ? “Everything is Connected” എന്നാണല്ലോ.
ബ്രോ, നമ്മുടെ @Knight Rider പറഞ്ഞ പോലെ ഇതൊരു സീരീസിനുള്ള ഐറ്റമുണ്ട്. ഇത് വായിച്ച് തുടങ്ങിയപ്പോഴുള്ള അഭിപ്രായമാണ്. നേരത്തെയിട്ട കമൻ്റിൽ ഒരു ഗ്യാംഗ്സ്റ്റർ സീരീസ് കാണുന്ന പോലുണ്ട് എന്ന് ഞാൻ പറഞ്ഞിരുന്നു. ബ്രോയെ പൊക്കിയടിക്കാൻ പറയുന്നതല്ല. ഓരോ സെക്കൻ്റും പക്കാ എൻഗേജിംഗ് ആയിരിക്കും. മലയാളത്തിൽ ഇങ്ങനൊരു സീരീസ് വന്നാൽ സിനിമ പോലും മാറി നിൽക്കും. മിത്ത്, ആക്ഷൻ, റൊമാൻസ്, ത്രില്ലർ പൊതുവെ എല്ലാ പ്രേക്ഷകർക്കും ഇഷ്ടപ്പെടാനുള്ള എല്ലാ ചേരുവകളുമുണ്ട്. ആ വഴിക്കുള്ള ശ്രമങ്ങൾ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു.
എന്ന്
സ്ലീവാച്ചൻ ???
സ്ലീവാച്ചൻ..,,,
///യൂസുഫ് തന്നെ അരുന്ധതിയെ കൊല്ലാൻ പറയുന്നു. അതേയാൾ തന്നെ ആദിയെ വളർത്തുന്നു. ഏറ്റവും കൺഫ്യൂഷൻ ആക്കിയത് അതാണ്. എല്ലാത്തിനും ഒരു കാരണമുണ്ടാകുമല്ലോ? “Everything is Connected” എന്നാണല്ലോ.////
എല്ലാം connected ആണ്….,,,
കാരണം പറയാനുള്ള സമയം ആയിട്ടില്ല…,,,
സീസൺ 2ൽ ആയിരിക്കും പറയുന്നത്…..
Series ആകുവാൻ ഒക്കെ menakedaan…
എന്തയാലും ഭാവിയിൽ ഒരു ചാൻസ് കിട്ടിയാൽ അന്ന് തീർച്ചയായും ശ്രമിക്കുന്നതാണ്…,,
തീർച്ചയായും ശ്രമിക്കണം. അന്ന് ഞങ്ങൾക്കും പറയാലോ, ഞങ്ങൾ പുള്ളിയുടെ ഈ കഥ വായിച്ചിരുന്നെന്നും ഞങ്ങൾ സപ്പോർട്ട് ചെയ്തിട്ടാണ് ഇത് സീരീസ് ആക്കിയതെന്നൊക്കെ ???
????…
പറയാം പറയാം ✌️❣️?
റിസൾട്ട് നെഗറ്റീവ് ആയല്ലോ. വളരെ സന്തോഷം
❣️❣️❣️
ഹായ് അഖിൽ ഈ പാർട്ടും എല്ലാത്തിനെയും പോലെ അടിപൊളി ആയിട്ടുണ്ട്… അപ്പോൾ ആദിയെ തിരിച്ചറിഞ്ഞു അല്ലെ… ആദി ഇനി എപ്പോഴാണ് അറിയുക അവന്റെ ശത്രുവിനെ ഒക്കെ…. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… അയംപോലെ എഴുതിയാൽ മതി കേട്ടോ… കാത്തിരിക്കാം എത്ര നാൾ വേണമെങ്കിലും… ♥️♥️♥️???
സുജീഷ് ചേട്ടാ..,,
ആദി എല്ലാം അറിയുന്ന ഒരു ദിവസം വരും…,,, കാത്തിരിക്കൂ ✌️✌️
അഖിൽ ബ്രോ… sprb ആയിട്ടുണ്ട്..
പിന്നെ ആദി, ആമിയെ കാണുന്ന സീൻ ഇത്തിരി കുടി എഴുതായിരുന്നു…
എന്ന് ഒരു തോന്നൽ, പിന്നെ ശത്രു നായകനെ തിരിച്ചു അറിഞ്ഞിരിക്കുന്നു…
അടുത്ത ഭാഗം വരുന്നുണ്ടല്ലോ…,,,
എല്ലാം ശരിയാവും ✌️✌️
Akhil chettaoi polichu??. Inna pidcho??
Waiting for next part. Take care
അജു..,,
സ്നേഹം മാത്രം ❣️
ഹൃദയം പിടിച്ചു ??
അടുത്ത ഭാഗം വേഗം ഉണ്ടാവും ❣️
Macha poli❤️?
Ee partum nalla thrilling aayirinnu
Aadiyum aamiyum koodiyulla nimishangal valare nannayirinnu??
Sajeev aadhiye thircharinjallo ini ippo endha indava
Ellm ariyan kathirikkunnu?
Snehathoode……❤️
Berlin..,,
Bro..,, ഞാൻ കണ്ടില്ലലോ എന്ന് ആലോചിച്ചു ഇരിക്കയിരുന്നു…,
ഇഷ്ട്ടമായല്ലോ സന്തോഷം ❣️❣️❣️
Ee aduthaanu kadha thudakkam muthal vayichu thudangiyathu, nalla reethiyil thanne kadha munnottu pokunnundu…
Aadhya bhaagangalil ninnum vivaranangal okke thanne nalla maattam vannittundu, eazhuthu shyliyum maariyittundu….
Bhaakki climax kaanan kaathirikkunnu….
Coronaye pedikkan onnum ella eanikkum vannu poyathaanu oru 10-12 dhivasam onnum cheyyanillathe erikkandi varum eannu maathram..
Sredhayode erikkuka pedikkathe erikkuka…
Palarkkun pedi kaaranam aanu vayyayika vannu kandittullathu….
Nalla pole vellam kudikkuka….
Throat dry aavan chance undu….
Vishramikkuka rathry samayam kooduthal urangan shremikkuka… Everything will be alright
Bhaakki kadhakkayi akshamanaayi kaathirikkunnu
❤️❤️❤️
Reply aayi poyi
കമന്റ് ബോക്സിൽ എവിടെ വന്നാലും ഞാൻ വായിക്കും ✌️
എന്റെ ഒരു ഇത്…?????♂️??♂️
ശേഖരന് മൂന്ന് മക്കൾ. 1,ചന്ദ്രശേഖരൻ, 2,സജീവിന്റെ ഭാര്യ 3,അരുന്ധതി. കഥയിൽ ശേഖരൻ താൻ മുമ്പ് ആർക്കോ കൊടുത്ത വാക്കിനെ പറ്റി പരാമർശിക്കുന്നുണ്ട്. ഒരുപക്ഷേ അരുന്ധതി ചന്ദ്രശേഖരന്റെ മൂത്ത സഹോദരി ആയിരിക്കാം. ശേഖരൻ തന്റെ മൂത്ത മകളായ അരുന്ധതി യോടും ഭർത്താവിനോടും അവരുടെ മകനും (ആദി) ചന്ദ്രശേഖരന്റെ മകൾ ആമിയും ( ആദിയുടെ മുറപ്പെണ്ണ്) തമ്മിലുള്ള വിവാഹം നടത്താമെന്ന് വാക് കൊടുക്കുന്നു. അപ്പോഴാണ് സജീവ് ഒരു കാര്യം ചിന്തിക്കുന്നത്. ആമി യെ അരുന്ധതിയുടെ മകൻ വിവാഹം കഴിച്ചാൽ ചന്ദ്രശേഖരന്റെ സ്വത്ത് മുഴവനും അവർക്ക് ലഭിക്കും. തന്റെ മകൻ വിഷ്ണുവിനെ കൊണ്ട് ആമി യെ വിവാഹം ചെയ്താൽ
ആ സ്വത്ത് തനിക്ക് കിട്ടും . ഇങ്ങനെ ചിന്തിച്ച സജീവ് പതുക്കെ അരുന്ധതി യോടും ഭർത്താവിന്റെയും ശത്രുവായി മാറി. അതിന് അരുന്ധതിയുടെ മകൻ ജീവിച്ചിരിക്കാൻ പാടില്ല. അങ്ങനെ ആണ് സജീവ് അരുന്ധതി യെയും മകനെയും കൊല്ലാൻ ശ്രമിക്കുന്നത്. പക്ഷേ അരുന്ധതി മകനെ രക്ഷിച്ച് ക്യാൻസർ ബാധിച്ച് മരിച്ച ആദിയു ടെ വളർത്തച്ചന് കൈമാറുന്നു. എന്നിട്ട് അവർക്ക് കീഴടങ്ങുന്നു. <<>>
(ഇതിൽ ആദി യുടെ അച്ഛന്റെ roll)
ഇപ്പോഴത്തെ ആദിയെ പോലെ സാഹസികൻ ആയിരിക്കാം. അതിനാൽ സജീവ് അയാളെ ഭയന്നിരിക്കാം. സ്വാഭാവികമായിത്തന്നെ അയാളെ നേരിടാൻ അതിന് കഴിവുള്ള ആളെ കണ്ടത്തിയിട്ടുണ്ടാവാം. അത് ചിലപ്പോൾ മാസ്റ്റർ ആയിരിക്കാം!! മാസ്റ്റർ തന്റെ ശിക്ഷ്യനായ സക്കീർ നെ കൊണ്ട് ആദി യുടെ അച്ഛനെ കീഴ്പ്പെടുത്തിയിരിക്കാം. അതിന് ശേഷം അയാളെ ഒരു അജ്ഞാത സ്ഥലത്ത് ഇരുട്ട് മുറിയിൽ ചങ്ങല ഉപയോഗിച്ച് ബന്ധിക്കുന്നു. ചങ്ങല കൊണ്ട് ബന്ധിക്കാൻ കാരണം, ആദി യെ പോലെ ആസാമന്യ കരുത്ത് ഉള്ള ആള് ആകാം. പ്രതീക്ഷയുടെ പൊങ്കിരണം കാത്തു ഇരുട്ട് മുറിയിൽ ഏകാന്ത വാസം അനുഭവിക്കുന്ന ഇയാള് ആദി യുടെ അച്ഛൻ ആകാം <<>>
ചന്ദ്രശേഖരന്റെ സ്വത്തുക്കൾ മോഹിച്ചു കഴിയുന്ന സജീവന് ഒരു തിരിച്ചടി കിട്ടുന്നു. സജീവിനെ സഹായിച്ച പ്രതിഫലമെന്നോണം മാസ്റ്റർ സജീവനോട് സഹായം ചോദിക്കുന്നു. മാസ്റ്ററിന്റെ പ്രത്യേക താൽപര്യത്തിന് സജീവി ന് വഴങ്ങേണ്ടി വന്നു. മാസ്റ്റർ ആവശ്യപ്പെട്ട പോലെ ഉള്ള ഒരു സ്ത്രീ രൂപത്തെ എത്തിച്ചു കൊടുക്കാൻ. അങ്ങനെ ഉള്ള സ്ത്രീ രൂപം ആമി ആണെന്ന് തിരിച്ചറിയുന്നു. അങ്ങനെ സജീവ് ആ ധൗത്യം ഏറ്റെടുക്കുന്നു.<<>
ഇത്രെയും ആണ് എന്റെ അനുമാനങ്ങൾ.
നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ പങ്കിടാം ?
തീർച്ചയായും പങ്കു വെക്കാം..✌️✌️✌️✌️
Sudhi…,,,
ഇത്രയും ടൈം എടുത്ത് എഴുതി ഇട്ടില്ലേ…,,,
അത് തന്നെ വലിയ ഒരു കാര്യമാണ്…,,,
ശരിക്കും എനിക്ക് ഇഷ്ട്ടമായി…,,
ഹൃദയത്തിൽ നിന്നും നന്ദി രേഖപെടുത്തുന്നു ❣️❣️
Sudhi..,,
ഇത് എന്താണ് കണ്ടിട്ട് ആദ്യം തന്നെ ഞാൻ പേടിച്ചു…,,, അഭിപ്രായം പറഞ്ഞു എന്നെ കീറി മുറിച്ചതാവും എന്ന് വിചാരിച്ചു…,,
പിന്നെ ഒന്നുടെ സൂക്ഷിച്ചു നോക്കി അപ്പോൾ മനസിലായി നിഗമനം ആണ് എന്ന്….,,,
ഞാൻ answer ചെയ്യാം….,,,
1, ശേഖരന് രണ്ട് മക്കൾ ഉള്ളു…
ചന്ദ്രശേഖരൻ, സൗഭാഗ്യ ( സജീവന്റെ ഭാര്യ )
2, ആമി ആദിയുടെ മുറപ്പെണ്ണ് അല്ല….
വിഷ്ണുവിന്റെ മുറപ്പെണ്ണ് ആണ്….
ആമിയും ആദിയും തമ്മിലുള്ള ബന്ധം കഥയിൽ പറയേണ്ട സ്ഥലത്ത് വിശദമായി ഞാൻ പറയുന്നുണ്ട്…??✌️✌️
3, സജീവൻ ചന്ദ്രശേഖരന്റെ സ്വത്ത് മോഹിക്കുന്നു…,,
അത് തെറ്റാണ് സജീവൻ ആൾറെഡി കോടിശ്വരൻ ആണ് ഒരു പക്ഷെ ചന്ദ്രശേഖരന്റെ അത്ര തന്നെ ഉണ്ടാവും….,,, (( ആ ഭാഗം ഞാൻ പറയാം കഥയിൽ ))
4, അരുന്ധതിയുടെ കുഞ്ഞ് അത് ആദി ആണ്..,,
ആദിയെ കൊല്ലാൻ വേണ്ടിയാണ് അഴുക്ക് ചാലിലേക്ക് വലിച്ച് എറിഞ്ഞത്…. അപ്പോഴാണ് ആദിയെ ആദിയുടെ വളർത്തച്ഛന് കിട്ടുന്നത്…,,
5, ആദിയുടെ അച്ഛന്റെ റോൾ അത് കഥയിൽ പറയാം..✌️✌️
6, മാസ്റ്റർ അയാൾ ആരാണ് എന്ന് മനസിലാവും അടുത്ത ഭാഗത്തിൽ…,,,
ഓവർ ഓൾ…,,,
അടുത്ത ഭാഗത്തിൽ മനസിലാവും ഈ നിഗമനവുമായി കഥക്ക് ഒരു ബന്ധവും ഇല്ലാ എന്ന് ???…,,,,
സ്നേഹത്തോടെ
Akhil
Ok.. thanks ?
അടുത്ത ഭാഗത്തിൽ ഏറെ കുറെ മനസിലാവും ✌️✌️
Super bro…kidu..
Thanks bro ❣️❣️