ആദിത്യഹൃദയം 8 [Akhil] 1582

പ്രിയപ്പെട്ട സുഹൃത്തുക്കളെ..,,,

ആദ്യമേ എനിക്ക് കുറച്ച് കാര്യങ്ങൾ പറയുവാനുണ്ട് എല്ലാവരും അതൊന്ന് വായിക്കണം…,,,

ഇന്ന് (2nd November ) പുലർച്ച എന്റെ ഫ്രണ്ട് വിളിച്ചു ഫ്രം പഞ്ചാബ്..,,, മൂന്ന് ദിവസം മുൻപ് പോയതാണ് ഇവിടെനിന്നും..,,, അവിടെ എത്തി ടെസ്റ്റ്‌ ചെയ്തപ്പോൾ “”കോവിഡ് “”…,,,, സമ്പർക്ക പട്ടികയിൽ ഞാനുമുണ്ട്…,,,

പിന്നെ ഒന്നും നോക്കിയില്ല ഞാനും പോയി ടെസ്റ്റ്‌ ചെയ്തു റിസൾട്ട്‌ (3rd November) അന്ന് കിട്ടും…,,, പോസിറ്റീവ് ആവാം നെഗറ്റീവ് ആവാം…,,, അറിയില്ല…,,,,ഇപ്പോ ക്വാറന്റൈൻ ആണ്…,,,,

ഈ ഭാഗത്തോട് കൂടി സീസൺ 1 അവസാനിപ്പിക്കാം എന്നാണ് വിചാരിച്ചത് പക്ഷെ ഒന്നും എഴുതുവാൻ തോന്നുന്നില്ല..,,, ആകെ ഒരു മടുപ്പ്..,,, മൈൻഡ് ഫ്രീ ആവുമ്പോൾ വീണ്ടും എഴുതി തുടങ്ങും…,,,

ഈ പാർട്ടിൽ ഏകദേശം 120 പേജ് ആണ് ഉദ്ദേശിച്ചത്….,,, പക്ഷെ കുറച്ച് ദിവസത്തേക്ക് എഴുതുവാൻ സാധിക്കില്ല എന്ന് മനസിലായത് കൊണ്ട് എഴുതി തീർന്ന അറുപതോളം പേജ് ഞാൻ പബ്ലിഷ് ചെയ്യുന്നു….,,,,

എല്ലാവരും എന്നോട് സഹകരിക്കും എന്ന് പ്രതീഷിക്കുന്നു…,,,

ആദ്യ ഭാഗങ്ങൾ വായിച്ചതിനു ശേഷം വായിക്കുക…,,,

പിന്നെ ഈ കഥ ഒരു ത്രില്ലർ, ആക്ഷൻ, ലവ്, myth ബേസ്ഡ് സ്റ്റോറി ആണ്…,,,

എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു….,,,

ഈ കഥ തികച്ചു സാങ്കല്പികം…,,, വ്യക്തികളും സംഭവങ്ങളും സാങ്കല്പികം മാത്രമാണ്..

ആദിത്യഹൃദയം 8

Aadithyahridayam Part 8 | Author : ꧁༺അഖിൽ ༻꧂ 

Previous parts

ഡൽഹിയിൽ

ഡെയ്സി യാത്രാ ക്ഷീണം കാരണം ഉച്ചക്ക് ശേഷമാണ് എഴുന്നേറ്റത്…,,,

ഡെയ്സി എഴുന്നേറ്റതും ചാർജ് ചെയ്യുവാൻ വെച്ചിട്ടുള്ള തന്റെ ലാപ്ടോപ്പും മൊബൈൽ ഫോണും എടുത്തു നോക്കി..,,,,

ഫോണിൽ ഒരു ടെക്സ്റ്റ്‌ മെസ്സേജ് വന്നിരിക്കുന്നു…,,,

730 Comments

  1. രാഹുൽ പിവി

    അങ്ങനെ 2 ദിവസത്തെ സങ്കീർണതകൾക്ക് ഒടുവിൽ പോസ്റ്റ് ചെയ്യപ്പെട്ടു എന്താ പറയേണ്ടത് എന്ന് അറിയില്ല ഓരോ ഭാഗം കഴിയുന്തോറും കഥ കൂടുതൽ വ്യക്തമായി വരുന്നുണ്ട് ആദ്യമൊക്കെ ഒരുപാട് ചോദ്യങ്ങൾ ചോദിച്ച എനിക്ക് ഇപ്പൊ അധികം ചോദ്യങ്ങൾ മനസ്സിലേക്ക് വരാറില്ല കാരണം അതിനു പലതിനും ഉത്തരം ആ ഭാഗത്ത് നിന്ന് തന്നെ ഉണ്ടായിരിക്കും ???????

    കഥ തുടങ്ങിയപ്പോ ആദിയുടെ വളർത്തച്ചൻ പറഞ്ഞ് അവന് ഒരു അമ്മ ഉണ്ടെന്ന് മനസ്സിലായിരുന്നു അന്ന് മുതൽ അവൻ്റെ കഴിഞ്ഞ കാലത്തെ കുറിച്ച് അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു ഏതായാലും അത് ആദിയിലൂടെ അല്ലാതെയും കാണാൻ കഴിഞ്ഞല്ലോ ??

    എന്നെ സിനിമയിൽ എടുത്തു അല്ലേ ശിവദേവിൻ്റെ ഗ്യാങ്ങിൽ രാഹുൽ എന്ന പേര് കണ്ടപ്പോ സന്തോഷം ആയി മനപൂർവ്വം ആണെങ്കിലും അല്ലെങ്കിലും സ്വന്തം പേര് ഇതുപോലെ ഒരു കഥയിൽ കാണാൻ കഴിഞ്ഞല്ലോ പിന്നെ അരുന്ധതി എന്നാണ് അല്ലേ അമ്മയുടെ പേര് അപ്പോ കയ്യിൽ ഇരുന്ന കുട്ടി ആദി ആകും അവരെ മാസ്റ്റർ ആവും കൊന്നത് ആദി അന്ന് പറഞ്ഞത് പോലെ വളർത്തച്ചന് കിട്ടിയത് ആകും അങ്ങനെ അതിൽ ഒരു ക്ലൂ കിട്ടി അപ്പോ അകാൻഷ ആരാ അവൻ്റെ ചേച്ചി എന്നല്ലേ പറയുന്നത് അതിൽ വ്യക്തത ഇനി വരുമെന്ന് കരുതുന്നു?????♥️???✌️

    ആമിയുടെയും ആദിയുടെയും മനസ്സിലെ സ്പാർക്ക് നന്നായിട്ട് ആളി കത്തി തുടങ്ങിയല്ലോ എനിക്ക് വേണ്ടത് പതിയെ വരുന്നുണ്ട് എന്ത് ചെയ്യാം ഞാനൊരു പ്രണയ രോഗി ആയിപ്പോയി അവളുടെ കുറുമ്പ് ഇപ്പോഴേ തുടങ്ങിയല്ലോ ഒറ്റയ്ക്ക് കിട്ടാൻ ആണെങ്കിലും കാണിച്ച ബുദ്ധി അപാരം ദൈവമേ അവനെ കാത്തോളണേ❤️❤️❤️❤️

    അങ്ങനെ ആദിയുടെ ജോലിക്കാര്യം ഏറെക്കുറെ ശരിയായി ആ സജീവൻ്റെ കാര്യത്തിൽ ഒരു തീരുമാനം ആക്കുമോ സഹിക്കാൻ പറ്റുന്നില്ല കുടുംബത്ത് കയറ്റാൻ കൊള്ളാത്ത നാറി അവൻ്റെ കുടുംബത്തെക്കാൾ മാസ്റ്ററുടെ പിന്നാലെ നടക്കുന്ന പുന്നാര മോന് എന്തേലും പണി കൊടുക്കണെ അരുന്ധത്തിയെ തിരിച്ചറിഞ്ഞു അതും ആദിയുടെ പേഴ്സിൽ നിന്ന് തന്നെ ഇനിയുള്ള ഭാഗം നല്ല intresting ആകുമെന്ന് ഉറപ്പായി?????

    അങ്ങനെ കൊറോണ വന്നത് പോലെ പോയല്ലോ ഇനി സീസൺ ഒന്നിൽ ഒരു ഭാഗം കൂടെ ഉള്ളൂ എന്ന് അറിഞ്ഞപ്പോൾ നല്ല വിഷമം ആയി അതിനു കാരണം തുടർ ഭാഗം വൈകും എന്നത് ആണ് അങ്ങനെ വന്നാൽ ആദിയെയും ആമിയെയും ഒരുപാട് മിസ് ആകും എന്തായാലും എല്ലാത്തിലും വലുത് ജോലി ആണല്ലോ കുടുംബം മുഖ്യം ആയത് കൊണ്ട് ജോലി നടക്കട്ടെ കഥ ഇതുവരെ പറഞ്ഞ സമയത്ത് വന്നല്ലോ ഇനി വൈകിയാലും സാരമില്ല ?????

    1. രാഹുലെ നിന്നെ തന്നെയാണ് ടെക്കി ആയിട്ട് എടുത്തത്…,,,

      ആകാൻഷായുടെ കാര്യം പറയാം അവൾ ആരാണ് എന്നും…. സമയം ആവട്ടെ… ( സീസൺ 2 ൽ ആണ് ആ ഭാഗം )

      ആമി and ആദി….,,,എന്താവുമോ എന്തോ…???

      ആദിയുടെ ജോലി കാര്യം ശരിയായി….,,,

      സജീവനെ അങ്ങനെ ഒന്നും ആർക്കും മനസിലാവില്ല…,,, പിടി കൊടുക്കാത്ത charecter ആണ്… വഴിയേ മനസിലാവും….

      ബാക്കി അടുത്ത ഭാഗം….,,, സെറ്റ് ആകാം…✌️✌️✌️

      കിളികളെ പിടിച്ചു വെച്ചോ പറത്തിക്കാം ???

      1. രാഹുൽ പിവി

        //രാഹുലെ നിന്നെ തന്നെയാണ് ടെക്കി ആയിട്ട് എടുത്തത്…,,,//
        അതേതായാലും നന്നായി കുറച്ച് കഷ്ടപ്പെട്ട് എങ്കിലും ഈ ഭാഗം വരികയും നല്ല റീച്ച് കിട്ടുകയും ചെയ്തല്ലോ ഇനി എനിക്ക് പറഞ്ഞ് നടക്കാമല്ലോ എൻ്റെ പേര് വന്നത് കൊണ്ട് ആണെന്ന് ???

        കിളിയെ പറത്താൻ റെഡി ആണ് അതിനുള്ള വക തന്നാൽ മാത്രം മതി എനിക്ക് ഇഷ്ടം ആണ് കിളി പറന്നു നടക്കുന്നത്

        1. കിളിയെ പറപ്പിക്കാനുള്ള എല്ലാം അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നു ✌️✌️✌️

  2. Akhil broo super
    Ingane suspensile thanne niruthanam Allee..
    Enthayalum adutha partine waitingtta adutha partode season 1 therooo..
    ❤️❤️

    1. അതെ ബ്രോ അടുത്ത പാർട്ടിൽ സീസൺ 1 തീരും…,,,

      പിന്നെ എനിക്ക് ജോലി ഒക്കെ ആയിട്ട് ഞാൻ വരും… അധികം വൈകില്ല ✌️✌️

  3. രുദ്ര ശിവ

    നൈസ്

  4. വായനക്കാരൻ

    ഈ ആമി തനി ഊളയാണല്ലോ
    അവളുടെ വിഡ്ഢിത്തം കാരണം ആദി ആരാണെന്ന് സജീവിന് മനസ്സിലായി

    അവളുടെ മറ്റേടത്തെ വർണ്ണനയും അവനെ ചൂണ്ടികാണിക്കലും ചായ ഒഴിക്കലും ഒക്കെ കണ്ടപ്പോ മോന്തക്കിട്ട് ഒന്ന് പൊട്ടിക്കാൻ തോന്നി

    അവൾ എന്താ കരുതിയെക്കുന്നെ
    വിഡ്ഢിയാക്കാൻ അവിടെയുള്ളവർ എല്ലാം LKG പിള്ളേർ ആണെന്നോ

    ഇതിലും ഭേദം അവന് അവളെ കാട്ടിൽ തന്നെ ഉപേക്ഷിക്കുന്നതായിരുന്നു

    പിന്നെ ജാവീദിനൊപ്പം ഉള്ള പെണ്ണിന്റെ സംസാരം അവൾക്ക് കൊടുത്ത വിശേഷണം പോലെ തോന്നിയില്ല
    അവളുടെ കഥാപാത്രം ബോൾഡ് ആണെന്നാ കരുതിയിരുന്നേ !!!

    1. ആമിയുടെ വിഡ്ഢിതമാണ് എന്ന് ഈ ഭാഗത്തു തോന്നും…,,, പക്ഷെ വഴിയേ മനസിലാവും എന്തുകൊണ്ടാണ് ആമി ഇങ്ങനെ എന്ന്….,,,
      ആ സന്ദർദ്ധം എത്തിയിട്ടില്ല ആവുന്നേ ഉള്ളു…,,,

      ///അവൾ എന്താ കരുതിയെക്കുന്നെ
      വിഡ്ഢിയാക്കാൻ അവിടെയുള്ളവർ എല്ലാം LKG പിള്ളേർ ആണെന്നോ///

      ആരും ആദിയെ നേരിട്ട് കണ്ടിട്ടില്ലാലോ…,,,
      ഇപ്പോ സജീവിന് അറിയാം….,,,
      മാസ്റ്റർക്ക് msg അയച്ചു….,,,
      ഇനി എന്താവും അത് അടുത്ത ഭാഗത്തിൽ മനസിലാവും….,,,✌️✌️✌️

      അവർ ഒരേപോലെ കാണുന്ന സ്വപ്‍നം അത് ഞാൻ വെറുതെ എഴുതിയത് അല്ല…,, ഒരു കാരണം ഉണ്ട്…,,, സമയമാവുമ്പോൾ തീർച്ചയായും ഞാൻ പറയുന്നതാണ്… കുറച്ചൂടെ ക്ഷെമിക്ക്

      ///പിന്നെ ജാവീദിനൊപ്പം ഉള്ള പെണ്ണിന്റെ സംസാരം അവൾക്ക് കൊടുത്ത വിശേഷണം പോലെ തോന്നിയില്ല
      അവളുടെ കഥാപാത്രം ബോൾഡ് ആണെന്നാ കരുതിയിരുന്നേ !!!/////

      ആകാൻഷ അനു….,,, bold ആണ്…,,,
      അവൾ ഇപ്പോൾ എന്തുകൊണ്ട് അങ്ങനെ പറയുന്നു എന്നുള്ളതിന് വ്യക്തമായ കാരണം ഉണ്ട്…,,,

      പക്ഷെ ഇപ്പോ അത് ഞാൻ കമന്റ്‌ ബോക്സിൽ പറഞ്ഞാൽ…,,, വരുന്ന ഭാഗങ്ങളിൽ കഥയിൽ വായിക്കുമ്പോൾ വായിക്കുന്നവർക്ക് ആ ഫീൽ കിട്ടില്ല….,,,,

      ബ്രോ ചോദിച്ച എല്ലാത്തിനും എന്റെ കൈയിൽ ഉത്തരം ഉണ്ട്…,,,

      കഥയിൽ ഞാൻ എല്ലാം പറയുന്നതാണ്

      സ്നേഹത്തോടെ
      Akhil

  5. Bro super ആയിട്ടിട്ടുണ്ട് പെട്ടന്ന് തീർന്നുപോയതുപോലെ നെക്സ്റ്റ് പാർട്ട്‌ പെട്ടന്ന് ഇടുമോ അരുന്ധതിയുടെ കേസ് ശിവ കമ്മീഷൻ പറഞ്ഞത് 23വർഷം എന്നാണ് പക്ഷെ സജിവ് പറയുന്നത് 24 വർഷം എന്നാണ് അരുന്ധതിയെ കുറിച്ച് ഡീറ്റെയ്ൽ ആയ്യി അടുത്ത പാർട്ട്‌ ഉണ്ടാകുമോ

    1. ബ്രോ കഥ ഇഷ്ട്ടമായല്ലോ സന്തോഷം…❣️❣️❣️
      24 ആണ്….,,,
      തെറ്റ് കാണിച്ചു തന്നതിന് നന്ദി…,,,
      ഞാൻ ഇപ്പോൾ തന്നെ ശരിയാക്കുന്നതാണ് ✌️✌️

  6. Polichu brooo pinnem suspense

    1. ത്രില്ലർ സ്റ്റോറി അല്ലേ….,,,
      ശരിക്കും ഇത് സസ്പെൻസ് അല്ലലോ…,,,

      സ്നേഹം ❣️❣️❣️

  7. Ottayiruppil vaayichu theerthu pwli.aadhiye thiricharinja sthithikk ini master nu kaaryangal eluppam aayallo

    1. മാസ്റ്റർക്ക് അതിനുള്ളിൽ സമയം കിട്ടുമോ എന്ന് നോക്കാം…??✌️✌️✌️

      വരാൻ പോകുന്ന കാര്യം വായിച്ചറിഞ്ഞാൽ പോരെ…,,????

      എഴുതിക്കൊണ്ടിരിക്കുന്നു…,,, വേഗം പ്രതീക്ഷിക്കാം

  8. ആ ഇനി ആണ് കളി ഇനി തകർക്കും ഇനി അടിയുടെ കൂടെ കുറച്ചു റൊമാൻസ് കൂടി ആകാം ??

    1. എല്ലാം സമയം പോലെ വരും ബ്രോ ✌️✌️✌️

  9. Aishe
    Avide pani aayallo
    Aa nari amiye kolakke kodukuvalle
    Enthayalum avanokke marikum
    Ellam manasilakunna dinathinayi katta waiting

    1. വായിച്ചറിഞ്ഞാൽ പോരെ ???…

      സ്നേഹം മാത്രം ❣️❣️❣️

  10. ഒരേ പൊളി??❤️

  11. ഇവിടെ കറങ്ങി തിരിയുന്ന mk, dk, തമ്പുരാൻ, അഖിൽ എല്ലാരും അപരാജിതൻ 24 ഇൽ വന്നു ഹാജർ പറയേണ്ടതാണ്

    1. ദേ ഫുഡ്‌ അടിച്ചിട്ട് വരാം ✌️✌️

    2. നെ വിളിക്കുന്നില്ലേ ??

      1. രാഹുൽ പിവി

        നീ വിളിക്കാതെ വരുമെന്ന് കരുതി

      2. മേനോൻ കുട്ടി സ്വാഗതം…✌️✌️

  12. Hambo pwoli irunna irippil theeernnu adipoli

    1. സ്നേഹം മാത്രം ❣️❣️

  13. ♨♨ അർജുനൻ പിള്ള ♨♨

    വായിച്ചു തീർന്നത് അറിഞ്ഞില്ല.?????

    ഇനിയും കാത്തിരിക്കുന്നു രഹസ്യങ്ങളുടെ കലവറ തുർക്കാൻ വേണ്ടി. പേജ് കുറഞ്ഞു പോയി.

    1. പിള്ളേച്ചോ…,,
      സ്നേഹം…,,❣️❣️
      കലവറ തുറക്കാം…✌️✌️✌️

  14. അടിപൊളി എഴുത്ത് ???

    1. നൗഫു

      സ്നേഹം മാത്രം ❣️❣️

  15. ഈ പാർട്ടിൽ എനിക്ക് കഥയുടെ അഭിപ്രായം പറയുന്നതിനേക്കാൾ ഒരു സിരിയസ് കാര്യം ചോദിക്കാൻ ഉണ്ട്?

    ബ്രോക്ക് ഈ കഥ വച്ച് ഒരു വെബ്ബ് സിരീസ് ഇറക്കികൂടെ, മലയാളത്തിൽ നിന്നും ആദ്യമായിട്ടൊരു വെബ്ബ് സീരിസ്. അതിനുള്ള സട്രോങ്ങ് ആയിട്ടുള്ള ബേയ്സ് ഈ കഥയ്ക്ക് ഉള്ളത് കൊണ്ട് ചോദിക്കുന്നതാണ്, മാത്രമല്ല ഈ കഥയ്ക്ക് നല്ല സ്റ്റോറി സെൻസ് ഉണ്ട്. താൻ ഇതിനു വേണ്ടി നല്ലത് പോലെ ശ്രമിച്ചാൽ ഈ കഥ ലോകത്തോട് തന്നെ പറയാം. ഒന്ന് ട്രൈ ചെയ്തു നോക്കൂ ബ്രോ.

    1. Knight rider

      ബ്രോ..,,, ഇങ്ങനെ ഒന്നും പറയല്ലേ…,,,
      അതിനുള്ളത് ഉണ്ടോ…???

      ക്യാഷ് ഒക്കെ കൈയിൽ വേണം ബ്രോ സീൻ ആണ്
      നമുക്ക് കഥയായി കൊണ്ടുപോകാം…,,,
      ഭാവിയിൽ ഒത്ത് വരാണെങ്കിൽ നോക്കാം…,,

      പിന്നെ അടുത്ത ഭാഗം വായിക്കുമ്പോൾ മനസിലാവും സീരീസ് ആയിട്ട് കൊണ്ട് പോകുവാൻ പറ്റില്ല എന്ന്…,,,
      ഐ mean കഥ വേറെ രീതിയിൽ തിരിയും….,,
      വായിച്ചറിയാം ✌️✌️✌️✌️

      1. എടോ താൻ ഇങ്ങനെ തൻ്റെ എഴുത്തിൽ വിശ്വാസമില്ലാതാവല്ലേ. എനിക്ക് പൂർണ്ണ വിശ്വാസം ഉണ്ട് ഈ കഥ ഏതെങ്കിലും ഒരു പ്രോഡ്യുസർക്ക് ഇഷ്ടപ്പെട്ടും. വെബ്ബ് സിരീസ് നടന്നില്ലെങ്കിലും സിനിമ ആക്കാൻ ഉള്ള ത്രഡ്ഡ് ഉണ്ട്. വെറുതെ ഈ കഥ ഈ സൈറ്റിൽ മാത്രം ഒതുക്കണ്ട, പുറം ലോകവും അറിയട്ടെ

        1. ഭാവിയിൽ എല്ലാം ഒത്തു വരുവാണേൽ തീർച്ചയായും ശ്രമിക്കാം ✌️✌️

  16. Aa oru rasam pidichu വന്നതാണ്. ബ്ലഡി കൊറോണ . എല്ലാ തവണയും പോലെ ഇതും ?. ബാക്കി വേക്കം തന്നേകനെട മുത്തെ ❤️❤️❤️

    1. എഴുതാൻ മൂഡ് ഉണ്ടായില്ല… ബ്രോ.. അതാണ്…,,
      എന്തായാലും ഞാൻ വേഗം തരാം…✌️✌️✌️

  17. അപ്പൂട്ടൻ

    അങ്ങനെ വായിച്ചു തീർന്നു അടിപൊളി സൂപ്പർ… കുറച്ച് അക്ഷരത്തെറ്റുകൾ ഉണ്ട് അത് വായനയുടെ ഒഴുക്കിനെ രസംകൊല്ലി ആകുന്നു.. അതൊന്ന് ശ്രദ്ധിക്കണം അഖിൽ ബ്രോ.. ബാക്കിയെല്ലാം അടിപൊളി… ആമിയുടെ യും ആദിത്യയും പ്രണയരംഗങ്ങൾ സാക്ഷ്യംവഹിക്കാൻ അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു… ആശംസകളോടെ സ്നേഹപൂർവ്വം അപ്പൂട്ടൻ

    1. അക്ഷരതെറ്റ് ഞാൻ ശ്രദ്ധിക്കാം ബ്രോ ✌️✌️
      അടുത്ത ഭാഗം എഴുതിക്കൊണ്ടിരിക്കുന്നു….,,,

  18. ആറ് ട്രാക്കറുകളിൽ ഒന്ന് ആക്റ്റിവേറ്റഡ് ആയിരുന്നോ? ആയിരുെന്നെങ്കിൽ ആമി ആദിയോട് സംസാരിച്ചത് അതിൽ റിക്കാർഡ് ചെയ്തതിട്ടുണ്ടാകില്ലെ ഫെബിന് സംശയങ്ങൾ ഉണ്ടാകില്ലെ? Next partil kanam enn vijarikkunnu. Pinne sambhavam ore poli❤️❤️

    1. ബ്രോ ആ പോർഷൻ ഒന്നുടെ വായിക്ക്…,,
      അത് അങ്ങനെയാണ് യൂസ് ചെയേണ്ടത് അതിന്റെ specification ആണ് പറഞ്ഞത്….,,,
      ആമി and ആദി സംസാരിക്കുമ്പോൾ ആക്റ്റീവ് അല്ലായിരുന്നു…,,

      കഥ ഇഷ്മായല്ലോ സന്തോഷം ❣️❣️❣️

      അടുത്ത ഭാഗം സീസൺ 1 finale ആണ്…,,,
      2 വീക്കിൽ തരാം

  19. വിശ്വാമിത്രൻ

    ♥️♥️♥️♥️♥️♥️♥️♥️♥️♥️?????

  20. As usual adipoli aayikn .. ????
    Ishthaayi tto … ❤?❤?
    Pettan theernu poyello ennoru veshmam maathrme ollu ..
    Suspence kond nirthiyath kond tenne oru samaadanavum ilya … Next part vegm upload cheyumenn vijarikunnu ..?
    Pinea reslt negtive elle .. So eni samdaanamaayit eyuthaalooo …
    Waiting .. ??

    1. Shana..❣️❣️
      നെക്സ്റ്റ് പാർട്ട് എഴുതികൊണ്ടിരിക്കുന്നു..,,,

      2 വീക്കിനുള്ളിൽ തരാം

      1. Kayine baagavum vegm thera enn paranit … Eth ipol ethre days aayi … ??

        1. എഴുതണ്ടേ….,,,
          അതിന്റെ ഒപ്പം പഠിപ്പും…,,,
          എല്ലാം കൂടെ ഒരുമിച്ചു പറ്റണ്ടേ

          1. Sry daa ..
            Poyi padikk …
            Nalle baavi undaavatte… ??

          2. ഏയ്യ് നീ ഫോർമൽ ആവല്ലേ…,,,
            അടുത്ത ഭാഗം 1 sequence മാത്രമേ ബുദ്ധിമുട്ടുള്ളു…,,,
            ബാക്കി എല്ലാം എന്റെ മനസിൽ ഉണ്ട്…,,,
            ഞാൻ വേഗം തരാം

  21. വെറുക്കപെട്ടവൻ

    പൊളിച്ചു ?
    Next പാർട്ടിന് വേണ്ടിയുള്ള Waiting എപ്പോൾ വരും,

    1. സ്നേഹം…,,
      എഴുതിക്കൊണ്ടിരിക്കുന്നു…,,, വരും..✌️

  22. ഹോയ്.. സുഖമല്ലേ ? ഈ വഴിയേ ഒന്ന് പോയപ്പോൾ കയറിയതാണ്.

    1. സുഖം..,,,
      ടെസ്റ്റ്‌ റിസൾട്ട്‌ വന്നു… നെഗറ്റീവ് ആണ്…,,

      ഞാൻ ക്വീൻ vs ട്രിനിറ്റി break ഡൌൺ ചെയ്യാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു ???….

      എന്തായാലും കഥ വരുന്നതിനു മുൻപ് എന്റെ നിഗമനം ഞാൻ കമന്റ്‌ ഇടാം…

      What abt u bro..???

      സുഖം അല്ലേ…???
      ക്ലാസ്സ്‌ ഒക്കെ എങ്ങനെ പോണു…???

      1. ടെസ്റ്റ് നെഗറ്റീവ് ആയതിൽ സന്തോഷം. ??
        വേഗം ചെയ്തു ഇട്. നോക്കട്ടെ നോക്കട്ടെ എവിടെ വരെ എത്തും എന്ന്.. ??

        സുഖം തന്നെ. ക്ലാസ് നന്നായ് പോകുന്നു എന്നാലും നേരിട്ട് അല്ല പഠിപ്പിക്കൽ എന്നത് കൊണ്ട് ബോറിങ് ആണ്. എന്നാലും എടുക്കണമല്ലോ..

        1. ഇങ്ങൾ പിള്ളേരെ ഇട്ട് വട്ടം കറക്കരുത്.,
          പാവങ്ങൾ ആണ്.,.,.,

          1. പിള്ളേരെ കാൽ വാരി താഴെ അടിക്കും എന്നിട്ട് കൃതിരാൻ മരുന്ന് എന്റെ ആരോഗ്യത്തിന്റെ രഹസ്യം എന്നും ഇടിക്കി വിളിച്ചു പറയും എന്ന കരകമ്പി ഉണ്ട്…????

          2. പിള്ളേര് എന്നെയാണ് വട്ടം കറക്കുന്നത്.

          3. ഏയ് ഞാൻ ആ ടൈപ്പ് അല്ല ??

          4. ഞാൻ വില്ലേജിന് സർട്ടിഫിക്കറ്റ് കൊണ്ട് വന്ന് കാണിക്കാതെ വിശ്വസിക്കില്ല ????

          5. എനിക്കും ആ സംശയം ഇല്ലാതില്ല.,.

          6. മറ്റേ സെൽഫി എടുത്ത പിള്ളേർ ഒക്കെ ഇപ്പോഴും ഉണ്ടോ..,,.??

          7. കരകമ്പികൾ വിശ്വസിക്കാതിരിക്കുക ?

          8. സെൽഫി..,,

            ഒന്നും പറയണ്ട…???

            വയനാട് ചുരം ചാടി കടക്കുന്ന വ്യക്തി അല്ലേ ???

            പിന്നെ സെൽഫി എടുക്കാതിരിക്കോ…????

            കൂടെ ട്രിനിറ്റിയും….,,,

            മാലാഖയുടെ ടൈം നല്ല ബെസ്റ്റ് ടൈം ???

          9. ഇന്നലെ എന്നെ കാണുവാൻ മെറിൻ വന്നിരുന്നു…,,, അപ്പോ പറഞ്ഞതാണ് ഈ കരക്കമ്പി ???

          10. എന്നോട് ക്യുൻ ഇപ്പൊ പറഞ്ഞതാണ്.,.,. എന്റെ കൂടെ ഉണ്ട്.,.,.ഒരു ചിയേർസ് പറഞ്ഞു ഇരിക്കുന്നു.,.,

          11. അപ്പോ സംഭവം സത്യമാണ് ??

          12. Mk മുങ്ങിയാ…???
            ഒരുമിച്ചുള്ള ആക്രമണം ???

        2. ഞാൻ സെറ്റ് ആക്കി കൊണ്ടിരിക്കുന്നു ?????

          1. നാളെയോ മറ്റന്നാളോ ഞാൻ ഇടും ???

            റോഷൻ ക്വീനിന്റെ ഒപ്പം പോകും അത് 100% sure

          2. ആഹാ..,,.,ഭൃഗു..,.,
            നീ പുലി അല്ലെ.,.,.
            Cbr.,.,., നിനക്ക് തരില്ല.,.
            അത്..,,ഞാൻ tvs50 ആയി എക്‌സ്‌ചേഞ്ച് ചെയ്ത് എടുത്തോണ്ട് പോകും.,.???

          3. പോയില്ലെങ്കിൽ അവൾ റോഷനെ പിടിച്ചു റേപ്പ്‌ ചെയ്യും എന്ന് പറഞ്ഞു. അപ്പോൾ അവൻ പോകില്ല എന്ന് പറഞ്ഞിട്ടുണ്ട്. ?

          4. റോഷന്റെ ഒക്കെ ഒരു യോഗം.,.,

          5. എംകെ…

            Quveen നിനെ പറഞ്ഞു വിടാന്ന് പറഞ്ഞിട്ട് ഇനീം വന്നില്ല???

          6. ക്യുൻ വന്നിരുന്നു…
            നീ ഉറക്കത്തിൽ ആയിരുന്നു എന്നും പറഞ്ഞു.,.,എന്റെ അടുത്തേക്ക് വന്നു..,,.
            ഞാനാ അവൾക്ക് കമ്പനി കൊടുത്തു ഒരു ബിയറും അടിച്ചു ഇരിക്കുന്നു.,.

          7. Cbr 650 നമ്മൾ അടിച്ചു മാറ്റും ????

            അതിന് break ഡൌൺ ചെയ്യണ്ട…???

            ഒരു ചുറ്റിക കൊടുത്തു dk യെ നേരെ വിടാം ???

          8. എന്റെ അടുത്തേക്ക് മെറിൻ വന്നിരുന്നു…,,,
            അടുത്ത് ആഴ്ച കല്യാണം കഴിക്കാം എന്ന് പറഞ്ഞു ???

          9. ഡികെ. ക്വീൻ വന്നു തിരിച്ചു പോയി. കിളുന്തു പയ്യൻ ആണെന്ന് പറഞ്ഞു ?

          10. cbr വേണോ ഡ്യൂക്ക് വേണോ? ?

          11. എനിക്ക് ninja ആയിരുന്നു ഇഷ്ട്ടം സാരില്ല cbr മതി ???…,,

            കോട്ടയം പോകുമ്പോൾ പാലിയേക്കര ടോൾ എത്തുമ്പോൾ വിളിച്ചാൽ മതി…,, ഞാൻ ഇവിടെ ഉണ്ടാവും ✌️✌️

          12. Cbr എന്റെ അവാന്തിക്ക് എക്‌സ്‌ചേഞ്ച്.. ഉറപ്പിച്ചു.,.,.
            നാട്ടിൽ എന്ന് കാലു കുത്താൻ പറ്റുമോ എന്തോ..,,., വന്നാൽ.,.,
            Cbr ഞാൻ പൊക്കും.,.,???
            എംകെ..,അവാന്തി ഓടിച്ചു നടക്കുന്നത് .,..,ആഹ ഭൃഗു,..,

          13. ഇയ്യോ…
            ക്യൂൻ അങ്ങനെ പറഞ്ഞോ☺️
            വേറെ എന്റെ size ന് പറ്റിയ സാധനം വല്ലോം ഉണ്ടോ

          14. എന്റെ അച്ഛന്റെ ഗ്ലാമർ വണ്ടിയുണ്ട്…,,,
            Mk അത് ഓടിച്ചു ഗ്ലാമർ ആയിട്ട് നടക്കട്ടെ…????

          15. ENtel dukkinte ടയർ ഉണ്ട്…?

          16. Mk…,,,
            Dk എന്റെ അനിയൻ ആണ്…,

            2 കൃതിരൻ പെണ്ണുങ്ങളെ കെട്ടിച്ചു കൊടുക്കണം പാവം ആശിച്ചു പോയി ???

          17. Dukinte ടയർ എടുത്ത് വെക്ക് സ്റ്റെപ്പിന്നി നല്ലതാ ???

          18. ഡികെ. മെറിന്റെ ഓഫീസിൽ ജോലി ചെയ്യുന്ന ആവണിയെ സെറ്റ് ആക്കട്ടെ? ?

          19. Dk wedds ആവണി കൊള്ളാം ???

          20. ആവനിക്ക് പ്രായപൂർത്തി ആയതാണോ..,,.,. എങ്കിൽ ചേച്ചികഥ ആകും.,.,.??

          21. അതേ…

            കൂടെ ഒരു ടൈം മിഷൻ വേണം…

            ആ ഗ്രഹം മൊത്തം എന്റെ ഇരട്ട കുട്ടികൾ ആയിരിക്കണം…

            റോഷന് മുന്നേ പോയി ട്രിഡനിറ്റി യെ പീഡിപ്പിക്കണം

          22. ട്രിനിറ്റി ചെത്തി എടുത്ത് അവോനിയാക്കിന് കൊടുക്കും ????

          23. അതിന് ആദ്യമേ അവളെ ഞാൻ ബോധം കെടുത്തുമല്ലോ

          24. ഉവ് അങേഡ് ചെല്ല് ??
            ലവൾ വാല് കൊണ്ട് ചുരുട്ടി താഴെ അടിക്കും ??

        3. ഞാൻ തൃശൂർ റൗണ്ടിൽ ഇട്ട് പിടിക്കും..,,.
          വടക്കുംനാഥന്റെ മുന്നിൽ വച്ചു കൈമാറ്റം.,.,

          1. അല്ലെങ്കിൽ അച്ഛന്റെ പാഷൻ പ്രോ.,.കൊടുക്കാം..,,. ഫോളോ യുവർ പാഷൻ എന്നാണല്ലോ.,.,

          2. അങ്ങനെ ആണേൽ cbr and ഡ്യൂക്ക് എടുത്തോ…,,,
            എക്സ്ചേഞ്ച് ചെയ്യാം…????

          3. ഡ്യൂക്ക് 790 ആണ്. എന്തായാലും അവൾ പോകുമ്പോൾ അത് ആർക്കേലും കൊടുക്കണം.

          4. അതെ ഫോളോ യുവർ പാഷൻ ???

          5. എനിക്ക് തന്നോ ഞാൻ പൊന്ന് പോലെ നോക്കും 790?????

          6. എങ്കിൽ ഡ്യൂക്ക് ബുക്കെട്.,.,
            ഒരു ലോണ് എടുക്കണം.,.,??
            അതിന് പെട്രോൾ അടിക്കാൻ

          7. എന്റെൽ re 500 ഉണ്ട്.. അതിനും ഇതേ അവസ്ഥ ആണ്… പെട്രോൾ അടിച്ചു മുടിയും

          8. ഞാൻ വണ്ടി വിറ്റു..,.
            ഇപ്പൊ നാട്ടിൽ ചെല്ലുമ്പോൾ കൂടുകാരന് റെന്റ് പരിപാടി ഉണ്ട്.,.
            ഒരെണ്ണം എടുക്കും 2 മാസം പൊളിക്കും..,കേരളം ചുറ്റും.,.,.
            തിരിച്ചു കൊടുക്കും.,.,

          9. ഡികെ വെഡ്സ് ആവണി. ഉറപ്പിച്ചു ??

          10. എന്റെ ൽ ഒരു ഓട്ടോ ഉണ്ട്…
            അതിൽ അധികം വേണ്ട…
            പക്ഷെ ലൈസൻസ് വേണമെന്ന്

          11. ഇവിടെ പെട്രോൾ അടിക്കൽ വലിയ സീൻ ആണ്.

          12. Mk..,,,
            എനിക്ക് മെറിനെ കെട്ടിച്ചു തരണം….,,,
            One and only ട്രൂ ലവ് ആണ് ?

          13. ആരാ ആവണി???

          14. ꧁༺അഖിൽ ༻꧂꧁༺അഖിൽ ༻꧂ November 4, 2020 at 9:00 pm
            എന്റെൽ re 500 ഉണ്ട്.. അതിനും ഇതേ അവസ്ഥ ആണ്… പെട്രോൾ അടിച്ചു മുടിയും
            // അത് പെട്രോൾ ഉണ്ടോ എന്ന് കുലുക്കി നോക്കണ്ടേ? ?

          15. ഞാൻ all ഇന്ത്യ പോയപ്പോൾ 27k ന് ഞാൻ പെട്രോൾ അടിച്ചു…
            പെട്രോൾ ഒരു വലിയ വിഷയം ആണ്

          16. പുതിയ ടീസർ വായിച്ചാൽ മെറിന്റെ കാര്യം നിനക്ക് ഏകദേശം പിടി കിട്ടും ?

          17. Mk…,,
            കുലുക്കി ഒന്നും നോക്കണ്ട…
            മീറ്റർ ഉണ്ട്… 500ന് ആ സെറ്റപ്പ് ഉണ്ട്

          18. ഞാൻ വായിച്ചു…,,
            പക്ഷെ എനിക്ക് അറിയാം
            മെറിൻ mk യുടെ കൈയിൽ സുരക്ഷിത ആണെന്ന്

          19. അഖിൽ @

            പോടാ… മെറിൻ എന്റെ രണ്ടാം ഭാര്യ ആണ്…
            ആദ്യം ആവണി.. പിന്നെ മൂന്നാമത് angel???

            എനിക്ക് റോഷനെ കടത്തി വെട്ടണം

          20. മെറിനെ എനിക്ക് വേണം.,.
            അവൾക്ക് ഇനിയും പണി ഉണ്ട്.,..,
            കൊച്ചിയിൽ.,., അവളെ എനിക്ക് ആവശ്യം ഉണ്ട്..,വിത്ത് എ ബാംഗ്ലൂർ കണക്ഷൻ.,.,

          21. ആവണി .,.,
            ഉപ്പിൽ ഇട്ട് വെക്കും..,.???

          22. തമ്പുരാൻ

            ഡെയ്സി യെ വെച്ച് അഡ്ജസ്റ്റ് ചെയ് ???

          23. Dk
            ആവണി മതി…??
            മെറിൻ നിന്റെ ഏട്ടത്തി ആണ് ???

          24. എനിക്ക്.,.,. മല്ലു വേണം.,.,.
            അല്ലെങ്കിൽ..,,. ഡെയ്‌സി മതിയാർന്നു…
            മെറിന്റെ റോൾ ഞാൻ ശിവപാർവതി സീൻ എഴുതിയപ്പോൾ മനസ്സിൽ കണ്ടതാണ്..,,

          25. എന്നാ മെറിനെ വിട്ട് തന്നിരിക്കുന്നു ???

        4. ആ.,.,.ഏട്ടൻ എന്തായാലും നീ അല്ല.,.,.???

          1. നോം തന്നെ…,,,

            മെറിൻ wedds അഖിൽ വേഗം തന്നെ ഉണ്ടാവും നോക്കിക്കോ ??

          2. മുകളിൽ പറഞ്ഞത് ആരും ശ്രദ്ധിക്കാത്ത കൊണ്ട് ഇവിടെ പറയുന്നു.
            ഇവിടെ കറങ്ങി തിരിയുന്ന mk, dk, തമ്പുരാൻ, അഖിൽ എല്ലാരും അപരാജിതൻ 24 ഇൽ വന്നു ഹാജർ പറയേണ്ടതാണ്

          3. വരാം വരാം ✌️✌️✌️

          4. അതിന് മുൻപ് അവളെ ഞാൻ കൊണ്ടുപോകും,.,..,നീ ദുർഗ്ഗയിലെ കല്യാണം പോലെ നോക്കി ഇരിക്കും..
            മെറിന്റെ അനിയത്തി ഉണ്ടെങ്കിൽ അത്.,.,നോക്കാം.,അല്ലെങ്കിൽ ലിസ മതിയോ.,.,

          5. MNK വരാം.,.,
            ,,..,
            ശംഭോ മഹാദേവ..

          6. ഞാൻ സമ്മതിക്കില്ല…,,,
            അവനെ വിളിക്കും ഞാൻ ആദം ????

            വില്ലൻ ??

  23. ഇ പാർട്ടും കൊള്ളാം ❤️ എന്തായാലും അവനെ മാസ്റ്റർ തിരിച്ചറിഞ്ഞല്ലോ ഇനി വരുന്ന പാർട്ട് ആക്ഷൻ packed ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

    1. മാസ്റ്റർ ക്ക് msg അയച്ചിട്ടല്ലേ ഉള്ളു…,,,
      എന്താവും എന്ന് അടുത്ത ഭാഗത്തിൽ കാണാം ✌️✌️

      1. അഖിൽ ബ്രോ,
        കഥ അതി ഗംഭീരമായി മുന്നോട്ട് പോകുന്നു. അരുന്ധതി പലതുമായി കണക്ട് ആകുന്നു.
        കഥയുടെ മർമ്മ ഭാഗം വരുന്നതേയുള്ളൂ അല്ലേ?
        അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു…

        1. മർമ്മ ഭാഗം അടുത്ത ഭാഗം….✌️✌️✌️

  24. അഖിലേ നിങ്ങൾ പൊളിയാട്ടൊ
    ♥️♥️♥️♥️♥️♥️

    1. സ്നേഹം മാത്രം ❣️❣️

  25. Sad ആയി monuse…
    ഒരു വലിയ review തയ്യാറാക്കിയതാ…
    ഒരു കാൾ വന്നപ്പോ അതിന്റെ ഗതി ഗുതാ ഹവാ… ഇനി പറഞ്ഞിട്ടെന്താ കാര്യം..

    വളരെ നന്നായിരുന്നു… വരികൾക്കെല്ലാം നല്ല ഒഴുക്ക്… ഒരു ലൈൻ പോലും ബോർ അടിപ്പിച്ചില്ല…

    അങ്ങനെ ആമി ആതി പ്രണയത്തിന് തുടക്കമായി ല്ലേ…???

    ഞാൻ ആശിച്ചത് കൈ വിട്ട് പോയി ആശാനേ…

    ആഹ്… പോട്ടെ… അവളും പോട്ടെ…

    ആമിയുടെ കുസൃതി ഒക്കെ നന്നായി ഇഷ്ട്ടയി… മനസ്സിനെ തൊട്ടൊരു part…

    അപ്പൊ കൊലക്ക് കാത്തിരിക്കുന്നു…

    നീ അടുത്ത പാർട്ടിൽ ചുറ്റിക കൊണ്ടുവരാം എന്ന് വാക്ക് തന്നതാ.. തെറ്റിക്കരുത്…⚒️

    ഞാൻ നിർത്താ…
    കൊറേ എഴുതിയതാ… ഒക്കെ പോയി.. രണ്ടാമത് എഴുതാൻ മൂടും കിട്ടുന്നില്ല…

    എന്നാലും ഒരായിരം സ്നേഹം..????

    സ്നേഹത്തോടെ
    Ur brother dk എന്ന demon king?

    1. Dk my bro ❣️❣️❣️

      വലിയ റിവ്യൂ എന്തിനാണ് മാൻ…,,,
      നീ നന്നായി ഇഷ്ട്ടപെട്ടു എന്ന് പറഞ്ഞാൽ തന്നെ മനസ്സ് നിറഞ്ഞു…✌️

      ആമിയെ വിട്ട് പിടി ???

      തന്ന വാക്ക് പാലിക്കും…,,,
      ചുറ്റിക്ക loading ആണ്….✌️✌️✌️

      1. അത് കേട്ടാൽ മതി….????

        ആമിയെ ആതിയുടെ പെങ്ങളാക്കാൻ ഞാൻ പറഞ്ഞു…
        നീ കേട്ടില്ല…
        ചുറ്റിക എങ്കിലും പരിഗണിച്ചല്ലോ…

        ഞാൻ കൃതപ്തനായി

        1. ചുറ്റിക്ക ഓൺ loading ആണ്….✌️✌️✌️
          കടപ്പാടും വെക്കുന്നുണ്ട്…✌️✌️

Comments are closed.