?വേനൽ മഴ? (മാലാഖയുടെ കാമുകൻ) 2369

ഹലോ ഓൾ.. ഇവിടുത്തെ ആദ്യ കഥ ഇതായിക്കോട്ടെ എന്ന് വിചാരിച്ചു.. ഏകദേശം രണ്ടു വർഷം മുൻപേ എഴുതിയ കഥയാണ്.. അന്നൊക്കെ എന്റെ കഥകൾ വായിക്കാറുള്ളത് എന്റെ കൂട്ടുകാരി വേദിക മാത്രം ആയിരുന്നു.. 

 

അമിത പ്രതീക്ഷ ഇല്ലാതെ വേണം ഇത് വായിക്കാൻ.. എന്റെ തന്നെ പല കഥകളിലെ ഒരു തീം ആണ്.. ഒരു പണിയും ഇല്ലേൽ മാത്രം വായിക്കുക.. ??(മുൻ‌കൂർ ജാമ്യം) 

 

ഈ കഥ വേറെ രണ്ടു പ്ലാറ്റഫോമിൽ ഇട്ടിട്ടുണ്ട്.. 

 

? വേനൽ മഴ ?

 

അമ്പലത്തിൽ പാട്ടു മുഴങ്ങിയപ്പോൾ ഞാൻ കണ്ണ് തുറന്നു..

വേഗം തന്നെ എഴുന്നേറ്റ് മരക്കോവണി ഇറങ്ങി ഉമിക്കരി എടുത്തു കിണറ്റുംകരയിലേക്ക് നടന്നു.. നേരം വെളുത്തു വരുന്നേ ഉള്ളു. കോഴികൾ കൂവി തകർക്കുന്നു.. 

പല്ലു തേച്ചു നല്ല തണുത്ത വെള്ളത്തിൽ അങ്ങ് കുളിച്ചു.. തിരിച്ചു വന്നു.. 

“മോനെ കാപ്പി…” 

അമ്മ പാർവതി ആണ്.. രാവിലെ തന്നെ ഈ ദേവിയെ കണികണ്ടാൽ ദിവസം ധന്യം ആയി.. 

“അമ്മക്ക് കുറച്ചുകൂടെ കിടന്നൂടെ? ഞാൻ വയലിൽ പോകുന്നു എന്ന് കരുതി…?” 

“ഒന്ന് പോടാ ചെക്കാ.. 13 വയസുള്ളപ്പോൾ തുടങ്ങിയതാ ഈ പാർവതി നേരം വെളുക്കും മുൻപേ എഴുന്നേൽക്കുന്നത്…” 

“ഉവ്വ… കേട്ടിട്ടുണ്ട്….” 

ഞാൻ ചിരിച്ചുകൊണ്ട് വരാന്തയിൽ ഇരുന്നു കാപ്പി കുടിക്കാൻ തുടങ്ങി.. അമ്മ വന്നു എന്റെ തലയിൽ തലോടി.. 

“പഠിച്ചു ഉയരങ്ങളിൽ എത്തേണ്ടതാ എന്റെ കുട്ടി.. ഇപ്പൊ ഇതാ വയലിൽ കിടന്നു കഷ്ടപ്പെടുന്നു, വിധി അല്ലാതെന്താ?”

അമ്മ നേര്യതിന്റെ തുമ്പ് കൊണ്ട് കണ്ണ് തുടച്ചു.. 

“ഇനി തുടങ്ങിക്കോ കേട്ടോ… ഞാൻ പോണു….” 

ഞാൻ ഒരു തോർത്തും തലയിൽ കെട്ടി തൂമ്പ എടുത്തു നടന്നു. 

“ഡാ നേരത്തെ ഇങ്ങു വന്നോണം.. ഇഡലി ഉണ്ടാകും, നല്ല സാമ്പാറും…” 

അമ്മ പുറകിൽ നിന്നും വിളിച്ചു പറഞ്ഞു… അത് കേട്ടപ്പോൾ എനിക്ക് സന്തോഷം ആയി.. 

“വന്നോളാം….” 

മറുപടി കൊടുത്തു.. മെല്ലെ വയലിലേക്ക്.. രാവിലെ തന്നെ ചേറിൽ ഇറങ്ങി ആഞ്ഞു കൊത്തി മറിച്ചു.. അല്ലെങ്കിലും പണി എടുക്കുമ്പോൾ രാവിലെ എടുക്കണം.. 

“ഇന്ന് നേരത്തെ ആണോ ശിവ??” 

പാല് കൊണ്ടുപോകുന്ന വഴിയിൽ രാമുണ്ണി നായർ വിളിച്ചു ചോദിച്ചു.. 

“ആയ നായരെട്ടാ…. ഈ സമയം അല്ലെ പണി എടുക്കാൻ നല്ലത്….” 

 

431 Comments

  1. മാലാഖയെ പ്രണയിച്ചവൻ

    കഥ ഇഷ്ടപ്പെട്ടു superb ??? .
    ഇനിയും നല്ല കഥകൾ പ്രതീക്ഷിക്കുന്നു .
    ശിവനെയും ശ്രീദേവിയും ഒത്തിരി ഇഷ്ടമായി ???.

    എന്ന് സ്നേഹത്തോടെ

    മാലാഖയെ പ്രണയിച്ചവൻ

  2. Bro njn thankalude oru katta fan aanu vere onnum kondalla ennikku after marriage love story’s aanu kooduthal ishttam thankal use cheyyunna theme athanu ethupole ulla kadhakalum aayi veendum.varuka
    HELLBOY

  3. വായിക്കാൻ ലേശം താമസിച്ചു. പക്ഷേ സംഭവം അടിപൊളി

  4. Mk bro engane ningalke engane ezhuthan sadikunnu…asooya thonnunnu….vayichittum vayichittum mathiyavunilla….?? Ethu pole jeevitha kalam muzhuvan ezhuthan sadhikatte ennu njan prarthikkam..ennale alle enike vayikkan pattuollu??…ethoke vayikumbol nammude jeevithavum engane oke aayirunnenkkil enne thonni poukayyanne….no more words to say…❤️❤️

  5. Kamukaaaa,,,,,ഇഷ്ടം ???????❤️?❤️❤️?❤️?❤️?❤️?❤️?❤️?❤️??????❤️?

    1. Story pakka feeling anu bro

  6. ???…

    സൂപ്പബ് ബ്രോ…

    നാട്ടിൻപുറത്തെ കഥകൾ ♥️♥️♥️

    സംഭവം സ്വീറ്റ് റിവേൻജ് ആണല്ലേ ??..

    എന്തായാലും വെറൈറ്റി എപ്പോഴും കൊണ്ട് വരുന്നുണ്ടല്ലോ ???

    അതു മത് മതി…

    കഥകൾ pdf തരുമോ ?..

    Anyway..

    All the best 4 your stories…

  7. നല്ല ഒഴുക്കോടെ വായിച്ചു കൊള്ളാം കഥയിൽ ശ്രീ യുടെ അപകടം വായിച്ചപ്പോൾ തന്നെ അവസാനവും ഊഹിച്ചെടുക്കാൻ കഴിഞ്ഞു അടുത്ത കഥ യുമായി വരിക കാമുകാ

  8. Machane next story ennna
    .
    .
    .
    .
    .
    I’m waiting…

    1. സ്റ്റോറി എന്ന് പറയാൻ പറ്റില്ല.. ഒരെണ്ണം ഇട്ടിട്ടുണ്ട്‌

  9. കാമുകോ, ”സീതയെ തേടി” ഒന്നു കൂടി വായിക്കണം എന്നുണ്ട്. അതിവിടെ കൊണ്ടുവര്വോ?

  10. ?സിംഹരാജൻ

    MK❤?,
    story ippozhanu vaychath….nice story aanu ishtappettu…aadhyam aval Avane kanumpoll shavam ennokke vijaricha time “suryavamsham” Tamil movie- ile pole avlu ketti Vere pokumpoll avalilum nalloru pennu Vannu “shree Devi” – de munne life adichu polikkum ennokkeyanu vijarichath…..but story Ingane marumennu vijarichilla….valare ishtappettu❤❤??
    Eni story aduth undakumennu vijarikkunnu….
    Love u brother ?❤❤?

    1. സിംഹമേ.. ഒത്തിരി സന്തോഷം..
      സ്നേഹം.. ആരോഗ്യം ഒക്കെ എങ്ങനെ ഉണ്ട്?
      വിചാരിക്കാത്ത കാര്യങ്ങൾ ആണല്ലോ ജീവിതത്തിൽ നടക്കുക..
      വീണ്ടും കാണാം.. ❤️❤️

  11. Good story bro? waiting for your next story

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ??? effect of mk drugs

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഛേ… next സ്റ്റോറി എന്നാണ് ല്ലേ… ഞാൻ next part എന്ന് വായിച്ചപ്പോലെ ആയി…???

        അപ്പൊ എനിക്കാണ് തലക്ക് പിടിച്ചിരിക്കുന്നെ…

      2. ഡ്രഗ് അടിച്ചത് ആരാണെന്നു ഇപ്പോൾ മനസിലായി ?

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          Oru kayyabatham… Nattikkaruth????

    2. ഒത്തിരി സന്തോഷം.. സ്നേഹം ❤️❤️

  12. Good story bro

  13. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

    എന്തോ മയക്ക് മരുന്ന് തന്നെ ??

    1. ചേച്ചി മതി കളിയാക്കിയത് ?❤️

      1. Athe…stories pdf tharumo

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      LSd ,കഞ്ചാ , sr ഡ്രഗ്സ് ,.വാറ്റ് ഇതിലൊന്നും കിട്ടാത്ത എന്തോ ഒന്ന് ഇതിൽ കിട്ടുന്നു…??

      എന്താന്ന അറിയാത്തേ…

  14. എല്ലാം മായ……….
    വൈദേഹി തൊട്ട് ഇങ്ങേർടെ കൂടെ കൂടിയതാ….
    പിന്നെ ഇത് വരെ പിടി വീട്ടിട്ടില്ല….

    എന്തോ ഒന്ന് ഇവിടെ ഉണ്ട്, ഒരിക്കലും വിട്ടു പോകാൻ കഴിയാത്ത ഒരു ബ്രാൻഡ് ആയി ഇവിടത്തെ (ആൻഡ് കെ കെ )

    1. ഇങ്ങനെ ഒക്കെ പറഞ്ഞാൽ ഞാൻ എന്നാ പറയാനാ.. ??❤️ എല്ലാം ഭഗവാൻ കൃഷ്ണന്റെ മായ ആകും

  15. ഇങ്ങളെ അന്വേഷിച്ച് NCB ഇറങ്ങീട്ടുണ്ട്.
    ഓൺലൈനായി ലഹരി പരക്കുന്നു എന്ന ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരം….
    ഒന്നും നോക്കണ്ടാ…. ഓടിക്കോ….

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ലെ കാമുകൻ : ഇക്കാ…. എന്റെ ചുവന്ന ഷെട്ടി കണ്ടാ???

      1. ആരും പേടിക്കണ്ടാ ഓടീക്കോ….?

    2. ഞാൻ ഇല്ല.. ? അത് ഞാൻ അല്ല

  16. വളരെ നന്നായിട്ടുണ്ട് കാമുക..ശരി തെറ്റുകൾ ഒരിക്കലും നിർവചിക്കാൻ കഴിയില്ല..നമ്മുടെ ശരികൾ മറ്റുള്ളവർക്കു തെറ്റും, മറ്റുള്ളവരുടെ ശരികൾ നമുക്ക് തെറ്റായും തോന്നാം..ഈ സമസ്യയിലൂടെ തന്നെയാണ് നമ്മുടെ ജീവിതങ്ങൾ കടന്ന് പോകുന്നത്.. ഇനിയും നല്ല കഥകൾ നിന്റെ തൂലിക തുമ്പിൽ നിന്നും ഉത്ഭവിക്കട്ടെ.. ആശംസകൾ കൂട്ടേ??

    1. മാനൂസ് .. പറഞ്ഞത് സത്യമാണ്.. നൂറു ശതമാനം..
      ഒത്തിരി സ്നേഹം ആൻഡ് സന്തോഷം..
      ❤️❤️

  17. ഏട്ടാ…..??
    ആ പഴയ കാമുകനെ ഞാൻ ഇന്ന് കണ്ടു?ദുർഗ എഴുതിയ പനിനീർ പൂവെഴുതി ഞങ്ങളുടെ മനം കവർന്ന ആ പഴയ കള്ള കാമുകനെ?

    ഓരോ വരിയുമെടുത്തു എഴുതാൻ അറിയാഞ്ഞിട്ടല്ല ഒരു പക്ഷെ അത് ഈ കഥയെക്കാളും വലുതായി പോകുമോ എന്നാണ് എന്റെ ഭയം?ഒരു minute പാർട്ടുപോലും വിടാൻ കഴിയാത്തത്ര മനോഹരമാണ്?എസ്പെഷ്യലി ഏട്ടന്റെ ഓരോന്നിനെ കുറിച്ചുമുള്ള വിവരണം?

    ശ്രീക്കുട്ടി പാട വരമ്പത്തൂടെ ഓടിവരുന്ന രംഗം ഒക്കെ വായിക്കുകയല്ലായിരുന്നു കാണുകയായിരുന്നു?ശ്രീകുട്ടിയെ ഒരിക്കലും ഞാൻ കുറ്റം പറയില്ല കാരണം അവളുടെ സാഹചര്യത്തിൽ സ്നേഹം ലഭിക്കുന്നിടത്തേക്ക് ചാഞ്ഞു. ശിവനെയും കുറ്റം പറയാൻ കഴിയില്ല കാരണം ആർക്കായാലും തോന്നിപോകാവുന്ന അപകർഷതബോധം അതെ അവനും പറ്റിയുള്ളൂ.

    കുറ്റം മുഴുവൻ ഞാൻ പറയുക ആ അമ്മാവൻ കിഴങ്ങനെയാണ്. എല്ലായിടത്തും കാണുമല്ലോ പാഷാണത്തിൽ കൃമി എന്നപോലെ കൊറേയെണ്ണം?”പണത്തിനേക്കാൾ വലുതാണ് ബന്ധങ്ങൾ”എന്ന ഈ സമൂഹം അറിഞ്ഞിരിക്കേണ്ട ഒരു വലിയ പാഠത്തെ പറയുന്നു ഈ കഥ.ഒടുക്കം അമ്മാവനും അതറിഞ്ഞല്ലോ?എപ്പോൾ മനസിലാക്കി എന്നതിലല്ല മനസിലാക്കുന്നതിലാണ് കാര്യം. മരണ നേരത്ത് അറിയുന്നത് പോലും അടുത്ത ജന്മത്തിൽ നിങ്ങൾക്ക് ഉപകാരപ്രദമാവും എന്ന് ഗീതയിൽ പറഞ്ഞത് പോലെയായി ഒടുക്കം?

    പിന്നെ മാസ്സ് ആയത് അവൾ പോകുന്ന നേരം അമ്മ ശിവനോട് പറഞ്ഞില്ലേ അതിനുള്ള മറുപടിയാണ്??
    ശെരിയാണ് സ്വന്തം കാരണത്താൽ അല്ലാതെ സ്വന്തം ജീവിതം തകർക്കപെടുമ്പോൾ ഉള്ള മരവിപ്പാണ് അവിടെ കണ്ടത്?

    ഇനി എല്ലാത്തിനേക്കാളും ഉപരി…….. ഹരി എന്ന കഥാപാത്രം പറഞ്ഞു തന്നതുവെച്ചു ഈ കഥ എഴുതിയ നിങ്ങളെ കുറിച്ചാണ്?ഒരു നെഗറ്റീവ് കഥാപാത്രം പറഞ്ഞു തന്നതുവെച്ചു ഒരു മാസ്മരിക ഫീൽ ഗുഡ് കഥ തന്ന നിങ്ങൾ പ്രണയകഥകളുടെ രാജാവല്ലേ രാജാവ്….??ഓപ്പോസിറ് നിൽക്കുന്ന ആളുടെ ജീവിതത്തിന്റെ ഒരു തുമ്പ് മാത്രം വെച്ച് ഇത്രയും ഡീറ്റൈൽഡ് ആയി കഥ എഴുതിയ നിങ്ങൾ പൊളിയാണ് മാസ്സാണ് വേറെ ലെവലാണ്?Just Magestic??Hats off bro ??

    നിങ്ങളെയൊക്കെ ആണേട്ടാ LEGEND എന്നക്ഷരം തെറ്റാതെ വിളിക്കാൻ കഴിയുക??

    LEGEND…..??

    പണ്ടൊക്കെ മനസ്സ് പ്രത്ഷുബ്ധമായാൽ എം ടി സാറിന്റെ രണ്ടാമൂഴം ആണ് വായിച്ചിരുന്നത്?ഇപ്പൊ അത് നിങ്ങളുടെ കഥകളാണ്?i hope it explains all???

    John Wick??

    1. ജോൺ… എന്താ പറയേണ്ടത്… വാക്കുകൾ കിട്ടാത്ത ചില സാഹചര്യങ്ങൾ വരും.. ഇപ്പോൾ അതുപോലെ ഒന്നാണ്.. ❤️
      ഇഷ്ടമായതിൽ സന്തോഷം.. സന്തോഷം എന്ന് പറഞ്ഞാൽ ഒത്തിരി സന്തോഷം..
      ശ്രീ ഓടിവരുന്നത് ഒക്കെ മനസ്സിൽ കണ്ടുവെങ്കിൽ.. ആഹാ അല്ലെങ്കിലും തന്റെ പ്രാണനെ കാണാൻ ഓടിവരുന്ന പെൺകൊടി എന്നും ഒരു അതിശയം ആണ്.. ❤️
      ഹരി എന്റെ ഒരു സുഹൃത് ആണ്.. അവന്റെ നഷ്ടബോധം ഇനിയും മാറിയില്ല.. കാരണം അവനു പോലും അറിയില്ലായിരുന്നു അവളുടെ കഴിവിനെപ്പറ്റി.. അതൊരു ഭാഗ്യം ആണെന്ന് വിശ്വസിക്കുന്ന അനേകം ആളുകളിൽ പെടുന്ന ഒരാൾ ആണ് ഹരി..
      അവസാനം പറഞ്ഞത് എനിക്ക് കിട്ടിയ ഏറ്റവും വലിയ ഒരു അംഗീകാരമാണ്.. അതെങ്ങനെ പ്രതികരിക്കണം എന്ന് പോലും അറിയുന്നില്ല..
      ഒത്തിരി സ്നേഹത്തോടെ… ❤️❤️❤️

  18. മാലൂ…
    പണ്ട് ഇങ്ങള് പറഞ്ഞിരുന്നല്ലോ കഥകളില് ഇടാവുന്ന കൊറേ കഥ സ്റ്റോക്ക് ഉണ്ട് ന്ന്…

    2,3 എണ്ണം ഒന്നിട്ടുടെ ഇങ്ങൾക്ക്…???

    Kyamon..ഒരപേക്ഷയാണ്

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

    2. പൂർത്തി ആക്കാൻ ടൈം കിട്ടാനില്ല.. ശ്രമിക്കാം ട്ടോ.. ❤️❤️

  19. എൻ്റെ ദൈവമേ.. ഇതിൽ വല്ല drugum cherthittundo. Vaychitum vaychitum mathiyaavunilla. Ith ipo etramathe pravishyam. ഒത്തിരി ഒത്തിരി ഇഷ്ടായി .love you etta.

    1. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

      അപ്പോൾ എനിക്ക് മാത്രം അല്ല അല്ലെ ??

      1. Ellaarem avastha athaan mwone ithaan MK❣️

    2. ജോനാസ്

      അപ്പൊ എനിക്ക് മാത്രം അല്ല അല്ലെ ??

      1. അതുൽ കൃഷ്ണ

        ഇതെന്താ echoyo ??

        1. മാലൂ…
          പണ്ട് ഇങ്ങള് പറഞ്ഞിരുന്നല്ലോ കഥകളില് ഇടാവുന്ന കൊറേ കഥ സ്റ്റോക്ക് ഉണ്ട് ന്ന്…

          2,3 എണ്ണം ഒന്നിട്ടുടെ ഇങ്ങൾക്ക്…???

          Kyamon..ഒരപേക്ഷയാണ്

          1. Sori..flat maarippoi

        2. Ɒ?ᙢ⚈Ƞ Ҡ???‐??

          അത് ചേച്ചി പറഞ്ഞു കഴിഞ്ഞപ്പോ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആയി ഒരു കോഴി കൂകിയതാ???

    3. എനിക്കും ഇതാണ് അവസ്ഥ. ഒരു 4 തവണ വായിച്ചു കാണും????

      കാമുകൻ എന്തോ കള്ളപ്പണി കാണിച്ചിട്ടുണ്ട്.

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ദേ വന്നു…..

        പിടിക്കവനെ…????

        1. രഹസ്യം എന്റെ കയ്യിൽ ഉണ്ട് ?

    4. Ɒ?ᙢ⚈Ƞ Ҡ???‐??

      Same അവസ്ഥ. ഒരു മാറ്റവുമില്ല.

      Something fishy…..

      ഇത് വായിച്ചപ്പോ മുതൽ മനസ്സിൽ ഇത് മാത്രമേ ഉള്ളു…

      കഥകൾ വഴി ഡ്രഗ്സ് supplie ചെയ്യുന്നുണ്ടോ എന്നൊരു സംശയം…

      ചുവന്ന ചേച്ചി… ഏട്ടനെ ഒന്ന് വാച്ച് ചെയ്തോ…
      ചിലപ്പോ വല്ല ഉസാമ ബില്ലാതനെ പോലെ വലിയ പുള്ളി ആണേലോ…

      പ്രൊമോഷൻ പ്രോമോഷൻ…???

      1. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

        ചെയ്യാം. ആള് ജർമനിയിൽ എത്തട്ടെ. തേടി പിടിച്ചു ചെല്ലും ഞാൻ ??

        1. ചേച്ചി എന്തായാലും കാണാം. ഇവിടെ എനിക്കും ഉണ്ട് ഒരു പൊലീസുകാരി ചേച്ചി ??

          1. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

            സന്തോഷം എന്നാൽ.. പുതിയ ആളുകളെ കാണാല്ലോ ?

        2. Ɒ?ᙢ⚈Ƞ Ҡ???‐??

          കൊല്ലരുത്… ജയിലിൽ ഇട്ട് ഒരു ലാപ്പും കൊടുത്ത് കഥ എഴുതാൻ പറ…???

      2. കഥ എഴുതിയ മഷിയിൽ ഹെരോയിൻ ചേർത്തിരുന്നു ?

        1. ആരാ മനസ്സിലായില്ല -??

          ഏത് ഹെയറോയിൽ…..

      3. Adicha kanjaavinte nte mood vare poyi ith athukkum mele ulla perillaatha etho lehari aan

  20. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

    എത്രാമത്തെ പ്രാവശ്യം ആണ് വായിക്കുന്നത്… ലവ് യു ലവ് യു ലവ് യു ?

    ഒന്ന് കൂടി ഇടുന്നു.. താഴെ ഉള്ള കമന്റ് ഒന്ന് ഡിലീറ്റ് ചെയ്യണേ എംകെ.. സോറി ??

    1. ചെയ്തു.. ചേച്ചി ലോവ് യു എ ലോട്ട്‌ ❤️❤️

  21. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

    നേരത്തെ ഇട്ട കമന്റിൽ dp വന്നില്ലല്ലോ.. ?

    1. ശങ്കരഭക്തൻ

      Mail തെറ്റി കാണും…

      1. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

        ശരിയാണ്. തെറ്റി ?

  22. എംകെ
    പല കഥകളിലെ ഒരു തീം ആണ് എന്ന് എനിക്ക് തോന്നിയില്ല
    1. താങ്കളുടെ കഥകളിൽ നായകന്മാർ ഒരു തെറ്റും ചെയ്യാതെ, നായികമാർ കാരണം വേദന അനുഭവിച്ചിട്ടുള്ളത്

    പക്ഷെ ഈ കഥയിൽ നായിക ഒരു തെറ്റും ചെയ്യാതെയാണ് നായകൻ ഇതിൽ നായികയുടെ മനസ്സിൽ മുറിവേൽപ്പിച്ചത്
    ഇത് എംകെ യുടെ തീം ൽ നിന്നും വ്യത്യസ്തമാണ് (നായകന് കാരണങ്ങൾ ചൂണ്ടി കാണിക്കാനുടെങ്കിൽ പോലും )

    2. നായികക്ക് നെഗറ്റീവ് പരിവേഷം നൽകി എല്ലാവക്കും മുൻപിൽ നായകന് ഒരു സോഫ്റ്റ്കോർണർ സൃഷ്ടിച്ചു
    അത് വഴി നിങ്ങൾ നായകന്റെ തെറ്റിനെ ഒന്നുമില്ലാതാക്കി (നായിക തെറ്റ് ചെയ്തില്ല എന്ന് ഞാൻ ഒരിക്കലും പറയില്ല )
    —————————————
    ഞാൻ ഈ കഥ ഒരു പ്രാവശ്യം വായിച്ചിട്ടല്ല ഇങ്ങനെ ഒരു കമന്റ്‌ ഇട്ടത് ഞാൻ ഇത് ഇപ്പോൾ തന്നെ 4 – 5 പ്രാവശ്യമെങ്കിലും ഞാൻ ഇത് വായിച്ചുകാണും
    എംകെ ഞങ്ങൾക്ക് വേണ്ടി ഇത്രയും എഴുതിയിട്ട് ഞാൻ രണ്ടു വാക്കെങ്കിലും കമെന്റ് ഇട്ടില്ലെങ്കിൽ മോശമല്ലേ

    ഈ കഥ എനിക്ക് വളരെ അധികം ഇഷ്ട്ടപെട്ടു വീണ്ടും ഇതുപോലുള്ള കഥകൾ പെട്ടെന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു
    സ്നേതത്തോടെ ❤
    ഞാൻ മുകളിൽ തുടക്കത്തിൽ പറഞ്ഞത് bro ക്ക് വിഷമമുണ്കക്കിയേകിൽ എന്നോട് ക്ഷമിക്കണം

    1. *വിഷമം ഉണ്ടാക്കിയെങ്കിൽ

    2. Mi.. സത്യത്തിൽ വളരെ നല്ലൊരു ഒബ്സെർവഷൻ ആണ് താങ്കൾ പറഞ്ഞത്.. അതിൽ എനിക്ക് വലിയ സന്തോഷം ഉണ്ട്..
      ശിവൻ.. പറയാൻ കാരണം ഉണ്ടെങ്കിലും അവളെ അവൻ ഒഴിവാക്കി.. അതും പോരാഞ്ഞു അവളുടെ തലയിൽ തന്നെ ആ കുറ്റം ഇട്ടുകൊടുത്തു..
      അവൾ പറഞ്ഞപ്പോൾ ആണ് ശിവൻ ചെയ്ത തെറ്റ് ആൾക്ക് ബോധ്യപ്പെട്ടത്.. ഒരു ആണിന്റെ പൊതുവെ ഉള്ള സ്വഭാവം ആണ് കാണിച്ചത് എന്ന് ശിവന് സ്വയം ബോധ്യം ആകുന്നു..
      അതെ.. ശ്രീദേവി പറഞ്ഞത് പോലെ.. ശിവൻ ആണ് ഇതിനൊക്കെ കാരണം.. പക്ഷെ എല്ലാം ഒരു സമയം ആണല്ലോ..
      ശിവൻ തെറ്റുകാരൻ ആണെന്ന് ബോധ്യം ഉള്ളതുകൊണ്ടാണ് അഭിപ്രായം രേഖപ്പെടുത്തിയ ആരും ശ്രീദേവി അഹങ്കാരി ആണെന്ന് പറയാത്തത്.. അവൾ സത്യത്തിൽ പാവം ആണ്.. അതുപോലെ ശിവൻ തെറ്റ് മനസിലാക്കി അവളെ തിരിച്ചു പിടിക്കുന്നു..

      ഇത് ശ്രദ്ധിച്ച താങ്കൾക്ക് വലിയ ഒരു ഹൃദയം ❤️❤️❤️
      വിഷമം ഉണ്ടാകാൻ ഒന്നും പറഞ്ഞില്ലല്ലോ..

  23. Chettayi……. ntha paraya നിയോഗം last. വന്നതിൽ പിന്നെ വല്ലാത്തൊരു മടുപ്പ് aarunnu…. expt. ചെയ്ത stry. ഒന്നും update illa. പിന്നെ വീണ്ടും ഇടക്ക് ഇടക്ക് നിയോഗം തന്നെ വായിച്ചോണ്ട് ഇരിക്കുന്നു.. ഇവിടെ ഈ stry. വന്നത് ശെരിക്കും അറിഞ്ഞില്ലരുന്നു….. എന്ന് avide. Cmt. സെക്ഷൻ നോക്കിയപ്പോഴാ കണ്ടത് അപ്പോ തന്നെ ഇങ്ങോട്ട് പൊന്നു…. പതിവ് pole. തന്നെ ഈ കഥയും മനസ്സിൽ തട്ടി…. എന്നും ഓർത്തിരിക്കും….
    അടുത്ത കഥക്കായുള്ള കട്ട വെയിറ്റ്.. ❣️❣️
    All the very best chttayi….

    1. കാർത്തി.. ഒത്തിരി സന്തോഷം.. സ്നേഹം..
      ഇവിടെ വേറെ കുറെ നല്ല കഥകൾ ഉണ്ട് കേട്ടോ.. ഇടക്ക് വന്നോളൂ..
      സ്നേഹത്തോടെ ❤️❤️

  24. സ്രാങ്ക്

    Mk യുടെ മറ്റു കഥകളിൽ നിന്നും വ്യത്യാസമായി തോന്നി .ഒരു വെട്ടം വായിച്ചാൽ മനസിൽ ഉറക്കുന്ന കഥകളാണ് നിങ്ങളുടേത്. ഇതും അതുപോലെ തന്നെ ❤️

    1. സ്രാങ്ക്.. ഒത്തിരി സന്തോഷം..
      ഒരു കഥ മനസ്സിൽ നിൽക്കുന്നു എന്ന് കേൾക്കുമ്പോൾ ആണ് സന്തോഷം..
      സ്നേഹത്തോടെ ❤️❤️

  25. സ്രാങ്ക്

    Mk yude mattu kadhakalil ninnum vethyasamayi thonni.ഒരു വെട്ടം വായിച്ചാൽ മനസിൽ ഉറക്കുന്ന കഥകളാണ് നിങ്ങളുടേത്. ഇതും അതുപോലെ തന്നെ ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അതേ… ഇതിൽ നായകൻ ജിമ്മിൽ പോണില്ല…ഭാഗ്യം???

      1. ഡികെ.. കൃഷിക്കാരൻ അല്ലെ എന്തിനാ ജിം ?

        1. ശങ്കരഭക്തൻ

          കർഷകൻ അല്ലെ കള പറിക്കാൻ ഇറങ്ങണ സീൻ ഇടായിരുന്നു….

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            ആ ഡയലോഗ് പറഞ്ഞ ആൾക്ക് one pack ആണല്ലോ

        2. Ɒ?ᙢ⚈Ƞ Ҡ???‐??

          അതേ… dk കൃഷിക്കാരൻ ആണ്…. എനിക്കെന്തിനാ ജിം…???

      2. അത് നേരാ പക്ഷെ അഥീന ദേവി……. അത് masterpiece ആണല്ലോ ??

Comments are closed.