ഹലോ ഓൾ.. ഇവിടുത്തെ ആദ്യ കഥ ഇതായിക്കോട്ടെ എന്ന് വിചാരിച്ചു.. ഏകദേശം രണ്ടു വർഷം മുൻപേ എഴുതിയ കഥയാണ്.. അന്നൊക്കെ എന്റെ കഥകൾ വായിക്കാറുള്ളത് എന്റെ കൂട്ടുകാരി വേദിക മാത്രം ആയിരുന്നു..
അമിത പ്രതീക്ഷ ഇല്ലാതെ വേണം ഇത് വായിക്കാൻ.. എന്റെ തന്നെ പല കഥകളിലെ ഒരു തീം ആണ്.. ഒരു പണിയും ഇല്ലേൽ മാത്രം വായിക്കുക.. ??(മുൻകൂർ ജാമ്യം)
ഈ കഥ വേറെ രണ്ടു പ്ലാറ്റഫോമിൽ ഇട്ടിട്ടുണ്ട്..
? വേനൽ മഴ ?
അമ്പലത്തിൽ പാട്ടു മുഴങ്ങിയപ്പോൾ ഞാൻ കണ്ണ് തുറന്നു..
വേഗം തന്നെ എഴുന്നേറ്റ് മരക്കോവണി ഇറങ്ങി ഉമിക്കരി എടുത്തു കിണറ്റുംകരയിലേക്ക് നടന്നു.. നേരം വെളുത്തു വരുന്നേ ഉള്ളു. കോഴികൾ കൂവി തകർക്കുന്നു..
പല്ലു തേച്ചു നല്ല തണുത്ത വെള്ളത്തിൽ അങ്ങ് കുളിച്ചു.. തിരിച്ചു വന്നു..
“മോനെ കാപ്പി…”
അമ്മ പാർവതി ആണ്.. രാവിലെ തന്നെ ഈ ദേവിയെ കണികണ്ടാൽ ദിവസം ധന്യം ആയി..
“അമ്മക്ക് കുറച്ചുകൂടെ കിടന്നൂടെ? ഞാൻ വയലിൽ പോകുന്നു എന്ന് കരുതി…?”
“ഒന്ന് പോടാ ചെക്കാ.. 13 വയസുള്ളപ്പോൾ തുടങ്ങിയതാ ഈ പാർവതി നേരം വെളുക്കും മുൻപേ എഴുന്നേൽക്കുന്നത്…”
“ഉവ്വ… കേട്ടിട്ടുണ്ട്….”
ഞാൻ ചിരിച്ചുകൊണ്ട് വരാന്തയിൽ ഇരുന്നു കാപ്പി കുടിക്കാൻ തുടങ്ങി.. അമ്മ വന്നു എന്റെ തലയിൽ തലോടി..
“പഠിച്ചു ഉയരങ്ങളിൽ എത്തേണ്ടതാ എന്റെ കുട്ടി.. ഇപ്പൊ ഇതാ വയലിൽ കിടന്നു കഷ്ടപ്പെടുന്നു, വിധി അല്ലാതെന്താ?”
അമ്മ നേര്യതിന്റെ തുമ്പ് കൊണ്ട് കണ്ണ് തുടച്ചു..
“ഇനി തുടങ്ങിക്കോ കേട്ടോ… ഞാൻ പോണു….”
ഞാൻ ഒരു തോർത്തും തലയിൽ കെട്ടി തൂമ്പ എടുത്തു നടന്നു.
“ഡാ നേരത്തെ ഇങ്ങു വന്നോണം.. ഇഡലി ഉണ്ടാകും, നല്ല സാമ്പാറും…”
അമ്മ പുറകിൽ നിന്നും വിളിച്ചു പറഞ്ഞു… അത് കേട്ടപ്പോൾ എനിക്ക് സന്തോഷം ആയി..
“വന്നോളാം….”
മറുപടി കൊടുത്തു.. മെല്ലെ വയലിലേക്ക്.. രാവിലെ തന്നെ ചേറിൽ ഇറങ്ങി ആഞ്ഞു കൊത്തി മറിച്ചു.. അല്ലെങ്കിലും പണി എടുക്കുമ്പോൾ രാവിലെ എടുക്കണം..
“ഇന്ന് നേരത്തെ ആണോ ശിവ??”
പാല് കൊണ്ടുപോകുന്ന വഴിയിൽ രാമുണ്ണി നായർ വിളിച്ചു ചോദിച്ചു..
“ആയ നായരെട്ടാ…. ഈ സമയം അല്ലെ പണി എടുക്കാൻ നല്ലത്….”
ഇത് എന്താ ഒരു മുന്നറിയിപ്പും ഇല്ലാണ്ട്, ഒരു വാക്ക് ഒക്കെ പറയണ്ടേ എന്റെ പൊന്നു എം കെ ബ്രോ
അവിടെ ചേച്ചി പറഞ്ഞിരുന്നു… അതാണ് ഞാൻ വന്നു പറയാതെ ഇരുന്നത് ❤️❤️
MALLU ANALYST PARAANNA POLE OORO SCENUM PREDICTABLE AAAYYIRINNU ,ANY WAY STORY AWESOME
Thank you so much ❤️
????
Mk… കഥയിൽ ലയിച്ചിരുന്നു പോകുന്നു…
അടിപൊളി സ്റ്റോറി…
പുതിയ പഴയ കഥയുമായി വന്നു…
ഇഷ്ട്ടപ്പെട്ടു കാമുഖ ????
നൗഫു ബ്രോ.. ഒത്തിരി സന്തോഷം.. സ്നേഹം ❤️❤️❤️❤️
മച്ചമ്പി,
എന്താ ഇപ്പൊ പറയുക….ചിലകഥകൾ വായിക്കുമ്പോൾ നമ്മൾക്ക് പൂർണ സംതൃപ്തി കിട്ടും…. ദേ കിട്ടി…. മനസ്സ് നിറഞ്ഞു.
ഇഷ്ടത്തിൽ നിന്ന് വെറുപ്പിലേക്ക് വീണ്ടും ഇഷ്ടത്തിലേക്ക് ഒപ്പം ഹൃദയം നിറയുന്ന തരത്തിൽ ഉള്ള ഒരു പര്യവസാനവും.
കൊതിയോടെ ആണ് ഓരോ പേജും വായിച്ചു തീർത്തത്…. ഓരോ പേജ് വായിക്കുമ്പോഴും ഒന്നേ ആഗ്രഹിക്കുന്നുള്ളു ഒരിക്കലും ഈ കഥ അവസാനിക്കരുതേ എന്ന്….
ശ്രീക്കുട്ടിയെ ഒരുപാട് ഇഷ്ടമായി ഒപ്പം ശിവേട്ടനെയും… പക്ഷെ ഹൈലൈറ് പാർവതി അമ്മ തന്നെ…!
സ്നേഹാശംസകൾ കാമുക….❣️❣️❣️
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
ലയർ കിംഗ്.. ഒത്തിരി സ്നേഹം മച്ചി…
വായിച്ചു സംതൃപ്തി ആയെന്ന് പറഞ്ഞത് കേട്ടപ്പോൾ എനിക്ക് ഒത്തിരി സന്തോഷമമായി.. അതിന് പെരുത്ത് സ്നേഹം..
അവർ മനസ്സിൽ ഉണ്ടെങ്കിൽ അതാണ് എനിക്ക് ഉള്ളതിൽ വച്ച ഏറ്റവും വലിയ സമ്മാനവും..
ഒത്തിരി സ്നേഹത്തോടെ ❤️❤️
അപ്പുറത്ത് കൂടി ഇട്ടുടെ ഇത്.❤️
എൻ്റെ പോന്നു mk …. എന്ത് സുഖമാടോ തൻ്റെ കഥ വായിക്കാൻ…ഓരോ വാക്കും വളരെ രസിച്ചു വായിച്ചു..
ശിവനും ശ്രീയും അവരുടെ നാടും ഇപ്പോഴും മനസ്സിൽ നിന്ന് പോകുന്നില്ല..മൊത്തം 3 തവണ വായിച്ചു…വാക്കുകൾ കൊണ്ട് മനസ്സിൽ ഒരു തരം അനുഭൂതി നിറക്കാൻ കഴിവുണ്ട് നിങ്ങൾക്ക്… ദേവിചൈതന്യ മുതൽ അത് തെളിയിച്ചുകൊണ്ട് ഇരിക്കുന്നു..
“നിനക്ക് ഞാൻ ഒരു ഉപദേശം തരാം ശ്രീ…, ജീവിതത്തിൽ പലരും ഉണ്ടാകും.. പക്ഷെ കുടുംബം ആണ് എല്ലാം.. അവരെ വേദനിപ്പിച്ചു നമ്മൾ ഒന്നും ചെയ്യരുത്.. “ എല്ലാ കഥകളിലും ഉണ്ടല്ലോ ഇതുപോലത്തെ legendary words.
പിന്നെ,ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലത്തെ കഥകൾ…….നിയോഗം 3 ഉടനെ കാണുവോ.അതിന് മുൻപ് വേറെ കഥകൾ പ്രതീക്ഷിക്കാമോ…
Loving fan
❤️❤️❤️
അഞ്ജലി.. അവിടെ ലവ് സ്റ്റോറീസ് ഇനി ഇടാൻ ബുദ്ധിമുട്ട് ഉണ്ടെന്നു അഡ്മിൻ പറഞ്ഞതുകൊണ്ടാണ് ഇങ്ങോട്ട് വന്നത്…
ഇതാകുമ്പോൾ എല്ലാവർക്കും വായിക്കാമല്ലോ…
ഒത്തിരി സന്തോഷം ഉണ്ടട്ടോ.. 3 തവണ വായിച്ചതിൽ പെരുത്ത് സ്നേഹം..
ചിലർ സ്വന്തം അമ്മയെ വരെ പ്രേമം എന്നും പറഞ്ഞു മൈൻഡ് ചെയ്യാറില്ല.. അതൊക്കെ കാണുമ്പോൾ വിഷമം വരും.. അതാണ് അങ്ങനെ ഒരു ഭാഗം ചേർത്തത്..
ഒത്തിരി സ്നേഹത്തോടെ ❤️❤️
ഒരുപാട് നാളുകൾക്ക് ശേഷമാണെന്ന് തോന്നുന്നു താങ്കളുടെ കഥക്ക് ഞാൻ കമന്റ് ഇടുന്നത് ?
സംഭവം എല്ലാകഥകളിടെയും ശൈലി ഒരുപോലെ ആണെങ്കിലും വളരെ നല്ല രീതിയിൽ തന്നെയാണ് എഴുത്ത്..
അതിൽ വത്യസ്തമായിട്ട് തോന്നിയത് നിയോഗമാണ്…
ഞാൻ പൊതുവെ ഒരു കഥയെയും കീറി മുറിച്ചുനോക്കി അഭിപ്രായം പറയാറില്ല…
കാരണം അഭിപ്രായം പറയാൻ അറിയില്ല എന്നതാണ് സത്യം..
കഥ എനിക്ക് ഇഷ്ടപ്പെട്ടു…♥️
അതിലെ കഥാപാത്രങ്ങളും അവരുടെ സന്ദർഭങ്ങളും.. പലതും നമ്മള് തന്നെയാണ് നമ്മുടെ പ്രശ്നങ്ങളുടെ ഉറവിടം..
ചിലത് മറ്റുള്ളവരെ സങ്കടപ്പെടുത്തരുത് എന്ന് വിചാരിച്ചു ചെയ്യുന്നതുമാകാം പക്ഷേ അത് മറ്റൊരു രീതിയിൽ അവർക്ക് സങ്കടം ഉണ്ടാക്കുമെന്ന് നമ്മള് ചിന്തിക്കില്ല എന്ന് മാത്രം..
ശരിക്കും ഇത് വായിച്ചിട്ട് പല കാര്യങ്ങളും സന്ദർഭങ്ങളും മനസ്സിൽ വന്ന് പോയി..
എന്തായാലും കഥ നന്നായിട്ട് തന്നെ ഇഷ്ടപ്പെട്ടു
പലതും എന്നെ ഓർമിപ്പിക്കുകയും ചെയ്തു..
അപ്പൊ ഇനി അടുത്ത കഥയിൽ കാണാം ♥️♥️
പൂവേ.. ഒത്തിരി സ്നേഹം… ഇഷ്ടമായല്ലോ അതാണ് എല്ലാം… ❤️❤️
സ്നേഹത്തോടെ ❤️❤️
ആമിആമി January 6, 2021 at 2:09 pm Edit
ഒരു കൈയബദ്ധം. നാറ്റിക്കരുത്???
/// ഒരിക്കലും ഇല്ല. ഞാൻ അങ്ങനെ ചെയ്യോ.. ഏയ് ???
ദുഷ്ട്ടാ…
എന്നിട്ടത് എടുത്ത് കാണിച്ച് നാറ്റിക്കുന്നോ…?????
മറുപടി തന്നതല്ലേ ?? ഛെ ഛെ ഞാൻ അങ്ങനെ ചെയ്യോ ??
Mm…Mm.. viswasichu???
പിന്നെ വിശ്വസിക്കണം. ? ഇനി മറുപടി കണ്ടില്ല എങ്കിലോ എന്ന് കരുതി അല്ലെ ഇവിടെ ഇട്ടെ? ??
പാവാ ഞാൻ ??
ഞാനറിഞ്ഞില്ല… ആരും പറഞ്ഞതുമില്ല????
ദുഷ്ട്ട ??
പിഞ്ചകുഞ്ഞിൻ്റെ മനസാ??
A masterpiece from the master?
ഇങ്ങനെ ഒന്നും പറയല്ലേ… ❤️❤️
Mk chettaa appo sathyathil ithu oru real story aaahnoo….angane aaahne avarude prenayam endu manoharamairikkum….story kidukkittundu kettoo…really a heart filling story….
റിയൽ സ്റ്റോറി ആണ്. അവളുടെ കാലു തളർന്നിരുന്നു. ഒരു വർഷം കൊണ്ടൊക്കെ ആണ് നടക്കാൻ തുടങ്ങിയത്.. ❤️
സ്നേഹം ❤️❤️
Dear MK
സ്നേഹം മാത്രം ♥♥♥♥♥♥??❤❤
അതാണല്ലോ എല്ലാം.. തിരിച്ചും ❤️
എന്താ ഞാൻ നിന്നോട് പറയ
നിന്റെ പ്രണയ കഥകൾ എന്നും എനിക് ഇഷ്ടമാണ്, ഇപ്പഴും
അതിന് 2 കാരണം
1 നീ എന്നും നല്ല ആയതിൽ ഉള്ള പ്രണയമാണ് ഞങ്ങൾക് nalkar
2 നീ എന്നെപോലെ സങ്കടങ്ങൾ അല്ലെങ്കിൽ ട്രാജഡി ഒന്നും ഇഷ്ടമില്ലാത്തവർ ആണ് ( 1 കഥ ഒഴികെ )
ക്യൂറി.. കാണാൻ ഇല്ലല്ലോ ഇവിടെ ഒന്നും.. ❤️❤️
എംകെ???
പൊതുവെ നിങ്ങടെ കഥകളിൽ നായികയെ ഇൻട്രോഡ്യൂസ് ചെയ്യുന്നത് തൊട്ട് ഞാൻ ആ കഥാപാത്രത്തെ ഇഷ്ടപ്പെടാറാണ് പതിവ്, കാരണം കാമുകന്റെ നായികമാരെല്ലാം എന്നെ സംബന്ധിച്ചിടത്തോളം മാലാഖമാരാണ്… പക്ഷെ ഇവിടെ പതിവിന് വിപരീതമായി തുടക്കത്തിൽ ഞാൻ ദേവിയെ വല്ലാതെ വെറുത്ത് പോയി, പക്ഷെ കഥ മുന്നോട്ട് പോയപ്പോൾ ശിവന്റെ ഭാഗത്തും തെറ്റുകൾ ഉണ്ടായിരുന്നു എന്ന് മനസ്സിലായി…. എങ്കിലും ഒരു ത്രാസ്സിൽ വെച്ച് നോക്കിയാൽ അവൾ ചെയ്ത തെറ്റുകൾ തന്നെയാണ് വലുത്…. അതിനുള്ളത് അവൾ അനുഭവിക്കുകയും ചെയ്തു…
പിന്നെ ///“നമ്മൾ ഒക്കെ അപൂർണർ ആയ മനുഷ്യർ ആണ്.. ചികഞ്ഞു നോക്കിയാൽ കുറ്റങ്ങൾ ആണ് നമ്മുക്കൊക്കെ കൂടുതൽ ഉണ്ടാകുക.. ക്ഷമിച്ചു സ്നേഹിച്ചു പോകാൻ പറ്റിയാൽ അതിന്റെ അപ്പുറം വേറെ എന്ത് വേണം?/// ഈ വരികളാണ് എനിക്കീ കഥയിൽ ഏറ്റവും ഇഷ്ടപ്പെട്ടത്… അതുപോലെ എന്നെ വളർത്തിയത് പാർവതിയാണെന്ന് പറയുന്ന ആ ഡയലോഗും?
എന്തായാലും കുറച്ച് കാലത്തിന് ശേഷം പ്രിയ എഴുത്തുകാരന്റെ മാസ്റ്റർപീസ് കാറ്റഗറിയിലുള്ള ഒരു കഥ വായിക്കാൻ സാധിച്ച സന്തോഷത്തിലാണ് ഞാൻ?
ഹൈദർ ബ്രോ ❤️❤️
ഇതിലെ നായികയെ ആരും ആദ്യമേ ഇഷ്ടപ്പെടാൻ പാടില്ല എന്നതുകൊണ്ടാണ് അങ്ങനെ എഴുതിയത്.. അറിഞ്ഞു ഇഷ്ടപെടുമ്പോൾ അല്ലെ അതിന്റെ വില അറിയുക…
അതെ തെറ്റുകൾ നോക്കി ഇരുന്നാൽ ജീവിതം പോകും.. എന്നാൽ അവളുടെ ശരികൾ നോക്കിയാൽ അവർക്കും സന്തോഷം നമുക്കും സന്തോഷം..
ഒത്തിരി സ്നേഹം ഉണ്ടട്ടോ..
❤️❤️❤️
♥️♥️♥️
കുട്ടി ❤️
കഥ ഇന്നലെ വായിച്ചു… ഇന്ന് പണിയുടെ ഇടക്ക് മൊത്തം നിങ്ങളുടെ കഥ ആയിരുന്നു ഉള്ളിൽ….. എന്ത് ഫീൽ ആണ് മനുഷ്യാ….. നിങ്ങളുടെ (കഥകൾ എഴുതുന്ന എല്ലാവരുരുടെയും, മറ്റെല്ലാവരുടെയും)ദീഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു…. ഇനിയും നിങ്ങടെ ഒരുപാട് കഥകൾ വായിക്കാൻ ഉള്ളതാ…..
ജാക്ക്… ഉള്ളിൽ സ്നേഹം ഉള്ളതുകൊണ്ടാണ് ആ ഫീൽ മനസ്സിൽ ഉണ്ടാകുന്നത്.. ഞാൻ അതൊന്നു കത്തിച്ചു തരുന്നേ ഉള്ളു..
ഇനിയും വരും ഇതിലെയൊക്കെ..
സ്നേഹത്തോടെ ❤️❤️❤️
Bro ningal njan oru umma tharatte..allathhe vere entha paraya..athrakum ishtayi,.orupad nalla positive vibes und..???????????????????.. iniyum ithu polulla stories ezhuthanam….????????
ഉമ്മ അല്ലെ അത് തന്നോളൂ ❤️❤️? ഒത്തിരി സന്തോഷം … സ്നേഹം.. ലവ് സ്റ്റോറീസ് ഇനിയും കൊണ്ടുവരാം..
❤️❤️
ഒരുപാട് Positivity ഉണ്ട്. ഒത്തിരി ഇഷ്ടപ്പെട്ടു.
ഒത്തിരി സന്തോഷം ദിലീപ് ❤️
എം. കെ,
താങ്കളുടെ കഥ ഒക്കെ ഒരേ തീം ആയി സാദൃശ്യം ഉണ്ടെങ്കിലും ഓരോ കഥയിലും എഴുത്തിന്റെ ശൈലി അത് പറഞ്ഞറിയിക്കാൻ കഴിയില്ല., അത്ര മനോഹരമായി ആണ് അനുവാചകന്റെ ഉള്ളിൽ പ്രതിഷ്ഠിക്കുന്നത്. എന്തൊരു ഫീൽ, പ്രണയത്തിൽ അലിഞ്ഞു ചേരുന്നു… സന്തോഷം…
ജ്വാല.. ശരിക്കും വിവാഹത്തിന് ശേഷം ആണ് പ്രണയം പകരേണ്ടത് എന്ന ചിന്ത ഉള്ളതുകൊണ്ടാണ് ഈ തീം എന്റെ ഫേവ് ആയി മാറിയത്..
ഒത്തിരി സന്തോഷം ഉണ്ട്ട്ടൊ..
സ്നേഹത്തോടെ ❤️❤️
എന്താ അറിയില്ല ഞാൻ വീണ്ടും വായിച്ചു. ഇന്നാ ഇത് വച്ചോ❤️?
കിട്ടി ❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
മുത്തു ❤️❤️
എവിടെ പോയാലും ചേട്ടൻ kingaaa wait for next part ഒരു കഥയും മിസ്സ് ചെയ്യാത്ത ഒരു ചെറിയ ആരാധകൻ
അയ്യോ അങ്ങനെ പറയല്ലേ.. ഞാൻ ഒരു സാധാരണക്കാരൻ ആണല്ലോ.. ഒത്തിരി സ്നേഹം ❤️❤️❤️
ചേട്ടായി എന്തൊരു ഫീൽ ആണ് ?? ഹോ എങ്ങനെ കഴിയുന്നു ഇങ്ങനെ എഴുതാൻ….
ശിവ അവന്റെ അച്ഛൻ ഉണ്ടാക്കി വെച്ച കടം ഒക്കെ തീർക്കാൻ വേണ്ടി സ്വന്തം ഭാവി ഇല്ലാതെ ആക്കിയവൻ….. റെസ്‌പെക്ട് തോന്നുന്നു അവനോട്
പിന്നെ അമ്മാവൻ എന്ന് പറയുന്ന അയാൾ എന്തൊരു ചെറ്റ ആണ്???
പിന്നെ ശ്രീദേവി അവളുടെ ആ പറച്ചിൽ ഒക്കെ കേട്ടപ്പോൾ രണ്ടെണ്ണം പൊട്ടിക്കാൻ തോന്നി പോയി….
അമ്മാവാൻ അവനെ വീട്ടിലേക്ക് വിളിച്ചപ്പോൾ അവരുടെ കല്യാണം നടത്തി കൊടുക്കാൻ വേണ്ടി ആവും എന്ന് കരുതി പക്ഷെ അവിടെ അയാൾ ഒരു പണി തന്നു ???
ഒരു ചെറിയ ഊഹം ഉണ്ടായിരുന്നു അവൻ തന്നെ ആവും അവളെ കെട്ടുക എന്ന്….
ഉഫ് കല്യാണം മുടങ്ങും എന്ന് ഉറപ്പായപ്പോൾ അമ്മാവന്റെ പെരുമാറ്റം കാണണം ഓന്ത് പോലും പകച്ചു പോവും ആ മാറ്റത്തിനു മുന്നിൽ ???
ആദ്യരാത്രി തന്നെ ശ്രീദേവി എങ്ങനെ ആകും പെരുമാറുക എന്ന് എനിക്ക് അറിയാമായിരുന്നു….
പാവം ശിവ സ്വന്തം വീട്ടിൽ തന്നെ ഒരു അഭയാർത്ഥിയെ പോലെ കഴിയേണ്ടി വന്നല്ലോ….
ശ്രീദേവിക്ക് അവളുടെ കഴുത്തിൽ താലി കെട്ടിയ ശിവയെ വിശ്വാസം ഇല്ല കല്യാണത്തിന്റെ അന്ന് വരാത്ത ആ ഹരിയെ ആണ് അവൾക്ക് വിശ്വാസം….
അവൻ കിടന്നപ്പോ ശവം ഉറങ്ങി എന്നുള്ള ഒരു വിളിയും എല്ലാം കൂടി കേട്ട് എനിക്ക് വിറഞ്ഞു കയറി….
അവൾ ആ താലി പൊട്ടിച്ചു കളഞ്ഞപ്പോൾ അമ്മയുടെ അടുത്ത് നിന്ന് മാത്രം അല്ല അവന്റെ അടുത്ത് നിന്നും കിട്ടണമായിരുന്നു….
അമ്മാവന്റെ മരണം അത് വല്ലാത്ത ഒരു അവസ്ഥ ആയിപോയി….ചടങ്ങുകൾ ചെയ്യാൻ മക്കൾ ആരും ഇല്ലാത്ത അവസ്ഥ അത് വല്ലാത്ത അവസ്ഥ ആണ്….
എന്തായാലും ഒരു മകന്റെ സ്ഥാനത്ത് നിന്ന് ശിവ തന്നെ അത് ചെയ്തു കൊടുത്തല്ലോ….
അമ്മാവന്റെ കുടുംബം അത് തകരുമ്പോൾ ദേഷ്യം ഒന്നും തോന്നിയില്ല അവർക്ക് കിട്ടേണ്ടത് നേരത്തെ തന്നെ കിട്ടിയല്ലോ….
ഹരി അവൻ വെറുതെ ശിവയുടെ അടുത്ത് നിന്ന് വാങ്ങി കൂട്ടി പാവം ഒരു ആവശ്യവും ഇല്ലായിരുന്നു ???
ശിവ അവൻ അവളെ തേടി കൊണ്ടിരിക്കുമ്പോൾ മനസിലായി അവന് അവളെ എന്ത് മാത്രം ഇഷ്ടം ആണെന്ന്….
അവൾക്ക് ആക്‌സിഡന്റ് പറ്റിയപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് കുറച്ചു സന്തോഷം ഒക്കെ തോന്നി….
പക്ഷെ അവൾക്ക് നടക്കാൻ കഴിയില്ല എന്ന് അറിഞ്ഞപ്പോൾ കുറച്ചു വിഷമവും തോന്നി ??
അവളെ ശിവയുടെ വീട്ടിലേക്ക് കൊണ്ട് പോയത് അത്ര പിടിച്ചില്ലെങ്കിലും അവൾക്ക് പോകാൻ വേറെ സ്ഥലം ഒന്നും ഇല്ലല്ലോ….
അവളുടെ അച്ഛൻ മരിച്ചതും വീട് പോയതും ഒക്കെ അവൻ ഒരു പൊട്ടിത്തെറിയോടെ പറഞ്ഞത് എനിക്ക് വല്ലാണ്ട് ഇഷ്ടം ആയി….
//നിങ്ങളെ ശവം ശവം എന്ന് വിളിച്ചു ഇപ്പോൾ ഞാൻ ആയി അല്ലെ ശവം?//
ഈ വാക്കുകൾ എന്തോ മനസ്സിൽ തട്ടി പോയി….
ഹരി അവൻ ഇങ്ങനെ ചതി കാണിക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു….പെണ്ണിനെ തന്റെ ജീവനായി കണ്ട് സ്നേഹിക്കുന്നവനെ ആണ് എന്ന് തന്നെ സംശയം ഇല്ലാതെ പറയാം അത് ഞാൻ ശിവയിൽ കണ്ടു പക്ഷെ ഹരിയിൽ എനിക്ക് ഒരിക്കലും കാണാൻ സാധിച്ചില്ല….
അവൾ കൈ ഞരമ്പ് മുറിച്ചപ്പോൾ ടെൻഷൻ ആയിരുന്നു അവൾക്ക് എന്തെങ്കിലും പറ്റുമോ എന്ന്…. ഭാഗ്യം അത് ഉണ്ടായില്ല….
ആദ്യം ശ്രീദേവിയോട് ദേഷ്യം ആണ് തോന്നിയതെങ്കിൽ പിന്നീട് അത് സഹതാപവും സ്നേഹവും ഒക്കെ ആയി മാറി….
ഇതിൽ രണ്ട് പേരെയും കുറ്റം പറയാൻ പറ്റില്ല ശിവയുടെ അവസ്ഥ അതായിരുന്നു ശ്രീദേവിയുടെ അവസ്ഥയും ഏകദേശം ഒരുപോലെ ആയിരുന്നല്ലോ….
അവൾ ഗുളികയും കഷായവും ഒക്കെ വലിച്ചെറിഞ്ഞപ്പോൾ ഞാൻ കരുതി അവൾ പഴയ സ്വഭാവം വീണ്ടും എടുത്തു എന്ന് കരുതി…
പക്ഷെ അത് അവനോട് ഇഷ്ടം ഉള്ളത് കൊണ്ട് ആണ് എന്ന് അറിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു ??എന്നാലും തല്ലേണ്ടായിരിന്നു….
അവളുടെ കാല് പഴയത് പോലെ ആകാൻ തുടങ്ങിയപ്പോൾ സന്തോഷം ആയി ???
അവസാനം ഹരി അവൻ വന്നപ്പോൾ എനിക്ക് നല്ല ദേഷ്യം വന്നു ??? ഒരു പെണ്ണിനെ വേണ്ട എന്ന് പറഞ്ഞു എന്നിട്ട് പിന്നെയും വന്നു ആരായാലും വെറുത്തു പോവും എനിക്ക് തീരെ ഇഷ്ടം അല്ലാത്ത ഒരു ക്യാരക്ടർ ആയി മാറി ഹരി….
എന്തായാലും ശ്രീദേവി അവളുടെ ശിവയെ ഇട്ടേച്ചു പോയില്ലല്ലോ സമാധാനം ആയി ??
ഈ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം അത് അമ്മ ആണ്….എന്റെ അമ്മയും ഇത്പോലെ ആണ്….
ചേട്ടായിയുടെ എഴുത്ത് അതിന്റെ ഫീൽ അതൊന്ന് വേറെ ആണ്….ആദ്യം വെറുത്തിരുന്ന ശ്രീദേവിയെ ഇപ്പോൾ ഇഷ്ടപ്പെട്ടുപോയി???
കാത്തിരിക്കുന്നു എംകെ എന്ന പ്രണയകഥകളുടെ രാജകുമാരന്റെ തൂലികയിൽ നിന്നും പൊട്ടി മുളക്കുന്ന ആ രചനകൾക്ക് വേണ്ടി ❣️❣️❣️
അപ്പൊ ചേട്ടായി അടുത്ത കഥയിൽ കാണാം ??
ടാ ചെക്കാ… നിനക്ക് പനി അല്ലെ… എന്നിട്ടാണോ കഥ വായിക്കുന്നെ???
അല്ല അത് പിന്നെ ??
ഹും… വെറുതെ ആണോ പനി മാറാത്തത്???
കഥക്ക് അറിയില്ലല്ലോ അവനു പനി ആണെന്ന് ?
അത് ശരിയാ. പ്രത്യേകിച്ച് ഈ കഥയൊക്കെ വായിച്ചാൽ മൂക്ക് നന്നായി ഒലിപ്പിക്കാം…????
മൂക്ക് ഞാൻ ചെത്തി എടുക്കും ?
ജോനാസ് മോനെ ❤️❤️
പനി ആയിട്ടും വായിച്ചു ഇത്ര വലിയ അഭിപ്രായം തന്നതിൽ ഒരുപ്പാട് ഇഷ്ട്ടം..
ആദ്യമൊക്കെ ദേഷ്യം തോന്നും എങ്കിലും ചിലരെ അടുത്ത് അറിഞ്ഞാൽ അറിയാതെ അങ്ങ് ഇഷ്ടപെട്ടുപോകും.. അതാണ് ജീവിതം..
അതുപോലെ ഒരു അമ്മയെ കിട്ടിയതിൽ ഭാഗ്യം ചെയ്തിരിക്കുന്നു.. ❤️❤️അമ്മമാർ ആണ് നമ്മളുടെ സ്വഭാവം രൂപീകരിക്കുന്നത്..
പിന്നെ നന്നായി റസ്റ്റ് എടുക്കുക പനി വേഗം മാറട്ടെ..
ഒത്തിരി സ്നേഹത്തോടെ ❤️❤️❤️
എംകെ, ഒരുപാട് കഥകൾ പെൻഡിങ്ങിൽ കിടക്കുമ്പോളും വായിച്ചത് ഈ കഥ ആണ്, and the author’s name is enough for that❤️
ആദ്യം വായിച്ചു വരുന്ന അവസരത്തിൽ ശ്രീദേവി അഹങ്കാരി ആണ് അവളുടെ മേൽ ആണ് കുറ്റം മുഴുവനും എന്ന് തോന്നുമെങ്കിലും കഥ അവസാനം എത്താറാകുമ്പോളേക്കും രണ്ട് പേരും കുറ്റക്കാർ ആകുകയും അത് പോലെ തന്നെ രണ്ട് പേരും അവരവരുടേതായ രീതിയിൽ ശെരിയായി മാറുകയും ചെയ്യുന്നു… പക്ഷെ ethra ന്യായീകരിക്കാൻ ശ്രെമിച്ചാലും ശിവൻ ചെയ്തത് തെറ്റ് തന്നെയാണ് തന്നെ അത്രയധികം സ്നേഹിച്ച പെണ്ണിനെ അകറ്റി എന്നിട്ടും അവസാനം അവളുടേതാണ് തെറ്റ് മുഴുവൻ എന്ന് വിശ്വസിച്ചു… അല്ലെങ്കിലും പ്രകടിപ്പിക്കാത്ത സ്നേഹത്തിനു എന്ത് വിലയാണ് ഉള്ളത്…
പിന്നെ കല്യാണം മുടക്കീട് ഓളെ നായകനെ കൊണ്ട് കെട്ടിക്കണത് ഇങ്ങളുടെ ഒരു വീക്നെസ് ആണല്ലേ ?… എന്തായാലും നോ പ്രോബ്ലം ഈ കഥയും അങ്ങനെ തന്നെ പോകേണ്ടത് ആയിരുന്നു… പിന്നെ ഇത് ഇങ്ങളുടെ കഥ ആണ് so എംകെ ടച്ച് ഇതിൽ വരണമല്ലോ..
പിന്നെ ഹരി ഓനെ നേരിട്ട് അറിയാം ennalle പറഞ്ഞത്.. ഓനോട് പറയണം ഇത്മാതിരി ഹലാക്കിലെ ഊഞ്ഞാലാട്ടമ് കാണിക്കരുത് എന്ന് ഊളൻ… അല്ലെങ്കിലും നമ്മുടെ ഉയർച്ചയിൽ കൂടെ നിക്കുന്നവര അല്ല നമ്മുടെ വീഴ്ചയിൽ താങ്ങു ആകുന്നവർ ആണ് നമ്മളെ സ്നേഹിക്കുന്നത് ബാക്കിയൊക്കെ സ്നേഹം നടിക്കുക മാത്രം….
പിന്നെ ഒരു ഡയലോഗ് ഉണ്ടല്ലോ ശ്രീദേവി ശിവനോട് എങ്ങനെയാ നിങ്ങൾക്ക് okke എന്നോട് ക്ഷമിച്ചു പെരുമാറാൻ സാധിക്കുന്നെ എന്ന് ചോദിക്കുമ്പോൾ അവൻ പറയുന്ന “enne വളർത്തിയത് എന്റെ അമ്മ പാർവതി ആണെന് ‘
Fav line ❤️
എന്തായാലും നിയോഗവും മെയ്വൂണും, aliensintem ഇടക്ക് നിന്ന് പഴയ എംകെ ടച്ച് സ്റ്റോറി കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം… ഇനിയും പോരട്ടെ love stories…വെയ്റ്റിംഗ്…
നിറഞ്ഞ സ്നേഹം ❤️
ശങ്കരാ… പെന്റിങ് ഉണ്ടായിട്ടും ഇത് വായിച്ചതിൽ സ്നേഹം.. ❤️❤️
ചിലർ ചെയ്യുന്ന ഒരു രീതി ആണ് ഇത്.. സ്നേഹിക്കുന്നവരെ അങ്ങു അകറ്റി അതിന് ശേഷം അവരുടെ കുറ്റം ആണെന്ന് പറയും.. സ്വയം ഒന്ന് ചിന്തച്ചാൽ തീരാവുന്നതേ ഉള്ളു..
കല്യാണം മുടക്കി വേറെ ആള് കെട്ടുന്നത് ഇസ്റ്റല്ല? ആനി.jpeg ?
ഹരിയോട് ഒന്നും പറയേണ്ട ആവശ്യം ഇല്ല.. അവന് ഇപ്പോഴും ഒറ്റക്ക് ആണ്.
ലവ് സ്റ്റോറീസ് സമയം കിട്ടുമ്പോൾ ഇടാം..
ഒത്തിരി സ്നേഹത്തോടെ ❤️❤️❤️
Vayichu
Nalla pole ishtamayi
Gramavum pranayavum…
Okke aayi aahaaa….
ഹർഷാപ്പി.. ഒന്നും പറയുന്നില്ല സ്നേഹത്തോടെ ഒരു ബ്രൂഗു ❤️
ബ്രൂ അല്ല മനുഷ്യ… ഭൃ… ഭൃഗു???
അത് ബ്രൂ കുടിച്ചോണ്ടിരിക്കുമ്പൊ ഇട്ടോണ്ടാവും.
Haa… Bhagyam njan kandu…???
Nanmayulla…. Lokhame….. Kaathirunnu kaanukaa….??
കൂടെ ബിജിഎമ്മും…??
എന്റെ കീബോർഡിൽ അതൊന്നും വരില്ല ??
കാമുക….
കഥ അതി ഗംഭീരം. പറയാൻ വാക്കുകൾ കിട്ടുന്നില്ല.വായന തുടങ്ങിയത് തന്നെ വല്ലാത്ത വിങ്ങലോട് കൂടിയാണ്.
പിന്നെ ശരിയായി. അവർ ജീവിക്കട്ടെ.
സ്‌നേഹത്തോടെ
ഉണ്ണി?
ഉണ്ണി.. ഒത്തിരി സന്തോഷം… വിങ്ങലുകൾ ഇല്ലാത്ത ജീവനുകൾ ഇല്ലല്ലോ.. അതെ അവർ സന്തോഷത്തോടെ ആണ് ജീവിക്കുന്നത്..
കണ്ടതിൽ സന്തോഷം..
ഒത്തിരി സ്നേഹത്തോടെ ❤️
എംകെ ഏട്ടാ കഥ വായിച്ചു ഇഷ്ട്ടായി. ഒരു നല്ല ഫീൽ ഗുഡ് ലവ് സ്റ്റോറി ആയിട്ടാണ് എനിക് തോന്നിയത്. ചില ഭാഗങ്ങളിൽ ചെറിയ സെന്റിയും പിന്നെ കലിപ്പ് മോഡും വന്നെങ്കിലും ഫുൾ ട്രാക് പ്രണയം തന്നെയാണ്. ഒരു പാട് ഒന്നും പറയുന്നില്ല. കഥ വായിച്ചു പേജുകൾ തീർന്നത് അറിഞ്ഞില്ല അത്രയും മനോഹരമായിരുന്നു.
വലിയ കമന്റൊന്നും അല്ല കേട്ടോ ഒരു കുഞ്ഞ് കമന്റ്.
സ്നേഹത്തോടെ റിവാന ?
കുഞ്ഞു റിവ കുഞ്ഞു കമന്റ് ഇട്ടാൽ മതി. ?❤️
ഒത്തിരി സ്നേഹം… അതെ എല്ലാം ഇടയിൽ ഉണ്ട്.. എന്നാലും സത്യമായ പ്രണയം അവസാനം ഒത്തുചേരുക തന്നെ ചെയ്യും..
ഒത്തിരി സ്നേഹത്തോടെ ❤️❤️