? ഗൗരീശങ്കരം 16 ? (ഫൈനൽ) 1960

അന്ന് ഞായറാഴ്ച ആയതുകൊണ്ട് ലേറ്റ് ആയിട്ടാണ് നന്ദു എഴുന്നേറ്റത്തു…. ഫ്രഷ് ആയി കാപ്പി കുടിക്കാൻ വേണ്ടി ഡൈനിങ് റൂമിലേക് വന്ന നന്ദുവിനെയും കാത്തു അച്ഛനും അമ്മയും ഇരിപ്പുണ്ടായിരുന്നു….

 

“കഴിച്ചോ….” അതിൽ കൂടുതൽ ഒന്നും അവരും പ്രതീക്ഷിച്ചില്ല…..

 

“മ്മ്…..”

 

“എന്തോ പറയാൻ ഉണ്ടെന്നു തോന്നുന്നു…..?”

 

“മോളെ….. മുൻപ് പറഞ്ഞിട്ടുള്ളത് തന്നെയാ…. ഓരോ മനുഷ്യനും ജനിച്ച നാട് തന്നെയാ വലുത്…. അതൊക്കെ വിട്ട് ഈ അന്യ നാട്ടിൽ… മടുത്തു…… നാട്ടിലേക്ക് പോകാൻ ഞങ്ങൾക് രണ്ടാൾക്കും നല്ല ആഗ്രഹം ഉണ്ട്…” നന്ദുവിന്റെ അമ്മ പറഞ്ഞു തുടങ്ങി….

 

“പൊക്കോ…… ഞാൻ വരില്ല…..”

 

“നീ ഞങ്ങളെ ഒന്ന് മനസ്സിലാക്ക് മോളെ.. ഞങ്ങൾക് രണ്ടാൾക്കും വയസ്സായി… ഒരു അത്യാവശ്യത്തിന് ഓടി വരാൻ പോലും ഇവിടെ ആരും ഇല്ല….”?

 

“ഓ…. നാട്ടിൽ കുറെ പേരുണ്ടല്ലോ… അത് കൊണ്ടാണല്ലോ രായിക്ക് രാമാനം നാട് വിട്ട് ഓടി പോരേണ്ടി വന്നത്….”?

 

“നീ ഞങ്ങൾ പറയുന്നത് ഒന്ന് കേൾക്….”

 

“എനിക്ക് ഒന്നും കേൾക്കണ്ട… നിങ്ങൾക്ക് പോകണമെങ്കിൽ പോകാം…. ആ നാട്ടിലേക് ഇനി ഞാൻ ഇല്ല….”?

 

ഇത്രയും ആയപ്പോഴേക്കും അമ്മയ്ക്ക് ദേഷ്യം വന്നു….

 

“ഇല്ല ഇല്ല എന്ന് പറയുന്നുണ്ടാലോ… അതിനു ഒരു കാരണം വേണ്ടേ….”??

 

“കാരണം ഉണ്ട്… അത്ര അറിഞ്ഞ മതി….”

 

“അങ്ങനെ നീ പറയണത് കേട്ടു തുള്ളാൻ ഞങ്ങൾക് കഴിയില്ല….?

 

നാട്ടിലേക് പോകാൻ തന്നെയാ ഞങ്ങടെ തീരുമാനം… ഒപ്പം നീയും വരും…..”?

 

”വീണ്ടും എന്നെ ഒരു ഭ്രാന്തിയായി കാണണമെന്നില്ലെങ്കിൽ നിർബന്ധിക്കരുത്…..”?

 

അതിനു മുകളിൽ എതിർത്ത് പറയാൻ ആ അമ്മയ്ക്ക് ആവുമായിരുന്നില്ല….

 

നന്ദു അവളുടെ റൂമിൽ കയറി വാതിൽ അടച്ചു…..

 

മാധവേട്ടൻ എല്ലാ കാര്യവും അജുവിനെ വിളിച്ചു പറഞ്ഞു….

68 Comments

  1. അസ്സി എഞ്ചിനീറെ ഓടിച്ചു വിട്ടായിരുന്നു….

    ചില കാര്യങ്ങൾ റിപീറ് ചെയ്തു പറയേണ്ടി വന്നു.. ആദ്യ സ്ഥലത്തു സ്‌പ്ലൈൻ ചെയ്യാൻ വിട്ടു പോയത്കൊണ്ട്… റെഡി ആയി വരുന്നേ ullu

  2. കൈലാസനാഥൻ

    രണ്ട് ദിവസം കൊണ്ട് വായിച്ചു തീർത്തു കൊള്ളാം. മനു, അജു , ദേവൻ, നന്ദു എന്നിവരുടെ സൗഹൃദത്തിന്റെ ആഴവും പരപ്പും എല്ലാം വ്യക്തമാക്കിത്തരുവാൻ സാധിച്ചിട്ടുണ്ട്. ഇതിനിടയിൽ ഉള്ള മറ്റു കഥാപാത്രങ്ങളും ഒക്കെ നല്ല രീതിയിൽ കഥയ്ക്കനുയോജിച്ചത്തെ തന്നെ. അതിൽ അമ്മു, ജാനി , ശ്രീക്കുട്ടി അങ്ങനെ പലരും ആസ്വദിച്ച് വായിക്കുവാൻ പറ്റി. അജു , മനു, അഞ്ജന ഇവരുടെ കൂടുകെട്ടും ദൗത്യവും ഒക്കെ പുതിയ കഥയിലുണ്ടല്ലോ, അത് തേടിയാണ് ഞാൻ ഗൗരീശങ്കരത്തിലെത്തിയത്. അവർത്തനവിരസത പല സ്ഥലത്തും ഉണ്ടായിരുന്നു അതേ പോലെ അമ്മുവിനെ പെണ്ണുകാണാൻ അസി: എൻജിനിയർ വന്നത് പക്ഷേ നിശ്ചയം ആയപ്പോൾ വക്കീലായി മാറി എന്തായാലും നല്ലൊരു വായനാനുഭവം തന്നു . ആദ്യ ഉദ്യമം തന്നെ കേമം എന്നു പറയാം അഭിനന്ദനങ്ങൾ

  3. Sreekuttyum sreelekshmi yum oralano ?

    1. ഇതിന്റെ 2nd part എഴുത്തുവോ pls bro അവരുടെ മുന്നോട്ടുള്ള ജീവിതം നന്ദുവും മനുവും ഒന്നിച്ചോ?

  4. Love story aana?

    1. അല്ലപ്പാ… എല്ലാം ഉണ്ട്…. ഫ്രണ്ട്‌സ് അനു kooduthal

Comments are closed.