? ഗൗരീശങ്കരം 16 ? (ഫൈനൽ) 1960

“അല്ലേലും ഏട്ടന് ഇപ്പൊ നമ്മളെ കാര്യം ഒന്നും നോക്കാൻ സമയം ഇല്ലാലോ…”??

 

അത് കേട്ട് കൊണ്ടാണ് ജാനി അങ്ങൊട്ട് വന്നത്….

 

“നല്ല ആളോടാ നീ പറയുന്നേ… ഓഫീസിലേക്കു എന്ന് പറഞ്ഞ് ഇറങ്ങിയ പിന്നെ ബാക്കി ആരെ കുറിച്ചും ഒരു ഓർമയും ഇല്ലാത്ത ആളാ….”

 

“ഏട്ടനെ ഇങ്ങനെ വിട്ട ശരിയാവൂല ജാനി….”?

 

“എനിക്കും തോന്നുന്നുണ്ട്….”

 

“മതിയെടി മതിയെടി…?”

 

“ഈ……”

 

 

 

അര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും വീടിനു മുന്നിൽ ഒരു ബസ് വന്നു ……

 

“ടാ… ഇറങ്ങിയില്ലേ…..”?

 

“ആ.. മനു… ഞങ്ങള് റെഡിയാ……”

എല്ലാവരും കയറിയതും ബസ് പുറപ്പെട്ടു….

 

“എല്ലാവരും ആയോ മനു… ഇനി എവിടെയും സ്റ്റോപ്പ് ഇല്ലല്ലോ….”

 

“ഏയ് .. നമ്മടെ നായിക കയറിയില്ല…..”

 

“നന്ദുവും ബസിൽ വരുന്നുണ്ടോ…. ഞാൻ കരുതി അവള് കാറിലായിരിക്കുന്ന്…”

 

“ഞാൻ പറഞ്ഞതാ… കാർ വിടാം നേരത്തെ പൊക്കോന്നു… കേൾക്കണ്ടേ…. ”

 

രാമനാട്ടുകാരായിൽ നിന്നും നന്ദുവും ഫാമിലിയും കൂടി കയറിയതോടെ ബസ് നിലം തൊടാതെ പറന്നു….

*********************************************

 

അന്ന്… അജുവിന്റെയും ജാനകിയുടെയും നിശ്ചയ ദിവസം ജാനിയുടെ വാക്ക് മാറ്റി മറിച്ചത് ഒരുപാട് ജീവിതങ്ങളെ ആണ്… ഒരുപാടു പേരുടെ കാത്തിരിപ്പിനും സങ്കടങ്ങൾക്കും അറുതിയാണ്…. ഒപ്പം പുതു പ്രതീക്ഷകളുടെ ആരംഭവവും….

 

68 Comments

  1. അസ്സി എഞ്ചിനീറെ ഓടിച്ചു വിട്ടായിരുന്നു….

    ചില കാര്യങ്ങൾ റിപീറ് ചെയ്തു പറയേണ്ടി വന്നു.. ആദ്യ സ്ഥലത്തു സ്‌പ്ലൈൻ ചെയ്യാൻ വിട്ടു പോയത്കൊണ്ട്… റെഡി ആയി വരുന്നേ ullu

  2. കൈലാസനാഥൻ

    രണ്ട് ദിവസം കൊണ്ട് വായിച്ചു തീർത്തു കൊള്ളാം. മനു, അജു , ദേവൻ, നന്ദു എന്നിവരുടെ സൗഹൃദത്തിന്റെ ആഴവും പരപ്പും എല്ലാം വ്യക്തമാക്കിത്തരുവാൻ സാധിച്ചിട്ടുണ്ട്. ഇതിനിടയിൽ ഉള്ള മറ്റു കഥാപാത്രങ്ങളും ഒക്കെ നല്ല രീതിയിൽ കഥയ്ക്കനുയോജിച്ചത്തെ തന്നെ. അതിൽ അമ്മു, ജാനി , ശ്രീക്കുട്ടി അങ്ങനെ പലരും ആസ്വദിച്ച് വായിക്കുവാൻ പറ്റി. അജു , മനു, അഞ്ജന ഇവരുടെ കൂടുകെട്ടും ദൗത്യവും ഒക്കെ പുതിയ കഥയിലുണ്ടല്ലോ, അത് തേടിയാണ് ഞാൻ ഗൗരീശങ്കരത്തിലെത്തിയത്. അവർത്തനവിരസത പല സ്ഥലത്തും ഉണ്ടായിരുന്നു അതേ പോലെ അമ്മുവിനെ പെണ്ണുകാണാൻ അസി: എൻജിനിയർ വന്നത് പക്ഷേ നിശ്ചയം ആയപ്പോൾ വക്കീലായി മാറി എന്തായാലും നല്ലൊരു വായനാനുഭവം തന്നു . ആദ്യ ഉദ്യമം തന്നെ കേമം എന്നു പറയാം അഭിനന്ദനങ്ങൾ

  3. Sreekuttyum sreelekshmi yum oralano ?

    1. ഇതിന്റെ 2nd part എഴുത്തുവോ pls bro അവരുടെ മുന്നോട്ടുള്ള ജീവിതം നന്ദുവും മനുവും ഒന്നിച്ചോ?

  4. Love story aana?

    1. അല്ലപ്പാ… എല്ലാം ഉണ്ട്…. ഫ്രണ്ട്‌സ് അനു kooduthal

Comments are closed.