ഓഫീസിൽ ചെന്നു എല്ലാ ഫയലും റിപ്പോർട്ടും മാനേജരുടെ അപ്പ്രൂവൽ വാങ്ങി…. എല്ലാ വർക്കും തീർന്നപ്പോ മാനേജറും ഹാപ്പി…
“വർക്ക് ഒന്നും പെന്റിങ് ഇല്ലാതെ എനിക്ക് ഹാപ്പി ആയി റിട്ടയർ ചെയ്യാം അല്ലെ മനു…..”
“അതും ഒരു സുഖം അല്ലെ സർ….”
“യെസ് യെസ്…. എന്തായാലും ഞാൻ ഹാപ്പി ആണ്…. ഞാൻ ഇവിടുന്നു പോകുമ്പോൾ ഏബിൾ ആയിട്ടുള്ള കൈകളിൽ ഏല്പിച്ചാണ് പോകുന്നത് എന്ന സന്തോഷം…”
“പുതിയ മാനേജർ പോസ്റ്റിങ് ആയോ സർ….???”
“നോ നോ… ഞാൻ നിങ്ങൾ രണ്ടു പേരെയും ആണ് ഉദ്ദേശിച്ചത്…. പുതിയ പോസ്റ്റിങ് ഉടൻ ഉണ്ടാവുമായിരിക്കും… ചിലപ്പോ ലേറ്റ് ആകും… എന്തായാലും നിങ്ങളുടെ വർക്ക് നീറ്റ് ആയിട്ട് ചെയ്യുക…”
“ഷുവർ സർ…”
“ഓക്കേ മനു… ഫർസാന…. താങ്ക് യു ഫോർ യുവർ സപ്പോർട്ട് ആൻഡ് ലവ്…”
“താങ്ക് യു സർ…”
*********************************************
ഉച്ചയ്ക്കു ശേഷം മനു ചുരം കയറി… വൈകിട്ടോടെ തിരിച്ചു വീട്ടിൽ എത്തി….
അഞ്ജു കൊടുത്ത പെൻഡ്രൈവിലെ ഓരോ ഫോട്ടോസും എവിഡൻസും ഡീറ്റൈൽസും മനു തല നാരിഴ കീറി പരിശോധിച്ചു…. ചില സംശയങ്ങൾ ഒഴിച്ചാൽ മറ്റൊന്നും തന്നെ കിട്ടിയില്ല…….
രാത്രി വൈകി എപ്പോഴോ ആണ് മനു ഉറങ്ങിയത്….
*********************************************
പിറ്റേന്ന് രവികുമാർ സർ ന്റെ സെന്റോഫ് ഗംഭീരം ആയി നടന്നു… പുതിയ മാനേജർ പോസ്റ്റിങ് നടത്തിയില്ല… പകരം ജിഎം നു ചാർജ് കൊടുത്തു….
മനുവിന്റെയും ഫർസിയുടെയും ജോലി ഭാരം പിന്നെയും കൂടി…..
********************************************
അന്ന് ഓഫീസിൽ നല്ല പണി ഉണ്ടായിരുന്നു… ഇറങ്ങാൻ ഒത്തിരി ലേറ്റ് ആയി…..
ഓഫീസിൽ നിന്ന് ഇറങ്ങാൻ നേരം മനുവിന് ഒരു ISD നമ്പറിൽ നിന്ന് കാൾ വന്നു…..
അസ്സി എഞ്ചിനീറെ ഓടിച്ചു വിട്ടായിരുന്നു….
ചില കാര്യങ്ങൾ റിപീറ് ചെയ്തു പറയേണ്ടി വന്നു.. ആദ്യ സ്ഥലത്തു സ്‌പ്ലൈൻ ചെയ്യാൻ വിട്ടു പോയത്കൊണ്ട്… റെഡി ആയി വരുന്നേ ullu
രണ്ട് ദിവസം കൊണ്ട് വായിച്ചു തീർത്തു കൊള്ളാം. മനു, അജു , ദേവൻ, നന്ദു എന്നിവരുടെ സൗഹൃദത്തിന്റെ ആഴവും പരപ്പും എല്ലാം വ്യക്തമാക്കിത്തരുവാൻ സാധിച്ചിട്ടുണ്ട്. ഇതിനിടയിൽ ഉള്ള മറ്റു കഥാപാത്രങ്ങളും ഒക്കെ നല്ല രീതിയിൽ കഥയ്ക്കനുയോജിച്ചത്തെ തന്നെ. അതിൽ അമ്മു, ജാനി , ശ്രീക്കുട്ടി അങ്ങനെ പലരും ആസ്വദിച്ച് വായിക്കുവാൻ പറ്റി. അജു , മനു, അഞ്ജന ഇവരുടെ കൂടുകെട്ടും ദൗത്യവും ഒക്കെ പുതിയ കഥയിലുണ്ടല്ലോ, അത് തേടിയാണ് ഞാൻ ഗൗരീശങ്കരത്തിലെത്തിയത്. അവർത്തനവിരസത പല സ്ഥലത്തും ഉണ്ടായിരുന്നു അതേ പോലെ അമ്മുവിനെ പെണ്ണുകാണാൻ അസി: എൻജിനിയർ വന്നത് പക്ഷേ നിശ്ചയം ആയപ്പോൾ വക്കീലായി മാറി എന്തായാലും നല്ലൊരു വായനാനുഭവം തന്നു . ആദ്യ ഉദ്യമം തന്നെ കേമം എന്നു പറയാം അഭിനന്ദനങ്ങൾ
Sreekuttyum sreelekshmi yum oralano ?
Yes
ഇതിന്റെ 2nd part എഴുത്തുവോ pls bro അവരുടെ മുന്നോട്ടുള്ള ജീവിതം നന്ദുവും മനുവും ഒന്നിച്ചോ?
Love story aana?
അല്ലപ്പാ… എല്ലാം ഉണ്ട്…. ഫ്രണ്ട്‌സ് അനു kooduthal