ങ്ങേ എന്നിട്ട് നീ ആദ്യം വേറെ എന്തോ ആണല്ലോ പറഞ്ഞത്… ഞാൻ എന്തോ കേട്ടല്ലോ.. ആ പോട്ടെ ഞാൻ നിന്റെ അമ്മയെ വിളിച്ചു ചോദിച്ചോളാം, ചെവിയിലെ പിടി വിട്ടിട്ട്. അവർ കണ്ണുരുട്ടി കാണിച്ചു.
‘ഓ പണിയായല്ലോ… ഭാഗവാനേ !’
നിർമ്മൽ ദീദി ആ പറഞ്ഞത് സത്യമാണ്.
എന്താണെന്നു വെച്ചാൽ എന്റെ അമ്മയുടെ കൂട്ടുകാരിയാണ് നിർമ്മൽ ദീദി. അമ്മയുടെ അച്ഛന് അഥവാ എന്റെ മുത്തച്ഛൻ ഭാസ്കരമേനോനു മുംബൈ റിഫനറിയിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു.
അങ്ങനെയാണ് നിർമ്മൽ ദീദിയും അമ്മയും കൂട്ടുകാരായത്. മുത്തച്ഛൻ റിട്ടയർ ആയതോടെ അമ്മയുടെ ഫാമിലി തിരികെ നാട്ടിലേക്ക് വന്നു.
“ഹേയ് അമ്മയോടൊന്നും ചോദിക്കല്ലേ ദീദി … ഞാൻ ഇറങ്ങുകയാണ് ബൈ പോയിട്ട് വരാം.” ഞാൻ അത്രയും പറഞ്ഞിട്ട് , മുറ്റത്തേക്കിറങ്ങി എന്നിട്ട് എന്റെ പൾസർകുട്ടനെയുമെടുത്തു, പുറത്തേക്ക് ഓടിച്ചുകൊണ്ട് പോയി.
ഇടയ്ക്ക് ഞാൻ റിയർവ്യൂ മിററിൽ നോക്കിയപ്പോൾ, വീടിന്റെ സിറൗട്ടിൽ നിന്ന് എന്നെ നോക്കി ചിരിക്കുന്ന ദീദിയെയാണ്. ഹ്മ്മ്.. ദീദി എന്തെങ്കിലും എടാകൂടം ഒപ്പിക്കുമോ എന്തോ…
ആക്ച്വലി ഈ പൾസർ എന്റേതല്ല.. ഇത് വികാസ് ഭയ്യായുടെ ബൈക്കായിരുന്നു. ഞാൻ ഇവിടെ താമസമാക്കിയപ്പോൾ, എന്റെ ദൈനംദിന ഉപയോഗത്തിന് വേണ്ടി ഭയ്യാ എനിക്ക് സമ്മാനിച്ചതാണീ ബൈക്ക്…
പിന്നെ പുള്ളി പണ്ട് പട്ടാളത്തിലായിരുന്നു കേട്ടോ… ബ്രിഗേടിയർ റാങ്കിൽ. അത് കൊണ്ട് തന്നെ പുള്ളിക്ക് മിലിട്ടറി ഗ്രീൻ കളറുള്ള ഒരു മഹീന്ദ്ര ജീപ്പുണ്ട്. ഭയ്യാ ഇപ്പോൾ അതാണ് ഉപയോഗിക്കുന്നത്.
OK ?.
Shalinisiddhartham muzhuvan delete cheytho?
അത് ഡിലീറ്റ് ചെയ്തതല്ല… തല്ക്കാലം അതിന്റെ എല്ലാ ഭാഗങ്ങളും ഡ്രാഫ്റ്റ് ചെയ്തിരിക്കുകയാണ്.
Athu eppola ini ee siteil vayikkan pattuva?
കഥ ഫുൾ കംപ്ലീറ്റ് എഴുതി കഴിഞ്ഞിട്ട് അത് ഒന്നേന്ന് Republish ചെയ്യും.
Ok
Waiting for that
//കൂട്ടത്തിൽ എന്തെങ്കിലും കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിൽ അതും പറയണേ…//
ഒരു കുറവും ഇല്ല സംഭവം അടിപൊളി❤️??, ശ്ശേ നേരത്തെ വായിക്കേണ്ടതായിരുന്നു?
So you feeling Regret… ?
കുമാർ ഭയ്യാ ? ,
അളിയാ കഥ കിടു. വായിക്കാൻ താമസിച്ചു പോയി നീ ക്ഷമിക്ക് ?.
?
ഹ്മ്മ് തേങ്ക്സ്.. ??
ഇതിന്റെ പുതിയ വേർഷൻ ഇട്ടിട്ടുണ്ട് അത് വായിക്ക്. ??
?
ബ്രോ നല്ല കഥ…. ഇഷ്ട്ടായി ❤…
അപ്പൊ എങ്ങനാ സീരിസാക്കുവല്ലേ???
പിന്നല്ലാതെ.. ??
അത് കേട്ടാ മതി ?
? ശോ അന്റെയൊരു കാര്യം.. ?
വളരെനല്ല കഥ ആണ് ഷാരൂക്ഖാനെ, സീരീസ് ആയിരുന്നെങ്കിൽ ആ ഫീൽ കിട്ടിയേനെ ? പെട്ടന്ന് പറഞ്ഞ് പോയ ഒരു ഫീലിംഗ് തിരക്ക് കഴിഞ്ഞ് ഫുൾ വേർഷൻ തരണേ മുത്തേ ?
Devil Bro, I Will Consider Your Suggestion.
എന്തായാലും ഈ നാശം പിടിച്ച തിരക്കൊന്നു ഒഴിഞ്ഞുപോകട്ടെ… എന്നിട്ട് എല്ലാം സെറ്റ് ആക്കാം ✨️❤️??
Bro,series akku.ellam pettannu ayondu chila sthalathu a feel kittunnilla.pretheykichu last proposal scene.
Ok bro… എല്ലാം സെറ്റ് ആക്കാം… ✨️
Dear – this style of this your story telling is great but I feel it’s faster a bit.
It will be nice if you could present its full version.
Ok brother. I Will Present the Story in its Full Revised Version ❤️✨️
Bro full support ondaakumm…
Full version nu njangal wait cheyyum..
Thirakk okke Matti pathiye ezhuthiyal mathee..
❤️✨
Ok Bro… ?✨️❤️
Kadhayude full version venam bro
തീർച്ചയായും ഇറക്കാം ?️spidey?️ bro ?
അശ്വിൻ ❤
നല്ല ഒരു കൊച്ചു കഥ ??????
വലുതാക്കിയാൽ നന്നാകും എന്ന് തോന്നുന്നു ??????
All the best ???
Thank You രഘു ബ്രോ… അഭിപ്രായത്തിന് നന്ദി… ❤️✨️
ഇപ്പോൾ എനിക്ക് വളരെ തിരക്ക് നിറഞ്ഞ സാഹചര്യമായത് കൊണ്ടാണ് കഥ ഇത്രയും ചെറുതാക്കിയത്… ഇനിയൊരു മൂന്നു മാസത്തേക്ക് ഞാൻ തിരക്കിലായിരിക്കും. അതിന് ശേഷം.. ഇതിനെ അതിന്റെ യഥാർത്ഥ രൂപത്തിലേക്ക് മാറ്റണം.
Full version വേണം
Ok bro i will try.. ?