ഞാൻ നിഷേധിക്കാൻ ശ്രമിച്ചുവെങ്കിലും, എന്റെ മാതാശ്രീ, സെന്റിയടിപ്പിച്ചു എന്നെ ഓരോന്ന് പറയിപ്പിക്കാൻ വേണ്ടി ശ്രമിക്കുകയാണ്.
“ഒന്ന് പോ… എന്റെ പൊന്ന് മാതാവേ എന്നെ വെറുതെ ഓരോന്ന് പറയിപ്പിക്കാതെ..!”
അമ്മ തിരിച്ചെന്തെങ്കിലും പറയുന്നതിന് മുൻപേ ഞാൻ ഫോൺ കട്ട് ചെയ്തു.
ശോ…! ഈ അമ്മയുടെ ഒരു കാര്യം… വേണ്ടാത്ത ഓരോ കാര്യങ്ങൾ ഉണ്ടാക്കി വിടുന്നത് അമ്മയുടെ ഒരു സ്വഭാവമാണ്.
പക്ഷേ എന്തോ ഒരു നോവ് എന്റെ ഹൃദയത്തിൽ ആ നിമിഷം മുതൽ ഉറവെടുത്തു… ?’പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു.’?
എന്നല്ലേ കവി പാടിയത്.
ആ വേദന, സുനന്ദയെ ഓർത്തുള്ളതാണെങ്കിലും അത്
എനിക്കവളോടു പ്രേമം തോന്നിയതിന്റെ ലക്ഷണമാണോ എന്ന് എനിക്കറിയില്ല.
അങ്ങനെ ഒരാഴ്ചക്ക് ശേഷം ആ ഞാറാഴ്ച ഞാൻ ആദ്യമായി അവരുടെ വീട്ടിലേക്ക് ചെല്ലുകയാണ്. ഞാൻ ഒരുങ്ങി ഫ്രഷായി അലക്കി തേച്ച ഷർട്ടും പാന്റ്സുമിട്ട് പുറത്തേക്ക് നടക്കാനൊരുങ്ങിയതും :
“നില്ലെടാ അവിടെ…! എവിടെ പോകുന്നടാ നീ രാവിലെ…”
ഞാൻ തിരിഞ്ഞു നോക്കി…
അയ്യോ…! നിർമൽ ദീദി, ചപ്പാത്തി പരത്തുന്ന തടിയുമായി മുന്നിൽ നിൽക്കുന്നു.
നിർമലാ വികാസ് ശർമ്മ, അഥവാ നിർമൽ ദീദി ; വികാസ് ഭയ്യായുടെ ഭാര്യയാണ്.
അവർ അടുത്തു വന്നു എന്റെ ചെവിക്ക് പിടിച്ചു. എന്നിട്ടാ ചോദ്യം പിന്നെയും ആവർത്തിച്ചു….
“ആഹ് വിട് ദീദി.. ഞാൻ സുനന്ദയെ കണ്ടിട്ട്… ശേ അല്ല ഭാർഗവ് ഭയ്യാ എന്നെ വീട്ടിലേക്കു ക്ഷണിച്ചിരുന്നു. ഞാനൊന്നു അവിടെ പോയിട്ട് വരാം …. ഭയ്യായോട് ഞാൻ പറഞ്ഞതാണല്ലോ.
വേദന സഹിക്കവയ്യാതെ ഞാൻ ഒരു വിധം പറഞ്ഞു.. ഇതിനിടയിൽ ഒരു നാക്കു പിഴ വന്നത് കാരണം പണി കിട്ടി.
OK ?.
Shalinisiddhartham muzhuvan delete cheytho?
അത് ഡിലീറ്റ് ചെയ്തതല്ല… തല്ക്കാലം അതിന്റെ എല്ലാ ഭാഗങ്ങളും ഡ്രാഫ്റ്റ് ചെയ്തിരിക്കുകയാണ്.
Athu eppola ini ee siteil vayikkan pattuva?
കഥ ഫുൾ കംപ്ലീറ്റ് എഴുതി കഴിഞ്ഞിട്ട് അത് ഒന്നേന്ന് Republish ചെയ്യും.
Ok
Waiting for that
//കൂട്ടത്തിൽ എന്തെങ്കിലും കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിൽ അതും പറയണേ…//
ഒരു കുറവും ഇല്ല സംഭവം അടിപൊളി❤️??, ശ്ശേ നേരത്തെ വായിക്കേണ്ടതായിരുന്നു?
So you feeling Regret… ?
കുമാർ ഭയ്യാ ? ,
അളിയാ കഥ കിടു. വായിക്കാൻ താമസിച്ചു പോയി നീ ക്ഷമിക്ക് ?.
?
ഹ്മ്മ് തേങ്ക്സ്.. ??
ഇതിന്റെ പുതിയ വേർഷൻ ഇട്ടിട്ടുണ്ട് അത് വായിക്ക്. ??
?
ബ്രോ നല്ല കഥ…. ഇഷ്ട്ടായി ❤…
അപ്പൊ എങ്ങനാ സീരിസാക്കുവല്ലേ???
പിന്നല്ലാതെ.. ??
അത് കേട്ടാ മതി ?
? ശോ അന്റെയൊരു കാര്യം.. ?
വളരെനല്ല കഥ ആണ് ഷാരൂക്ഖാനെ, സീരീസ് ആയിരുന്നെങ്കിൽ ആ ഫീൽ കിട്ടിയേനെ ? പെട്ടന്ന് പറഞ്ഞ് പോയ ഒരു ഫീലിംഗ് തിരക്ക് കഴിഞ്ഞ് ഫുൾ വേർഷൻ തരണേ മുത്തേ ?
Devil Bro, I Will Consider Your Suggestion.
എന്തായാലും ഈ നാശം പിടിച്ച തിരക്കൊന്നു ഒഴിഞ്ഞുപോകട്ടെ… എന്നിട്ട് എല്ലാം സെറ്റ് ആക്കാം ✨️❤️??
Bro,series akku.ellam pettannu ayondu chila sthalathu a feel kittunnilla.pretheykichu last proposal scene.
Ok bro… എല്ലാം സെറ്റ് ആക്കാം… ✨️
Dear – this style of this your story telling is great but I feel it’s faster a bit.
It will be nice if you could present its full version.
Ok brother. I Will Present the Story in its Full Revised Version ❤️✨️
Bro full support ondaakumm…
Full version nu njangal wait cheyyum..
Thirakk okke Matti pathiye ezhuthiyal mathee..
❤️✨
Ok Bro… ?✨️❤️
Kadhayude full version venam bro
തീർച്ചയായും ഇറക്കാം ?️spidey?️ bro ?
അശ്വിൻ ❤
നല്ല ഒരു കൊച്ചു കഥ ??????
വലുതാക്കിയാൽ നന്നാകും എന്ന് തോന്നുന്നു ??????
All the best ???
Thank You രഘു ബ്രോ… അഭിപ്രായത്തിന് നന്ദി… ❤️✨️
ഇപ്പോൾ എനിക്ക് വളരെ തിരക്ക് നിറഞ്ഞ സാഹചര്യമായത് കൊണ്ടാണ് കഥ ഇത്രയും ചെറുതാക്കിയത്… ഇനിയൊരു മൂന്നു മാസത്തേക്ക് ഞാൻ തിരക്കിലായിരിക്കും. അതിന് ശേഷം.. ഇതിനെ അതിന്റെ യഥാർത്ഥ രൂപത്തിലേക്ക് മാറ്റണം.
Full version വേണം
Ok bro i will try.. ?