ഭാർഗവിന്റെ ചെറുപ്പകാലത്ത്, ഒരു ദിവസം, ഡബ്ബാവാലാപണി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭാർഗവിനു വഴിവക്കിൽ നിന്നും ഒരു ചോരകുഞ്ഞിനെ കിട്ടി. പ്രസവിച്ചയുടനെ ഉപേക്ഷിക്കപ്പെട്ട ഒരു പെൺകുഞ്ഞായിരുന്നു അത്.
അയാൾക്ക് ആ കുഞ്ഞിനെ കണ്ട് കഷ്ടവും, ദയവും തോന്നി പോലീസിൽ ഏൽപ്പിക്കാതെ വീട്ടിലേക്ക് കൊണ്ടുവന്നു.
അയാൾ പ്രതീക്ഷിച്ചത് പോലെ തന്നെ വീട്ടുകാരും നാട്ടുകാരും അയാളെ എതിർത്തു. പലരും, ആ കുഞ്ഞിനെ പോലീസിലോ, അല്ലെങ്കിൽ ഓർഫനേജിലോ ഏൽപ്പിക്കാനാവശ്യപ്പെട്ടു
എന്നാൽ അയാൾ വഴങ്ങിയില്ല.
ഭാർഗവ് വിവാഹിതനായി, ദിവസങ്ങൾക്കകമായിരുന്നു ഈ സംഭവങ്ങളെല്ലാം.
വിവരമറിഞ്ഞപ്പോൾ അയാളുടെ ഭാര്യ,
പദ്മാദേവി പൊട്ടിതെറിച്ചു. അവളും അയാളോട് കയർത്തു സംസാരിച്ചുവെങ്കിലും ഭാർഗവ് , അവളെ സമാധാനപ്പെടുത്തി, ആ കുഞ്ഞിനെ നമ്മുടെ മകളായി വളർത്താമെന്നു അവളെ പറഞ്ഞു മനസിലാക്കിച്ചുവെങ്കിലും, പിനീടുള്ള കാര്യങ്ങൾ അയാൾക്ക് അത്ര എളുപ്പമായില്ല.
ഊരും, പേരുമറിയാതെ എവിടെയോ കിടന്ന കുഞ്ഞിനെ വീട്ടിൽ കയറ്റി, കുടുംബത്തിന്റെ പേരിനു കളങ്കം വരുത്തിയെന്നാരോപിച്ച് ഭാർഗവിനെയും പദ്മയെയും, കുടുംബവും ബന്ധുക്കളും ഒറ്റപ്പെടുത്തിയതോടെ, ഭാർഗവ് കൈകുഞ്ഞുമായി ഭാര്യയോടൊപ്പം പൂനെയിലേക്ക് വണ്ടികയറി.
ഭാർഗവും, കുടുംബവും അവിടെ അവരുടെ പുതുജീവിതം തുടങ്ങി. കുഞ്ഞിന് സുനന്ദയെന്ന് പേരിട്ടത് പദ്മയായിരുന്നു.
വള്ളാരം കണ്ണുകളുള്ള ഒരു മറാത്തി പെൺകൊടിയായി സുനന്ദ അങ്ങനെ വളർന്നു വന്നു.
അല്ലല്ലില്ലാതെ, അച്ഛന്റെയും അമ്മയുടെയും പൊന്നുമോളായി അവൾ വളർന്നു. ഭാർഗവിനെക്കാളേറെ നന്ദയെ സ്നേഹിച്ചിരുന്നത് പദ്മാദേവിയായിരുന്നു.
സുനന്ദയ്ക്കും അങ്ങനെ തന്നെയായിരുന്നു.
അവൾക്ക് എട്ട് വയസുള്ളപ്പോൾ പദ്മ ഗർഭിണിയായി… തനിക്ക് കൂട്ടുകൂടാനും കളിക്കാനും വൈകാതെ ഒരു അനിയനെ കിട്ടുമെന്ന് അച്ഛൻ പറഞ്ഞപ്പോൾ, ആ കുഞ്ഞു മനസ്സ് വളരെയധികം സന്തോഷിച്ചു. നന്ദ, തനിക്ക് ഒരു അനിയനെയും കിട്ടുന്നത് കാത്ത് സ്വപ്നവും കണ്ട് നാളുകൾ തള്ളിനീക്കി.
OK ?.
Shalinisiddhartham muzhuvan delete cheytho?
അത് ഡിലീറ്റ് ചെയ്തതല്ല… തല്ക്കാലം അതിന്റെ എല്ലാ ഭാഗങ്ങളും ഡ്രാഫ്റ്റ് ചെയ്തിരിക്കുകയാണ്.
Athu eppola ini ee siteil vayikkan pattuva?
കഥ ഫുൾ കംപ്ലീറ്റ് എഴുതി കഴിഞ്ഞിട്ട് അത് ഒന്നേന്ന് Republish ചെയ്യും.
Ok
Waiting for that
//കൂട്ടത്തിൽ എന്തെങ്കിലും കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിൽ അതും പറയണേ…//
ഒരു കുറവും ഇല്ല സംഭവം അടിപൊളി❤️??, ശ്ശേ നേരത്തെ വായിക്കേണ്ടതായിരുന്നു?
So you feeling Regret… ?
കുമാർ ഭയ്യാ ? ,
അളിയാ കഥ കിടു. വായിക്കാൻ താമസിച്ചു പോയി നീ ക്ഷമിക്ക് ?.
?
ഹ്മ്മ് തേങ്ക്സ്.. ??
ഇതിന്റെ പുതിയ വേർഷൻ ഇട്ടിട്ടുണ്ട് അത് വായിക്ക്. ??
?
ബ്രോ നല്ല കഥ…. ഇഷ്ട്ടായി ❤…
അപ്പൊ എങ്ങനാ സീരിസാക്കുവല്ലേ???
പിന്നല്ലാതെ.. ??
അത് കേട്ടാ മതി ?
? ശോ അന്റെയൊരു കാര്യം.. ?
വളരെനല്ല കഥ ആണ് ഷാരൂക്ഖാനെ, സീരീസ് ആയിരുന്നെങ്കിൽ ആ ഫീൽ കിട്ടിയേനെ ? പെട്ടന്ന് പറഞ്ഞ് പോയ ഒരു ഫീലിംഗ് തിരക്ക് കഴിഞ്ഞ് ഫുൾ വേർഷൻ തരണേ മുത്തേ ?
Devil Bro, I Will Consider Your Suggestion.
എന്തായാലും ഈ നാശം പിടിച്ച തിരക്കൊന്നു ഒഴിഞ്ഞുപോകട്ടെ… എന്നിട്ട് എല്ലാം സെറ്റ് ആക്കാം ✨️❤️??
Bro,series akku.ellam pettannu ayondu chila sthalathu a feel kittunnilla.pretheykichu last proposal scene.
Ok bro… എല്ലാം സെറ്റ് ആക്കാം… ✨️
Dear – this style of this your story telling is great but I feel it’s faster a bit.
It will be nice if you could present its full version.
Ok brother. I Will Present the Story in its Full Revised Version ❤️✨️
Bro full support ondaakumm…
Full version nu njangal wait cheyyum..
Thirakk okke Matti pathiye ezhuthiyal mathee..
❤️✨
Ok Bro… ?✨️❤️
Kadhayude full version venam bro
തീർച്ചയായും ഇറക്കാം ?️spidey?️ bro ?
അശ്വിൻ ❤
നല്ല ഒരു കൊച്ചു കഥ ??????
വലുതാക്കിയാൽ നന്നാകും എന്ന് തോന്നുന്നു ??????
All the best ???
Thank You രഘു ബ്രോ… അഭിപ്രായത്തിന് നന്ദി… ❤️✨️
ഇപ്പോൾ എനിക്ക് വളരെ തിരക്ക് നിറഞ്ഞ സാഹചര്യമായത് കൊണ്ടാണ് കഥ ഇത്രയും ചെറുതാക്കിയത്… ഇനിയൊരു മൂന്നു മാസത്തേക്ക് ഞാൻ തിരക്കിലായിരിക്കും. അതിന് ശേഷം.. ഇതിനെ അതിന്റെ യഥാർത്ഥ രൂപത്തിലേക്ക് മാറ്റണം.
Full version വേണം
Ok bro i will try.. ?